Impromptu speech - True wisdom!

Post Reply
Admn
Site Admin
Posts: 185
Joined: Wed Aug 09, 2023 8:10 pm
Contact:

Impromptu speech - True wisdom!

Post posted by Admn »





Image

ഇന്ന് ഒരു Impromptu speech ആണ് നൽകുന്നത്. വെറും മൂന്ന് മിനിറ്റും ഇരുപത്തിമൂന്ന് സെക്കണ്ടും ദൈർഘ്യം മാത്രം. (03:23)

Impromptu speech എന്നുവച്ചാൽ, മുൻകൂട്ടി തയ്യാറാക്കിവെക്കാതെ, പെട്ടെന്ന് കിട്ടുന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രസംഗം എന്നാണ് അർത്ഥം. ഇത് സ്കൂളുകളിലും കോളെജുകളിലും പ്രസംഗ മത്സരങ്ങളിൽ ഉപയോഗിക്കുന്ന ഒരു മത്സര പരിപാടിയാണ്.

ഈ നൽകിയിട്ടുള്ള പ്രസംഗം കേൾക്കുക, പലവട്ടം. എന്നിട്ട് അതുപോലെ പറയാൻ ശ്രമിക്കുക. മെല്ലെമെല്ലെ, ഇങ്ഗ്ളിഷ് സംസാരിക്കാനുള്ള നൈപുണ്യം വളർന്നുവരും.

ഇതുപോലുള്ള മുപ്പതിൽ കൂടുതൽ പ്രസംഗങ്ങളുടെ ശബ്ദരേഖ കുറേ വർഷങ്ങൾക്ക് മുൻപ് റെക്കോഡ് ചെയ്തുവച്ചത് കൈവശം ഉണ്ട്. അവയിൽ ചിലത് വീഡിയോ രൂപത്തിൽ ഈ പഠന പദ്ധതിയിൽ ഉൾപ്പെടുത്താം എന്നു കരുതുന്നു.
Post Reply

Who is online

Users browsing this forum: No registered users and 0 guests