23. ഇരുപത്തിമൂന്നാം ദിവസം

Post Reply
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »

1.jpg
1.jpg (41.19 KiB) Viewed 93 times
Contents
2.jpg
2.jpg (72.7 KiB) Viewed 93 times
Contents
3.jpg
3.jpg (84.85 KiB) Viewed 93 times
Contents
4.jpg
4.jpg (48.37 KiB) Viewed 93 times
Contents
5.jpg
5.jpg (92.51 KiB) Viewed 93 times
Contents
6.jpg
6.jpg (40.19 KiB) Viewed 93 times
Contents
7.jpg
7.jpg (100.21 KiB) Viewed 93 times
Contents
8.jpg
8.jpg (91.19 KiB) Viewed 93 times
Contents
9.jpg
9.jpg (51.79 KiB) Viewed 93 times
Contents
10.jpg
10.jpg (53.98 KiB) Viewed 93 times
Contents
11.jpg
11.jpg (63.75 KiB) Viewed 93 times
Contents
12.jpg
12.jpg (54.56 KiB) Viewed 93 times
Contents
13.jpg
13.jpg (58.22 KiB) Viewed 93 times
Contents
14.jpg
14.jpg (57.8 KiB) Viewed 93 times
Contents
15.jpg
15.jpg (54.62 KiB) Viewed 93 times
Contents



1. He will be at the meeting tomorrow morning.
അയാൾ നാളെ രാവിലെ മീറ്റിംഗിൽ ഉണ്ടാകും.

2. Will you be free this evening for a call?
നിങ്ങൾക്ക് ഇന്ന് വൈകുന്നേരം ഒരു ഫോൺ സംഭാഷണത്തിന് സമയം ഉണ്ടാവുമോ?

3. She will be the new team leader next month.
അയാൾ(f) അടുത്ത മാസം പുതിയ ടീം ലീഡറായിരിക്കും.

4. Where will I be if I miss the train?
ഞാൻ ട്രെയിൻ missചെയ്താൽ ഞാൻ എവിടെ ആയിരിക്കും?

5. You will be responsible for the project’s success.
പ്രോജക്ടിൻ്റെ വിജയത്തിന് നിങ്ങൾ ഉത്തരവാദിയായിരിക്കും.

6. Will we be ready for the presentation by Friday?
വെള്ളിയാഴ്ചയോടെ നമ്മൾ പ്രസൻ്റേഷന് തയ്യാറാകുമോ?

7. I will be travelling to London next week.
ഞാൻ അടുത്ത ആഴ്ച ലണ്ടനിലേക്ക് യാത്ര ചെയ്യുന്നതായിരിക്കും.

8. She will be studying English at university.
അയാൾ(f) യൂണിവേഴ്സിറ്റിയിൽ ഇങ്ഗ്ളിഷ് പഠിക്കുകയായിരിക്കും.

9. They will be celebrating their anniversary tomorrow.
അവർ നാളെ അവരുടെ വാർഷികം ആഘോഷിക്കുന്നതായിരിക്കും.

10. He will be working late tonight to finish the report.
അയാൾ report പൂർത്തിയാക്കാനായി ഇന്ന് രാത്രി വൈകി വരെ ജോലി ചെയ്യുന്നതായിരിക്കും.




Contents




11. Will you be attending the concert this weekend?
ഈ വാരാന്ത്യം നിങ്ങൾ സംഗീതപരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കുമോ?

12. Why will he be absent from school next week?
അയാൾ അടുത്ത ആഴ്ച സ്കൂളിൽ നിന്നും എന്തുകൊണ്ട് വിട്ടുനിൽക്കുന്നതായിരിക്കും?

13. Who will be the guest speaker at the event?
പരിപാടിയിൽ അതിഥി പ്രഭാഷകൻ ആരായിരിക്കും?

14. Where will we be staying during the holiday?
അവധിക്കാലത്ത് നമ്മൾ എവിടെയായിരിക്കും താമസിക്കുക?

15. When will she be ready to join the team?
അയാൾ(f) എപ്പോഴായിരിക്കും ടീമിൽ ചേരാൻ തയ്യാറാകുക?

16. How will he be travelling to the conference?
അയാൾ കോൺഫറൻസിലേക്ക് എങ്ങനെ യാത്ര ചെയ്യുന്നതായിരിക്കും?

17. They will be moving to a new house next month.
അവർ അടുത്ത മാസം പുതിയ വീട്ടിലേക്ക് മാറുന്നതായിരിക്കും.

18. Will she be happy with the new job offer?
അയാൾ(f) പുതിയ ജോലി ഓഫറിൽ സന്തോഷവതിയാകുമോ?

19. You will be surprised by the festival’s decorations.
ഉത്സവത്തിൻ്റെ അലങ്കാരങ്ങൾ കണ്ട് നിങ്ങൾ അത്ഭുതപ്പെടുന്നതായിരിക്കും.

20. He will be waiting at the station for you.
അയാൾ നിങ്ങളെ സ്റ്റേഷനിൽ കാത്തിരിക്കുന്നതായിരിക്കും.




Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »

1.jpg
1.jpg (87.36 KiB) Viewed 92 times
Contents
2.jpg
2.jpg (93.81 KiB) Viewed 92 times
Contents
3.jpg
3.jpg (92.41 KiB) Viewed 92 times
Contents
4.jpg
4.jpg (97.23 KiB) Viewed 92 times
Contents
5.jpg
5.jpg (90.35 KiB) Viewed 92 times
Contents
6.jpg
6.jpg (93.32 KiB) Viewed 92 times
Contents
7.jpg
7.jpg (95.67 KiB) Viewed 92 times
Contents
8.jpg
8.jpg (95.83 KiB) Viewed 92 times
Contents
9.jpg
9.jpg (98.52 KiB) Viewed 92 times
Contents
10.jpg
10.jpg (103.78 KiB) Viewed 92 times
Contents
11.jpg
11.jpg (99.9 KiB) Viewed 92 times
Contents
12.jpg
12.jpg (102.48 KiB) Viewed 92 times
Contents
13.jpg
13.jpg (104.05 KiB) Viewed 92 times
Contents




1. The magazine publishes a new issue every week.
മാഗസിൻ എല്ലാ ആഴ്ചയും ഒരു പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നു.

2. He will publish his research findings next month.
അയാൾ അടുത്ത മാസം തൻ്റെ ഗവേഷണ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കും.

3. Can she publish her poetry in that journal?
അയാൾക്ക്(f) ആ മാസികയിൽ തൻ്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ കഴിയുമോ?

4. They may publish a revised edition of the book.
അവർ പുസ്തകത്തിൻ്റെ ഒരു പുതുക്കിയ പതിപ്പ് പ്രസിദ്ധീകരിച്ചേക്കാം.

5. You should publish your essay to reach a wider audience.
നിങ്ങൾ നിങ്ങളുടെ ലേഖനം വിശാലമായ പ്രേക്ഷകരിലേക്ക് എത്താനായി പ്രസിദ്ധീകരിക്കണം.

6. I am publishing a novel based on my travels.
ഞാൻ എൻ്റെ യാത്രകളെ അടിസ്ഥാനമാക്കി ഒരു നോവൽ പ്രസിദ്ധീകരിക്കുന്നു.

7. She is publishing a series of articles on sustainability.
അയാൾ(f) സുസ്ഥിരതയെക്കുറിച്ചുള്ള ഒരു പരമ്പര ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു.

8. We are publishing a guidebook for tourists.
ഞങ്ങൾ വിനോദസഞ്ചാരികൾക്കായി ഒരു ഗൈഡ്ബുക്ക് പ്രസിദ്ധീകരിക്കുന്നു.

9. The company was publishing misleading advertisements last year.
കമ്പനി കഴിഞ്ഞ വർഷം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു.

10. They were publishing a monthly newsletter for employees.
അവർ ജീവനക്കാർക്കായി ഒരു പ്രതിമാസ വാർത്താപത്രിക പ്രസിദ്ധീകരിക്കുകയായിരുന്നു.




Contents




11. The website will be publishing daily updates during the event.
വെബ്സൈറ്റ് പരിപാടിയിൽ ദൈനംദിന അപ്ഡേറ്റുകൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

12. What kind of books does the publisher publish?
പ്രസാധകൻ ഏത് തരം പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്?

13. Which journal will publish his scientific paper?
ഏത് മാസികയാണ് അയാളുടെ ശാസ്ത്രീയ പേപ്പർ പ്രസിദ്ധീകരിക്കുക?

14. Where should you publish your new blog post?
നിങ്ങൾ നിങ്ങളുടെ പുതിയ ബ്ലോഗ് പോസ്റ്റ് എവിടെ പ്രസിദ്ധീകരിക്കണം?

15. When can she publish her latest research article?
അയാൾക്ക്(f) തൻ്റെ ഏറ്റവും പുതിയ ഗവേഷണ ലേഖനം എപ്പോൾ പ്രസിദ്ധീകരിക്കാൻ കഴിയും?

16. Why must they publish the report before the deadline?
അവർ എന്തുകൊണ്ട് report അവസാന തീയതിക്ക് മുമ്പ് പ്രസിദ്ധീകരിക്കണം?

17. Is he publishing a book on local history?
അയാൾ തൻ്റെ പ്രാദേശിക ചരിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടോ?

18. Are you publishing your poems in an anthology?
നിങ്ങൾ നിങ്ങളുടെ കവിതകൾ ഒരു സമാഹാരത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ടോ?

19. Was she publishing a column in the newspaper last year?
അയാൾ(f) കഴിഞ്ഞ വർഷം പത്രത്തിൽ ഒരു കോളം പ്രസിദ്ധീകരിക്കുകയായിരുന്നോ?

20. Were they publishing a magazine during the economic crisis?
അവർ സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ഒരു മാഗസിൻ പ്രസിദ്ധീകരിക്കുകയായിരുന്നോ?






Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »

1.jpg
1.jpg (92.82 KiB) Viewed 91 times
Contents
2.jpg
2.jpg (46.22 KiB) Viewed 91 times
Contents
3.jpg
3.jpg (91.13 KiB) Viewed 91 times
Contents
4.jpg
4.jpg (90.5 KiB) Viewed 91 times
Contents
5.jpg
5.jpg (94.28 KiB) Viewed 91 times
Contents
6.jpg
6.jpg (91.08 KiB) Viewed 91 times
Contents
7.jpg
7.jpg (92.01 KiB) Viewed 91 times
Contents
8.jpg
8.jpg (93.41 KiB) Viewed 91 times
Contents
9.jpg
9.jpg (46.69 KiB) Viewed 91 times
Contents
10.jpg
10.jpg (93.31 KiB) Viewed 91 times
Contents
11.jpg
11.jpg (93.22 KiB) Viewed 91 times
Contents
12.jpg
12.jpg (100.46 KiB) Viewed 91 times
Contents
13.jpg
13.jpg (96.87 KiB) Viewed 91 times
Contents
14.jpg
14.jpg (97.47 KiB) Viewed 91 times
Contents
15.jpg
15.jpg (96.09 KiB) Viewed 91 times
Contents




1. He shouts loudly during the football match.
ഫുട്ബോൾ മത്സരത്തിനിടെ അയാൾ ഉച്ചത്തിൽ അലറുന്നു.

2. Will you shout if you see a snake?
നിങ്ങൾ ഒരു പാമ്പിനെ കണ്ടാൽ അലറുമോ?

3. She can shout louder than anyone in the room.
അയാൾക്ക്(f) മുറിയിലെ മറ്റാരെക്കാളും ഉച്ചത്തിൽ അലറാൻ കഴിയും.

4. May I shout to get their attention?
അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഞാൻ അലറട്ടെ?

5. You must shout to warn them of danger.
അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ നിങ്ങൾ അലറണം.

6. I am shouting because I am excited.
ഞാൻ ആവേശത്തിലായതിനാലാണ് ഒച്ചവെക്കുന്നത്.

7. Is she shouting at the children again?
അയാൾ(f) വീണ്ടും കുട്ടികളോട് ഒച്ചവെക്കുകയാണോ?

8. They are shouting in the street outside.
അവർ പുറത്ത് തെരുവിൽ അലറുകയാണ്.

9. He was shouting at the top of his voice yesterday.
അയാൾ ഇന്നലെ വളരെ ഉച്ചത്തിൽ ഒച്ചവെക്കുകയായിരുന്നു.

10. Were you shouting during the concert last night?
ഇന്നലെ രാത്രി കച്ചേരിക്കിടെ നിങ്ങൾ ഒച്ചവെക്കുകയായിരുന്നുവോ?



Contents



11. We will be shouting with joy when we win.
ഞങ്ങൾ ജയിക്കുമ്പോൾ ഞങ്ങൾ സന്തോഷത്തോടെ ഒച്ചവെക്കുന്നതായിരിക്കും.

12. Why does he shout at everyone in the office?
എന്തുകൊണ്ടാണ് അയാൾ ഓഫീസിലെ എല്ലാവരോടും അലറുന്നത്?

13. Where can she shout without disturbing others?
മറ്റുള്ളവരെ ശല്യപ്പെടുത്താതെ അയാൾക്ക്(f) എവിടെ ഒച്ചവെക്കാൻ കഴിയും?

14. When will you shout to cheer for your team?
നിങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ എപ്പോൾ ശബ്ദമുയർത്തും?

15. What makes him shout so angrily?
എന്താണ് അയാളെ ഇത്ര ദേഷ്യത്തോടെ ഒച്ചവെക്കാൻ പ്രേരിപ്പിക്കുന്നത്?

16. Which song are they shouting along to at the party?
പാർട്ടിയിൽ അവർ ഏത് പാട്ടിനൊപ്പമാണ് ഒച്ചവെക്കുന്നത്?

17. Should I shout to call my friend from far away?
ദൂരെ നിന്ന് എൻ്റെ സുഹൃത്തിനെ വിളിക്കാൻ ഞാൻ അലറണോ?

18. She shouts when she is frustrated with her work.
അയാൾ(f) ജോലിയിൽ നിരാശ തോന്നുമ്പോൾ ഒച്ചവെക്കുന്നു.

19. Are we shouting too loudly at the event?
ഞങ്ങൾ പരിപാടിയിൽ വളരെ ഉച്ചത്തിൽ അലറുകയാണോ?

20. He will shout to announce the good news tomorrow.
നല്ല വാർത്ത പ്രഖ്യാപിക്കാൻ അയാൾ നാളെ ഒച്ചത്തിൽ വിളിച്ചുപറയും.



Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »

1.jpg
1.jpg (18.76 KiB) Viewed 90 times
Contents
2.jpg
2.jpg (71.16 KiB) Viewed 90 times
Contents
Post Reply

Who is online

Users browsing this forum: No registered users and 1 guest