Page 1 of 1

Voice interaction list

Posted: Tue Dec 02, 2025 10:28 am
by Admn
Voice interaction നടക്കണമെങ്കിൽ, ഈ അവസരത്തിൽ നിങ്ങളടെ മൊബൈൽ ഫോണിൽ മറ്റ് voice പ്രവർത്തനം ഉണ്ടാവാൻ പാടുള്ളതല്ല. Telegram, WhatsApp, Phone എന്നിവയിലൂടെ ഈ അവസരത്തിൽ voice പ്രവർത്തിപ്പിക്കരുത്.




1. Coming home from school

2. At the football ground

3. Waiting for the train to Calicut.



മുകളിൽ കാണുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്തു കൊണ്ട് ഓരോ Voice Interaction പേജിലേക്കും പോകുക.

Show Questions ബട്ടണിൽ ക്ളിക്ക് ചെയ്യുക.

അതിന് ശേഷം, Start Speaking ബട്ടണിൽ ക്ളിക്ക് ചെയ്യുക. ചെറുതായി ഒന്ന് കാത്തുനിന്നതിന് ശേഷം, ആദ്യത്തെ വാക്യം വായിക്കുക.

അപ്പോൾ, ആ വാക്യത്തിനുള്ള പ്രതികരണം കേൾക്കാനാകും.

Speak any line എന്ന വാക്യത്തിന് വലതുവശത്തായി കണുന്ന X ചിഹ്നത്തിൽ ക്ളിക്ക് ചെയ്ത്, ആ കേട്ട വാക്യം വായിച്ചു നോക്കുക.

അങ്ങിനെ ഓരോ വാക്യവും വായിക്കുകയും അതിൻ്റെ പ്രതികരണം കേൾക്കുകയും ചെയ്യുക.

Voice Interaction List എന്ന ബട്ടണിൽ ക്ളിക്ക് ചെയ്താൽ, തിരിച്ച് ഈ പേജിലേക്ക് വരാൻ കഴിയുന്നതാണ്.







ENGLISH CLASS Pages

Image