32. Day thirty two

Post Reply
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

32. Day thirty two

Post by Admn »

Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »

1.jpg
1.jpg (26.29 KiB) Viewed 88 times
Contents
2.jpg
2.jpg (97.51 KiB) Viewed 88 times
Contents
3.jpg
3.jpg (43.83 KiB) Viewed 88 times
Contents
4.jpg
4.jpg (122.55 KiB) Viewed 88 times
Contents
5.jpg
5.jpg (105.34 KiB) Viewed 88 times
Contents
6.jpg
6.jpg (60.31 KiB) Viewed 88 times
Contents
7.jpg
7.jpg (41.67 KiB) Viewed 88 times
Contents
8.jpg
8.jpg (110.08 KiB) Viewed 88 times
Contents
9.jpg
9.jpg (99.26 KiB) Viewed 88 times
Contents
10.jpg
10.jpg (98.44 KiB) Viewed 88 times
Contents
11.jpg
11.jpg (95.16 KiB) Viewed 88 times
Contents
12.jpg
12.jpg (9.42 KiB) Viewed 88 times
Contents




1. I am joking about my English teacher’s pronunciation.
ഞാൻ എൻ്റെ ഇങ്ഗ്ളിഷ് അധ്യാപകൻ്റെ ഉച്ചാരണത്തെക്കുറിച്ച് തമാശ പറയുയാണ്.

2. He was joking when he said he lost his English book.
അയാൾ തൻ്റെ ഇങ്ഗ്ളിഷ് പുസ്തകം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ തമാശ പറയുകയായിരുന്നു.

3. She will joke about her new English vocabulary.
അയാൾ(f) തൻ്റെ പുതിയ ഇങ്ഗ്ളിഷ് പദാവലിയെക്കുറിച്ച് തമാശ പറയും.

4. They are joking with you about the English test results.
അവർ നിങ്ങളോട് ഇങ്ഗ്ളിഷ് പരീക്ഷാ ഫലങ്ങളെക്കുറിച്ച് തമാശ പറയുകയാണ്.

5. We were joking about where he got that funny English phrase.
ഞങ്ങൾ അയാൾ ആ രസകരമായ ഇങ്ഗ്ളിഷ് വാക്യം എവിടെ നിന്ന് കിട്ടി എന്നതിനെക്കുറിച്ച് തമാശ പറയുകയായിരുന്നു.

6. You can joke about his silly English pronunciation.
നിങ്ങൾക്ക് അയാളുടെ വിഡ്ഢിത്തമായ ഇങ്ഗ്ളിഷ് ഉച്ചാരണത്തെക്കുറിച്ച് തമാശ പറയാം, പറയാൻ കഴിയും.

7. Why did she joke about the English homework?
അയാൾ(f) എന്തിന് ഇങ്ഗ്ളിഷ് ഹോംവർക്കിനെക്കുറിച്ച് തമാശ പറഞ്ഞു?

8. He is joking with his friends about the English teacher.
അയാൾ തൻ്റെ സുഹൃത്തുക്കളോട് ഇങ്ഗ്ളിഷ് അധ്യാപകനെക്കുറിച്ച് തമാശ പറയുന്നു, പറയുകയാണ്.

9. I will be joking about this English film tomorrow.
ഞാൻ നാളെ ഈ ഇങ്ഗ്ളിഷ് സിനിമയെക്കുറിച്ച് തമാശ പറയും.

10. They joked about how she failed the English quiz.
അവർ അയാൾ(f) ഇങ്ഗ്ളിഷ് ക്വിസിൽ പരാജയപ്പെട്ടതിനെക്കുറിച്ച് തമാശ പറഞ്ഞു.



Contents




11. Can you joke about the English class without offending anyone?
നിങ്ങൾക്ക് ആരെയും വേദനിപ്പിക്കാതെ ഇങ്ഗ്ളിഷ് ക്ലാസിനെക്കുറിച്ച് തമാശ പറയാൻ കഴിയുമോ?

12. She may joke about his terrible English essay.
അയാൾ(f) അയാളുടെ മോശം ഇങ്ഗ്ളിഷ് ഉപന്യാസത്തെക്കുറിച്ച് തമാശ പറഞ്ഞേക്കാം.

13. Why is he joking about the English presentation?
അയാൾ എന്തിനാണ് ഇങ്ഗ്ളിഷ് പ്രസൻ്റേഷനെക്കുറിച്ച് തമാശ പറയുന്നത്?

14. We should joke about the funny English words we learned.
നമ്മൾ പഠിച്ച രസകരമായ ഇങ്ഗ്ളിഷ് വാക്കുകളെക്കുറിച്ച് നമ്മൾ തമാശ പറയണം.

15. I did joke about her English accent yesterday.
ഞാൻ ഇന്നലെ അയാളുടെ(f) ഇങ്ഗ്ളിഷ് ഭാഷാ ശൈലിയെക്കുറിച്ച് തമാശ പറഞ്ഞു.

16. Are they joking about the new English teacher’s rules?
അവർ പുതിയ ഇങ്ഗ്ളിഷ് അധ്യാപകൻ്റെ നിയമങ്ങളെക്കുറിച്ച് തമാശ പറയുകയാണോ?

17. He must joke to lighten the mood in the English class.
അയാൾ ഇങ്ഗ്ളിഷ് ക്ലാസ് അന്തരീക്ഷം ലഘൂകരിക്കാൻ തമാശ പറയണം.

18. When will you joke about the English poem we read?
ഞങ്ങൾ വായിച്ച ഇങ്ഗ്ളിഷ് കവിതയെക്കുറിച്ച് നിങ്ങൾ എപ്പോൾ തമാശ പറയും?

19. She was joking about where he learned those English phrases.
അയാൾ ആ ഇങ്ഗ്ളിഷ് വാക്യങ്ങൾ എവിടെ നിന്ന് പഠിച്ചു എന്നതിനെക്കുറിച്ച് അയാൾ(f) തമാശ പറയുകയായിരുന്നു.

20. Why can’t we joke about the English grammar rules?
ഞങ്ങൾക്ക് എന്തുകൊണ്ട് ഇങ്ഗ്ളിഷ് വ്യാകരണ നിയമങ്ങളെക്കുറിച്ച് തമാശ പറയാൻ കഴിയില്ല?


Contents





21. I am joking with you about the English debate topic.
ഞാൻ നിങ്ങളോട് ഇങ്ഗ്ളിഷ് വാദപ്രതിവാദ വിഷയത്തെക്കുറിച്ച് തമാശ പറയുന്നു, പറയുകയാണ്.

22. How did he joke about the English vocabulary test?
അയാൾ ഇങ്ഗ്ളിഷ് ശബ്ദാവലി പരീക്ഷയെക്കുറിച്ച് എങ്ങനെ തമാശ പറഞ്ഞു?

23. They will be joking about her English speech tomorrow.
അവർ നാളെ അയാൾളുടെ(f) ഇങ്ഗ്ളിഷ് പ്രസംഗത്തെക്കുറിച്ച് തമാശ പറയുന്നതായിരിക്കും.

24. You should joke about the funny English idioms.
രസകരമായ ഇങ്ഗ്ളിഷ് ശൈലീപദങ്ങളെക്കുറിച്ച് നിങ്ങൾ തമാശ പറയണം.

25. From where did she get the idea to joke about English?
ഇങ്ഗ്ളിഷിനെക്കുറിച്ച് തമാശ പറയാനുള്ള ആശയം അയാൾക്ക്(f) എവിടെ നിന്ന് കിട്ടി?

26. He is joking about the English play we watched.
ഞങ്ങൾ കണ്ട ഇങ്ഗ്ളിഷ് നാടകത്തെക്കുറിച്ച്അയാൾ തമാശ പറയുന്നു, പറയുകയാണ്.

27. Which English joke did you tell at the party?
നിങ്ങൾ പാർട്ടിയിൽ ഏത് ഇങ്ഗ്ളിഷ് തമാശ പറഞ്ഞു?

28. We are joking about how she pronounced that English word.
അയാൾ(f) ആ ഇങ്ഗ്ളിഷ് വാക്ക് എങ്ങിനെയാണ് ഉച്ചരിച്ചത് എന്നതിനെക്കുറിച്ച് ഞങ്ങൾ തമാശ പറയുകയാണ്.

29. At what time will he joke about the English lesson?
അയാൾ ഇങ്ഗ്ളിഷ് പാഠത്തെക്കുറിച്ച് എത്ര മണിക്ക് തമാശ പറയും?

30. Why aren’t you joking about the English story we read?
ഞങ്ങൾ വായിച്ച ഇങ്ഗ്ളിഷ് കഥയെക്കുറിച്ച് എന്തുകൊണ്ട് നിങ്ങൾ തമാശ പറയുന്നില്ല?


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »

1.jpg
1.jpg (58.47 KiB) Viewed 87 times
Contents
2.jpg
2.jpg (104.71 KiB) Viewed 87 times
Contents
3.jpg
3.jpg (90.53 KiB) Viewed 87 times
Contents
4.jpg
4.jpg (103.97 KiB) Viewed 87 times
Contents
5.jpg
5.jpg (109.11 KiB) Viewed 87 times
Contents
6.jpg
6.jpg (107.66 KiB) Viewed 87 times
Contents
7.jpg
7.jpg (9.42 KiB) Viewed 87 times
Contents




1. I told a joke at the party last night.
ഞാൻ ഇന്നലെ രാത്രി പാർട്ടിയിൽ ഒരു തമാശ പറഞ്ഞു.

2. He has joked about his teacher’s accent before.
അയാൾ മുമ്പ് തൻ്റെ അധ്യാപകൻ്റെ ഭാഷാശൈലിയെക്കുറിച്ച് തമാശ പറഞ്ഞിട്ടുണ്ട്.

3. She had joked about moving to London last year.
അയാൾ(f) കഴിഞ്ഞ വർഷം ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് തമാശ പറഞ്ഞിരുന്നു, പറഞ്ഞിട്ടുണ്ടായിരുന്നു.

4. They could have joked about the weather, but they didn’t.
അവർക്ക് കാലാവസ്ഥയെക്കുറിച്ച് തമാശ പറയാമായിരുന്നു, പക്ഷേ അവർ അത് ചെയ്തില്ല.

5. We would have joked about the film if we had watched it.
ഞങ്ങൾ ആ ചലച്ചിത്രം കണ്ടിരുന്നെങ്കിൽ അതിനെക്കുറിച്ച് ഞങ്ങൾ തമാശ പറയുമായിരുന്നു.

6. You should have joked about his new haircut yesterday.
നിങ്ങൾ ഇന്നലെ അയാളുടെ പുതിയ മുടിവെട്ടലിനെക്കുറിച്ച് തമാശ പറയേണ്ടതായിരുന്നു.

7. What joke did you tell at the meeting?
നിങ്ങൾ യോഗത്തിൽ എന്ത് തമാശയാണ് പറഞ്ഞത്?

8. Which jokes does she like to hear?
അയാൾ(f) ഏത് തമാശകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നു?

9. Why have they joked about my cooking skills?
എന്തുകൊണ്ടാണ് അവർ എൻ്റെ പാചക വൈദഗ്ധ്യത്തെക്കുറിച്ച് തമാശ പറഞ്ഞിട്ടുള്ളത്?

10. When had he joked about his boss’s tie?
അയാൾ എപ്പോഴാണ് തൻ്റെ bossൻ്റെ ടൈയെക്കുറിച്ച് തമാശ പറഞ്ഞിട്ടുണ്ടായിരുന്നത്?


Contents





11. How could we have joked during such a serious moment?
അത്തരം ഗൗരവമുള്ള ഒരു നിമിഷത്തിൽ ഞങ്ങൾക്ക് എങ്ങനെ തമാശ പറയാൻ കഴിയുമായിരുന്നു?

12. From where do you get these funny jokes?
നിങ്ങൾക്ക് ഈ രസകരമായ തമാശകൾ എവിടെ നിന്നാണ് ലഭിക്കുന്നത്?

13. At what time did she tell that silly joke?
അയാൾ(f) ആ നിലവാരം കുറഞ്ഞ തമാശ എത്ര മണിക്കാണ് പറഞ്ഞത്?

14. I haven’t joked about your new shoes yet.
ഞാൻ ഇതുവരെ നിങ്ങളുടെ പുതിയ ഷൂസിനെക്കുറിച്ച് തമാശ പറഞ്ഞിട്ടില്ല.

15. He hasn’t joked about his exam results.
അയാൾ തൻ്റെ പരീക്ഷാ ഫലങ്ങളെക്കുറിച്ച് തമാശ പറഞ്ഞിട്ടില്ല.

16. She hadn’t joked about the party before it happened.
പാർട്ടി നടക്കുന്നതിന് മുമ്പ് അയാൾ(f) അതിനെക്കുറിച്ച് തമാശ പറഞ്ഞിരുന്നില്ല, പറഞ്ഞിട്ടുണ്ടായിരുന്നില്ല.

17. Why haven’t you joked about the new teacher?
എന്തുകൊണ്ടാണ് പുതിയ അധ്യാപകനെക്കുറിച്ച് നിങ്ങൾ തമാശ പറഞ്ഞിട്ടില്ലാത്തത്?

18. What hasn’t he joked about this week?
ഈ ആഴ്ച അയാൾ എന്തിനെക്കുറിച്ചാണ് തമാശ പറഞ്ഞിട്ടില്ലാത്തത്?

19. Which joke haven’t they laughed at yet?
ഏത് തമാശയ്ക്ക് അവർ ഇതുവരെ ചിരിച്ചിട്ടില്ല?

20. When haven’t we joked about his loud voice?
ഞങ്ങൾ എപ്പോഴാണ് അയാളുടെ ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ച് തമാശ പറഞ്ഞിട്ടില്ലാത്തത്?


Contents




21. How hasn’t she joked about her brother’s habits?
അയാൾ(f) എങ്ങനെയാണ് തൻ്റെ സഹോദരൻ്റെ ശീലങ്ങളെക്കുറിച്ച് തമാശ പറഞ്ഞിട്ടില്ലാത്തത്?

22. I could have joked about your English accent.
നിങ്ങളുടെ ഇങ്ഗ്ളിഷ് ഉച്ചാരണത്തെക്കുറിച്ച് എനിക്ക് തമാശ പറയാമായിരുന്നു.

23. They would have joked if the situation wasn’t so tense.
സാഹചര്യം അത്ര ഗൗരവമുള്ളതല്ലായിരുന്നെങ്കിൽ അവർ തമാശ പറഞ്ഞേനെ.

24. Why would you have joked about her new dress?
എന്തിനാണ് അയാളുടെ(f) പുതിയ വസ്ത്രത്തെക്കുറിച്ച് നിങ്ങൾ തമാശ പറയുമായിരുന്നത്?

25. What joke should I have told at the dinner?
ഞാൻ അത്താഴവേളയിൽ ഏത് തമാശ പറയേണ്ടതായിരുന്നു?

26. Which jokes had he not joked about before?
ഏത് തമാശകളെക്കുറിച്ചാണ് അയാൾ മുമ്പ് തമാശ പറഞ്ഞിട്ടില്ലാത്തത്?

27. How have you not joked about his funny hat?
അയാളുടെ ആ രസകരമായ തൊപ്പിയെക്കുറിച്ച് നിങ്ങൾ എങ്ങനെ തമാശ പറഞ്ഞിട്ടില്ല?

28. From where had they not heard any jokes?
എവിടെ നിന്നാണ് അവർ ഒരു തമാശയും കേട്ടിട്ടില്ലാത്തത്?

29. At what time could she have joked about the game?
എത്ര മണിക്കാണഅ അയാൾക്ക്(f) ആ ഗെയിമിനെക്കുറിച്ച് തമാശ പറയാൻ കഴിയുമായിരുന്നത്?

30. Why shouldn’t we have joked about his speech?
എന്തുകൊണ്ടാണ് ഞങ്ങൾ അയാളുടെ പ്രസംഗത്തെക്കുറിച്ച് തമാശ പറയാൻ പാടില്ലാതിരുന്നത്?


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »

1.jpg
1.jpg (38.97 KiB) Viewed 87 times
Contents
2.jpg
2.jpg (94.17 KiB) Viewed 87 times
Contents
3.jpg
3.jpg (78.97 KiB) Viewed 87 times
Contents
4.jpg
4.jpg (112.93 KiB) Viewed 87 times
Contents
5.jpg
5.jpg (92.66 KiB) Viewed 87 times
Contents
6.jpg
6.jpg (110.71 KiB) Viewed 87 times
Contents
7.jpg
7.jpg (9.42 KiB) Viewed 87 times
Contents




1. I jump over the fence every morning.
ഞാൻ എല്ലാ രാവിലെയും വേലിയുടെ മുകളിലൂടെ ചാടുന്നു.

2. He jumps higher than anyone in the team.
അയാൾ ടീമിലെ മറ്റാരെക്കാളും ഉയരത്തിൽ ചാടുന്നു.

3. She can jump across the stream easily.
അയാൾക്ക്(f) എളുപ്പത്തിൽ അരുവി ചാടിക്കടക്കാൻ കഴിയും.

4. They may jump during the school event tomorrow.
അവർ നാളെ സ്കൂൾ പരിപാടിയിൽ ചാടിയേക്കാം.

5. We must jump to avoid the obstacle.
ഞങ്ങൾ തടസ്സം ഒഴിവാക്കാൻ ചാടണം.

6. You should jump when the signal is given.
നിങ്ങൾ സിഗ്നൽ നൽകുമ്പോൾ ചാടണം.

7. I am jumping in the garden right now.
ഞാൻ ഇപ്പോൾ തോട്ടത്തിൽ ചാടിക്കൊണ്ടിരിക്കുകയാണ്.

8. He was jumping on the trampoline yesterday.
അയാൾ ഇന്നലെ trampolineലിന് മേൽ ചാടിക്കൊണ്ടിരുന്നു.
(trampoline: സർക്കസിൽ ചാടൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.)

9. She is jumping with excitement at the news.
അയാൾ(f) വാർത്ത കേട്ട് ആവേശത്തോടെ ചാടിക്കൊണ്ടിരിക്കുന്നു.

10. They were jumping over the ropes last week.
അവർ കഴിഞ്ഞ ആഴ്ച കയറുകൾക്ക് മുകളിലൂടെ ചാടിക്കൊണ്ടിരുന്നു.


Contents




11. We will be jumping at the sports meet next month.
ഞങ്ങൾ അടുത്ത മാസം കായിക മേളയിൽ ചാടുന്നതായിരിക്കും.

12. What makes you jump so high?
എന്താണ് നിങ്ങളെ ഇത്ര ഉയരത്തിൽ ചാടാൻ പ്രേരിപ്പിക്കുന്നത്?

13. Which obstacle can she jump over easily?
ഏത് തടസ്സമാണ് അയാൾക്ക്(f) എളുപ്പത്തിൽ ചാടിക്കടക്കാൻ കഴിയുന്നത്?

14. Why must they jump during the race?
എന്തുകൊണ്ട് അവർ മത്സരത്തിൽ ചാടണം?

15. When does he jump in the competition?
അയാൾ മത്സരത്തിൽ എപ്പോഴാണ് ചാടുന്നത്?

16. How can you jump so far without training?
പരിശീലനം ഇല്ലാതെ നിങ്ങൾക്ക് എങ്ങനെ ഇത്ര ദൂരം ചാടാൻ കഴിയും?

17. From where are they jumping into the pool?
അവർ എവിടെ നിന്നാണ് കുളത്തിലേക്ക് ചാടുന്നത്?

18. At what time were you jumping yesterday?
ഇന്നലെ നിങ്ങൾ എപ്പോഴാണ് ചാടുകയായിരുന്നത്?

19. I am not jumping because I’m tired.
ഞാൻ ക്ഷീണിതനായതിനാൽ ചാടുന്നില്ല.

20. He isn’t jumping high enough to win.
അയാൾ ജയിക്കാൻ പര്യാപ്തമായ ഉയരത്തിൽ ചാടുന്നില്ല.


Contents




21. She wasn’t jumping during the practice session.
അയാൾ(f) പരിശീലന സെഷനിൽ ചാടിക്കൊണ്ടിരിക്കുകയായിരുന്നില്ല.

22. Why aren’t they jumping over the hurdles?
എന്തുകൊണ്ടാണ് അവർ തടസ്സങ്ങൾക്ക് മുകളിലൂടെ ചാടിക്കടക്കാത്തത്?

23. What can’t you jump over in the park?
പാർക്കിൽ നിങ്ങൾക്ക് എന്താണ് ചാടിക്കടക്കാൻ കഴിയാത്തത്?

24. Which fence haven’t they jumped yet?
ഏത് വേലിയാണ് അവർ ഇതുവരെ ചാടാത്തത്?

25. When aren’t we jumping in the game?
ഞങ്ങൾ ഗെയിമിൽ എപ്പോഴാണ് ചാടാത്തത്?

26. How isn’t she jumping with such energy?
അവൾ എങ്ങനെയാണ് ഇത്ര ഊർജ്ജത്തോടെ ചാടാത്തത്?

27. He may jump if the ground is dry.
നിലം വരണ്ടതാണെങ്കിൽ അയാൾ ചാടിയേക്കാം.

28. They should jump to catch the ball.
പന്ത് പിടിക്കാൻ അവർ ചാടണം.

29. From where was he jumping during the event?
പരിപാടിയിൽ അയാൾ എവിടെ നിന്നാണ് ചാടിക്കൊണ്ടിരുന്നത്?

30. At what time will you be jumping tomorrow?
നിങ്ങൾ നാളെ ഏത് സമയത്താണ് ചാടിക്കൊണ്ടിരിക്കുക?


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »

1.jpg
1.jpg (39.34 KiB) Viewed 87 times
Contents
2.jpg
2.jpg (38.76 KiB) Viewed 87 times
Contents
3.jpg
3.jpg (113.81 KiB) Viewed 87 times
Contents
4.jpg
4.jpg (121.71 KiB) Viewed 87 times
Contents
5.jpg
5.jpg (114.35 KiB) Viewed 87 times
Contents
6.jpg
6.jpg (102.35 KiB) Viewed 87 times
Contents
7.jpg
7.jpg (9.42 KiB) Viewed 87 times
Contents




1. I arrange the books on the shelf every weekend.
ഞാൻ എല്ലാ വാരാന്ത്യത്തിലും ഷെൽഫിൽ പുസ്തകങ്ങൾ അടുക്കിവെക്കുന്നു.

2. He arranges the meetings for the team.
അയാൾ ടീമിനായി യോഗങ്ങൾ ഏർപ്പാട് ചെയ്യുന്നു.

3. She will arrange a party for her birthday.
അയാൾ(f) തൻ്റെ ജന്മദിനത്തിനായി ഒരു പാർട്ടി സജ്ജീകരിക്കും.

4. They may arrange a trip to the museum next month.
അവർ അടുത്ത മാസം മ്യൂസിയത്തിലേക്ക് ഒരു യാത്ര ഏർപ്പാട് ചെയ്തേക്കാം.

5. We must arrange the chairs before the event starts.
പരിപാടി തുടങ്ങുന്നതിന് മുമ്പ് ഞങ്ങൾ കസേരകൾ കൃത്യസ്ഥാനങ്ങളിൽ വെക്കണം.

6. You should arrange your schedule to attend the seminar.
സെമിനാറിൽ പങ്കെടുക്കാനായി നിങ്ങളുടെ പരിപാടികൾ നിങ്ങൾ ക്രമീകരിക്കണം.

7. I am arranging the flowers for the wedding.
ഞാൻ വിവാഹത്തിനായി പൂക്കൾ ഏർപ്പാട് ചെയ്തുകൊണ്ടിരിക്കുകയാണ്.

8. He is arranging his notes for the presentation.
അയാൾ പ്രസൻ്റേഷനുവേണ്ടി തൻ്റെ notes ഒരുക്കികൊണ്ടിരിക്കുകയാണ്.

9. She was arranging the room when I arrived.
ഞാൻ എത്തിയപ്പോൾ അയാൾ(f) മുറി ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.

10. They were arranging the tables for the dinner last night.
അവർ ഇന്നലെ രാത്രി dinnerനായി മേശകൾ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.


Contents





11. We will be arranging a charity event next week.
ഞങ്ങൾ അടുത്ത ആഴ്ച ഒരു ജീവകാരുണ്യ പരിപാടി സംഘടിപ്പിക്കുന്നതായിരിക്കും.

12. I arranged a meeting with the clients yesterday.
ഞാൻ ഇന്നലെ ക്ലയൻ്റുകകളുമായി ഒരു യോഗം സംഘടിപ്പിച്ചും.

13. What did you arrange for the school festival?
സ്കൂൾ ഉത്സവത്തിനായി നിങ്ങൾ എന്താണ് ഒരുക്കിയത്?

14. Which documents does he arrange daily?
അയാൾ ദിവസവും ഏത് രേഖകളാണ് ഒരുക്കുന്നത്?

15. Why will she arrange the event so early?
എന്തുകൊണ്ടാണ് അയാൾ(f) പരിപാടി ഇത്ര നേരത്തെ സംഘടിപ്പിക്കുന്നത്?

16. When must we arrange the transport for the guests?
ഞങ്ങൾ എപ്പോഴാണ് അതിഥികൾക്കായി ഗതാഗതം ഒരുക്കേണ്ടത്?

17. How is she arranging the decorations so quickly?
അവൾ എങ്ങനെയാണ് അലങ്കാരങ്ങൾ ഇത്ര വേഗത്തിൽ ക്രമീകരിക്കുന്നത്?

18. From where did they arrange the supplies for the project?
അവർ പ്രോജക്ടിനായി സാമഗ്രികൾ എവിടെ നിന്നാണ് സംഘടിപ്പിച്ചത്?

19. At what time are you arranging the meeting tomorrow?
നിങ്ങൾ നാളെ ഏത് സമയത്താണ് യോഗം സംഘടിപ്പിക്കുന്നത്?

20. I am not arranging anything for the weekend.
ഞാൻ വാരാന്ത്യത്തിനായി ഒന്നും ഒരുക്കുന്നില്ല.


Contents





21. He isn’t arranging the files properly.
അയാൾ ഫയലുകൾ ശരിയായി ക്രമീകരിക്കുന്നില്ല.

22. She wasn’t arranging the books when I saw her.
ഞാൻ അയാളെ(f) കണ്ടപ്പോൾ അയാൾ(f) പുസ്തകങ്ങൾ ക്രമീകരിച്ചുകൊണ്ടിരിക്കുകയായിരുന്നില്ല.

23. Why aren’t they arranging the stage for the play?
എന്തുകൊണ്ടാണ് അവർ നാടകത്തിനായി വേദി ഒരുക്കാത്തത്?

24. What didn’t you arrange for the family gathering?
കുടുംബ സംഗമത്തിനായി നിങ്ങൾ എന്തുകൊണ്ടാണ് ഒരുക്കങ്ങൾ നടത്താതത്?

25. Which event hasn’t she arranged this year?
ഈ വർഷം അയാൾ(f) ഏത് പരിപാടിയാണ് സംഘടിപ്പിച്ചിട്ടില്ലാത്തത്?

26. When weren’t we arranging the classroom decorations?
ഞങ്ങൾ എപ്പോഴാണ് ക്ലാസ്മുറി അലങ്കാരങ്ങൾ ക്രമീകരിക്കാത്തത്?

27. How may they arrange the seating for the concert?
അവർ കച്ചേരിക്കായി ഇരിപ്പിടങ്ങൾ എങ്ങനെ ക്രമീകരിച്ചേക്കാം?

28. I did arrange a surprise for her last birthday.
ഞാൻ അയാളുടെ(f) കഴിഞ്ഞ ജന്മദിനത്തിൽ അയാൾക്കായി(f) ഒരു സർപ്രൈസ് ഒരുക്കി.

29. From where will you be arranging the materials next time?
അടുത്ത തവണ നിങ്ങൾ എവിടെ നിന്നാണ് സാമഗ്രികൾ സംഘടിപ്പിക്കുക?

30. At what time should he arrange the delivery?
അയാൾ എത്ര മണിക്ക് ഡെലിവറി നടത്താനാണ് നിശ്ചിയിക്കേണ്ടത്?


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 5

Post by Admn »

1.jpg
1.jpg (43.94 KiB) Viewed 87 times
Contents
2.jpg
2.jpg (110.58 KiB) Viewed 87 times
Contents
3.jpg
3.jpg (114.95 KiB) Viewed 87 times
Contents
4.jpg
4.jpg (128.78 KiB) Viewed 87 times
Contents
5.jpg
5.jpg (130.65 KiB) Viewed 87 times
Contents
6.jpg
6.jpg (96.01 KiB) Viewed 87 times
Contents
7.jpg
7.jpg (9.42 KiB) Viewed 87 times
Contents




1. I go to the market every Saturday.
ഞാൻ എല്ലാ ശനിയാഴ്ചയും ചന്തയിലേക്ക് പോകുന്നു, പോകാറുണ്ട്.

2. He goes to the gym in the morning.
അയാൾ രാവിലെ ജിമ്മിലേക്ക് പോകുന്നു.

3. She will go to London next summer.
അയാൾ(f) അടുത്ത വേനൽക്കാലത്ത് ലണ്ടനിലേക്ക് പോകും.

4. They must go to the meeting today.
അവർ ഇന്ന് യോഗത്തിന് പോകണം.

5. We should go to the park this evening.
ഞങ്ങൾ ഈ വൈകുന്നേരം പാർക്കിലേക്ക് പോകണം.

6. You are going to the concert tonight, aren’t you?
നിങ്ങൾ ഇന്ന് രാത്രി കച്ചേരിയിലേക്ക് പോകുന്നു, അല്ലേ?

7. He is going to the library now.
അയാൾ ഇപ്പോൾ ലൈബ്രറിയിലേക്ക് പോകുന്നു.

8. She was going to the shop when I saw her.
ഞാൻ അയാളെ(f) കണ്ടപ്പോൾ അയാൾ(f) കടയിലേക്ക് പോകുകയായിരുന്നു.

9. They were going to the beach yesterday.
അവർ ഇന്നലെ കടൽത്തീരത്തേക്ക് പോകുകയായിരുന്നു.

10. We will be going to the mountains next weekend.
ഞങ്ങൾ അടുത്ത വാരാന്ത്യം മലകളിലേക്ക് പോകുന്നതായിരിക്കും.


Contents




11. I went to the cinema last night.
ഞാൻ ഇന്നലെ രാത്രി സിനിമയ്ക്ക് പോയി.

12. He has gone to the office early today.
അയാൾ ഇന്ന് നേരത്തെ ഓഫീസിലേക്ക് പോയിട്ടുണ്ട്.

13. She has gone to visit her grandparents.
അയാൾ(f) തൻ്റെ grandparentsനെ കാണാൻ പോയിട്ടുണ്ട്.

14. They could have gone to the party but stayed home.
അവർ പാർട്ടിക്ക് പോകാമായിരുന്നു, എന്നാൽ അവർ വീട്ടിൽ നിന്നു.

15. We would have gone to the festival if it hadn’t rained.
മഴ പെയ്തില്ലായിരുന്നെങ്കിൽ ഞങ്ങൾ ഉത്സവത്തിന് പോയേനെ, പോകുമായിരുന്നു.

16. You should have gone to the lecture yesterday.
ഇന്നലെ പ്രഭാഷണത്തിന് നിങ്ങൾ പോകേണ്ടതായിരുന്നു.

17. What did you go to buy at the shop?
കടയിൽ എന്ത് വാങ്ങാൻ നിങ്ങൾ പോയി?

18. Which place does she go to every weekend?
അയാൾ(f) എല്ലാ വാരാന്ത്യവും ഏത് സ്ഥലത്തേക്കാണ് പോകുന്നത്, പോകാറുള്ളത്?

19. Why must they go to the doctor today?
എന്തുകൊണ്ടാണ് അവർ ഇന്ന് ഡോക്ടറുടെ അടുത്തേക്ക് പോകേണ്ടത്?

20. When will he go to the new school?
അയാൾ എപ്പോഴാണ് പുതിയ സ്കൂളിലേക്ക് പോകുക?


Contents




21. How are you going to the airport tomorrow?
നാളെ വിമാനത്താവളത്തിലേക്ക് നിങ്ങൾ എങ്ങനെയാണ് പോകുന്നത്?

22. From where was she going when you met her?
അയാളെ(f) നിങ്ങൾ കണ്ടപ്പോൾ അയാൾ(f) എവിടെ നിന്നാണ് പോകുകയായിരുന്നത്?

23. At what time are they going to the station?
അവർ ഏത് സമയത്താണ് സ്റ്റേഷനിലേക്ക് പോകുന്നത്?

24. I haven’t gone to the new café yet.
ഞാൻ ഇതുവരെ പുതിയ caféലേക്ക് പോയിട്ടില്ല.

25. He isn’t going to the party tonight.
അയാൾ ഇന്ന് രാത്രി പാർട്ടിയിലേക്ക് പോകുന്നില്ല.

26. Why haven’t you gone to the museum this month?
ഈ മാസം എന്തുകൊണ്ടാണ് നിങ്ങൾ മ്യൂസിയത്തിലേക്ക് പോയിട്ടില്ലാത്തത്?

27. What hasn’t she gone to see in the city?
നഗരത്തിൽ അയാൾ(f) എന്താണ് കാണാൻ പോയിട്ടില്ലാത്തത്?

28. Which event weren’t they going to last week?
കഴിഞ്ഞ ആഴ്ച അവർ ഏത് പരിപാടിയിലേക്കാണ് പോകുകയല്ലാതിരുന്നത്?

29. When didn’t we go to the park this summer?
ഈ വേനൽക്കാലത്ത് ഞങ്ങൾ എപ്പോഴാണ് പാർക്കിലേക്ക് പോകാതിരുന്നത്?

30. How could he have gone to the meeting without preparation?
തയ്യാറെടുപ്പില്ലാതെ അയാൾക്ക് എങ്ങനെ യോഗത്തിന് പോകാമായിരുന്നു?


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 6

Post by Admn »

1.jpg
1.jpg (15.34 KiB) Viewed 87 times
Contents
2.jpg
2.jpg (36.46 KiB) Viewed 87 times
Contents
Post Reply

Who is online

Users browsing this forum: No registered users and 2 guests