5. അഞ്ചാം ദിവസം
Notes 2
Contents
Contents
Contents
Contents
1. They are reading a book.
അവർ ഒരു പുസ്തകം വായിക്കുന്നു. വായിക്കുകയാണ്. വായിച്ചുകൊണ്ടിരിക്കുകയാണ്.
2. Their garden is beautiful.
അവരുടെ പൂന്തോട്ടം മനോഹരമാണ്.
3. I met them at the station.
ഞാൻ അവരെ സ്റ്റേഷനിൽ കണ്ടുമുട്ടി.
4. They enjoy watching movies.
അവർ സിനിമ കാണാൻ ഇഷ്ടപ്പെടുന്നു.
5. Their dog is very friendly.
അവരുടെ നായ് വളരെ സൗഹൃദപരമാണ്.
6. I gave them some advice.
ഞാൻ അവക്ക് കുറച്ച് ഉപദേശം നൽകി.
7. They are studying English.
അവർ ഇങ്ഗ്ളിഷ് പഠിക്കുന്നു. പഠിച്ചുകൊണ്ടിരിക്കുകയാണ്.
8. Their parents are doctors.
അവരുടെ മാതാപിതാക്കൾ ഡോക്ടർമാരാണ്.
9. I invited them to my house.
ഞാൻ അവരെ എൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു.
10. They helped their friend.
അവർ അവരുടെ സുഹൃത്തിനെ സഹായിച്ചു.
Contents
1. They are reading a book.
അവർ ഒരു പുസ്തകം വായിക്കുന്നു. വായിക്കുകയാണ്. വായിച്ചുകൊണ്ടിരിക്കുകയാണ്.
2. Their garden is beautiful.
അവരുടെ പൂന്തോട്ടം മനോഹരമാണ്.
3. I met them at the station.
ഞാൻ അവരെ സ്റ്റേഷനിൽ കണ്ടുമുട്ടി.
4. They enjoy watching movies.
അവർ സിനിമ കാണാൻ ഇഷ്ടപ്പെടുന്നു.
5. Their dog is very friendly.
അവരുടെ നായ് വളരെ സൗഹൃദപരമാണ്.
6. I gave them some advice.
ഞാൻ അവക്ക് കുറച്ച് ഉപദേശം നൽകി.
7. They are studying English.
അവർ ഇങ്ഗ്ളിഷ് പഠിക്കുന്നു. പഠിച്ചുകൊണ്ടിരിക്കുകയാണ്.
8. Their parents are doctors.
അവരുടെ മാതാപിതാക്കൾ ഡോക്ടർമാരാണ്.
9. I invited them to my house.
ഞാൻ അവരെ എൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു.
10. They helped their friend.
അവർ അവരുടെ സുഹൃത്തിനെ സഹായിച്ചു.
Contents
Notes 3
Contents
Contents
Contents
1. She is a teacher.
അയാൾ ഒരു അധ്യാപികയാണ്.
2. Her book is on the table.
അയാളുടെ പുസ്തകം മേശപ്പുറത്താണ്.
3. The car is hers.
കാർ അയാളുടേതാണ്.
4. I gave her a gift.
ഞാൻ അയാൾക്ക് ഒരു സമ്മാനം നൽകി.
5. She likes to sing.
അയാൾ പാടാൻ ഇഷ്ടപ്പെടുന്നു.
6. Her house is big.
അയാളുടെ വീട് വലുതാണ്.
7. That idea was hers.
ആ ആശയം അയാളുടേതായിരുന്നു.
8. She is learning English.
അയാൾ ഇങ്ഗ്ളിഷ് പഠിക്കുന്നു. പഠിച്ചുകൊണ്ടിരിക്കുകയാണ്.
9. I saw her in the park.
ഞാൻ അയാളെ പാർക്കിൽ കണ്ടു.
10. Her friend called her yesterday.
അയാളുടെ സുഹൃത്ത് ഇന്നലെ അയാളെ വിളിച്ചു.
Contents
1. She is a teacher.
അയാൾ ഒരു അധ്യാപികയാണ്.
2. Her book is on the table.
അയാളുടെ പുസ്തകം മേശപ്പുറത്താണ്.
3. The car is hers.
കാർ അയാളുടേതാണ്.
4. I gave her a gift.
ഞാൻ അയാൾക്ക് ഒരു സമ്മാനം നൽകി.
5. She likes to sing.
അയാൾ പാടാൻ ഇഷ്ടപ്പെടുന്നു.
6. Her house is big.
അയാളുടെ വീട് വലുതാണ്.
7. That idea was hers.
ആ ആശയം അയാളുടേതായിരുന്നു.
8. She is learning English.
അയാൾ ഇങ്ഗ്ളിഷ് പഠിക്കുന്നു. പഠിച്ചുകൊണ്ടിരിക്കുകയാണ്.
9. I saw her in the park.
ഞാൻ അയാളെ പാർക്കിൽ കണ്ടു.
10. Her friend called her yesterday.
അയാളുടെ സുഹൃത്ത് ഇന്നലെ അയാളെ വിളിച്ചു.
Contents
Who is online
Users browsing this forum: No registered users and 1 guest