Page 1 of 1

19. പത്തൊൻപതാം ദിവസം

Posted: Fri Aug 08, 2025 5:52 pm
by Admn

Notes 1

Posted: Sun Aug 24, 2025 6:55 pm
by Admn
1.jpg
1.jpg (54.33 KiB) Viewed 70 times
Contents
2.jpg
2.jpg (97.15 KiB) Viewed 70 times
Contents
3.jpg
3.jpg (44.65 KiB) Viewed 70 times
Contents
4.jpg
4.jpg (111.9 KiB) Viewed 70 times
Contents
5.jpg
5.jpg (87.1 KiB) Viewed 70 times
Contents
6.jpg
6.jpg (54.42 KiB) Viewed 70 times
Contents
7.jpg
7.jpg (70.42 KiB) Viewed 70 times
Contents
8.jpg
8.jpg (54.66 KiB) Viewed 70 times
Contents
9.jpg
9.jpg (72.1 KiB) Viewed 70 times
Contents
10.jpg
10.jpg (106.71 KiB) Viewed 70 times
Contents
11.jpg
11.jpg (26.44 KiB) Viewed 70 times
Contents
12.jpg
12.jpg (64.42 KiB) Viewed 70 times
Contents
13.jpg
13.jpg (63.56 KiB) Viewed 70 times
Contents
14.jpg
14.jpg (80.13 KiB) Viewed 70 times
Contents
15.jpg
15.jpg (100.16 KiB) Viewed 70 times
Contents
16.jpg
16.jpg (115.54 KiB) Viewed 70 times
Contents
17.jpg
17.jpg (67.2 KiB) Viewed 70 times
Contents
18.jpg
18.jpg (72.83 KiB) Viewed 70 times
Contents
19.jpg
19.jpg (88.27 KiB) Viewed 70 times
Contents
20.jpg
20.jpg (121.29 KiB) Viewed 70 times
Contents
21.jpg
21.jpg (137.1 KiB) Viewed 70 times
Contents
22.jpg
22.jpg (26.52 KiB) Viewed 70 times
Contents
23.jpg
23.jpg (67.72 KiB) Viewed 70 times
Contents
24.jpg
24.jpg (77.05 KiB) Viewed 70 times
Contents
25.jpg
25.jpg (97.49 KiB) Viewed 70 times
Contents
26.jpg
26.jpg (121.79 KiB) Viewed 70 times
Contents
27.jpg
27.jpg (144.47 KiB) Viewed 70 times
Contents
28.jpg
28.jpg (73.2 KiB) Viewed 70 times
Contents
29.jpg
29.jpg (82 KiB) Viewed 70 times
Contents
30.jpg
30.jpg (103.15 KiB) Viewed 70 times
Contents
31.jpg
31.jpg (120.94 KiB) Viewed 70 times
Contents
32.jpg
32.jpg (137.07 KiB) Viewed 70 times
Contents
33.jpg
33.jpg (65.54 KiB) Viewed 70 times
Contents
34.jpg
34.jpg (76.19 KiB) Viewed 70 times
Contents
35.jpg
35.jpg (91.16 KiB) Viewed 70 times
Contents
36.jpg
36.jpg (117.57 KiB) Viewed 70 times
Contents
37.jpg
37.jpg (38.87 KiB) Viewed 70 times
Contents



1. I must get out of this meeting early.
ഞാൻ ഈ മീറ്റിംഗിൽ നിന്ന് നേരത്തെ പുറത്ത് കടക്കണം.

2. He gets out of work at six every evening.
അയാൾ എല്ലാ വൈകുന്നേരവും ആറിന് ജോലിയിൽ നിന്ന് പുറത്ത് പോകുന്നു.

3. She will get out of the car when it stops.
അയാൾ(f) കാർ നിന്നാൽ പുറത്തിറങ്ങും.

4. They were getting out of the house when it started raining.
അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു, അപ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്.

5. Why can we not get out of this boring lecture?
എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഈ മുഷിപ്പിക്കുന്ന lectureൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തത്?

6. His father is getting out of hospital tomorrow.
അയാളുടെ പിതാവ് നാളെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നു.

7. Their mother may get out of the committee due to time constraints.
സമയ പരിമിതികൾ കാരണം അവരുടെ മാതാവ് കമ്മിറ്റിയിൽ നിന്ന് പുറത്തിറങ്ങിയേക്കാം.

8. You should get out more and enjoy the fresh air.
നിങ്ങൾ കൂടുതൽ പുറത്തിറങ്ങി ശുദ്ധവായു ആസ്വദിക്കണം.

9. Your brother was getting out of the taxi when I saw him.
ഞാൻ അയാളെ കണ്ടപ്പോൾ നിങ്ങളുടെ സഹോദരൻ ടാക്സിയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

10. Our sister can get out of any tricky situation easily.
ഞങ്ങളുടെ സഹോദരിക്ക് ഏത് പ്രയാസമുള്ള സാഹചര്യത്തിൽ നിന്നും എളുപ്പത്തിൽ പുറത്തിറങ്ങാൻ കഴിയും.





Contents





11. Their neighbours must get out of that noisy flat soon.
അവരുടെ അയൽവാസികൾ ആ ശബ്ദമുള്ള ഫ്ലാറ്റിൽ നിന്ന് വേഗം പുറത്തിറങ്ങണം.

12. The painters are getting out of the building after finishing the job.
ജോലി പൂർത്തിയാക്കിയ ശേഷം പെയിൻ്റർമാർ കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങുന്നു.

13. When will the mechanics get out of the garage?
മെക്കാനിക്കുകൾ എപ്പോഴാണ് ഗാരേജിൽ നിന്ന് പുറത്തിറങ്ങുക?

14. How can I get out of this awkward conversation?
ഈ അസ്വാഭാവിക സംഭാഷണത്തിൽ നിന്ന് ഞാൻ എങ്ങനെ പുറത്തിറങ്ങും?

15. What time does she get out of school everyday?
അയാൾ(f) എല്ലാ ദിവസവും സ്കൂളിൽ നിന്ന് എത്ര മണിക്കാണ് പുറത്തിറങ്ങാറ്?

16. You will get out of this mess if you stay calm.
നിങ്ങൾ ശാന്തമായിരുന്നാൽ ഈ കുഴപ്പത്തിൽ നിന്ന് നിങ്ങൾ പുറത്തുകടക്കും.

17. Why is he getting out of the project so suddenly?
എന്തുകൊണ്ടാണ് അയാൾ പെട്ടെന്ന് പ്രോജക്ടിൽ നിന്ന് പുറത്തിറങ്ങുന്നത്?

18. The children may get out of class early today.
കുട്ടികൾ ഇന്ന് ക്ലാസിൽ നിന്ന് നേരത്തെ പുറത്തിറങ്ങിയേക്കാം.

19. We were getting out of the cinema when the storm hit.
ഞങ്ങൾ സിനിമാ തീയറ്ററിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു, അപ്പോഴാണ് കൊടുങ്കാറ്റ് വന്നത്.




Contents

Notes 2

Posted: Sun Aug 24, 2025 7:02 pm
by Admn
1.jpg
1.jpg (14.88 KiB) Viewed 68 times
Contents
2.jpg
2.jpg (106.59 KiB) Viewed 68 times
Contents
3.jpg
3.jpg (58.15 KiB) Viewed 68 times
Contents
4.jpg
4.jpg (57.78 KiB) Viewed 68 times
Contents
5.jpg
5.jpg (68.19 KiB) Viewed 68 times
Contents
6.jpg
6.jpg (85.15 KiB) Viewed 68 times
Contents
7.jpg
7.jpg (99.07 KiB) Viewed 68 times
Contents
8.jpg
8.jpg (63.25 KiB) Viewed 68 times
Contents
9.jpg
9.jpg (76.28 KiB) Viewed 68 times
Contents
10.jpg
10.jpg (91.03 KiB) Viewed 68 times
Contents
11.jpg
11.jpg (106.9 KiB) Viewed 68 times
Contents
12.jpg
12.jpg (58.04 KiB) Viewed 68 times
Contents
13.jpg
13.jpg (68.39 KiB) Viewed 68 times
Contents
14.jpg
14.jpg (83.78 KiB) Viewed 68 times
Contents
15.jpg
15.jpg (96.97 KiB) Viewed 68 times
Contents
16.jpg
16.jpg (49.19 KiB) Viewed 68 times
Contents
17.jpg
17.jpg (57.91 KiB) Viewed 68 times
Contents
18.jpg
18.jpg (68.97 KiB) Viewed 68 times
Contents
19.jpg
19.jpg (80.22 KiB) Viewed 68 times
Contents
20.jpg
20.jpg (63.31 KiB) Viewed 68 times
Contents
21.jpg
21.jpg (75.73 KiB) Viewed 68 times
Contents
22.jpg
22.jpg (95.86 KiB) Viewed 68 times
Contents
23.jpg
23.jpg (110.59 KiB) Viewed 68 times
Contents
24.jpg
24.jpg (58.92 KiB) Viewed 68 times
Contents
25.jpg
25.jpg (68.95 KiB) Viewed 68 times
Contents
26.jpg
26.jpg (82.36 KiB) Viewed 68 times
Contents
27.jpg
27.jpg (93.95 KiB) Viewed 68 times
Contents
28.jpg
28.jpg (34.43 KiB) Viewed 68 times
Contents
29.jpg
29.jpg (44.61 KiB) Viewed 68 times
Contents




1. I give my books to the library every month.
ഞാൻ എൻ്റെ പുസ്തകങ്ങൾ എല്ലാ മാസവും ലൈബ്രറിക്ക് നൽകുന്നു.

2. He gives his old clothes to charity.
അയാൾ അയാളുടെ പഴയ വസ്ത്രങ്ങൾ ജീവകാരുണ്യത്തിന് നൽകുന്നു.

3. She will give a speech at the event tomorrow.
അയാൾ(f) നാളെ പരിപാടിയിൽ ഒരു പ്രസംഗം നൽകും.

4. Why can they give us only two tickets?
എന്തുകൊണ്ടാണ് അവർക്ക് നമുക്ക് രണ്ട് ടിക്കറ്റുകൾ മാത്രം നൽകാൻ കഴിയുന്നത്?

5. We may give our feedback after the meeting.
ഞങ്ങൾ മീറ്റിംഗിന് ശേഷം ഞങ്ങളുടെ അഭിപ്രായം നൽകിയേക്കാം.

6. You must give your project to the teacher by Friday.
നിങ്ങൾ നിങ്ങളുടെ പ്രോജക്ട് വെള്ളിയാഴ്ചയ്ക്ക് മുമ്പ് അധ്യാപകന് നൽകണം.

7. His father is giving him advice about his career.
അയാളുടെ പിതാവ് അയാൾക്ക് careerനെക്കുറിച്ച് ഉപദേശം നൽകുന്നു.

8. Their mother was giving them lunch when I called.
ഞാൻ വിളിച്ചപ്പോൾ അവരുടെ മാതാവ് അവർക്ക് ഉച്ചഭക്ഷണം നൽകുകയായിരുന്നു.

9. Your brother gives excellent suggestions for games.
നിങ്ങളുടെ സഹോദരൻ കളികൾക്കായി മികച്ച നിർദ്ദേശങ്ങൾ നൽകുന്നു.

10. Our sister will give a dance performance next week.
ഞങ്ങളുടെ സഹോദരി അടുത്ത ആഴ്ച ഒരു നൃത്ത പ്രകടനം നൽകും.


Contents




11. Their neighbours are giving a party tonight.
അവരുടെ അയൽക്കാർ ഇന്ന് രാത്രി ഒരു പാർട്ടി നൽകുന്നു.

12. The painters can give the house a new look.
പെയിൻ്റർമാർക്ക് വീടിന് ഒരു പുതിയ രൂപം നൽകാൻ കഴിയും.

13. The mechanics were giving the car a final check.
മെക്കാനിക്കുകൾ കാറിന് അവസാന പരിശോധന നൽകുകയായിരുന്നു.

14. What will you give your friend for her birthday?
നിങ്ങളുടെ സുഹൃത്തിൻ്റെ ജന്മദിനത്തിന് നിങ്ങൾ എന്താണ് നൽകാൻ പോകുന്നത്?

15. When does he give his students extra lessons?
അയാൾ എപ്പോഴാണ് വിദ്യാർത്ഥികൾക്ക് അധിക പാഠങ്ങൾ നൽകുന്നത്?

16. How can she give such accurate answers?
അയാൾക്ക്(f) എങ്ങിനെയാണ് ഇത്ര കൃത്യമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്നത്?

17. At what time are we giving the gifts to the children?
കുട്ടികൾക്ക് സമ്മാനങ്ങൾ നമ്മൾ എപ്പോഴാണ് നൽകുന്നത്?

18. How many times must I give you this warning?
ഞാൻ നിങ്ങൾക്ക് ഈ മുന്നറിയിപ്പ് എത്ര തവണ നൽകണം?

19. Why is your brother giving me this book?
എന്തുകൊണ്ടാണ് നിങ്ങളുടെ സഹോദരൻ എനിക്ക് ഈ പുസ്തകം നൽകുന്നത്?

20. I am giving my old phone to my cousin.
ഞാൻ എൻ്റെ പഴയ ഫോൺ എൻ്റെ കസിന് നൽകുന്നു, നൽകുകയാണ്.


Contents

Notes 3

Posted: Sun Aug 24, 2025 7:06 pm
by Admn
1.jpg
1.jpg (24.88 KiB) Viewed 67 times
Contents
2.jpg
2.jpg (99.11 KiB) Viewed 67 times
Contents
3.jpg
3.jpg (91.07 KiB) Viewed 67 times
Contents