1. The teacher informs the students about the homework daily.
അധ്യാപകൻ ദിവസവും വിദ്യാർത്ഥികളെ ഹോംവർക്കിനെക്കുറിച്ച് അറിയിക്കുന്നു.
2. You must inform your parents about your whereabouts.
നിങ്ങൾ എവിടെയാണ് ഉള്ളത് എന്ന വിവരം നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കണം.
3. I am informing the team about the meeting now.
ഞാൻ ഇപ്പോൾ ടീമിനെ മീറ്റിംഗിനെക്കുറിച്ച് അറിയിക്കുകയാണ്.
4. She is informing her colleagues about the new policy.
അയാൾ(f) തൻ്റെ സഹപ്രവർത്തകരെ പുതിയ നയത്തെക്കുറിച്ച് അറിയിക്കുകയാണ്.
5. They are informing the public about the event cancellation.
അവർ പൊതുജനങ്ങളെ പരിപാടി റദ്ദാക്കലിനെക്കുറിച്ച് അറിയിക്കുകയാണ്.
6. He was informing the authorities about the issue yesterday.
ഇന്നലെ അയാൾ അധികാരികളെ പ്രശ്നത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു.
7. We were informing the guests about the schedule change last night.
ഇന്നലെ രാത്രി ഞങ്ങൾ അതിഥികളെ സമയ വിവരത്തിലെ മാറ്റത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു.
8. The manager will be informing the staff about the bonus tomorrow.
നാളെ മാനേജർ ജീവനക്കാരെ ബോണസിനെക്കുറിച്ച് അറിയിക്കുന്നതായിരിക്കും.