English class Details - വിശദാംശങ്ങൾ

Post Reply
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

English class Details - വിശദാംശങ്ങൾ

Post posted by Admn »

Image
Image
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

Details - വിശദാംശങ്ങൾ

Post posted by Admn »

Image


English ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തവർക്കും, താരതമ്യേനെ നല്ല നിലവാരമുള്ളവർക്കും വ്യത്യസ്തതരത്തിലുള്ള കാര്യങ്ങൾ ഇവിടെ ഉണ്ട്.

പ്രാവീണ്യമില്ലാത്തവർക്ക് ഉള്ള ക്ളാസിലേക്ക് പ്രവേശനം ഒരു നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ടാണ്.

ആദ്യത്തെ വീഡിയോ + PDF ക്ളാസ് സൗജന്യമാണ്.

അതിന് ശേഷം അഞ്ച് വീഡിയോ + PDF ക്ളാസുകൾക്ക് 500 രൂപയാണ് ഫീസ്.

അതിന് ശേഷം വരുന്ന പതിനെട്ട് വീഡിയോ + PDF ക്ളാസുകൾക്ക് ഫീസ് 1500 രൂപയാണ്.

ഇതിന് ശേഷം വരുന്ന ഇരുപത്തി മൂന്ന് വീഡിയോ + PDF ക്ളാസുകൾക്ക് ഫീസ് 2000 രൂപയാണ്.

English ഭാഷയിൽ താരതമ്യേനെ നല്ല നിലവാരമുള്ളവർക്ക് അനവധി പഠന കാര്യങ്ങൾ ഇവിടെ സൗകര്യം ചെയ്തുവച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ഇപ്പോൾ സൗജന്യമാണ്.


Image
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

Instructions - നിർദ്ദേശങ്ങൾ

Post posted by Admn »

Image




VIDEO

അതാത് ക്ളാസിൽ
Imageഎന്ന buttonൽ നിങ്ങൾ ക്ളിക്ക് ചെയ്യുക / സ്പർശിക്കുക. എന്നിട്ട് Chromeൽ തുറക്കുക.

തുറന്നുവരുന്ന വീഡിയോ full screen ആയി പ്രത്യക്ഷപ്പെടുന്നില്ലയെങ്കിൽ, വീഡിയോ സ്പർശിച്ചാൽ വീഡിയോയിൻ്റെ കീഴ് ഭാഗത്ത് വലതു വശത്തായി കാണുന്ന ചതുര ആകൃതിയിൽ ക്ളിക്ക് ചെയ്യുക / സ്പർശിക്കുക. അപ്പോൾ, വീഡിയോ full screen മോഡിലേക്ക് മാറും. ഈ രൂപത്തിൽ ആണ് വീഡിയോ പഠനം നടത്തേണ്ടത്.

വീഡിയോയിൽ കീഴിൽ വലതുവശത്തായി കാണപ്പെടുന്ന വെള്ള ചതുരത്തിലുള്ള cross അടയാളത്തിൽ സ്പർശിച്ചാൽ, വീഡിയോ ചെറിയ രൂപത്തിലേക്ക് തിരിച്ചുവരും. അപ്പോൾ, മൊബൈൽ സ്ക്രീനിന് കീഴിൽ കാണപ്പെടുന്ന Backarrowൽ സ്പർശിച്ചാൽ, സ്ക്രീൻ ഈ വെബ് പേജിലേക്ക് തിരിച്ചുവരും.


Image

PDF File

അതാത് ക്ളാസിൽ
Image എന്ന buttonൽ നിങ്ങൾ ക്ളിക്ക് ചെയ്യുക / സ്പർശിക്കുക. എന്നിട്ട് Chromeൽ തുറക്കുക. പഠന വീഡിയോയിൽ നിങ്ങൾ കണ്ട പാഠ ഭാഗങ്ങളുടെ ടെക്സ്റ്റ് ഒരു PDF fileആയി തുറന്നുവരും. ഒരിക്കൽ വീഡിയോ കണ്ടതിന് ശേഷം, വേണമെങ്കിൽ ഈ PDF fileൽ പഠനം നിങ്ങൾക്ക് തുടരാവുന്നതാണ്.

മൊബൈൽ സ്ക്രീനിന് കീഴൽ കാണപ്പെടുന്ന Backarrowൽ സ്പർശിച്ചാൽ, സ്ക്രീൻ ഈ വെബ് പേജിലേക്ക് തിരിച്ചുവരും.



Image
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

First five videos

Post posted by Admn »

Image


ആദ്യത്തെ അഞ്ച് വീഡിയോകൾ.

ഈ വീഡിയോകൾ നിങ്ങൾക്ക് കാണണമെന്നുണ്ടെങ്കിൽ, നിങ്ങൾ 500 രൂപ അടക്കേണ്ടതാണ്.

മാത്രവുമല്ല, നിങ്ങളുടെ GMail IDയും അതോടൊപ്പം ഞങ്ങളെ അറിയിക്കേണ്ടതാണ്. GMail ID ഉള്ളവർക്ക് മാത്രമേ ഈ പഠന ക്ളാസിൽ പ്രവേശനം ലഭിക്കുള്ളു.

നിങ്ങൾ അയച്ച് പണം ഞങ്ങൾക്ക് ലഭിച്ചതിന് ശേഷം, നിങ്ങൾക്ക് ഈ വീഡിയോകളിലേക്ക് പ്രവേശനം നൽകേണ്ടത് manual ആയിട്ടാണ്. സാധാരണ ഗതിയിൽ 24 മണിക്കുറിനുള്ളിൽ ഈ പ്രവേശനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.




Image
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

Contact - class coordinator

Post posted by Admn »

Image

ഈ ക്ളാസുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യങ്ങൾ നേരിട്ടറിയാനായി Class coordinatorആയ Mr. Ahmed Moonamkaiയുമായി ഫോണിലൂടെ, Telegram / WhatsAppലൂടെ ബന്ധപ്പെടാവുന്നതാണ്.

ഫോൺ: 9946277800

Image
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

Instructor - പരിശീലകൻ

Post posted by Admn »

Image

ഈ ക്ളാസ് എടുക്കുന്നത് VED from VICTORIA INSTITUTIONS എന്ന തൂലികാ നാമത്തിൽ അനവധി ഗ്രന്ഥങ്ങൾ Englishലും മലയാളത്തിലും എഴുതിയിട്ടുള്ള വ്യക്തിയാണ്.

ഈ പേജിൽ പോയാൽ, കൂടുതൽ വിവരങ്ങൾ കാണാനാവുന്നതാണ്:


CLICK HERE
Right Click & Open in new tab.



Image
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

Free - Sample class

Post posted by Admn »

Image



ആമുഖം 1
Image
Open in full screen in Chrome


Image
Open in chrome


Image
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

Free live class

Post posted by Admn »

Telegramൽ ലഭ്യമായ Screensharing സൗകര്യം ഉപയോഗിച്ചുകൊണ്ട് ലൈവ് ആയി നിത്യേനെ ഒരു English Class നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഈ പഠന പദ്ധതിയൽ ഉള്ള അതേ notes ആയിരിക്കും പഠിപ്പിക്കാൻ ഉപയോഗിക്കുക.

വരിസംഖ്യ നൽകി ഈ പഠന പദ്ധതിയിൽ ചേർന്നവർക്ക്, ഈ ലൈവ് ക്ളാസിൽ പങ്കെടുക്കുന്നത് ഉപകാരപ്പെടും.

വരിസംഖ്യ നൽകി ചേരാത്തവർക്കും, ഈ ക്ളാസ് കേട്ടിരുന്നാൽ English ഭാഷയിൽ പ്രാവീണ്യ നേടാനായേക്കാം.

ഈ ക്ളാസിൽ ചേരാൻ താൽപ്പര്യമുള്ളവർ Telegramൽ Eclass036 എന്ന ചാനൽ തിരഞ്ഞ് കണ്ടെത്തി അതിൽ Join ചെയ്യുക.


Image
Admn
Site Admin
Posts: 503
Joined: Wed Aug 09, 2023 8:10 pm
Contact:

Higher English Topics

Post posted by Admn »

വരിസംഖ്യ നൽകിക്കൊണ്ട് ഈ പഠന പദ്ധതിയിൽ ചേർന്ന് പഠിച്ചു കഴിഞ്ഞവർക്ക്, English ഭാഷയിലെ ഉന്നത നിലവാരങ്ങളിലേക്ക് കയറിച്ചെല്ലാൻ സഹായകരമാകുന്ന പലകാര്യങ്ങളും ഈ വെബ് പേജുകളിൽ ഉണ്ട്.

ഇവ സൗജന്യമാണ്. ആർക്കും ഇവ ഉപയോഗിക്കാം. പഠിക്കാം.

അവയിലേക്ക് പോകാനായി ഈ ലിങ്ക് ക്ളിക്ക് ചെയ്യുക.



Image
Post Reply

Who is online

Users browsing this forum: No registered users and 0 guests