15. പതിനഞ്ചാം ദിവസം

Post Reply
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »

1.jpg
1.jpg (54.04 KiB) Viewed 86 times
Contents
2.jpg
2.jpg (33.85 KiB) Viewed 86 times
Contents
3.jpg
3.jpg (95.41 KiB) Viewed 86 times
Contents
4.jpg
4.jpg (107.56 KiB) Viewed 86 times
Contents
5.jpg
5.jpg (94.57 KiB) Viewed 86 times
Contents
6.jpg
6.jpg (101.23 KiB) Viewed 86 times
Contents
7.jpg
7.jpg (100.28 KiB) Viewed 86 times
Contents
8.jpg
8.jpg (93.59 KiB) Viewed 86 times
Contents
9.jpg
9.jpg (94.84 KiB) Viewed 86 times
Contents
10.jpg
10.jpg (88.38 KiB) Viewed 86 times
Contents
11.jpg
11.jpg (47.12 KiB) Viewed 86 times
Contents



1. I can express my feelings clearly.
എനിക്ക് എൻ്റെ വികാരങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനാവും.

2. He can express his ideas confidently.
അയാൾക്ക് അയാളുടെ ആശയങ്ങൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനാവും.

3. She can express her thoughts beautifully.
അയാൾക്ക്(f) അയാളുടെ(f) ചിന്തകൾ മനോഹരമായി പ്രകടിപ്പിക്കാനാവും.

4. They can express their opinions openly.
അവർക്ക് അവരുടെ അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാനാവും.

5. We can express our gratitude sincerely.
ഞങ്ങൾക്ക് ഞങ്ങളുടെ നന്ദി ആത്മാർത്ഥമായി പ്രകടിപ്പിക്കാനാവും.

6. You can express your concerns to me.
നിങ്ങൾക്ക് നിങ്ങളുടെ ആശങ്കകൾ എന്നോട് പ്രകടിപ്പിക്കാനാവും.

7. I can express myself in English well.
എനിക്ക് എന്നെത്തന്നെ ഇങ്ഗ്ളിഷിൽ നന്നായി പ്രകടിപ്പിക്കാനാവും.

8. He can express his love through actions.
അയാൾക്ക് അയാളുടെ സ്നേഹം പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കാനാവും.

9. She can express her joy with a smile.
അയാൾക്ക്(f) അയാളുടെ(f) സന്തോഷം ഒരു പുഞ്ചിരിയോടെ പ്രകടിപ്പിക്കാനാവും.

10. They can express their needs clearly.
അവർക്ക് അവരുടെ ആവശ്യങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനാവും.


Contents



11. We can express our plans to you.
ഞങ്ങൾക്ക് ഞങ്ങളുടെ പദ്ധതികൾ നിങ്ങളോട് പ്രകടിപ്പിക്കാനാവും.

12. You can express your dreams boldly.
നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ ധൈര്യമായി പ്രകടിപ്പിക്കാനാവും.

13. I can express my thoughts in writing.
എനിക്ക് എൻ്റെ ചിന്തകൾ എഴുത്തിൽ പ്രകടിപ്പിക്കാനാവും.

14. He can express his anger calmly.
അയാൾക്ക് അയാളുടെ ദേഷ്യം ശാന്തമായി പ്രകടിപ്പിക്കാനാവും.

15. She can express her talent through art.
അയാൾക്ക്(f) അയാളുടെ(f) കഴിവ് കലയിലൂടെ പ്രകടിപ്പിക്കാനാവും.

16. They can express their culture proudly.
അവർക്ക് അവരുടെ സംസ്കാരം അഭിമാനത്തോടെ പ്രകടിപ്പിക്കാനാവും.

17. We can express our ideas together.
ഞങ്ങൾക്ക് ഞങ്ങളുടെ ആശയങ്ങൾ ഒരുമിച്ച് പ്രകടിപ്പിക്കാനാവും.

18. You can express your feelings to them.
നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങൾ അവരോട് പ്രകടിപ്പിക്കാനാവും.

19. I can express my gratitude to you.
എനിക്ക് എൻ്റെ നന്ദി നിങ്ങളോട് പ്രകടിപ്പിക്കാനാവും.

20. He can express his beliefs firmly.
അയാൾക്ക് അയാളുടെ വിശ്വാസങ്ങൾ ഉറച്ച് പ്രകടിപ്പിക്കാനാവും.


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »

1.jpg
1.jpg (95.51 KiB) Viewed 85 times
Contents
2.jpg
2.jpg (109.9 KiB) Viewed 85 times
Contents
3.jpg
3.jpg (74.24 KiB) Viewed 85 times
Contents
4.jpg
4.jpg (74.85 KiB) Viewed 85 times
Contents
5.jpg
5.jpg (73.94 KiB) Viewed 85 times
Contents
6.jpg
6.jpg (73.2 KiB) Viewed 85 times
Contents
7.jpg
7.jpg (74.19 KiB) Viewed 85 times
Contents
8.jpg
8.jpg (77.26 KiB) Viewed 85 times
Contents




1. I can face any challenge with courage.
എനിക്ക് ധൈര്യത്തോടെ ഏത് വെല്ലുവിളിയും നേരിടാൻ കഴിയും.

2. Can you face the truth without fear?
നിങ്ങൾക്ക് ഭയമില്ലാതെ സത്യത്തെ അഭിമുഖീകരിക്കാൻ കഴിയുമോ?

3. He can face difficult situations calmly.
അയാൾക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ ശാന്തമായി നേരിടാൻ കഴിയും.

4. How can she face her fears so easily?
അയാൾക്ക്(f) അയാളുടെ ഭയങ്ങളെ എങ്ങിനെയാണ് എളുപ്പത്തിൽ നേരിടാൻ കഴിയുക?

5. They can face the consequences of their actions.
അവർക്ക് അവരുടെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങൾ അഭിമുഖീകരിക്കാൻ കഴിയും.

6. How can we face this problem together?
ഞങ്ങൾക്ക് എങ്ങനെ ഈ പ്രശ്നത്തെ ഒരുമിച്ച് നേരിടാൻ കഴിയും?

7. You can face your exams with confidence.
നിങ്ങൾക്ക് നിങ്ങളുടെ പരീക്ഷകൾ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും.

8. What can he face in this new job?
ഈ പുതിയ ജോലിയിൽ അയാൾ എന്ത് നേരിടാൻ കഴിയും? നേരിടേണ്ടിവരും?

9. She can face criticism without getting upset.
വിമർശനങ്ങളെ അസ്വസ്ഥയാകാതെ അയാൾക്ക്(f) നേരിടാൻ കഴിയും.

10. When can they face the committee?
അവർക്ക് എപ്പോൾ കമ്മിറ്റിയെ അഭിമുഖീകരിക്കാൻ കഴിയും?


Contents




11. We can face any storm with unity.
ഞങ്ങൾക്ക് ഐക്യത്തോടെ ഏത് കൊടുങ്കാറ്റിനെയും നേരിടാൻ കഴിയും.

12. How many times can you face failure?
നിങ്ങൾക്ക് എത്ര തവണ പരാജയം നേരിടാൻ കഴിയും?

13. I can face my past mistakes bravely.
എനിക്ക് എൻ്റെ കഴിഞ്ഞ കാല തെറ്റുകളെ ധൈര്യത്തോടെ അഭിമുഖീകരിക്കാൻ കഴിയും.

14. At what time can she face the interview?
അയാൾക്ക്(f) interview എത്ര മണിക്ക് അഭിമുഖീകരിക്കാൻ കഴിയും?

15. He can face his rivals with determination.
അയാൾക്ക് നിശ്ചയദാർഢ്യത്തോടെ അയാളുടെ എതിരാളികളെ നേരിടാൻ കഴിയും.

16. Why can we not face this issue now?
എന്തുകൊണ്ട് നമുക്ക് ഈ പ്രശ്നം ഇപ്പോൾ നേരിടാൻ കഴിയില്ല?

17. They can face the crowd with ease.
അവർക്ക് എളുപ്പത്തിൽ ജനക്കൂട്ടത്തെ നേരിടാൻ കഴിയും.

18. How can you face such harsh words?
ഇത്ര കഠിനമായ വാക്കുകളെ നിങ്ങൾക്ക് എങ്ങനെ അഭിമുഖീകരിക്കാൻ കഴിയും?

19. She can face her future with hope.
അയാൾക്ക്(f) അയാളുടെ(f) ഭാവിയെ പ്രതീക്ഷയോടെ അഭിമുഖീകരിക്കാൻ കഴിയും.

20. What all challenges can they face next?
അടുത്തതായി എന്തൊക്കെ വെല്ലുവിളികൾ അവർക്ക് നേരിടാൻ കഴിയും? അവർ നേരിടേണ്ടിവരും?


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »

1.jpg
1.jpg (64.56 KiB) Viewed 85 times
Contents
2.jpg
2.jpg (89.22 KiB) Viewed 85 times
Contents
3.jpg
3.jpg (74.73 KiB) Viewed 85 times
Contents
4.jpg
4.jpg (82.37 KiB) Viewed 85 times
Contents
5.jpg
5.jpg (108.2 KiB) Viewed 85 times
Contents




1. I may faint if I see blood.
ഞാൻ രക്തം കണുകയാണ് എങ്കിൽ ഞാൻ ബോധംകെട്ടേക്കാം.

2. You may faint from exhaustion after working too hard.
വളരെ കഠിനമായി ജോലി ചെയ്തതിന് ശേഷം നിങ്ങൾ ക്ഷീണം കാരണം ബോധംകെട്ടേക്കാം.

3. He may faint in the crowded room.
അയാൾ തിരക്കുള്ള മുറിയിൽ ബോധംകെട്ടേക്കാം.

4. She may faint if she skips her meals.
ഭക്ഷണം ഒഴിവാക്കിയാൽ അയാൾ(f) ബോധംകെട്ടേക്കാം.

5. They may faint during the long ceremony.
ദീർഘമായ ചടങ്ങിനിടയിൽ അവർ ബോധംകെട്ടേക്കാം.

6. We may faint in this unbearable heat.
ഈ സഹിക്കാനാവാത്ത ചൂടിൽ ഞങ്ങൾ ബോധംകെട്ടേക്കാം.

7. You may faint from the shocking news.
ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ട് നിങ്ങൾ ബോധംകെട്ടേക്കാം.

8. His father may faint seeing the medical bill.
മെഡിക്കൽ ബിൽ കണ്ട് അയാളുടെ പിതാവ് ബോധംകെട്ടേക്കാം.

9. Your brother may faint during the intense match.
നിങ്ങളുടെ സഹോദരൻ തീവ്രമായ മത്സരത്തിനിടയിൽ ബോധംകെട്ടേക്കാം.

10. Our sister may faint if she sees a spider.
ചിലന്തിയെ കണ്ടാൽ ഞങ്ങളുടെ സഹോദരി ബോധംകെട്ടേക്കാം.



Contents




11. Our sister may faint from stage fright.
ഞങ്ങളുടെ സഹോദരി സഭാകമ്പത്താൽ ബോധംകെട്ടേക്കാം.

12. Their neighbours may faint at the loud noise.
ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവരുടെ അയൽവാസികൾ ബോധംകെട്ടേക്കാം.

13. I may faint if I stand for too long.
വളരെ നേരം നിന്നാൽ ഞാൻ ബോധംകെട്ടേക്കാം.

14. He may faint after running so fast.
ഇത്ര വേഗത്തിൽ ഓടിയതിന് ശേഷം അയാൾ ബോധംകെട്ടേക്കാം.

15. She may faint from the intense pain.
തീവ്രമായ വേദന കാരണം അയാൾ(f) ബോധംകെട്ടേക്കാം.

16. They may faint in the tight elevator.
ഇടുങ്ങിയ ലിഫ്റ്റിൽ അവർ ബോധംകെട്ടേക്കാം.

17. We may faint if we don’t drink water soon.
വെള്ളം കുടിച്ചില്ലെങ്കിൽ നമ്മൾ ബോധംകെട്ടേക്കാം.

18. His father may faint during the scary movie.
ഭയപ്പെടുത്തുന്ന സിനിമയ്ക്കിടയിൽ അയാളുടെ പിതാവ് ബോധംകെട്ടേക്കാം.

19. Your brother may faint from the high altitude.
വൻ ഉയരം കാരണം നിങ്ങളുടെ സഹോദരൻ ബോധംകെട്ടേക്കാം.



Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »

1.jpg
1.jpg (82.81 KiB) Viewed 85 times
Contents
2.jpg
2.jpg (33.12 KiB) Viewed 85 times
Contents
3.jpg
3.jpg (82.46 KiB) Viewed 85 times
Contents
4.jpg
4.jpg (110.71 KiB) Viewed 85 times
Contents
5.jpg
5.jpg (102.65 KiB) Viewed 85 times
Contents
6.jpg
6.jpg (91.99 KiB) Viewed 85 times
Contents
7.jpg
7.jpg (29.58 KiB) Viewed 85 times
Contents
8.jpg
8.jpg (28.7 KiB) Viewed 85 times
Contents
9.jpg
9.jpg (57.21 KiB) Viewed 85 times
Contents




1. Why may I fall during the hike?
എന്തുകൊണ്ട് ഞാൻ കാൽനടയാത്രയിൽ വീഴാം?

2. What may cause him to fall on the stairs?
എന്താണ് അയാൾ പടികളിൽ വീഴാൻ കാരണമാകുക?

3. When may she fall while dancing?
എപ്പോൾ അയാൾ(f) നൃത്തം ചെയ്യുമ്പോൾ വീഴാം?

4. How may they fall during the game?
എങ്ങനെ അവർ കളിക്കിടെ വീഴാം?

5. At what time may we fall if we climb late?
ഏത് സമയത്ത് ഞങ്ങൾ വൈകി കയറുമ്പോൾ വീഴാം?

6. How many times may you fall while learning to skate?
സ്കെയ്റ്റിങ്ങ് പഠിക്കുമ്പോൾ എത്ര തവണ നിങ്ങൾ വീഴാം?

7. Why may his father fall on the icy path?
എന്തുകൊണ്ട് അയാളുടെ പിതാവ് മഞ്ഞുള്ള പാതയിൽ വീഴാം?

8. What may make their mother fall in the kitchen?
എന്താണ് അവരുടെ മാതാവ് അടുക്കളയിൽ വീഴാൻ കാരണമാകുക?

9. When may your brother fall off the ladder?
എപ്പോൾ നിങ്ങളുടെ സഹോദരൻ ഗോവണിയിൽ നിന്ന് വീഴാം?

10. How may our sister fall while cycling?
എങ്ങനെ ഞങ്ങളുടെ സഹോദരി സൈക്കിൾ ചവിട്ടുമ്പോൾ വീഴാം?


Contents




11. Why may their neighbours fall on the wet floor?
എന്തുകൊണ്ട് അവരുടെ അയൽക്കാർ നനഞ്ഞ തറയിൽ വീഴാം?

12. What may cause you to fall during the race?
എന്താണ് നിങ്ങൾ ഓട്ടത്തിൽ വീഴാൻ കാരണമാകുക?

13. When may he fall while climbing the tree?
എപ്പോൾ അയാൾ മരം കയറുമ്പോൾ വീഴാം?

14. How may she fall if she runs too fast?
അയാൾ(f) വളരെ വേഗത്തിൽ ഓടിയാൽ എങ്ങനെ വീഴാം?

15. At what time may they fall during the parade?
ഏത് സമയത്ത് അവർ paradeനിടയിൽ വീഴാം?

16. Why may we fall on the steep hill?
എന്തുകൊണ്ട് ഞങ്ങൾ കുത്തനെയുള്ള കുന്നിൽ വീഴാം?

17. What may make his father fall off the chair?
എന്താണ് അയാളുടെ പിതാവ് കസാലയിൽ നിന്ന് വീഴാൻ കാരണമാകുക?

18. How many times may their mother fall while gardening?
എത്ര തവണ അവരുടെ മാതാവ് പൂന്തോട്ടപരിപാലന വേളയിൽ വീഴാം?

19. When may your brother fall during the storm?
എപ്പോൾ നിങ്ങളുടെ സഹോദരൻ കൊടുങ്കാറ്റിൽ വീഴാം?

20. Why may our sister fall on the dance floor?
എന്തുകൊണ്ട് ഞങ്ങളുടെ സഹോദരി നൃത്ത തറയിൽ വീഴാം?


Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 5

Post by Admn »

1.jpg
1.jpg (81.68 KiB) Viewed 85 times
Contents
2.jpg
2.jpg (39.07 KiB) Viewed 85 times
Contents
3.jpg
3.jpg (32.61 KiB) Viewed 85 times
Contents
4.jpg
4.jpg (32.95 KiB) Viewed 85 times
Contents
5.jpg
5.jpg (32.48 KiB) Viewed 85 times
Contents
6.jpg
6.jpg (42.32 KiB) Viewed 85 times
Contents
7.jpg
7.jpg (85.39 KiB) Viewed 85 times
Contents




1. I may feel tired after the long walk.
ഞാൻ നീണ്ട നടത്തത്തിന് ശേഷം ക്ഷീണം അനുഭവിച്ചേക്കാം.

2. Why may he feel nervous before the exam?
എന്തുകൊണ്ട് അയാൾ പരീക്ഷയ്ക്ക് മുമ്പ് ഉത്കണ്ഠ അനുഭവിച്ചേക്കാം?

3. She may feel excited about the trip.
അയാൾ(f) യാത്രയെക്കുറിച്ച് ആവേശം അനുഭവിച്ചേക്കാം.

4. What may cause them to feel sad at the party?
എന്താണ് അവർ പാർട്ടിയിൽ ദുഃഖം അനുഭവിക്കാൻ കാരണമാകുക?

5. We may feel cold during the winter night.
ഞങ്ങൾ ശൈത്യകാല രാത്രിയിൽ തണുപ്പ് അനുഭവിച്ചേക്കാം.

6. What may you feel after hearing the news?
വാർത്ത കേട്ട ശേഷം നിങ്ങൾക്ക് എന്ത് തോന്നിയേക്കാം?

7. His father may feel proud of his achievement.
അയാളുടെ പിതാവിന് അയാളുടെ നേട്ടത്തിൽ അഭിമാനം തോന്നിയേക്കാം.

8. When may their mother feel anxious about the results?
ഫലങ്ങളെക്കുറിച്ച് അവരുടെ മാതാവിന് എപ്പോൾ ആശങ്ക തോന്നിയേക്കാം?

9. Your brother may feel hungry after the match.
നിങ്ങളുടെ സഹോദരന് മത്സരത്തിന് ശേഷം വിശപ്പുണ്ടായേക്കാം.

10. How many times may our sister feel scared during the film?
ഞങ്ങളുടെ സഹോദരി ചലച്ചിത്രത്തിനിടെയിൽ എത്ര തവണ ഭയം അനുഭവിച്ചേക്കാം?


Contents




11. Their neighbours may feel annoyed by the noise.
അവരുടെ അയൽക്കാർ ശബ്ദത്താൽ അസ്വസ്ഥത അനുഭവിച്ചേക്കാം.

12. Why may I feel confused by the instructions?
നിർദേശങ്ങളാൽ എന്തുകൊണ്ട് ഞാൻ ആശയക്കുഴപ്പം അനുഭവിച്ചേക്കാം?

13. What may make him feel happy today?
എന്താണ് അയാൾ ഇന്ന് സന്തോഷം തോന്നാൻ കാരണമാകുക?

14. She may feel relaxed after the yoga session.
അയാൾ(f) യോഗ സെഷന് ശേഷം വിശ്രമം അനുഭപ്പെട്ടേക്കാം.

15. When may they feel bored during the lecture?
അവർ പ്രഭാഷണ വേളയിൽ എപ്പോൾ മുഷിപ്പ് അനുഭവിച്ചേക്കാം?

16. How may we feel if the plan fails?
പദ്ധതി പരാജയപ്പെട്ടാൽ ഞങ്ങൾക്ക് അത് ഏതു രീതിയിൽ അനുഭവപ്പെടാം?

17. At what time may his father feel sleepy?
എത്ര മണിക്ക് അയാളുടെ പിതാവ് ഉറക്കം അനുഭവിച്ചേക്കാം?

18. Their mother may feel relieved after the call.
ഫോൺ വിളിക്ക് ശേഷം അവരുടെ മാതാവിന് ആശ്വാസം തോന്നാം.

19. Why may your brother feel disappointed with the result?
നിങ്ങളുടെ സഹോദരന് എന്തുകൊണ്ട് ഫലത്തിൽ നിരാശ തോന്നാം?

20. Our sister may feel confident before the performance.
ഞങ്ങളുടെ സഹോദരിക്ക് പ്രകടനത്തിന് മുമ്പ് ആത്മവിശ്വാസം തോന്നാം.



Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 6

Post by Admn »

1.jpg
1.jpg (20.97 KiB) Viewed 85 times
Contents
2.jpg
2.jpg (37.38 KiB) Viewed 85 times
Contents
Post Reply

Who is online

Users browsing this forum: No registered users and 1 guest