27. ഇരുപത്തിയേഴാം ദിവസം
Notes 1
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
1. Don’t I look good in this dress?
ഈ വസ്ത്രത്തിൽ എന്നെ കാണാൻ നല്ല രസമില്ലേ?
2. Don’t they play football every weekend?
അവർ എല്ലാ വാരാന്ത്യത്തിലും ഫുട്ബോൾ കളിക്കാറില്ലെ?
3. Don’t we have enough time to finish this?
നമുക്ക് ഇത് പൂർത്തിയാക്കാൻ മതിയായ സമയം ഇല്ലേ?
4. Don’t you think this movie is boring?
നിങ്ങൾക്ക് ഈ സിനിമ വിരസമാണെന്ന് തോന്നുന്നില്ലേ?
5. Doesn’t he always arrive late for meetings?
അയാൾ എപ്പോഴും മീറ്റിംഗുകൾക്ക് വൈകിയല്ലെ വരാറുള്ളത്?
6. Doesn’t she speak English fluently?
അവൾ ഇങ്ഗ്ളിഷ് ഒഴുക്കോടുകൂടി സംസാരിക്കാറില്ലെ?
7. Won’t they join us for dinner tonight?
അവർ ഇന്ന് ഞങ്ങളോടൊപ്പം രാത്രി സൽക്കാരത്തിന് ചേരില്ലേ?
8. Won’t you help me with my homework?
എൻ്റെ ഹോംവർക്ക് ചെയ്യാനായി നിങ്ങൾ എന്നെ സഹായിക്കില്ലേ?
9. Can’t I come with you to the party?
നിങ്ങളുടെ കൂടെ പാർട്ടിക്ക് വരാൻ എനിക്ക് പറ്റില്ലേ?
10. Can’t we find a better solution to this problem?
നമുക്ക് ഈ പ്രശ്നത്തിന് മെച്ചപ്പെട്ട ഒരു പരിഹാരം കണ്ടെത്താൻ പറ്റില്ലേ?
Contents
11. Mustn’t they follow the rules of the school?
അവർ സ്കൂളിൻ്റെ നിയമങ്ങൾ പാലിക്കേണ്ടതല്ലേ?
12. Mustn’t you finish your work before leaving?
പോകുന്നതിന് മുമ്പ് നിങ്ങളുടെ ജോലി നിങ്ങൾ പൂർത്തിയാക്കേണ്ടതല്ലേ?
13. Shouldn’t he apologise for his mistake?
അയാൾ തൻ്റെ തെറ്റിന് മാപ്പ് പറയേണ്ടതല്ലേ?
14. Shouldn’t she be more careful with her words?
അയാൾ(f) വാക്കുകൾ പറയുന്നതിൽ കൂടുതൽ സൂക്ഷിക്കേണ്ടതല്ലെ?
15. Aren’t I doing well in my studies?
ഞാൻ പഠനത്തിൽ നല്ല നിലവാരം പുലർത്തുന്നില്ലെ?
16. Isn’t he the best player on the team?
ടീമിലെ ഏറ്റവും മികച്ച കളിക്കാരനല്ലേ അയാൾ?
17. Isn’t she coming to the meeting tomorrow?
അവൾ നാളെ മീറ്റിംഗിന് വരുന്നില്ലേ?
18. Wasn’t I clear about my instructions?
എൻ്റെ നിർദ്ദേശങ്ങളിൽ ഞാൻ വ്യക്തമായി നിൽകിയിരുന്നില്ലെ?
19. Wasn’t he at the party last night?
അയാൾ ഇന്നലെ രാത്രി പാർട്ടിയിൽ ഉണ്ടായിരുന്നില്ലേ?
20. Weren’t they supposed to finish the project by today?
അവർ ഇന്ന് പ്രോജക്ട് പൂർത്തിയാക്കേണ്ടതായിരുന്നില്ലേ?
Contents
21. Weren’t we going to the cinema this evening?
നമ്മൾ ഇന്ന് വൈകുന്നേരം സിനിമയ്ക്ക് പോകുകയായിരുന്നില്ലെ?
22. Won’t he be angry if we are late?
നമ്മൾ വൈകിയാൽ അയാൾ ദേഷ്യപ്പെടില്ലേ?
23. Won’t she be surprised by the gift?
അയാൾ(F) ഈ സമ്മാനം ലഭിച്ചതിൽ ആശ്ചര്യപ്പെടില്ലെ?
24. Didn’t I tell you to call me earlier?
ഞാൻ നിങ്ങളോട് എന്നെ നേരത്തെ വിളിക്കാൻ പറഞ്ഞില്ലേ?
25. Didn’t they promise to help us with the event?
അവർ പരിപാടിയിൽ ഞങ്ങളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതല്ലെ?
26. Aren’t you tired after the long trip?
ഈ ദീർഘയാത്രയ്ക്ക് ശേഷം നിങ്ങൾ ക്ഷീണിതനല്ലേ?
27. Aren’t we allowed to park here?
നമുക്ക് ഇവിടെ പാർക്ക് ചെയ്യാൻ അനുവാദമില്ലേ?
28. Isn’t this book written in English?
ഈ പുസ്തകം ഇങ്ഗ്ളിഷിൽ അല്ലെ എഴുതിയിട്ടുള്ളത്?
29. Wasn’t she the one who won the award?
അയാൾ(f) അല്ലെ ആ award നേടിയ വ്യക്തി?
30. Didn’t you see the email I sent yesterday?
ഞാൻ ഇന്നലെ അയച്ച ഇമെയിൽ നിങ്ങൾ കണ്ടില്ലേ?

Notes 2
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
1. Could I not have joined the meeting earlier?
എനിക്ക് മീറ്റിംഗിൽ നേരത്തെ ചേരാൻ പറ്റുമായിരുന്നില്ലെ?
2. Couldn’t I have finished the assignment yesterday?
എനിക്ക് ഇന്നലെ assignment പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ലെ?
3. Would I not have done better in the exam?
ഞാൻ പരീക്ഷ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എഴുതുമായിരുന്നില്ലെ?
4. Wouldn’t I have enjoyed the party more?
ഞാൻ പാർട്ടി കൂടുതൽ ആസ്വദിക്കുമായിരുന്നില്ലെ?
5. Should I not have called you before coming?
ഞാൻ വരുന്നതിന് മുമ്പ് നിന്നെ വിളിക്കേണ്ടതായിരുന്നില്ലേ?
6. Shouldn’t I have checked the schedule first?
ഞാൻ ആദ്യം സമയ വിവരം പരിശോധിക്കേണ്ടതായിരുന്നില്ലേ?
7. Could he not have told us where he was going?
അയാൾ എവിടെയാണ് പോകുന്നത് എന്ന കാര്യം ഞങ്ങളോട് അയാൾക്ക് പറയാൻ കഴിയുമായിരുന്നില്ലെ?
8. Couldn’t she have finished her work earlier?
അയാൾക്ക്(f) തൻ്റെ ജോലി നേരത്തെ പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ലെ?
9. Would they not have won if they had practised more?
അവർ കൂടുതൽ പരിശീലിച്ചിരുന്നെങ്കിൽ അവർ വിജയിക്കുമായിരുന്നില്ലെ?
10. Wouldn’t we have reached on time if we left earlier?
നമ്മൾ നേരത്തെ പുറപ്പെട്ടിരുന്നെങ്കിൽ നമ്മൾ സമയത്തിന് എത്തുമായിരുന്നില്ലെ?
Contents
11. Should you not have asked what the plan was?
പദ്ധതി എന്താണെന്ന് നിങ്ങൾ ചോദിക്കേണ്ടതായിരുന്നില്ലേ?
12. Shouldn’t they have confirmed the booking details?
അവർ ബുക്കിംഗ് വിശദാംശങ്ങൾ സ്ഥിരീകരിക്കേണ്ടതായിരുന്നില്ലേ?
13. Could I not have chosen which course to take?
ഞാൻ ഏത് കോഴ്സ് എടുക്കണമെന്ന് തിരഞ്ഞെടുക്കാൻ പറ്റുമായിരുന്നില്ലെ?
14. Couldn’t we have found out when the event started?
നമുക്ക് ഇവൻ്റ് എപ്പോൾ തുടങ്ങിയെന്ന് കണ്ടെത്താൻ പറ്റുമായിരുന്നില്ലെ?
15. Would he not have learned English faster with a tutor?
അയാൾ ഒരു ട്യൂട്ടറിൻ്റെ സഹായത്തോടെ ഇങ്ഗ്ളിഷ് വേഗത്തിൽ പഠിക്കുമായിരുന്നില്ലെ?
16. Wouldn’t she have known where the keys were?
അയാൾക്ക്(f) താക്കോലുകൾ എവിടെയാണെന്ന് അറിയുമായിരുന്നില്ലെ?
17. Should I not have prepared more for the interview?
ഞാൻ അഭിമുഖത്തിന് കൂടുതൽ തയ്യാറെടുക്കേണ്ടതായിരുന്നില്ലേ?
18. Shouldn’t you have told us what happened?
എന്താണ് സംഭവിച്ചതെന്ന് ഞങ്ങളോട് നിങ്ങൾ പറയേണ്ടതായിരുന്നില്ലേ?
19. Could they not have decided which route to take?
അവർക്ക് ഏത് വഴി എടുക്കണമെന്ന് തീരുമാനിക്കാൻ പറ്റുമായിരുന്നില്ലെ?
20. Wouldn’t I have succeeded if I had tried harder?
ഞാൻ കൂടുതൽ ശ്രമിച്ചിരുന്നെങ്കിൽ ഞാൻ വിജയിക്കുമായിരുന്നില്ലെ?

Notes 3
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
1. I do not get out of the house often.
ഞാൻ ഇടക്കിടക്ക് വീട്ടിൽനിന്ന് പുറത്തുകടക്കാറില്ല.
2. He does not get out of the car.
അയാൾ കാറിൽനിന്ന് പുറത്തിറങ്ങുന്നില്ല.
3. She will not get out of the meeting early.
അയാൾ(f) മീറ്റിംഗിൽനിന്ന് നേരത്തെ പുറത്തുകടക്കില്ല.
4. You cannot get out of this room now.
നിങ്ങൾക്ക് ഇപ്പോൾ ഈ മുറിയിൽനിന്ന് പുറത്തുകടക്കാൻ കഴിയില്ല.
5. They may not get out of the city due to the storm.
അവർ കൊടുങ്കാറ്റ് കാരണം നഗരത്തിൽനിന്ന് പുറത്തുകടന്നേക്കില്ല.
6. We must not get out of the shelter during the attack.
ആക്രമണ സമയത്ത് നമ്മൾ അഭയകേന്ദ്രത്തിൽനിന്ന് പുറത്തുകടക്കരുത്.
7. You should not get out of bed if you’re ill.
നിങ്ങൾ സുഖമില്ലായെങ്കിൽ കിടക്കയിൽനിന്ന് നിങ്ങൾ എഴുന്നേൽക്കരുത്.
Contents
8. I am not getting out of this mess easily.
ഞാൻ ഈ കുഴപ്പത്തിൽനിന്ന് എളുപ്പത്തിൽ പുറത്തുകടക്കുന്നില്ല.
9. He is not getting out of his responsibilities.
അയാൾ തൻ്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് പുറത്തുകടക്കുന്നില്ല.
10. She was not getting out of the habit of oversleeping.
അയാൾ(f) അമിതമായി ഉറങ്ങുന്ന ശീലത്തിൽനിന്ന് പുറത്തു കടക്കുകയായിരുന്നില്ല.
11. We are not getting out of this deal now.
ഞങ്ങൾ ഇപ്പോൾ ഈ ഇടപാടിൽനിന്ന് പുറത്തു കടക്കുന്നില്ല.
12. They were not getting out of the forest before dark.
അവർ ഇരുട്ടിന് മുമ്പ് കാട്ടിൽനിന്ന് പുറത്തു കടക്കുകയായിരുന്നില്ല.
13. I will not be getting out of work until late.
നേരം വൈകുന്നതുവരെ ഞാൻ ജോലിയിൽനിന്ന് പുറത്തു കടക്കുന്നതായിരിക്കില്ല.
14. He did not get out of the trouble he caused.
അയാൾ താൻ ഉണ്ടാക്കിയ പ്രശ്നത്തിൽനിന്ന് പുറത്തു കടന്നില്ല.
Contents
15. She has not got out of the house all week.
അയാൾ(f) ഈ ആഴ്ച മുഴുവൻ വീട്ടിൽനിന്ന് പുറത്തു കടന്നിട്ടില്ല.
16. They had not got out of the city before the lockdown.
ലോക്ഡണിന് മുമ്പ് അവർ നഗരത്തിൽനിന്ന് പുറത്തു കടന്നിട്ടുണ്ടായിരുന്നില്ല.
17. They could not have got out of the city before the lockdown.
അവർക്ക് ലോക്ഡൗണിന് മുമ്പ് നഗരത്തിൽനിന്ന് പുറത്തുപോകാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
18. You would not have got out of the agreement so easily.
നിങ്ങൾ കരാറിൽനിന്ന് അത്ര എളുപ്പത്തിൽ പുറത്തു കടന്നിട്ടുണ്ടാവില്ല.
19. He would not have got out of his comfort zone.
അയാൾ തൻ്റെ സുഖസൗകര്യ മേഖലയിൽനിന്ന് പുറത്തു കടന്നിട്ടുണ്ടാവില്ല.
20. We should not have got out of the queue.
നമ്മൾ ക്യൂവിൽനിന്ന് പുറത്തുകടക്കാൻ പാടില്ലായിരുന്നു.
21. She should not have got out of the class without permission.
അയാൾ(f) അനുമതിയില്ലാതെ ക്ലാസിൽനിന്ന് പുറത്തുകടക്കാൻ പാടില്ലായിരുന്നു.

Notes 4
Contents
Contents
Contents
Contents
Contents
Contents
Contents
1. Who gives you the best advice?
നിങ്ങൾക്ക് ഏറ്റവും നല്ല ഉപദേശം ആര് നൽകുന്നു?
2. She gives her time to help others.
അയാൾ(f) മറ്റുള്ളവരെ സഹായിക്കാൻ തൻ്റെ സമയം നൽകുന്നു.
3. Will you give me your book tomorrow?
നിങ്ങൾ നാളെ നിങ്ങളുടെ പുസ്തകം എനിക്ക് തരുമോ?
4. He will give a speech at the event.
അയാൾ ഈ പരിപാടിയിൽ പ്രസംഗിക്കും.
5. Can you give me some water, please?
നിങ്ങൾക്ക് എനിക്ക് കുറച്ച് വെള്ളം ഒന്ന് തരാൻ കഴിയുമോ?
6. This medicine may give you relief.
ഈ മരുന്ന് നിങ്ങൾക്ക് ആശ്വാസം നൽകിയേക്കാം.
7. You must give your homework to the teacher.
നിങ്ങൾ നിങ്ങളുടെ ഹോംവർക്ക് അധ്യാപകന് നൽകണം.
8. She should give more effort in her studies.
അയാൾ(f) തൻ്റെ പഠനത്തിന് കൂടുതൽ ശ്രമം നൽകണം.
9. I am giving my old clothes to charity.
ഞാൻ എൻ്റെ പഴയ വസ്ത്രങ്ങൾ ജീവകാരുണ്യത്തിന് നൽകുന്നു, നൽകുകയാണ്.
10. He is giving a gift to his friend.
അയാൾ തൻ്റെ സുഹൃത്തിന് ഒരു സമ്മാനം നൽകുന്നു, നൽകുകയാണ്.
Contents
11. They are giving food to the poor.
അവർ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നു, നൽകുകയാണ്.
12. She was giving instructions to the team.
അയാൾ(f) ടീമിന് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.
13. We were giving our best performance yesterday.
ഞങ്ങൾ ഇന്നലെ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നൽകുകയായിരുന്നു.
14. I will be giving a presentation next week.
ഞാൻ അടുത്ത ആഴ്ച ഒരു അവതരണം നൽകും.
15. Did you give the letter to him?
നിങ്ങൾ അയാൾക്ക് ആ കത്ത് നൽകിയോ?
16. She gave her opinion during the meeting.
അയാൾ(f) യോഗത്തിനിടയിൽ തൻ്റെ അഭിപ്രായം പറഞ്ഞു.
17. Have you given the money to the charity?
നിങ്ങൾക്ക് ജീവകാരുണ്യത്തിന് പണം നൽകിയിട്ടുണ്ടോ?
18. Where did you give your old books?
നിങ്ങളുടെ പഴയ പുസ്തകങ്ങൾ നിങ്ങൾ എവിടെ നൽകി?
19. When will he give back the borrowed book?
അയാൾ വായ്പ്പയെടുത്ത പുസ്തകം എപ്പോൾ തിരികെ നൽകും?
20. They have given us a lot of support this year.
അവർ ഈ വർഷം ഞങ്ങൾക്ക് ഒരുപാട് പിന്തുണ നൽകിയിട്ടുണ്ട്.

Notes 5
Contents
Contents
Contents
Contents
1. Who goes to the park every morning?
ആര് എല്ലാ രാവിലെയും പാർക്കിലേക്ക് പോകുന്നു?
2. She goes to school by bus.
അയാൾ(f) ബസ്സിൽ സ്കൂളിലേക്ക് പോകുന്നു.
3. Will you go to the party tonight?
നിങ്ങൾ ഇന്ന് രാത്രി പാർട്ടിയിലേക്ക് പോകുമോ?
4. He will go to London next month.
അയാൾ അടുത്ത മാസം ലണ്ടനിലേക്ക് പോകും.
5. Can you go to the shop for me?
നിങ്ങൾക്ക് എനിക്ക് വേണ്ടി കടയിലേക്ക് പോകാൻ കഴിയുമോ?
6. You may go out if you finish your homework.
നിങ്ങളുടെ ഹോംവർക്ക് പൂർത്തിയായാൽ നിങ്ങൾക്ക് പുറത്ത് പോകാം.
7. You must go to the doctor if you feel ill.
നിങ്ങൾക്ക് അസുഖം അനുഭവപ്പെടുകയാണെങ്കിൽ നിങ്ങൾ ഡോക്ടറുടെ അടുത്തേക്ക് പോകണം.
8. She should go to bed early tonight.
അയാൾ(f) ഇന്ന് രാത്രി നേരത്തെ ഉറങ്ങാൻ പോകണം.
9. I am going to the cinema this evening.
ഞാൻ ഇന്ന് വൈകുന്നേരം സിനിമയ്ക്ക് പോകുന്നു, പോകുകയാണ്.
10. He is going to visit his grandparents.
അയാൾ തൻ്റെ മുത്തശ്ശനേയും മുത്തശ്ശിയേയും സന്ദർശിക്കാൻ പോകുന്നു, പോകുകയാണ്.
Contents
11. They are going on a trip to the mountains.
അവർ മലകളിലേക്ക് ഒരു യാത്രയ്ക്ക് പോകുന്നു, പോകുകയാണ്.
12. She was going to the market when it rained.
അയാൾ(f) മാർക്കറ്റിലേക്ക് പോകുകയായിരുന്നു, അപ്പോഴാണ് മഴ പെയ്തത്.
13. We were going to the beach yesterday.
ഞങ്ങൾ ഇന്നലെ ബീച്ചിലേക്ക് പോകുകയായിരുന്നു.
14. I will be going to a concert next week.
ഞാൻ അടുത്ത ആഴ്ച ഒരു സംഗീത കച്ചേരിയിലേക്ക് പോകുന്നതായിരിക്കും.
15. Did you go to the museum last weekend?
നിങ്ങൾക്ക് കഴിഞ്ഞ വാരാന്ത്യത്തിൽ മ്യൂസിയത്തിലേക്ക് പോയോ?
16. She went to the library to borrow a book.
അയാൾ(f) ഒരു പുസ്തകം വായ്പ്പാ എടുക്കാൻ ലൈബ്രറിയിലേക്ക് പോയി.
17. Have you gone to the new café in town?
നിങ്ങൾ പട്ടണത്തിലെ പുതിയ caféയിലേക്ക് പോയിട്ടുണ്ടോ?
18. Where did you go for your holidays?
നിങ്ങളുടെ അവധിക്കാലം നിങ്ങൾ എവിടെ പോയി?
19. When will he go back to his hometown?
അയാൾ എപ്പോൾ തൻ്റെ ജന്മനാട്ടിലേക്ക് തിരികെ പോകും?
20. They have gone to the zoo with their children.
അവർ തങ്ങളുടെ കുട്ടികളോടൊപ്പം മൃഗശാലയിലേക്ക് പോയിട്ടുണ്ട്.

Notes 6
Contents
Contents
Contents
1. Which plants grow best in this soil?
ഈ മണ്ണിൽ ഏതൊക്കെ ചെടികൾ ഏറ്റവും നന്നായി വളരുന്നു?
2. She grows vegetables in her garden.
അയാൾ(f) തൻ്റെ പൂന്തോട്ടത്തിൽ പച്ചക്കറികൾ വളർത്തുന്നു.
3. Will you grow flowers this spring?
നിങ്ങൾ ഈ വസന്തകാലത്ത് പൂക്കൾ വളർത്തുമോ?
4. He will grow a beard for the winter.
അയാൾ ശൈത്യകാലത്തിനായി താടി വളർത്തും.
5. Can you grow tomatoes in this climate?
നിങ്ങൾക്ക് ഈ കാലാവസ്ഥയിൽ തക്കാളി വളർത്താൻ കഴിയുമോ?
6. The seeds may grow if watered regularly.
വിത്തുകൾ പതിവായി നനച്ചാൽ വളർന്നേക്കാം.
7. You must grow your own food to save money.
പണം ലാഭിക്കാൻ നിങ്ങൾ സ്വന്തം ഭക്ഷണം വളർത്തണം.
8. She should grow her hair longer.
അയാൾ(f) തൻ്റെ മുടി കൂടുതൽ നീളത്തിൽ വളർത്തണം.
9. I am growing herbs on my balcony.
ഞാൻ എൻ്റെ ബാൽക്കണിയിൽ ഔഷധസസ്യങ്ങൾ വളർത്തുന്നു, വളർത്തുകയാണ്.
10. He is growing taller every month.
അയാൾ ഓരോ മാസംതോറും കൂടുതൽ ഉയരം വളരുന്നു.
Contents
11. They are growing fruit trees in their yard.
അവർ തങ്ങളുടെ മുറ്റത്ത് ഫലവൃക്ഷങ്ങൾ വളർത്തുന്നു.
12. She was growing roses in her backyard.
അയാൾ(f) തൻ്റെ പിൻമുറ്റത്ത് റോസാപ്പൂക്കൾ വളർത്തുകയായിരുന്നു.
13. We were growing vegetables last summer.
ഞങ്ങൾ കഴിഞ്ഞ വേനൽക്കാലത്ത് പച്ചക്കറികൾ വളർത്തുകയായിരുന്നു.
14. I will be growing a new type of crop next year.
ഞാൻ അടുത്ത വർഷം ഒരു പുതിയ തരം വിള വളർത്തുന്നതായിരിക്കും.
15. Did you grow any flowers last year?
നിങ്ങൾ കഴിഞ്ഞ വർഷം എന്തെങ്കിലും പൂക്കൾ വളർത്തിയോ?
16. She grew her business successfully.
അയാൾ(f) തൻ്റെ ബിസിനസ്സ് വിജയകരമായി വളർത്തി.
17. Have you grown any new plants recently?
നിങ്ങൾ അടുത്തിടെ എന്തെങ്കിലും പുതിയ ചെടികൾ വളർത്തിയോ?
18. Where did you grow those beautiful tulips?
ആ മനോഹരമായ ട്യൂലിപ്പുകൾ നിങ്ങൾ എവിടെ വളർത്തി, എവിടെയാണ് വളർത്തിയത്?
19. When will he grow out of his old habits?
അയാൾ അയാളുടെ പഴയ ശീലങ്ങളിൽ നിന്ന് എന്ന് മാറിവരും?
20. They have grown into a strong team this year.
അവർ ഈ വർഷം ഒരു ശക്തമായ ടീമായി വളർന്നിട്ടുണ്ട്.

Notes 7
Contents
Contents
Contents
Contents
Contents
1. I can handle the situation with confidence.
എനിക്ക് ആത്മവിശ്വാസത്തോടെ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയും.
2. She handles her responsibilities very well.
അയാൾ(f) തൻ്റെ ഉത്തരവാദിത്തങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്യുന്നു.
3. He will handle the project by next week.
അയാൾ അടുത്ത ആഴ്ചയോടെ പ്രോജക്ട് കൈകാര്യം ചെയ്യും.
4. They are handling the event preparations smoothly.
അവർ പരിപാടിയുടെ ഒരുക്കങ്ങൾ സുഗമമായി കൈകാര്യം ചെയ്യുന്നു, ചെയ്യുകയാണ്.
5. You may handle the task if you feel ready.
തയ്യാറാണ് എന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ നിങ്ങൾ ഈ ഔത്യം കൈകാര്യം ചെയ്തോളൂ.
6. I am handling the negotiations with the client.
ഞാൻ ക്ലയൻ്റുമായുള്ള ചർച്ചകൾ കൈകാര്യം ചെയ്യുന്നു, ചെയ്യുകയാണ്.
7. She is handling the cooking for the party tonight.
ഇന്ന് രാത്രിയിലെ പാർട്ടിക്കുള്ള പാചകം അയാൾ(f) കൈകാര്യം ചെയ്യുന്നു, ചെയ്യുകയാണ്.
8. He was handling the finances before the audit.
അയാൾ ഓഡിറ്റിന് മുമ്പ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു.
9. They were handling the crisis with great care.
അവർ പ്രതിസന്ധി അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയായിരുന്നു.
10. I will be handling the presentation tomorrow.
ഞാൻ നാളെ പ്രസന്റേഷൻ കൈകാര്യം ചെയ്യുന്നതായിരിക്കും.
Contents
11. She handled the complaint very professionally.
അയാൾ(f) പരാതി വളരെ പ്രൊഫഷണലായി കൈകാര്യം ചെയ്തു.
12. He has handled many difficult situations before.
അയാൾ മുമ്പ് പല പ്രയാസകരമായ സാഹചര്യങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.
13. You can handle the meeting if I’m not available.
ഞാൻ ലഭ്യമല്ലെങ്കിൽ നിങ്ങൾക്ക് മീറ്റിംഗ് കൈകാര്യം ചെയ്യാൻ കഴിയും (നിങ്ങൾ കൈകാര്യം ചെയ്തോളൂ).
14. They handled the emergency with calmness.
അവർ അടിയന്തിര സാഹചര്യം ശാന്തമായി കൈകാര്യം ചെയ്തു.
15. I have handled similar issues in the past.
ഞാൻ മുമ്പ് ഇതുപോലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
16. She will be handling the training session next month.
അയാൾ(f) അടുത്ത മാസം പരിശീലന സെഷൻ കൈകാര്യം ചെയ്യുന്നതായിരിക്കും.
17. He did handle the repairs without any help.
അയാൾ യാതൊരു സഹായവും കൂടാതെ അറ്റകുറ്റപ്പണികൾ കൈകാര്യം ചെയ്തു.
18. We are handling the logistics for the event.
ഞങ്ങൾ പരിപാടിയുടെ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നു, ചെയ്യുകയാണ്.
19. You were handling the customer queries yesterday.
നിങ്ങൾ ഇന്നലെ ഉപഭോക്തൃ അന്വേഷണങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു.
20. They will handle the new policy implementation.
അവർ പുതിയ നയം നടപ്പിലാക്കൽ കൈകാര്യം ചെയ്യും.

Notes 8
Contents
Contents
Contents
Contents
Contents
1. The clock hangs on the kitchen wall.
ഘടികാരം അടുക്കള ഭിത്തിയിൽ തൂങ്ങുന്നു.
2. She will hang the mirror in the bathroom.
അയാൾ(f) കുളിമുറിയിൽ കണ്ണാടി തൂക്കും.
3. You can hang your bag on the chair.
നിങ്ങൾക്ക് നിങ്ങളുടെ bag കസേരയിൽ തൂക്കാം.
4. He may hang the photos in the hallway.
അയാൾ ഹാളിൽ ഫോട്ടോകൾ തൂക്കിയേക്കാം.
5. I am hanging the laundry in the garden.
ഞാൻ തോട്ടത്തിൽ അലക്കിയ തുണികൾ തൂക്കുകയാണ്.
6. The lamp is hanging above the dining table.
വിളക്ക് ഭക്ഷണ മേശയ്ക്ക് മുകളിൽ തൂങ്ങുകയാണ്.
7. They are hanging banners for the event.
അവർ പരിപാടിക്കായി bannerറുകൾ തൂക്കുകയാണ്.
8. The swing was hanging from the branch.
ഊഞ്ഞാൽ കൊമ്പിൽ നിന്നും തൂങ്ങുകയായിരുന്നു.
9. We were hanging lights in the garden.
ഞങ്ങൾ തോട്ടത്തിൽ വിളക്കുകൾ തൂക്കുകയായിരുന്നു.
10. She will be hanging artwork in the office.
അയാൾ(f) ഓഫീസിൽ കലാസൃഷ്ടികൾ തൂക്കുകയായിരിക്കും, തൂക്കുന്നതായിരിക്കും.
Contents
11. He hung the trophy on the shelf.
അയാൾ ട്രോഫി ഷെൽഫിൽ തൂക്കി.
12. They have hung a tapestry in the room.
അവർ മുറിയിൽ ഒരു ചിത്രത്തിരശ്ശീല തൂക്കിയിട്ടുണ്ട്.
13. The painting hangs in the museum.
ചിത്രം മ്യൂസിയത്തിൽ തൂങ്ങുന്നു.
14. You will hang the flag for the celebration.
നിങ്ങൾ ആഘോഷത്തിനായി പതാക തൂക്കും.
15. She can hang the calendar on the door.
അയാൾക്ക്(f) കലണ്ടർ വാതിലിൽ തൂക്കാം.
16. He may hang his hat on the stand.
അയാൾ തൻ്റെ തൊപ്പി സ്റ്റാൻഡിൽ തൂക്കിയേക്കാം.
17. I am hanging ornaments on the Christmas tree.
ഞാൻ ക്രിസ്മസ് ട്രീയിൽ അലങ്കാരങ്ങൾ തൂക്കുകയാണ്.
18. The baskets are hanging from the balcony.
കൊട്ടകൾ ബാൽക്കണിയിൽ തൂങ്ങുകയാണ്.
19. We were hanging signs for the sale.
ഞങ്ങൾ വിൽപ്പനയ്ക്കായി സൈനുകൾ തൂക്കുകയായിരുന്നു.
20. They have hung a new chandelier in the hall.
അവർ hallൽ പുതിയ ബഹുശാഖദീപം തൂക്കിയിട്ടുണ്ട്.

Who is online
Users browsing this forum: No registered users and 1 guest