Page 1 of 1

English class Details - വിശദാംശങ്ങൾ

Posted: Tue Feb 18, 2025 10:34 am
posted by Admn
Image
Image

Details - വിശദാംശങ്ങൾ

Posted: Tue Feb 18, 2025 10:55 am
posted by Admn
Image


English ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തവർക്കും, താരതമ്യേനെ നല്ല നിലവാരമുള്ളവർക്കും വ്യത്യസ്തതരത്തിലുള്ള കാര്യങ്ങൾ ഇവിടെ ഉണ്ട്.

പ്രാവീണ്യമില്ലാത്തവർക്ക് ഉള്ള ക്ളാസിലേക്ക് പ്രവേശനം ഒരു നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ടാണ്.

ആദ്യത്തെ വീഡിയോ + PDF ക്ളാസ് സൗജന്യമാണ്.

അതിന് ശേഷം എട്ട് വീഡിയോ + 5 PDF ക്ളാസുകൾക്ക് 500 രൂപയാണ് ഫീസ്.

അതിന് ശേഷം വരുന്ന ഇരുപത്തിയൊന്ന് വീഡിയോ + 19 PDF ക്ളാസുകൾക്ക് ഫീസ് 1500 രൂപയാണ്.

ഇതിന് ശേഷം വരുന്ന ഇരുപത്തി അഞ്ച് വീഡിയോ + 23 PDF ക്ളാസുകൾക്ക് ഫീസ് 2000 രൂപയാണ്.

English ഭാഷയിൽ താരതമ്യേനെ നല്ല നിലവാരമുള്ളവർക്ക് അനവധി പഠന കാര്യങ്ങൾ ഇവിടെ സൗകര്യം ചെയ്തുവച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ഇപ്പോൾ സൗജന്യമാണ്.


Image

Instructions - നിർദ്ദേശങ്ങൾ

Posted: Tue Feb 18, 2025 11:25 am
posted by Admn
Image




VIDEO

അതാത് ക്ളാസിൽ
Imageഎന്ന buttonൽ നിങ്ങൾ ക്ളിക്ക് ചെയ്യുക / സ്പർശിക്കുക. എന്നിട്ട് Chromeൽ തുറക്കുക.

തുറന്നുവരുന്ന വീഡിയോ full screen ആയി പ്രത്യക്ഷപ്പെടുന്നില്ലായെങ്കിൽ :

വീഡിയോ സ്പർശിച്ചാൽ വീഡിയോയിൻ്റെ കീഴ് ഭാഗത്ത് വലതു വശത്തായി കാണുന്ന ചതുര ആകൃതിയിൽ ക്ളിക്ക് ചെയ്യുക / സ്പർശിക്കുക. അപ്പോൾ, വീഡിയോ full screen മോഡിലേക്ക് മാറും. ഈ രൂപത്തിൽ ആണ് വീഡിയോ പഠനം നടത്തേണ്ടത്.

വീഡിയോയിൽ കീഴിൽ വലതുവശത്തായി കാണപ്പെടുന്ന വെള്ള ചതുരത്തിലുള്ള cross അടയാളത്തിൽ സ്പർശിച്ചാൽ, വീഡിയോ ചെറിയ രൂപത്തിലേക്ക് തിരിച്ചുവരും. അപ്പോൾ, മൊബൈൽ സ്ക്രീനിന് കീഴിൽ കാണപ്പെടുന്ന Backarrowൽ സ്പർശിച്ചാൽ, സ്ക്രീൻ അതാത് വെബ് പേജിലേക്ക് തിരിച്ചുവരും.


Image

PDF File

അതാത് ക്ളാസിൽ
Image എന്ന buttonൽ നിങ്ങൾ ക്ളിക്ക് ചെയ്യുക / സ്പർശിക്കുക. എന്നിട്ട് Chromeൽ തുറക്കുക. പഠന വീഡിയോയിൽ നിങ്ങൾ കണ്ട പാഠ ഭാഗങ്ങളുടെ ടെക്സ്റ്റ് ഒരു PDF fileആയി തുറന്നുവരും. ഒരിക്കൽ വീഡിയോ കണ്ടതിന് ശേഷം, വേണമെങ്കിൽ ഈ PDF fileൽ പഠനം നിങ്ങൾക്ക് തുടരാവുന്നതാണ്.

മൊബൈൽ സ്ക്രീനിന് കീഴൽ കാണപ്പെടുന്ന Backarrowൽ സ്പർശിച്ചാൽ, സ്ക്രീൻ അതാത് വെബ് പേജിലേക്ക് തിരിച്ചുവരും.



Image

First five videos

Posted: Tue Feb 18, 2025 1:58 pm
posted by Admn
Image


ആദ്യത്തെ എട്ടു വീഡിയോകൾ.

ഈ വീഡിയോകൾ നിങ്ങൾക്ക് കാണണമെന്നുണ്ടെങ്കിൽ, നിങ്ങൾ 500 രൂപ അടക്കേണ്ടതാണ്.

നിങ്ങൾ ഫീസ് അടച്ചു കഴിഞ്ഞാൽ, എട്ടു വീഡിയോ പേജിലേക്ക് സ്ക്രീൻ തിരിച്ചുവരും. ഇപ്പോൾ ഉള്ള സ്ഥിതിവിശേഷത്തിൽ, നിങ്ങൾക്ക് പഠന വീഡിയോകളിലേക്കും അവയുടെ PDF ഫൈലുകളിലേക്കും ഉള്ള പ്രവേശനം ഞങ്ങൾ manual ആയി നൽകേണ്ടതാണ്. അതിന് ഏതാനും നിമിഷങ്ങൾ മുതൽ 24 മണിക്കൂറവരെ സമയം എടുത്തേക്കാം.




Image

Contact - class coordinator

Posted: Tue Feb 18, 2025 1:58 pm
posted by Admn
Image

ഈ ക്ളാസുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യങ്ങൾ നേരിട്ടറിയാനായി Class coordinatorആയ Mr. Ahmed Punnakkayathilലുമായി ഫോണിലൂടെ, Telegram / WhatsAppലൂടെ ബന്ധപ്പെടാവുന്നതാണ്.

ഫോൺ: 9946277800

Image

Instructor - പരിശീലകൻ

Posted: Tue Feb 18, 2025 2:18 pm
posted by Admn


ഈ ക്ളാസ് എടുക്കുന്നത് VED from VICTORIA INSTITUTIONS എന്ന തൂലികാ നാമത്തിൽ അനവധി ഗ്രന്ഥങ്ങൾ Englishലും മലയാളത്തിലും എഴുതിയിട്ടുള്ള വ്യക്തിയാണ്.





Image

Free - Sample class

Posted: Tue Feb 18, 2025 4:53 pm
posted by Admn
Image



ആമുഖം 1
Image
Open in full screen in Chrome


Image
Open in chrome


Image

Free live class

Posted: Fri Feb 21, 2025 7:50 pm
posted by Admn
Image

Telegramൽ ലഭ്യമായ Screensharing സൗകര്യം ഉപയോഗിച്ചുകൊണ്ട് ലൈവ് ആയി നിത്യേനെ ഒരു English Class നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഈ പഠന പദ്ധതിയൽ ഉള്ള അതേ notes ആയിരിക്കും പഠിപ്പിക്കാൻ ഉപയോഗിക്കുക.

ഇതിൽ ആർക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണ്.

വരിസംഖ്യ നൽകി ഈ പഠന പദ്ധതിയിൽ ചേർന്നവർക്ക്, ഈ ലൈവ് ക്ളാസിൽ പങ്കെടുക്കുന്നത് ഉപകാരപ്പെടും.

വരിസംഖ്യ നൽകി ചേരാത്തവർക്കും, ഈ ക്ളാസ് കേട്ടിരുന്നാൽ English ഭാഷയിൽ പ്രാവീണ്യ നേടാനായേക്കാം.

ഈ ക്ളാസിൽ ചേരാൻ താൽപ്പര്യമുള്ളവർ Telegramൽ Eclass036 എന്ന ചാനൽ തിരഞ്ഞ് കണ്ടെത്തി അതിൽ Join ചെയ്യുക.


Image

Higher English Topics

Posted: Fri Feb 21, 2025 9:50 pm
posted by Admn
Image

വരിസംഖ്യ നൽകിക്കൊണ്ട് ഈ പഠന പദ്ധതിയിൽ ചേർന്ന് പഠിച്ചു കഴിഞ്ഞവർക്ക്, English ഭാഷയിലെ ഉന്നത നിലവാരങ്ങളിലേക്ക് കയറിച്ചെല്ലാൻ സഹായകരമാകുന്ന പലകാര്യങ്ങളും ഈ വെബ് പേജുകളിൽ ഉണ്ട്.

ഇവ സൗജന്യമാണ്. ആർക്കും ഇവ ഉപയോഗിക്കാം. പഠിക്കാം.

അവയിലേക്ക് പോകാനായി ഈ ലിങ്ക് ക്ളിക്ക് ചെയ്യുക.



Image