1. I am joking about my English teacher’s pronunciation.
ഞാൻ എൻ്റെ ഇങ്ഗ്ളിഷ് അധ്യാപകൻ്റെ ഉച്ചാരണത്തെക്കുറിച്ച് തമാശ പറയുയാണ്.
2. He was joking when he said he lost his English book.
അയാൾ തൻ്റെ ഇങ്ഗ്ളിഷ് പുസ്തകം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ തമാശ പറയുകയായിരുന്നു.
3. She will joke about her new English vocabulary.
അയാൾ(f) തൻ്റെ പുതിയ ഇങ്ഗ്ളിഷ് പദാവലിയെക്കുറിച്ച് തമാശ പറയും.
4. They are joking with you about the English test results.
അവർ നിങ്ങളോട് ഇങ്ഗ്ളിഷ് പരീക്ഷാ ഫലങ്ങളെക്കുറിച്ച് തമാശ പറയുകയാണ്.
5. We were joking about where he got that funny English phrase.
ഞങ്ങൾ അയാൾ ആ രസകരമായ ഇങ്ഗ്ളിഷ് വാക്യം എവിടെ നിന്ന് കിട്ടി എന്നതിനെക്കുറിച്ച് തമാശ പറയുകയായിരുന്നു.
6. You can joke about his silly English pronunciation.
നിങ്ങൾക്ക് അയാളുടെ വിഡ്ഢിത്തമായ ഇങ്ഗ്ളിഷ് ഉച്ചാരണത്തെക്കുറിച്ച് തമാശ പറയാം, പറയാൻ കഴിയും.
7. Why did she joke about the English homework?
അയാൾ(f) എന്തിന് ഇങ്ഗ്ളിഷ് ഹോംവർക്കിനെക്കുറിച്ച് തമാശ പറഞ്ഞു?
8. He is joking with his friends about the English teacher.
അയാൾ തൻ്റെ സുഹൃത്തുക്കളോട് ഇങ്ഗ്ളിഷ് അധ്യാപകനെക്കുറിച്ച് തമാശ പറയുന്നു, പറയുകയാണ്.
9. I will be joking about this English film tomorrow.
ഞാൻ നാളെ ഈ ഇങ്ഗ്ളിഷ് സിനിമയെക്കുറിച്ച് തമാശ പറയും.
10. They joked about how she failed the English quiz.
അവർ അയാൾ(f) ഇങ്ഗ്ളിഷ് ക്വിസിൽ പരാജയപ്പെട്ടതിനെക്കുറിച്ച് തമാശ പറഞ്ഞു.
11. Can you joke about the English class without offending anyone?
നിങ്ങൾക്ക് ആരെയും വേദനിപ്പിക്കാതെ ഇങ്ഗ്ളിഷ് ക്ലാസിനെക്കുറിച്ച് തമാശ പറയാൻ കഴിയുമോ?
12. She may joke about his terrible English essay.
അയാൾ(f) അയാളുടെ മോശം ഇങ്ഗ്ളിഷ് ഉപന്യാസത്തെക്കുറിച്ച് തമാശ പറഞ്ഞേക്കാം.
13. Why is he joking about the English presentation?
അയാൾ എന്തിനാണ് ഇങ്ഗ്ളിഷ് പ്രസൻ്റേഷനെക്കുറിച്ച് തമാശ പറയുന്നത്?
14. We should joke about the funny English words we learned.
നമ്മൾ പഠിച്ച രസകരമായ ഇങ്ഗ്ളിഷ് വാക്കുകളെക്കുറിച്ച് നമ്മൾ തമാശ പറയണം.
15. I did joke about her English accent yesterday.
ഞാൻ ഇന്നലെ അയാളുടെ(f) ഇങ്ഗ്ളിഷ് ഭാഷാ ശൈലിയെക്കുറിച്ച് തമാശ പറഞ്ഞു.
16. Are they joking about the new English teacher’s rules?
അവർ പുതിയ ഇങ്ഗ്ളിഷ് അധ്യാപകൻ്റെ നിയമങ്ങളെക്കുറിച്ച് തമാശ പറയുകയാണോ?
17. He must joke to lighten the mood in the English class.
അയാൾ ഇങ്ഗ്ളിഷ് ക്ലാസ് അന്തരീക്ഷം ലഘൂകരിക്കാൻ തമാശ പറയണം.
18. When will you joke about the English poem we read?
ഞങ്ങൾ വായിച്ച ഇങ്ഗ്ളിഷ് കവിതയെക്കുറിച്ച് നിങ്ങൾ എപ്പോൾ തമാശ പറയും?
19. She was joking about where he learned those English phrases.
അയാൾ ആ ഇങ്ഗ്ളിഷ് വാക്യങ്ങൾ എവിടെ നിന്ന് പഠിച്ചു എന്നതിനെക്കുറിച്ച് അയാൾ(f) തമാശ പറയുകയായിരുന്നു.
20. Why can’t we joke about the English grammar rules?
ഞങ്ങൾക്ക് എന്തുകൊണ്ട് ഇങ്ഗ്ളിഷ് വ്യാകരണ നിയമങ്ങളെക്കുറിച്ച് തമാശ പറയാൻ കഴിയില്ല?
21. I am joking with you about the English debate topic.
ഞാൻ നിങ്ങളോട് ഇങ്ഗ്ളിഷ് വാദപ്രതിവാദ വിഷയത്തെക്കുറിച്ച് തമാശ പറയുന്നു, പറയുകയാണ്.
22. How did he joke about the English vocabulary test?
അയാൾ ഇങ്ഗ്ളിഷ് ശബ്ദാവലി പരീക്ഷയെക്കുറിച്ച് എങ്ങനെ തമാശ പറഞ്ഞു?
23. They will be joking about her English speech tomorrow.
അവർ നാളെ അയാൾളുടെ(f) ഇങ്ഗ്ളിഷ് പ്രസംഗത്തെക്കുറിച്ച് തമാശ പറയുന്നതായിരിക്കും.
24. You should joke about the funny English idioms.
രസകരമായ ഇങ്ഗ്ളിഷ് ശൈലീപദങ്ങളെക്കുറിച്ച് നിങ്ങൾ തമാശ പറയണം.
25. From where did she get the idea to joke about English?
ഇങ്ഗ്ളിഷിനെക്കുറിച്ച് തമാശ പറയാനുള്ള ആശയം അയാൾക്ക്(f) എവിടെ നിന്ന് കിട്ടി?
26. He is joking about the English play we watched.
ഞങ്ങൾ കണ്ട ഇങ്ഗ്ളിഷ് നാടകത്തെക്കുറിച്ച്അയാൾ തമാശ പറയുന്നു, പറയുകയാണ്.
27. Which English joke did you tell at the party?
നിങ്ങൾ പാർട്ടിയിൽ ഏത് ഇങ്ഗ്ളിഷ് തമാശ പറഞ്ഞു?
28. We are joking about how she pronounced that English word.
അയാൾ(f) ആ ഇങ്ഗ്ളിഷ് വാക്ക് എങ്ങിനെയാണ് ഉച്ചരിച്ചത് എന്നതിനെക്കുറിച്ച് ഞങ്ങൾ തമാശ പറയുകയാണ്.
29. At what time will he joke about the English lesson?
അയാൾ ഇങ്ഗ്ളിഷ് പാഠത്തെക്കുറിച്ച് എത്ര മണിക്ക് തമാശ പറയും?
30. Why aren’t you joking about the English story we read?
ഞങ്ങൾ വായിച്ച ഇങ്ഗ്ളിഷ് കഥയെക്കുറിച്ച് എന്തുകൊണ്ട് നിങ്ങൾ തമാശ പറയുന്നില്ല?
11. How could we have joked during such a serious moment?
അത്തരം ഗൗരവമുള്ള ഒരു നിമിഷത്തിൽ ഞങ്ങൾക്ക് എങ്ങനെ തമാശ പറയാൻ കഴിയുമായിരുന്നു?
12. From where do you get these funny jokes?
നിങ്ങൾക്ക് ഈ രസകരമായ തമാശകൾ എവിടെ നിന്നാണ് ലഭിക്കുന്നത്?
13. At what time did she tell that silly joke?
അയാൾ(f) ആ നിലവാരം കുറഞ്ഞ തമാശ എത്ര മണിക്കാണ് പറഞ്ഞത്?
14. I haven’t joked about your new shoes yet.
ഞാൻ ഇതുവരെ നിങ്ങളുടെ പുതിയ ഷൂസിനെക്കുറിച്ച് തമാശ പറഞ്ഞിട്ടില്ല.
15. He hasn’t joked about his exam results.
അയാൾ തൻ്റെ പരീക്ഷാ ഫലങ്ങളെക്കുറിച്ച് തമാശ പറഞ്ഞിട്ടില്ല.
16. She hadn’t joked about the party before it happened.
പാർട്ടി നടക്കുന്നതിന് മുമ്പ് അയാൾ(f) അതിനെക്കുറിച്ച് തമാശ പറഞ്ഞിരുന്നില്ല, പറഞ്ഞിട്ടുണ്ടായിരുന്നില്ല.
17. Why haven’t you joked about the new teacher?
എന്തുകൊണ്ടാണ് പുതിയ അധ്യാപകനെക്കുറിച്ച് നിങ്ങൾ തമാശ പറഞ്ഞിട്ടില്ലാത്തത്?
18. What hasn’t he joked about this week?
ഈ ആഴ്ച അയാൾ എന്തിനെക്കുറിച്ചാണ് തമാശ പറഞ്ഞിട്ടില്ലാത്തത്?
19. Which joke haven’t they laughed at yet?
ഏത് തമാശയ്ക്ക് അവർ ഇതുവരെ ചിരിച്ചിട്ടില്ല?
20. When haven’t we joked about his loud voice?
ഞങ്ങൾ എപ്പോഴാണ് അയാളുടെ ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ച് തമാശ പറഞ്ഞിട്ടില്ലാത്തത്?
1. I jump over the fence every morning.
ഞാൻ എല്ലാ രാവിലെയും വേലിയുടെ മുകളിലൂടെ ചാടുന്നു.
2. He jumps higher than anyone in the team.
അയാൾ ടീമിലെ മറ്റാരെക്കാളും ഉയരത്തിൽ ചാടുന്നു.
3. She can jump across the stream easily.
അയാൾക്ക്(f) എളുപ്പത്തിൽ അരുവി ചാടിക്കടക്കാൻ കഴിയും.
4. They may jump during the school event tomorrow.
അവർ നാളെ സ്കൂൾ പരിപാടിയിൽ ചാടിയേക്കാം.
5. We must jump to avoid the obstacle.
ഞങ്ങൾ തടസ്സം ഒഴിവാക്കാൻ ചാടണം.
6. You should jump when the signal is given.
നിങ്ങൾ സിഗ്നൽ നൽകുമ്പോൾ ചാടണം.
7. I am jumping in the garden right now.
ഞാൻ ഇപ്പോൾ തോട്ടത്തിൽ ചാടിക്കൊണ്ടിരിക്കുകയാണ്.
8. He was jumping on the trampoline yesterday.
അയാൾ ഇന്നലെ trampolineലിന് മേൽ ചാടിക്കൊണ്ടിരുന്നു.
(trampoline: സർക്കസിൽ ചാടൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.)
9. She is jumping with excitement at the news.
അയാൾ(f) വാർത്ത കേട്ട് ആവേശത്തോടെ ചാടിക്കൊണ്ടിരിക്കുന്നു.
10. They were jumping over the ropes last week.
അവർ കഴിഞ്ഞ ആഴ്ച കയറുകൾക്ക് മുകളിലൂടെ ചാടിക്കൊണ്ടിരുന്നു.