1. I join the English class every Monday.
ഞാൻ എല്ലാ തിങ്കളാഴ്ചയും ഇങ്ഗ്ളിഷ് ക്ലാസിൽ ചേരാറുണ്ട്.
2. Does Philip join the game every day in the morning?
ഫിലിപ്പ് എല്ലാ ദിവസം രാവിലേയും കളിയിൽ ചേരാറുണ്ടോ?
3. Why don’t you join us for dinner tonight?
ഇന്ന് രാത്രി ഭഷണത്തിന് നിങ്ങൾക്ക് ഞങ്ങളോടൊപ്പം ചേർന്നുകൂടെ?
(ഇത് വാക്യത്തിൻ്റെ നേരിട്ടുള്ള അർത്ഥമല്ല. മറിച്ച്, ഈ വാക്യം ഈ അർത്ഥം ലഭിക്കാനായി ഉപയോഗിക്കാറുണ്ട്.)
4. She joins the choir to sing at the festival.
അയാൾ(f) ഫെസ്റ്റിവലിൽ പാടാൻ കോയറിൽ ചേരുന്നു.
5. When do they join the football game?
അവർ എപ്പോഴാണ് football കളിയിൽ ചേരാറുള്ളത്?
6. He doesn’t join the hiking group because of work.
അയാൾ ജോലി കാരണം ഹൈക്കിംഗ് ഗ്രൂപ്പിൽ ചേരാറില്ല.
7. How does Sitara join the online course from abroad?
സിതാര എങ്ങനെയാണ് വിദേശത്ത് നിന്ന് ഓൺലൈൻ കോഴ്സിൽ ചേരാറുള്ളത്?
8. Which club do we join for the charity event?
ഞങ്ങൾ ഏത് ക്ലബ്ബിൽ ആണ് ചാരിറ്റി ഇവന്റിനായി ചേരാറൂള്ളത്, ചേരുക?
9. At what time does she join the meeting?
അയാൾ(f) യോഗത്തിൽ എത്ര മണിക്കാണ് ചേരാറുള്ളത്?
10. From where do you join the virtual conference?
നിങ്ങൾ വെർച്വൽ കോൺഫറൻസിൽ എവിടെനിന്നാണ് ചേരാറുള്ളത്?