42. നാൽപ്പത്തിരണ്ടാം ദിവസം

Post Reply
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »


Page 1
1.jpg
1.jpg (25.67 KiB) Viewed 190 times
Contents
Page 2
2.jpg
2.jpg (13.5 KiB) Viewed 190 times
Contents
Page 3
3.jpg
3.jpg (77.61 KiB) Viewed 190 times
Contents
Page 4
4.jpg
4.jpg (9.42 KiB) Viewed 190 times
Contents


Page 5
Even though the subject matter that I am going to write about is history, in connection to this, many other subjects studied by experts might be mentioned, or hinted at, or even taken up for deeper discussion.
ഞാൻ എഴുതാൻ പോകുന്ന വിഷയം ചരിത്രമാണെങ്കിലും, ഇതുമായി ബന്ധപ്പെട്ട്, വിദഗ്ധർ പഠിക്കുന്ന മറ്റു പല വിഷയങ്ങളും പരാമർശിക്കപ്പെടുകയോ, സൂചന നൽകപ്പെടുകയോ, അല്ലെങ്കിൽ ആഴത്തിലുള്ള ചർച്ചയ്ക്ക് വിഷയമാകുകയോ ചെയ്തേക്കാം.

I feel that such subjects as Science, Linguistics, Social Science, Political Science, Education, Anthropology, Ethnographic studies, Psychology, Anatomy, Parapsychology, Theology, Epics, Black magic / Witchcraft &c. and also such things as the History of South Asia, English Colonialism, the original India created by the English East India Company, World History and the history of the subcontinent and other such things might come up for might come up for mention, reference, or discussion in a minor manner or even on a much larger scale in this writing.
ശാസ്ത്രം, ഭാഷാശാസ്ത്രം, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ, വിദ്യാഭ്യാസം, മാനവശാസ്ത്രം, വംശീയ പഠനങ്ങൾ, മനഃശാസ്ത്രം, ശരീരശാസ്ത്രം, പാരസൈക്കോളജി, ദൈവശാസ്ത്രം, ഇതിഹാസങ്ങൾ, കറുത്ത മന്ത്രവാദം / യക്ഷിണിവിദ്യ മുതലായവ, കൂടാതെ ദക്ഷിണേഷ്യയുടെ ചരിത്രം, ഇങ്ഗ്ളിഷ് കൊളോണിയലിസം, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സൃഷ്ടിച്ച യഥാർത്ഥ ഇന്ത്യ, ലോക ചരിത്രം, ഉപഭൂഖണ്ഡത്തിൻ്റെ ചരിത്രം തുടങ്ങിയ മറ്റു പല കാര്യങ്ങളും ഈ രചനയിൽ ചെറിയ തോതിലോ വളരെ വലിയ തോതിലോ പരാമർശനത്തിനോ, സൂചനയ്ക്കോ, ചർച്ചയ്ക്കോ വിഷയമായേക്കാം.

Apart from all this, English literature, History of England and other such connected things also might get mentioned.
ഇവയ്ക്കെല്ലാം പുറമെ, ഇങ്ഗ്ളിഷ് സാഹിത്യം, ഇങ്ഗ്ളണ്ടിൻ്റെ ചരിത്രം, മറ്റു ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയും പരാമർശിക്കപ്പെട്ടേക്കാം.

Above all this, my own contentions connected to the software codes of reality, life and languages might also get mentioned.
ഇതിനെല്ലാം മുകളിൽ, യാഥാർത്ഥ്യം, ജീവൻ, ഭാഷകൾ എന്നിവയുടെ സോഫ്റ്റ്‌വേർ കോഡുകളുമായി ബന്ധപ്പെട്ട എൻ്റെ സ്വന്തം വാദങ്ങളും പരാമർശിക്കപ്പെട്ടേക്കാം.

In connection to the above, I might take up for discussion my own ideas about the machinery that works behind Homoeopathy.
മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട്, ഹോമിയോപ്പതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന യന്ത്രസംവിധാനത്തെക്കുറിച്ചുള്ള എൻ്റെ സ്വന്തം ആശയങ്ങൾ ചർച്ചയ്ക്കായി ഞാൻ ഉന്നയിച്ചേക്കാം.

Of the above-mentioned varied themes, at least a few of them might get seriously discussed.
മേൽപ്പറഞ്ഞ വൈവിധ്യമാർന്ന വിഷയങ്ങളിൽ, കുറഞ്ഞത് ചിലതെങ്കിലും ഗൗരവമായി ചർച്ച ചെയ്യപ്പെട്ടേക്കാം.





Taken from




Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »


Page 6
1.jpg
1.jpg (10.05 KiB) Viewed 187 times
Contents
Page 7
2.jpg
2.jpg (116.88 KiB) Viewed 187 times
Contents
Page 8
3.jpg
3.jpg (112.75 KiB) Viewed 187 times
Contents
Page 9
4.jpg
4.jpg (61.72 KiB) Viewed 187 times
Contents
Page 10
5.jpg
5.jpg (104.98 KiB) Viewed 187 times
Contents
Page 11
6.jpg
6.jpg (83.51 KiB) Viewed 187 times
Contents
Page 12
7.jpg
7.jpg (115.77 KiB) Viewed 187 times
Contents
Page 13
8.jpg
8.jpg (82.25 KiB) Viewed 187 times
Contents
Page 14
9.jpg
9.jpg (9.42 KiB) Viewed 187 times
Contents


Page 16

1. There is a new English teacher in our school.
ഞങ്ങളുടെ സ്കൂളിൽ ഒരു പുതിയ ഇങ്ഗ്ളിഷ് അധ്യാപകൻ ഉണ്ട്.

2. There are many books on the shelf that you can borrow.
നിങ്ങൾക്ക് കടം വാങ്ങാവുന്ന പുസ്തകങ്ങൾ ഷെൽഫിൽ ഉണ്ട്.

3. There was a time when he believed in magic.
അയാൾ മാന്ത്രികതയിൽ വിശ്വസിച്ച ഒരു കാലം ഉണ്ടായിരുന്നു.

4. There were several people waiting for the bus.
ബസിനായി കാത്തിരിക്കുന്ന നിരവധി ആളുകൾ ഉണ്ടായിരുന്നു.

5. There will be a meeting tomorrow that she must attend.
നാളെ അയാൾ(f) പങ്കെടുക്കേണ്ട ഒരു മീറ്റിംഗ് ഉണ്ടാകുന്നതായിരിക്കും.

6. There seem to be some issues with the new system.
പുതിയ സിസ്റ്റത്തിൽ ചില പ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നു.

7. There appears to be a mistake in your calculations.
നിങ്ങളുടെ കണക്കുകൂട്ടലുകളിൽ ഒരു തെറ്റ് ഉള്ളതായി തോന്നുന്നു.

8. There can be no doubt that they are the best team.
അവരാണ് ഏറ്റവും മികച്ച ടീം എന്നതിൽ യാതോരു സംശയവുമില്ല.

9. There may be a chance for us to win the competition.
ഞങ്ങൾക്ക് മത്സരം ജയിക്കാൻ ഒരു അവസരം ഉണ്ടായേക്കാം.

10. There must be a reason why she didn’t come to the party.
അയാൾ(f) പാർട്ടിക്ക് വരാത്തതിന് ഒരു കാരണം ഉണ്ടായിരിക്കണം.



Contents


Page 17

11. There should be more opportunities for young people like you.
നിങ്ങളെപ്പോലുള്ള യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടായിരിക്കണം.

12. There has been a significant change in his attitude recently.
അടുത്തിടെ അയാളുടെ മനോഭാവത്തിൽ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്.

13. There have been many complaints about the new policy.
പുതിയ നയത്തെക്കുറിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്.

14. There had been no warning before the storm hit.
കൊടുങ്കാറ്റ് അടിക്കുന്നതിന് മുമ്പ് യാതോരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല.

15. There could have been a better way to handle the situation.
സാഹചര്യം കൈകാര്യം ചെയ്യാൻ മെച്ചപ്പെട്ട ഒരു മാർഗം ഉണ്ടാകുമായിരുന്നേനെ.

16. There would have been fewer problems if we had planned properly.
ഞങ്ങൾ ശരിയായി ആസൂത്രണം ചെയ്തിരുന്നെങ്കിൽ പ്രശ്നങ്ങൾ കുറവായിരുന്നേനെ.

17. There should have been someone to guide you through the process.
നിങ്ങളെ നടപടിക്രമത്തിലൂടെ നയിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണമായിരുന്നു.

18. There did come a moment when they realised their mistake.
അവർ തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ഒരു നിമിഷം വന്നു.

19. There seems to be a misunderstanding between you and him.
നിങ്ങൾക്കും അയാൾക്കും ഇടയിൽ ഒരു തെറ്റിദ്ധാരണ ഉള്ളതായി തോന്നുന്നു.

20. There might be an opportunity for her to study abroad.
അയാൾക്ക്(f) വിദേശത്ത് പഠിക്കാൻ ഒരു അവസരം ഉണ്ടായേക്കാം.



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »


Page 18
1.jpg
1.jpg (86.21 KiB) Viewed 187 times
Contents
Page 19
2.jpg
2.jpg (76.81 KiB) Viewed 187 times
Contents
Page 20
3.jpg
3.jpg (91.22 KiB) Viewed 187 times
Contents
Page 21
4.jpg
4.jpg (60.26 KiB) Viewed 187 times
Contents
Page 22
5.jpg
5.jpg (88.7 KiB) Viewed 187 times
Contents
Page 23
6.jpg
6.jpg (111.23 KiB) Viewed 187 times
Contents
Page 24
7.jpg
7.jpg (116.26 KiB) Viewed 187 times
Contents
Page 25
8.jpg
8.jpg (64.66 KiB) Viewed 187 times
Contents
Page 26
9.jpg
9.jpg (88.52 KiB) Viewed 187 times
Contents
Page 27
10.jpg
10.jpg (113.5 KiB) Viewed 187 times
Contents
Page 28
11.jpg
11.jpg (115.3 KiB) Viewed 187 times
Contents
Page 29
12.jpg
12.jpg (89.63 KiB) Viewed 187 times
Contents
Page 30
13.jpg
13.jpg (9.42 KiB) Viewed 187 times
Contents


Page 31

1. Do you know that I won the English essay competition?
നിങ്ങൾക്കറിയാമോ ഞാൻ ഇങ്ഗ്ളിഷ് ഉപന്യാസ മത്സരത്തിൽ ജയിച്ചു എന്ന്?

2. Do you not know that he is moving to London next month?
അയാൾ അടുത്ത മാസം ലണ്ടനിലേക്ക് മാറുന്നു എന്ന് നിങ്ങൾക്കറിയില്ലേ?

3. Don't you know that she is the best singer in our school?
അയാൾ(f) ഞങ്ങളുടെ സ്കൂളിലെ ഏറ്റവും മികച്ച ഗായിക ആണെന്ന് നിങ്ങൾക്കറിയില്ലേ?

4. Do you know that they are planning a surprise party for you?
അവർ നിങ്ങൾക്കായി മുൻകൂട്ടി അറിയിക്കാതെയുള്ള ഒരു പാർട്ടി ആസൂത്രണം ചെയ്യുന്നു എന്ന് നിങ്ങൾക്കറിയാമോ?

5. Do you not know that we have a new English teacher this term?
ഈ termൽ ഞങ്ങൾക്ക് ഒരു പുതിയ ഇങ്ഗ്ളിഷ് അധ്യാപകൻ ഉണ്ടെന്ന് നിങ്ങൾക്കറിയില്ലേ?

6. Don't you know that he forgot his lines during the play?
നാടകത്തിനിടെ അയാൾ തൻ്റെ വരികൾ മറന്നു എന്ന് നിങ്ങൾക്കറിയില്ലേ?

7. Do you know that she has been learning French for two years?
അയാൾ(f) രണ്ട് വർഷമായി ഫ്രഞ്ച് പഠിക്കുന്നു എന്ന് നിങ്ങൾക്കറിയാമോ?

8. Do you not know that they won the football match yesterday?
അവർ ഇന്നലെ ഫുട്ബോൾ മത്സരം ജയിച്ചു എന്ന് നിങ്ങൾക്കറിയില്ലേ?

9. Don't you know that I am allergic to peanuts?
എനിക്ക് കപ്പലണ്ടിയോട് allergy ഉണ്ടെന്ന് നിങ്ങൾക്കറിയില്ലേ?

10. Do you know that we are going on a trip next weekend?
ഞങ്ങൾ അടുത്ത വാരാന്ത്യം ഒരു യാത്രയ്ക്ക് പോകുന്നു എന്ന് നിങ്ങൾക്കറിയാമോ?



Contents


Page 32

11. Do you not know that he got a scholarship for his studies?
അയാൾക്ക് പഠനത്തിന് ഒരു സ്കോളർഷിപ്പ് ലഭിച്ചു എന്ന് നിങ്ങൾക്കറിയില്ലേ?

12. Don't you know that she wrote a poem for the school magazine?
അയാൾ(f) സ്കൂൾ മാഗസിനിനായി ഒരു കവിത എഴുതി എന്ന് നിങ്ങൾക്കറിയില്ലേ?

13. Do you know that they are cousins, not siblings?
അവർ സഹോദരങ്ങളല്ല, മറിച്ച് കസിൻസ് ആണെന്ന് നിങ്ങൾക്കറിയാമോ?

14. Do you not know that you need a visa to travel abroad?
വിദേശത്തേക്ക് യാത്ര ചെയ്യാൻ നിങ്ങൾക്ക് വിസ വേണമെന്ന് നിങ്ങൾക്കറിയില്ലേ?

15. Don't you know that he is an excellent chess player?
അയാൾ ഒരു മികച്ച ചെസ്സ് കളിക്കാരൻ ആണെന്ന് നിങ്ങൾക്കറിയില്ലേ?

16. Do you know that she adopted a puppy last week?
അയാൾ(f) കഴിഞ്ഞ ആഴ്ച ഒരു നായ്ക്കുട്ടിയെ ദത്തെടുത്തു എന്ന് നിങ്ങൾക്കറിയാമോ?

17. Do you not know that we finished the project ahead of schedule?
ഞങ്ങൾ പ്രോജക്ട് മുൻ നിശ്ചയിച്ചിരുന്ന സമയത്തിന് മുമ്പ് പൂർത്തിയാക്കി എന്ന് നിങ്ങൾക്കറിയില്ലേ?

18. Don't you know that they cancelled the concert due to rain?
മഴ കാരണം അവർ കച്ചേരി റദ്ദാക്കി എന്ന് നിങ്ങൾക്കറിയില്ലേ?

19. Do you know that I started learning the guitar recently?
ഞാൻ അടുത്തിടെ ഗിറ്റാർ പഠിക്കാൻ തുടങ്ങി എന്ന് നിങ്ങൾക്കറിയാമോ?

20. Do you not know that she is allergic to shellfish?
അയാൾക്ക്(f) ഷെൽഫിഷിനോട് allergy ഉണ്ടെന്ന് നിങ്ങൾക്കറിയില്ലേ?



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »


Page 33
1.jpg
1.jpg (48.07 KiB) Viewed 186 times
Contents
Page 34
2.jpg
2.jpg (76.11 KiB) Viewed 186 times
Contents
Page 35
3.jpg
3.jpg (104.47 KiB) Viewed 186 times
Contents
Page 36
4.jpg
4.jpg (65.41 KiB) Viewed 186 times
Contents
Page 37
5.jpg
5.jpg (99.51 KiB) Viewed 186 times
Contents
Page 38
6.jpg
6.jpg (127.85 KiB) Viewed 186 times
Contents
Page 39
7.jpg
7.jpg (133.95 KiB) Viewed 186 times
Contents
Page 40
8.jpg
8.jpg (69.67 KiB) Viewed 186 times
Contents
Page 41
9.jpg
9.jpg (99.3 KiB) Viewed 186 times
Contents
Page 42
10.jpg
10.jpg (131.14 KiB) Viewed 186 times
Contents
Page 43
11.jpg
11.jpg (137.45 KiB) Viewed 186 times
Contents
Page 44
12.jpg
12.jpg (64.98 KiB) Viewed 186 times
Contents
Page 45
13.jpg
13.jpg (98.09 KiB) Viewed 186 times
Contents
Page 46
14.jpg
14.jpg (9.42 KiB) Viewed 186 times
Contents


Page 47

1. Did you not know that I passed the English exam with distinction?
നിങ്ങളറിഞ്ഞിരുന്നില്ലേ ഞാൻ ഇങ്ഗ്ളിഷ് പരീക്ഷ ഡിസ്റ്റിങ്ഷനോടെ വിജയിച്ചു എന്ന്?

2. Didn't you know that he moved to Manchester last year?
നിങ്ങളറിഞ്ഞിരുന്നില്ലേ അയാൾ കഴിഞ്ഞ വർഷം Manchesterലേക്ക് മാറി എന്ന്?

3. Did you not know that she won the poetry competition?
നിങ്ങളറിഞ്ഞിരുന്നില്ലേ അയാൾ(f) കവിതാ മത്സരത്തിൽ ജയിച്ചു എന്ന്?

4. Didn't you know that they cancelled the school trip due to bad weather?
നിങ്ങളറിഞ്ഞിരുന്നില്ലേ മോശം കാലാവസ്ഥ കാരണം അവർ സ്കൂൾ യാത്ര റദ്ദാക്കി എന്ന്?

5. Did you not know that we renovated our house last month?
നിങ്ങളറിഞ്ഞിരുന്നില്ലേ ഞങ്ങൾ കഴിഞ്ഞ മാസം ഞങ്ങളുടെ വീട് പുതുക്കിപ്പണിതു എന്ന്?

6. Didn't you know that he forgot his speech during the event?
നിങ്ങളറിഞ്ഞിരുന്നില്ലേ അയാൾ പരിപാടിയിൽ തൻ്റെ പ്രസംഗം മറന്നു എന്ന്?

7. Did you not know that she learned to play the violin?
നിങ്ങളറിഞ്ഞിരുന്നില്ലേ അയാൾ(f) violin വായിക്കാൻ പഠിച്ചു എന്ന്?

8. Didn't you know that they adopted a kitten last week?
നിങ്ങളറിഞ്ഞിരുന്നില്ലേ അവർ കഴിഞ്ഞ ആഴ്ച ഒരു പൂച്ചക്കുട്ടിയെ ദത്തെടുത്തു എന്ന്?

9. Did you not know that I started a new job in London?
നിങ്ങളറിഞ്ഞിരുന്നില്ലേ ഞാൻ ലണ്ടനിൽ ഒരു പുതിയ ജോലി തുടങ്ങി എന്ന്?

10. Didn't you know that we missed the train yesterday?
നിങ്ങളറിഞ്ഞിരുന്നില്ലേ ഞങ്ങൾ ഇന്നലെ ട്രെയിൻ നഷ്ടപ്പെട്ടു എന്ന്?



Contents



Page 48

11. Did you not know that he broke his arm while playing football?
നിങ്ങളറിഞ്ഞിരുന്നില്ലേ അയാൾ ഫുട്ബോൾ കളിക്കുമ്പോൾ തൻ്റെ കൈ ഒടിഞ്ഞു എന്ന്?

12. Didn't you know that she painted the mural in the school hall?
നിങ്ങളറിഞ്ഞിരുന്നില്ലേ അയാൾ(f) സ്കൂൾ hallൽ ചുവർചിത്രം വരച്ചു എന്ന്?

13. Did you not know that they lost their dog last month?
നിങ്ങളറിഞ്ഞിരുന്നില്ലേ അവർ കഴിഞ്ഞ മാസം തങ്ങളുടെ നായയെ നഷ്ടപ്പെട്ടു എന്ന്?

14. Didn't you know that you left your book at my house?
നിങ്ങളറിഞ്ഞിരുന്നില്ലേ നിങ്ങൾ നിങ്ങളുടെ പുസ്തകം എൻ്റെ വീട്ടിൽ മറന്നുവച്ചു എന്ന്?

15. Did you not know that he was the captain of the cricket team?
നിങ്ങളറിഞ്ഞിരുന്നില്ലേ അയാൾ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്നു എന്ന്?

16. Didn't you know that she performed at the local theatre?
നിങ്ങളറിഞ്ഞിരുന്നില്ലേ അയാൾ(f) പ്രാദേശിക തിയേറ്ററിൽ പ്രകടനം നടത്തി എന്ന്?

17. Did you not know that we volunteered at the charity event?
നിങ്ങളറിഞ്ഞിരുന്നില്ലേ ഞങ്ങൾ charity പരിപാടിയിൽ സന്നദ്ധസേവനം ചെയ്തു എന്ന്?

18. Didn't you know that they shifted to a new flat last week?
നിങ്ങളറിഞ്ഞിരുന്നില്ലേ അവർ കഴിഞ്ഞ ആഴ്ച ഒരു പുതിയ ഫ്ലാറ്റിലേക്ക് മാറി എന്ന്?

19. Did you not know that I baked a cake for her birthday?
നിങ്ങളറിഞ്ഞിരുന്നില്ലേ ഞാൻ അയാളുടെ(f) ജന്മദിനത്തിന് ഒരു cake ഉണ്ടാക്കി എന്ന്?

20. Didn't you know that she missed the bus this morning?
നിങ്ങളറിഞ്ഞിരുന്നില്ലേ അയാൾക്ക്(f) ഇന്ന് രാവിലെ ബസ് കിട്ടിയില്ലായെന്ന്?



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 5

Post by Admn »


Page 49
1.jpg
1.jpg (13.06 KiB) Viewed 186 times
Contents
Page 50
2.jpg
2.jpg (30.04 KiB) Viewed 186 times
Contents
Page 51
3.jpg
3.jpg (48.43 KiB) Viewed 186 times
Contents
Page 52
4.jpg
4.jpg (62.38 KiB) Viewed 186 times
Contents
Page 53
5.jpg
5.jpg (82.27 KiB) Viewed 186 times
Contents
Page 54
6.jpg
6.jpg (102.93 KiB) Viewed 186 times
Contents
Page 55
7.jpg
7.jpg (117.25 KiB) Viewed 186 times
Contents
Page 56
8.jpg
8.jpg (106.86 KiB) Viewed 186 times
Contents
Page 57
9.jpg
9.jpg (9.42 KiB) Viewed 186 times
Contents


Page 58

1. I have never seen such a beautiful sunset in my life.
എൻ്റെ ജീവിതത്തിൽ ഇത്ര മനോഹരമായ സൂര്യാസ്തമയം ഞാൻ മുൻപൊരിക്കലും കണ്ടിട്ടില്ല.

2. He never forgets to water the plants every morning.
അയാൾ എല്ലാ രാവിലെകളിലും ചെടികൾക്ക് വെള്ളം ഒഴിക്കാൻ ഒരിക്കൽപ്പോലും മറക്കാറില്ല.

3. She never eats fast food because it is unhealthy.
അവൾ(f) ഒരിക്കൽപ്പോലും വേഗത്തിൽ ഭക്ഷണം കഴിക്കാറില്ല കാരണം അത് ആരോഗ്യത്തിന് ഹാനികരമാണ്.

4. They never arrive late to school meetings.
അവർ ഒരിക്കൽപ്പോലും സ്കൂൾ മീറ്റിങ്ങുകൾക്ക് വൈകിയെത്താറില്ല.

5. We never watch television after dinner.
ഞങ്ങൾ ഒരിക്കൽപ്പോലും dinnerന് ശേഷം ടെലിവിഷൻ കാണാറില്ല.

6. You should never give up on your dreams.
നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളെ ഒരിക്കൽപ്പോലും കൈവെടിയരുത്.

7. He never believed in superstitions.
അയാൾ അന്ധവിശ്വാസങ്ങളിൽ ഒരിക്കൽപ്പോലും വിശ്വസിച്ചില്ല.

8. She never misses her English classes.
അയാൾ(f) ഇങ്ഗ്ളിഷ് ക്ലാസുകൾ ഒരിക്കൽപ്പോലും മിസ്സ് ചെയ്യാറില്ല.

9. They never argue over small matters.
അവർ ചെറിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കൽപ്പോലും വാദപ്രതിവാദത്തിൽ ഏർപ്പെടാറില്ല.

10. We never forget our friends' birthdays.
ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളുടെ ജന്മദിനങ്ങൾ ഒരിക്കൽപ്പോലും മറക്കാറില്ല.



Contents



Page 59

11. Have you never visited the British Museum?
നിങ്ങൾ ബ്രിട്ടീഷ് മ്യൂസിയം ഒരിക്കൽപ്പോലും സന്ദർശിച്ചിട്ടില്ലേ?

12. Why has he never learned to swim?
അയാൾ എന്തുകൊണ്ടാണ് ഒരിക്കൽപ്പോലും സ്വിമ്മിങ് പഠിച്ചിട്ടില്ലാത്തത്?

13. Did she never tell you about her trip to London?
അയാൾ(f) നിങ്ങളോട് അയാളുടെ(f) ലണ്ടനിലേക്കുള്ള യാത്രയെക്കുറിച്ച്ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ലേ?

14. Have they never seen a cricket match live?
അവർ ക്രിക്കറ്റ് മത്സരം ഒരിക്കൽപ്പോലും ലൈവായി കണ്ടിട്ടില്ലേ?

15. Why do we never complain about the weather?
നമ്മൾ കാലാവസ്ഥയെക്കുറിച്ച് എന്തുകൊണ്ടാണ് ഒരിക്കൽപ്പോലും പരാതിപ്പെടാത്തത്?

16. Can you never keep a secret?
നിങ്ങൾ ഒരിക്കൽപ്പോലും രഹസ്യം സൂക്ഷിക്കാൻ കഴിയില്ലേ?

17. Has he never tried Indian cuisine?
അയാൾ ഇന്ത്യൻ ഭക്ഷണം ഒരിക്കൽപ്പോലും പരീക്ഷിച്ചു നോക്കിയിട്ടില്ലേ?

18. Did she never win an English spelling bee?
അവൾ(f) ഒരിക്കൽപ്പോലും English spelling bee ജയിച്ചിട്ടില്ലേ?

19. Have they never been to a concert?
അവർ ഒരിക്കൽപ്പോലും ഒരു കച്ചേരിയിൽ പോയിട്ടില്ലേ?

20. Why have we never discussed this before?
നമ്മൾ ഇതിനെക്കുറിച്ച് മുമ്പ് ഒരിക്കൽപ്പോലും ചർച്ച ചെയ്തിട്ടില്ലേ?



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 7

Post by Admn »


Page 60
1.jpg
1.jpg (35.46 KiB) Viewed 184 times
Contents
Page 61
2.jpg
2.jpg (49.33 KiB) Viewed 184 times
Contents
Page 62
3.jpg
3.jpg (79.38 KiB) Viewed 184 times
Contents
Page 63
4.jpg
4.jpg (100.9 KiB) Viewed 184 times
Contents
Page 64
5.jpg
5.jpg (9.42 KiB) Viewed 184 times
Contents


Page 65

1. Have you ever visited an English castle?
നിങ്ങൾ എപ്പോഴെങ്കിലും ഒരു ഇങ്ഗ്ളിഷ് കോട്ട സന്ദർശിച്ചിട്ടുണ്ടോ?

2. Has he ever tried writing a story in English?
അയാൾ എപ്പോഴെങ്കിലും ഇങ്ഗ്ളിഷിൽ ഒരു കഥ എഴുതാൻ ശ്രമിച്ചിട്ടുണ്ടോ?

3. Has she ever attended an English literature lecture?
അയാൾ(f) എപ്പോഴെങ്കിലും ഒരു ഇങ്ഗ്ളിഷ് സാഹിത്യ പ്രഭാഷണത്തിൽ പങ്കെടുത്തിട്ടുണ്ടോ?

4. Have they ever watched an English play at the theatre?
അവർ എപ്പോഴെങ്കിലും തിയേറ്ററിൽ ഒരു ഇങ്ഗ്ളിഷ് നാടകം കണ്ടിട്ടുണ്ടോ?

5. Have we ever discussed your love for English poetry?
നിങ്ങളുടെ ഇങ്ഗ്ളിഷ് കവിതയോടുള്ള ഇഷ്ടം ഞങ്ങൾ എപ്പോഴെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ?

6. Have you ever tasted traditional English scones?
നിങ്ങൾ എപ്പോഴെങ്കിലും പരമ്പരാഗത ഇങ്ഗ്ളിഷ് റൊട്ടി രുചിച്ചിട്ടുണ്ടോ?

7. Has he ever played cricket with an English team?
അയാൾ എപ്പോഴെങ്കിലും ഒരു ഇങ്ഗ്ളിഷ് ടീമിനൊപ്പം ക്രിക്കറ്റ് കളിച്ചിട്ടുണ്ടോ?

8. Has she ever travelled to the English countryside?
അയാൾ(f) എപ്പോഴെങ്കിലും ഇങ്ഗ്ളിഷ് ഗ്രാമപ്രദേശത്തേക്ക് യാത്ര ചെയ്തിട്ടുണ്ടോ?

9. Have they ever joined an English language workshop?
അവർ എപ്പോഴെങ്കിലും ഒരു ഇങ്ഗ്ളിഷ് ഭാഷാ വർക്ഷോപ്പിൽ ചേർന്നിട്ടുണ്ടോ?

10. Have you ever read an English novel without a dictionary?
നിങ്ങൾ എപ്പോഴെങ്കിലും ഒരു ഇങ്ഗ്ളിഷ് നോവൽ നിഘണ്ടുവില്ലാതെ വായിച്ചിട്ടുണ്ടോ?



Contents



Page 66

11. Has he ever attended an English music concert?
അയാൾ എപ്പോഴെങ്കിലും ഒരു ഇങ്ഗ്ളിഷ് സംഗീത കച്ചേരിയിൽ പങ്കെടുത്തിട്ടുണ്ടോ?

12. Has she ever written a letter in English to a friend?
അയാൾ(f) എപ്പോഴെങ്കിലും ഒരു സുഹൃത്തിന് ഇങ്ഗ്ളിഷിൽ കത്ത് എഴുതിയിട്ടുണ്ടോ?

13. Have they ever explored an English historical museum?
അവർ എപ്പോഴെങ്കിലും ഒരു ഇങ്ഗ്ളിഷ് ചരിത്ര മ്യൂസിയം പര്യവേക്ഷണം ചെയ്തിട്ടുണ്ടോ?

14. Have you ever tried speaking English fluently in public?
നിങ്ങൾ എപ്പോഴെങ്കിലും പൊതുസ്ഥലത്ത് ഇങ്ഗ്ളിഷ് നല്ല ഒഴുക്കോടുകൂടി സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?

15. Have we ever gone to an English restaurant together?
ഞങ്ങൾ എപ്പോഴെങ്കിലും ഒരുമിച്ച് ഒരു ഇങ്ഗ്ളിഷ് റെസ്റ്റോറൻ്റിൽ പോയിട്ടുണ്ടോ?

16. Has he ever learned an English song by heart?
അയാൾ എപ്പോഴെങ്കിലും ഒരു ഇങ്ഗ്ളിഷ് പാട്ട് മനഃപാഠമാക്കിയിട്ടുണ്ടോ?

17. Has she ever participated in an English debate competition?
അയാൾ(f) എപ്പോഴെങ്കിലും ഒരു ഇങ്ഗ്ളിഷ് വാദപ്രതിവാദ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടോ?

18. Have they ever stayed in an English bed and breakfast?
അവർ എപ്പോഴെങ്കിലും ഒരു English bed and breakfastൽ താമസിച്ചിട്ടുണ്ടോ?

19. Have you ever watched an English film in a cinema?
നിങ്ങൾ എപ്പോഴെങ്കിലും ഒരു സിനിമാ ഹാളിൽ ഇങ്ഗ്ളിഷ് ചലച്ചിത്രം കണ്ടിട്ടുണ്ടോ?

20. Have we ever tried cooking an English dish together?
ഞങ്ങൾ എപ്പോഴെങ്കിലും ഒരുമിച്ച് ഒരു ഇങ്ഗ്ളിഷ് വിഭവം പാചകം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ?



Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 7

Post by Admn »


Page 67
1.jpg
1.jpg (15.54 KiB) Viewed 183 times
Contents
Page 68
2.jpg
2.jpg (52.57 KiB) Viewed 183 times
Contents
Page 69
3.jpg
3.jpg (80.89 KiB) Viewed 183 times
Contents
Page 70
4.jpg
4.jpg (96.87 KiB) Viewed 183 times
Contents
Page 71
5.jpg
5.jpg (81.83 KiB) Viewed 183 times
Contents
Page 72
6.jpg
6.jpg (57.46 KiB) Viewed 183 times
Contents
Page 73
7.jpg
7.jpg (105.72 KiB) Viewed 183 times
Contents
Page 74
8.jpg
8.jpg (91.28 KiB) Viewed 183 times
Contents
Page 75
9.jpg
9.jpg (60.74 KiB) Viewed 183 times
Contents
Page 76
10.jpg
10.jpg (79.93 KiB) Viewed 183 times
Contents
Page 77
11.jpg
11.jpg (9.42 KiB) Viewed 183 times
Contents


Page 78

1. I left my English book inside the classroom.
ഞാൻ എൻ്റെ ഇങ്ഗ്ളിഷ് പുസ്തകം ക്ലാസ് മുറിക്കുള്ളിൽ വച്ചു.

2. He is waiting outside the library for you.
അയാൾ നിങ്ങളെ കാത്ത് ലൈബ്രറിക്ക് പുറത്ത് നിൽക്കുന്നു.

3. She found her lost pen inside her school bag.
അയാൾ(f) തൻ്റെ നഷ്ടപ്പെട്ട പേന സ്കൂൾ ബാഗിനുള്ളിൽ കണ്ടെത്തി.

4. They are playing football outside in the rain.
അവർ മഴയത്ത് പുറത്ത് ഫുട്ബോൾ കളിക്കുന്നു.

5. We heard a loud noise coming from inside the house.
വീടിനുള്ളിൽ നിന്ന് ഒരു ഉച്ചത്തിലുള്ള ശബ്ദം ഞങ്ങൾ കേട്ടു.

6. You forgot your jacket outside on the bench.
നിങ്ങളുടെ ജാക്കറ്റ് ബെഞ്ചിന് പുറത്ത് നിങ്ങൾ മറന്നുവച്ചു.

7. I saw an English film poster inside the cinema hall.
ഞാൻ സിനിമാ hallനുള്ളിൽ ഒരു ഇങ്ഗ്ളിഷ് സിനിമാ പോസ്റ്റർ കണ്ടു.

8. She is reading a book outside under the tree.
അയാൾ(f) മരത്തിന് കീഴെ പുറത്ത് ഒരു പുസ്തകം വായിക്കുന്നു.

9. They keep their bicycles inside the garage.
അവർ തങ്ങളുടെ സൈക്കിളുകൾ garageനുള്ളിൽ സൂക്ഷിക്കുന്നു.

10. We enjoyed the English concert outside in the park.
ഞങ്ങൾ പുറത്ത് പാർക്കിൽ ഇങ്ഗ്ളിഷ് കച്ചേരി ആസ്വദിച്ചു.



Contents


Page 79

11. Have you ever seen a cat inside the classroom?
നിങ്ങൾ എപ്പോഴെങ്കിലും ക്ലാസ് മുറിക്കുള്ളിൽ ഒരു പൂച്ചയെ കണ്ടിട്ടുണ്ടോ?

12. Is he standing outside the school gate right now?
അയാൾ ഇപ്പോൾ സ്കൂൾ ഗേറ്റിന് പുറത്ത് നിൽക്കുന്നുണ്ടോ?

13. Has she ever left her bag inside the library?
അയാൾ(f) എപ്പോഴെങ്കിലും തൻ്റെ bag ലൈബ്രറിക്കുള്ളിൽ മറന്നുവച്ചിട്ടുണ്ടോ?

14. Are they studying English outside on the lawn?
അവർ പുറത്ത് lawnന് മേലെ ഇരുന്നുകൊണ്ട് ഇങ്ഗ്ളിഷ് പഠിക്കുന്നുണ്ടോ?

15. Have we ever had a meeting inside that room?
ഞങ്ങൾ എപ്പോഴെങ്കിലും ആ മുറിക്കുള്ളിൽ ഒരു മീറ്റിംഗ് നടത്തിയിട്ടുണ്ടോ?

16. Did you leave your English notebook inside the car?
നിങ്ങളുടെ ഇങ്ഗ്ളിഷ് നോട്ട്ബുക്ക് നിങ്ങൾ കാറിനുള്ളിൽ വച്ചോ?

17. Is he playing chess outside with his friends?
അയാൾ തൻ്റെ സുഹൃത്തുക്കളോടൊപ്പം പുറത്ത് ചെസ്സ് കളിക്കുന്നുണ്ടോ?

18. Has she ever sung an English song inside the auditorium?
അയാൾ(f) എപ്പോഴെങ്കിലും ഓഡിറ്റോറിയത്തിനുള്ളിൽ ഒരു ഇങ്ഗ്ളിഷ് പാട്ട് പാടിയിട്ടുണ്ടോ?

19. Are they waiting for you inside the café?
അവർ നിങ്ങളെ caféകുള്ളിൽ കാത്തിരിക്കുന്നുണ്ടോ?

20. Have you ever watched a sunset outside on the beach?
നിങ്ങൾ എപ്പോഴെങ്കിലും പുറത്ത് ബീച്ചിൽ സൂര്യാസ്തമയം കണ്ടിട്ടുണ്ടോ?





Contents
Admn
Site Admin
Posts: 1002
Joined: Wed Aug 09, 2023 8:10 pm
Contact:

Higher English Topics

Post by Admn »

Image
Image


Free pages - സൗജന്യമായി ഉപയോഗിക്കാവുന്ന പേജുകൾ



1. Impromptu speech

2. The Prophet by Kahlil Gibran

3. A railway journey conversation

4. Readings from English classics

5. Multiplication tables ഗുണനപ്പട്ടിക

6. Old Malayalam Film-songs' English annotations

7. History of Malabar

8. English rhymes

9. Aesop's tales

10. English phrases

11. Words

12. English film scenes

13. English song videos from Youtube &c.

14. English Classics - short stories and novels.

15. Quotes from my books - Videos

16. Books by VED from VICTORIA INSTITUTIONS

17. Historical books

18. Books in PDF form

19. Story stories by Oscar Wilde

20. English പഠനത്തിൻ്റെ വ്യാപ്തി

Contents


Open in Chrome - for laptop / computer screens

Open in Chrome

1. English Self-learning book - no audio


2. Why can't you speak English?
- no audio

Contents
Post Reply

Who is online

Users browsing this forum: No registered users and 1 guest