33. മുപ്പത്തിമൂന്നാം ദിവസം
33. മുപ്പത്തിമൂന്നാം ദിവസം
CONTENTS
1. must drink
2. Eat / Eats
3. Find / Finds
4. Wait / Waits
5. Col 1 - Aim / Aims
6. Want / Wants
7. Work / Works
8. Live / Lives
1. must drink
2. Eat / Eats
3. Find / Finds
4. Wait / Waits
5. Col 1 - Aim / Aims
6. Want / Wants
7. Work / Works
8. Live / Lives
Notes 1
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
1 #
1. You must drink water daily.
നിങ്ങൾ ദിവസവും വെള്ളം കുടിക്കണം.
2. He must drink milk every morning.
അയാൾ എല്ലാ രാവിലെയും പാൽ കുടിക്കണം.
3. She must drink juice for breakfast.
അയാൾ(f) പ്രഭാതഭക്ഷണത്തിന് ജ്യൂസ് കുടിക്കണം.
4. Must you drink coffee now?
നിങ്ങൾ ഇപ്പോൾ കാപ്പി കുടിക്കണോ?
5. Why must he drink tea every evening?
എന്തുകൊണ്ടാണ് അയാൾ എല്ലാ വൈകുന്നേരവും ചായ കുടിക്കേണ്ടത്?
Contents
2 #
6. She must drink warm water before bed.
അയാൾ(f) ഉറങ്ങുന്നതിന് മുമ്പ് ചൂടുവെള്ളം കുടിക്കണം.
7. You must drink more water to stay healthy.
നിങ്ങൾ ആരോഗ്യത്തോടിരിക്കാൻ കൂടുതൽ വെള്ളം കുടിക്കണം.
8. He must drink coconut water after exercise.
അയാൾ വ്യായാമത്തിന് ശേഷം തേങ്ങാവെള്ളം കുടിക്കണം.
9. Must she drink soup every night?
അയാൾ(f) എല്ലാ രാത്രിയും സൂപ്പ് കുടിക്കണോ?
10. Your doctor says that you must drink fluids.
നിങ്ങളുടെ ഡോക്ടർ പറയുന്നു, നിങ്ങൾ ദ്രാവകങ്ങൾ കുടിക്കണം എന്ന്.
Contents
3 #
11. His trainer told him that he must drink protein shakes.
അയാളുടെ പരിശീലകൻ പറഞ്ഞു, അയാൾ പ്രോട്ടീൻ ഷ്യെക്കുകൾ കുടിക്കണം എന്ന്.
12. Her advice is that she must drink herbal tea.
അയാൾ(f) ഹെർബൽ ടീ കുടിക്കണം എന്നാണ് അയാളുടെ(f) ഉപദേശം.
13. You must drink clean water to avoid illness.
രോഗം ഒഴിവാക്കാൻ നിങ്ങൾ ശുദ്ധമായ വെള്ളം കുടിക്കണം.
14. Must he drink cold water in winter?
അയാൾ ശൈത്യകാലത്ത് തണുത്ത വെള്ളം കുടിക്കണോ?
15. She must drink less soda for better health.
അയാൾ(f) മെച്ചപ്പെട്ട ആരോഗ്യത്തിനായി കുറച്ച് സോഡ കുടിക്കണം.
Contents
4 #
16. I told you that you must drink eight glasses of water.
നിങ്ങൾ എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്ന് ഞാൻ നിങ്ങളോട് പറഞ്ഞു.
17. His mother insists that he must drink vegetable juice.
അയാൾ പച്ചക്കറി ജ്യൂസ് കുടിക്കണം എന്ന് അയാളുടെ അമ്മ നിർബന്ധിക്കുന്നു.
18. Must you drink English tea every afternoon?
നിങ്ങൾ എല്ലാ ഉച്ചതിരിഞ്ഞും ഇങ്ഗ്ളിഷ് ടീ കുടിക്കണോ?
19. She must drink fresh juice for energy.
അയാൾ(f) ഊർജത്തിനായി പുതുതായി ഉണ്ടാക്കിയ ജ്യൂസ് കുടിക്കണം.
20. Your health requires that you must drink pure water.
നിങ്ങൾ ശുദ്ധമായ വെള്ളം കുടിക്കണം എന്ന് നിങ്ങളുടെ ആരോഗ്യം ആവശ്യപ്പെടുന്നു.

Notes 2
Contents
Contents
Contents
Contents
Contents
Contents
Contents
Contents
5 #
1. You should have eaten the food.
നിങ്ങൾ ആ ഭക്ഷണം കഴിക്കേണ്ടതായിരുന്നു.
2. He should have eaten breakfast early.
അയാൾ പ്രഭാതഭക്ഷണം നേരത്തെ കഴിക്കേണ്ടതായിരുന്നു.
3. She should have eaten the cake.
അയാൾ(f) ആ കെയ്ക്ക് കഴിക്കേണ്ടതായിരുന്നു.
4. They should have eaten traditional meals.
അവർ പരമ്പരാഗത ഭക്ഷണം കഴിക്കേണ്ടതായിരുന്നു.
5. I should have eaten more vegetables.
ഞാൻ കൂടുതൽ പച്ചക്കറികൾ കഴിക്കേണ്ടതായിരുന്നു.
6. We should have eaten at home.
ഞങ്ങൾ വീട്ടിൽ ഭക്ഷണം കഴിക്കേണ്ടതായിരുന്നു.
7. Your friend should have eaten with us.
നിങ്ങളുടെ സുഹൃത്ത് ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കേണ്ടതായിരുന്നു.
8. His brother should have eaten the snacks.
അയാളുടെ സഹോദരൻ ലഘുഭക്ഷണം കഴിക്കേണ്ടതായിരുന്നു.
9. Her mother should have eaten healthy food.
അയാളുടെ(f) അമ്മ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതായിരുന്നു.
10. The children should have eaten their lunch.
കുട്ടികൾ അവരുടെ ഉച്ചഭക്ഷണം കഴിക്കേണ്ടതായിരുന്നു.
Contents
6 #
1. Should you have eaten that spicy dish?
നിങ്ങൾ ആ എരിവുള്ള ഭക്ഷണം കഴിക്കേണ്ടതായിരുന്നുവോ?
2. Should he have eaten so much chocolate?
അയാൾ അത്രയും ചോക്ലേറ്റ് കഴിക്കേണ്ടതായിരുന്നുവോ?
3. Should she have eaten before the meeting?
അയാൾ(f) മീറ്റിംഗിന് മുമ്പ് ഭക്ഷണം കഴിക്കേണ്ടതായിരുന്നുവോ?
4. Should they have eaten fast food yesterday?
അവർ ഇന്നലെ ഫാസ്റ്റ് ഫുഡ് കഴിക്കേണ്ടതായിരുന്നുവോ?
5. Should I have eaten more at the party?
ഞാൻ പാർട്ടിയിൽ കൂടുതൽ ഭക്ഷണം കഴിക്കേണ്ടതായിരുന്നുവോ?
6. Should we have eaten at that restaurant?
ഞങ്ങൾ ആ റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കേണ്ടതായിരുന്നുവോ?
7. Should your parents have eaten traditional sweets?
നിങ്ങളുടെ മാതാപിതാക്കൾ പരമ്പരാഗത മധുരപലഹാരങ്ങൾ കഴിക്കേണ്ടതായിരുന്നുവോ?
8. Should his sister have eaten the spicy curry?
അയാളുടെ സഹോദരി ആ എരിവുള്ള കറി കഴിക്കേണ്ടതായിരുന്നുവോ?
9. Should her friend have eaten all the snacks?
അയാളുടെ(f) സുഹൃത്ത് എല്ലാ ലഘുഭക്ഷണവും കഴിക്കേണ്ടതായിരുന്നുവോ?
10. Should the students have eaten before the exam?
വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കേണ്ടതായിരുന്നുവോ?

Notes 3
Contents
Contents
Contents
Contents
Contents
Contents
7 #
1. You should have found the book.
നിങ്ങൾ ആ പുസ്തകം കണ്ടെത്തേണ്ടതായിരുന്നു.
2. He should have found his keys.
അയാൾ അയാളുടെ താക്കോലുകൾ കണ്ടെത്തേണ്ടതായിരുന്നു.
3. She should have found her phone.
അയാൾ(f) അയാളുടെ(f) ഫോൺ കണ്ടെത്തേണ്ടതായിരുന്നു.
4. They should have found the lost dog.
അവർ നഷ്ടപ്പെട്ട നായയെ കണ്ടെത്തേണ്ടതായിരുന്നു.
5. I should have found the address earlier.
ഞാൻ ആ വിലാസം നേരത്തെ കണ്ടെത്തേണ്ടതായിരുന്നു.
6. We should have found a better solution.
ഞങ്ങൾ കൂടുതൽ മെച്ചപ്പെട്ട പരിഹാരം കണ്ടെത്തേണ്ടതായിരുന്നു.
7. Your friend should have found the tickets.
നിങ്ങളുടെ സുഹൃത്ത് ടിക്കറ്റുകൾ കണ്ടെത്തേണ്ടതായിരുന്നു.
8. His brother should have found the map.
അയാളുടെ സഹോദരൻ ഭൂപടം കണ്ടെത്തേണ്ടതായിരുന്നു.
9. Her mother should have found the recipe.
അയാളുടെ(f) അമ്മ പാചകവിധി കണ്ടെത്തേണ്ടതായിരുന്നു.
10. The children should have found their toys.
കുട്ടികൾ അവരുടെ കളിപ്പാട്ടങ്ങൾ കണ്ടെത്തേണ്ടതായിരുന്നു.
Contents
8 #
1. Should you have found the missing pen?
നിങ്ങൾ ആ നഷ്ടപ്പെട്ട പേന കണ്ടെത്തേണ്ടതായിരുന്നുവോ?
2. Should he have found the old letter?
അയാൾ ആ പഴയ കത്ത് കണ്ടെത്തേണ്ടതായിരുന്നുവോ?
3. Should she not have found her necklace?
അയാൾ(f) അയാളുടെ(f) മാല കണ്ടെത്തേണ്ടതായിരുന്നില്ലേ?
4. Should they have found the hidden treasure?
അവർ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തേണ്ടതായിരുന്നുവോ?
5. Shouldn’t I have found the correct answer?
ഞാൻ ശരിയായ ഉത്തരം കണ്ടെത്തേണ്ടതായിരുന്നില്ലേ?
6. Should we have found the way home?
ഞങ്ങൾ വീട്ടിലേക്കുള്ള വഴി കണ്ടെത്തേണ്ടതായിരുന്നുവോ?
7. Should your parents not have found the documents?
നിങ്ങളുടെ മാതാപിതാക്കൾ ആ രേഖകൾ കണ്ടെത്തേണ്ടതായിരുന്നില്ലേ?
8. Shouldn’t his sister have found the ring?
അയാളുടെ സഹോദരി ആ മോതിരം കണ്ടെത്തേണ്ടതായിരുന്നില്ലേ?
9. Should her friend have found the invitation?
അയാളുടെ(f) സുഹൃത്ത് ക്ഷണക്കത്ത് കണ്ടെത്തേണ്ടതായിരുന്നുവോ?
10. Should the students not have found the library books?
വിദ്യാർത്ഥികൾ ലൈബ്രറി പുസ്തകങ്ങൾ കണ്ടെത്തേണ്ടതായിരുന്നില്ലേ?

Notes 4
Contents Contents Contents Contents Contents Contents Contents Contents Contents Contents
9 #
1. You should have waited for me.
നിങ്ങൾ എന്നെ കാത്തിരിക്കണമായിരുന്നു.
2. He should have waited for the bus.
അയാൾ ബസ്സിനായി കാത്തിരിക്കണമായിരുന്നു.
3. She should have waited for her friend.
അയാൾ(f) തൻ്റെ സുഹൃത്തിനായി കാത്തിരിക്കണമായിരുന്നു.
4. They should have waited for the results.
അവർ ഫലങ്ങൾക്കായി കാത്തിരിക്കണമായിരുന്നു.
5. We should have waited for the rain to stop.
മഴ നിൽക്കാനായി ഞങ്ങൾ കാത്തിരിക്കണമായിരുന്നു.
6. I should have waited for your call.
നിങ്ങളുടെ ഫോൺ വിളിക്കായി ഞാൻ കാത്തിരിക്കണമായിരുന്നു.
7. He should have waited for his turn.
തൻ്റെ ഊഴത്തിനായി അയാൾ കാത്തിരിക്കണമായിരുന്നു.
8. She should have waited for the teacher’s instructions.
അധ്യാപകൻ്റെ നിർദ്ദേശങ്ങൾക്കായി അയാൾ(f) കാത്തിരിക്കണമായിരുന്നു.
Contents
10 #
9. You should have waited for the meeting to start.
മീറ്റിംഗ് തുടങ്ങുന്നതിനായി നിങ്ങൾ കാത്തിരിക്കണമായിരുന്നു.
10. I should have waited for the sale to begin.
വിൽപ്പന തുടങ്ങുന്നതിനായി ഞാൻ കാത്തിരിക്കണമായിരുന്നു.
11. We should have waited for better weather.
മെച്ചപ്പെട്ട കാലാവസ്ഥയ്ക്കായി ഞങ്ങൾ കാത്തിരിക്കണമായിരുന്നു.
12. I should have waited for your advice.
നിങ്ങളുടെ ഉപദേശത്തിനായി ഞാൻ കാത്തിരിക്കണമായിരുന്നു.
13. He should have waited for the right moment.
ഉത്തമമായ നിമിഷത്തിനായി അയാൾ കാത്തിരിക്കണമായിരുന്നു.
14. She should have waited for her parents’ permission.
മാതാപിതാക്കളുടെ അനുമതിക്കായി അയാൾ(f) കാത്തിരിക്കണമായിരുന്നു.
15. You should have waited for the doctor’s report.
ഡോക്ടറുടെ റിപ്പോട്ടിനായി നിങ്ങൾ കാത്തിരിക്കണമായിരുന്നു.
16. They should have waited for the train.
അവർ ട്രെയിനിനായി കാത്തിരിക്കണമായിരുന്നു.
Contents
11 #
1. Should they have waited for the announcement?
അവർ പ്രഖ്യാപനത്തിനായി കാത്തിരിക്കണമായിരുന്നോ?
2. Should they not have waited for the signal?
അവർ സിഗ്നലിനായി കാത്തിരിക്കേണ്ടതായിരുന്നില്ലെ?
3. Shouldn’t you have waited for my response?
നിങ്ങൾ എൻ്റെ മറുപടിക്കായി കാത്തിരിക്കേണ്ടതായിരുന്നില്ലെ?
4. Should he have waited for her decision?
അയാളുടെ(f) തീരുമാനത്തിനായി അയാൾ കാത്തിരിക്കണമായിരുന്നോ?
5. Should she have waited for his arrival?
അയാളുടെ വരവിനായി അയാൾ(f) കാത്തിരിക്കണമായിരുന്നോ?
6. Should we have waited for the event to start?
പരിപാടി തുടങ്ങുന്നതിനായി ഞങ്ങൾ കാത്തിരിക്കണമായിരുന്നോ?
7. Shouldn’t they have waited for the instructions?
അവർ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കേണ്ടതായിരുന്നില്ലെ?
Contents
12 #
8. Should I have waited for your permission?
ഞാൻ നിങ്ങളുടെ അനുമതിക്കായി കാത്തിരിക്കണമായിരുന്നോ?
9. Should you have waited for the English translation?
നിങ്ങൾ ഇങ്ഗ്ളിഷ് വിവർത്തനത്തിനായി കാത്തിരിക്കണമായിരുന്നോ?
10. Shouldn’t he have waited for the confirmation?
സ്ഥിരീകരണത്തിനായി അയാൾ കാത്തിരിക്കേണ്ടതായിരുന്നില്ലെ?
11. Should she not have waited for the results?
റിസൽട്ടിനായി അയാൾ(f) കാത്തിരിക്കേണ്ടതായിരുന്നില്ലെ?
12. Should they have waited for your advice?
നിങ്ങളുടെ ഉപദേശത്തിനായി അവർ കാത്തിരിക്കണമായിരുന്നോ?
13. Shouldn’t we have waited for the final decision?
അന്തിമ തീരുമാനത്തിനായി ഞങ്ങൾ കാത്തിരിക്കേണ്ടതായിരുന്നില്ലെ?
Contents
Notes 5
Contents
Contents
Contents
Contents
Contents
Contents
Contents
Contents
13 #
1. I aim to become a doctor.
ഞാൻ ഒരു ഡോക്ടറാകാൻ ലക്ഷ്യമിടുന്നു.
2. I aim to become a skilled writer.
ഞാൻ ഒരു വിദഗ്ധ എഴുത്തുകാരനാകാൻ ലക്ഷ്യമിടുന്നു.
3. I aim to become fluent in English.
ഞാൻ ഇങ്ഗ്ളിഷിൽ പ്രാവീണ്യം നേടാൻ ലക്ഷ്യമിടുന്നു.
4. I aim to become a successful entrepreneur.
ഞാൻ ഒരു വിജയകരമായ സംരംഭകനാകാൻ ലക്ഷ്യമിടുന്നു.
5. I aim to become a respected teacher.
ഞാൻ ഒരു ബഹുമാന്യ അധ്യാപകനാകാൻ ലക്ഷ്യമിടുന്നു.
6. I aim to become a professional musician.
ഞാൻ ഒരു പ്രൊഫഷണൽ സംഗീതജ്ഞനാകാൻ ലക്ഷ്യമിടുന്നു.
7. I aim to become an inspiring leader.
ഞാൻ ഒരു പ്രചോദനാത്മക നേതാവാകാൻ ലക്ഷ്യമിടുന്നു.
8. I aim to become a renowned scientist.
ഞാൻ ഒരു പ്രശസ്ത ശാസ്ത്രജ്ഞനാകാൻ ലക്ഷ്യമിടുന്നു.
9. I aim to become a compassionate nurse.
ഞാൻ ഒരു കാരുണ്യമുള്ള നഴ്സാകാൻ ലക്ഷ്യമിടുന്നു.
10. I aim to become a talented artist.
ഞാൻ ഒരു പ്രതിഭാധനനായ കലാകാരനാകാൻ ലക്ഷ്യമിടുന്നു.
Contents
14 #
1. Do I aim to become a lawyer?
ഞാൻ ഒരു അഭിഭാഷകനാകാൻ ലക്ഷ്യമിടുന്നുണ്ടോ?
2. Do I not aim to become a chef?
ഞാൻ ഒരു പാചകക്കാരനാകാൻ ലക്ഷ്യമിടുന്നില്ലേ?
3. Don’t I aim to become an engineer?
ഞാൻ ഒരു എഞ്ചിനീയറാകാൻ ലക്ഷ്യമിടുന്നില്ലേ?
4. Do I aim to become a famous actor?
ഞാൻ ഒരു പ്രശസ്ത നടനാകാൻ ലക്ഷ്യമിടുന്നുണ്ടോ?
5. Do I not aim to become a politician?
ഞാൻ ഒരു രാഷ്ട്രീയക്കാരനാകാൻ ലക്ഷ്യമിടുന്നില്ലേ?
6. Don’t I aim to become a skilled programmer?
ഞാൻ ഒരു വിദഗ്ധ പ്രോഗ്രാമറാകാൻ ലക്ഷ്യമിടുന്നില്ലേ?
7. Do I aim to become a dedicated volunteer?
ഞാൻ ഒരു സമർപ്പിത സന്നദ്ധപ്രവർത്തകനാകാൻ ലക്ഷ്യമിടുന്നുണ്ടോ?
8. Do I not aim to become a journalist?
ഞാൻ ഒരു പത്രപ്രവർത്തകനാകാൻ ലക്ഷ്യമിടുന്നില്ലേ?
9. Don’t I aim to become fluent in English?
ഞാൻ ഇങ്ഗ്ളിഷിൽ പ്രാവീണ്യം നേടാൻ ലക്ഷ്യമിടുന്നില്ലേ?
10. Do I aim to become a motivational speaker?
ഞാൻ ഒരു പ്രചോദനാത്മക പ്രാസംഗികനാകാൻ ലക്ഷ്യമിടുന്നുണ്ടോ?

Notes 6
Contents
Contents
Contents
Contents
Contents
15 #
1. He wants to learn English.
അയാൾ ഇങ്ഗ്ളിഷ് പഠിക്കാൻ ആഗ്രഹിക്കുന്നു.
അയാൾക്ക് ഇങ്ഗ്ളിഷ് പഠിക്കണമെന്നുണ്ട്.
2. He wants a new book.
അയാൾ ഒരു പുതിയ പുസ്തകം ആഗ്രഹിക്കുന്നു.
അയാൾക്ക് ഒരു പുതിയ പുസ്തകം വേണമെന്നുണ്ട്.
3. He wants to visit your house.
അയാൾ നിങ്ങളുടെ വീട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നു.
അയാൾക്ക് നിങ്ങളടെ വീട് സന്ദർശിക്കണമെന്നുണ്ട്.
4. He wants to join the team.
അയാൾ ടീമിൽ ചേരാൻ ആഗ്രഹിക്കുന്നു.
അയാൾക്ക് ടീമിൽ ചേരണമെന്നുണ്ട്.
5. He wants to eat traditional food.
അയാൾ പരമ്പരാഗത ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു.
അയാൾക്ക് പരമ്പരാഗത ഭക്ഷണം കഴിക്കണമെന്നുണ്ട്.
6. He wants to meet his teacher.
അയാൾ തൻ്റെ അധ്യാപകനെ കാണാൻ ആഗ്രഹിക്കുന്നു.
അയാൾക്ക് തൻ്റെ അധ്യപകനെ കാണണമെന്നുണ്ട്.
7. He wants to buy a bicycle.
അയാൾ ഒരു സൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നു.
അയാൾക്ക് ഒരു സൈക്കിൾ വാങ്ങണമെന്നുണ്ട്.
8. He wants to attend the concert.
അയാൾ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു.
അയാൾക്ക് സംഗീത പരിപാടിയിൽ പങ്കെടുക്കണമെന്നുണ്ട്.
9. He wants to help his friend.
അയാൾ തൻ്റെ സുഹൃത്തിനെ സഹായിക്കാൻ ആഗ്രഹിക്കുന്നു.
അയാൾക്ക് തൻ്റെ സുഹൃത്തിനെ സഹായിക്കണമെന്നുണ്ട്.
10. He wants to watch a movie.
അയാൾ ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നു.
അയാൾക്ക് ഒരു സിനിമ കണണമെന്നുണ്ട്.
Contents
16 #
1. Does he want to travel abroad?
അയാൾ വിദേശത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?
2. Does he not want to join the club?
അയാൾ ക്ലബ്ബിൽ ചേരാൻ ആഗ്രഹിക്കുന്നില്ലേ?
3. Doesn’t he want to learn music?
അയാൾ സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്നില്ലേ?
4. Does he want to speak with you?
അയാൾ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
5. Does he not want to attend the meeting?
അയാൾ മീറ്റിംഗിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലേ?
6. Doesn’t he want to buy the phone?
അയാൾ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നില്ലേ?
7. Does he want to study English?
അയാൾ ഇങ്ഗ്ളിഷ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
8. Does he not want to visit the park?
അയാൾ പാർക്ക് സന്ദർശിക്കാൻ ആഗ്രഹിക്കുന്നില്ലേ?
9. Doesn’t he want to help his parents?
അയാൾ തൻ്റെ മാതാപിതാക്കളെ സഹായിക്കാൻ ആഗ്രഹിക്കുന്നില്ലേ?
10. Does he want to start a business?
അയാൾ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ?

Notes 7
Contents
Contents
Contents
Contents
Contents
Contents
17 #
1. He works in a hospital.
അയാൾ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്നു.
2. She works as a teacher.
അയാൾ(f) ഒരു അധ്യാപികയായി ജോലി ചെയ്യുന്നു.
3. They work on a new project.
അവർ ഒരു പുതിയ പ്രോജക്ടിൽ ജോലി ചെയ്യുന്നു.
4. You work with your team.
നിങ്ങൾ നിങ്ങളുടെ ടീമിനോടൊപ്പം ജോലി ചെയ്യുന്നു.
5. I work at a bank.
ഞാൻ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു.
6. He works every weekend.
അയാൾ എല്ലാ വാരാന്ത്യത്തിൽ ജോലി ചെയ്യുന്നു.
7. She works in English translation.
അയാൾ(f) ഇങ്ഗ്ളിഷ് വിവർത്തനത്തിൽ ജോലി ചെയ്യുന്നു.
8. We work for a charity.
ഞങ്ങൾ ഒരു ചാരിറ്റിക്കായി ജോലി ചെയ്യുന്നു.
9. They work in a factory.
അവർ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നു.
10. You work on your computer.
നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നു.
Contents
18 #
1. Does he work in an office?
അയാൾ ഒരു ഓഫീസിൽ ജോലി ചെയ്യുന്നുണ്ടോ?
2. Why does she work late?
അയാൾ(f) എന്തുകൊണ്ട് വൈകി ജോലി ചെയ്യുന്നു?
3. Do they work on Sundays?
അവർ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ടോ?
4. How does he work so efficiently?
അയാൾ എങ്ങനെ ഇത്ര കാര്യക്ഷമമായി ജോലി ചെയ്യുന്നു?
5. Does she not work with her team?
അയാൾ(f) തൻ്റെ ടീമിനോടൊപ്പം ജോലി ചെയ്യുന്നില്ലേ?
6. When do you work on your project?
നിങ്ങൾ എപ്പോൾ നിങ്ങളുടെ പ്രോജക്ടിൽ ജോലി ചെയ്യുന്നു?
7. Doesn’t he work for a big company?
അയാൾ ഒരു വലിയ കമ്പനിക്കായി ജോലി ചെയ്യുന്നില്ലേ?
8. Where do they work now?
അവർ ഇപ്പോൾ എവിടെ ജോലി ചെയ്യുന്നു?
9. Why do I work so hard?
ഞാൻ എന്തുകൊണ്ട് ഇത്ര കഠിനമായി ജോലി ചെയ്യുന്നു?
10. Does she work on English documents?
അയാൾ(f) ഇങ്ഗ്ളിഷ് ഡോക്യുമെന്റുകളിൽ ജോലി ചെയ്യുന്നുണ്ടോ?

Notes 8
Contents
Contents
Contents
Contents
Contents
Contents
Contents
19 #
1. I live in a small house.
ഞാൻ ഒരു ചെറിയ വീട്ടിൽ ജീവിക്കുന്നു.
ഞാൻ ഒരു ചെറിയ വീട്ടിൽ താമസിക്കുന്നു.
2. Do they live in the city?
അവർ നഗരത്തിൽ താമസിക്കുന്നുണ്ടോ?
അവർ നഗരത്തിലാണോ ജീവിക്കുന്നത്?
3. She lives near the school.
അയാൾ(f) സ്കൂളിനടുത്ത് ജീവിക്കുന്നു.
അയാൾ(f) സ്കൂളിനടുത്ത് താമസിക്കുന്നു.
4. Does he live alone?
അയാൾ തനിച്ചാണോ ജീവിക്കുന്നത്?
അയാൾ തനിച്ചാണോ താമസിക്കുന്നത്?
5. We live happily together.
ഞങ്ങൾ ഒരുമിച്ച് സന്തോഷമായി ജീവിക്കുന്നു.
ഞങ്ങൾ ഒരുമിച്ച് സന്തോഷമായി താമസിക്കുന്നു.
6. Where do you live?
നിങ്ങൾ എവിടെയാണ് ജീവിക്കുന്നത്?
നിങ്ങൾ എവിടെയാണ് താമസിക്കുന്നത്?
7. He lives with his parents.
അയാൾ അയാളുടെ മാതാപിതാക്കളോടൊപ്പം ജീവിക്കുന്നു.
അയാൾ അയാളുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു.
8. Why does she live so far?
അയാൾ(f) എന്തുകൊണ്ടാണ് ഇത്ര ദൂരെ ജീവിക്കുന്നത്?
അയാൾ(f) എന്തുകൊണ്ടാണ് ഇത്ര ദൂരെ താമസിക്കുന്നത്?
9. They live in a big apartment.
അവർ ഒരു വലിയ അപ്പാർട്ട്മെൻ്റിൽ ജീവിക്കുന്നു.
അവർ ഒരു വലിയ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്നു.
10. How do you live without friends?
നിങ്ങൾ സുഹൃത്തുക്കളില്ലാതെ എങ്ങനെയാണ് ജീവിക്കുന്നത്?
നിങ്ങൾ സുഹൃത്തുക്കളില്ലാതെ എങ്ങനെയാണ് താമസിക്കുന്നത്?
Contents
20 #
11. She lives a simple life.
അയാൾ(f) ലളിതമായ ജീവിതം നയിക്കുന്നു.
12. Does he live in England?
അയാൾ ഇങ്ഗ്ളണ്ടിൽ ജീവിക്കുന്നുണ്ടോ?
അയാൾ ഇങ്ഗ്ളണ്ടിൽ താമസിക്കുന്നുണ്ടോ?
13. We live near the river.
ഞങ്ങൾ നദിക്കരികിൽ ജീവിക്കുന്നു.
ഞങ്ങൾ നദിക്കരികിൽ താമസിക്കുന്നു.
14. When do they live in the village?
അവർ എപ്പോഴാണ് ഗ്രാമത്തിൽ ജീവിക്കുന്നത്?
അവർ എപ്പോഴാണ് ഗ്രാമത്തിൽ താമസിക്കുന്നത്?
15. I live with my family.
ഞാൻ എൻ്റെ കുടുംബത്തോടൊപ്പം ജീവിക്കുന്നു.
ഞാൻ എൻ്റെ കുടുംബത്തോടൊപ്പം താമസിക്കുന്നു.
16. Who lives in that house?
ആ വീട്ടിൽ ആരാണ് ജീവിക്കുന്നത്?
ആ വീട്ടിൽ ആരാണ് താമസിക്കുന്നത്?
17. He lives in a busy city.
അയാൾ ഒരു തിരക്കേറിയ നഗരത്തിൽ ജീവിക്കുന്നു.
അയാൾ ഒരു തിരക്കേറിയ നഗരത്തിൽ താമസിക്കുന്നു.
18. Does she live with her sister?
അയാൾ(f) അയാളുടെ(f) സഹോദരിയോടൊപ്പം ജീവിക്കുന്നുണ്ടോ?
അയാൾ(f) അയാളുടെ(f) സഹോദരിയോടൊപ്പം താമസിക്കുന്നുണ്ടോ?
19. You live a healthy life.
നിങ്ങൾ ആരോഗ്യകരമായ ജീവിതം നയിക്കുന്നു.
20. How does he live so simply?
അയാൾ എങ്ങനെയാണ് ഇത്ര ലളിതമായി ജീവിക്കുന്നത്?

Who is online
Users browsing this forum: No registered users and 1 guest