Page 1 of 1

18. പതിനെട്ടാം ദിവസം

Posted: Fri Aug 08, 2025 5:52 pm
by Admn

Notes 1

Posted: Sun Aug 24, 2025 5:02 pm
by Admn
1.jpg
1.jpg (68.22 KiB) Viewed 75 times
Contents
2.jpg
2.jpg (33.75 KiB) Viewed 75 times
Contents
3.jpg
3.jpg (87.33 KiB) Viewed 75 times
Contents
4.jpg
4.jpg (58.13 KiB) Viewed 75 times
Contents
5.jpg
5.jpg (106.07 KiB) Viewed 75 times
Contents
6.jpg
6.jpg (81.83 KiB) Viewed 75 times
Contents
7.jpg
7.jpg (98.56 KiB) Viewed 75 times
Contents
8.jpg
8.jpg (91.49 KiB) Viewed 75 times
Contents
9.jpg
9.jpg (116.26 KiB) Viewed 75 times
Contents
10.jpg
10.jpg (95.23 KiB) Viewed 75 times
Contents
11.jpg
11.jpg (103.56 KiB) Viewed 75 times
Contents




1. I get nervous before speaking in public.
പ്രസംഗിക്കുന്നതിന് മുമ്പ് ഞാൻ പരിഭ്രമിക്കാറുണ്ട്.

2. Why does she get tired after working all day?
എന്തുകൊണ്ടാണ് അയാൾ(f) ദിവസം മുഴുവൻ ജോലി ചെയ്ത ശേഷം ക്ഷീണിക്കുന്നത്?

3. He will get a promotion if he works hard.
അയാൾ കഠിനമായി ജോലി ചെയ്യുകയാണ് എങ്കിൽ അയാൾക്ക് ഒരു പ്രമോഷൻ ലഭിക്കും.

4. How can their neighbours get better internet access?
അവരുടെ അയൽക്കാർക്ക് എങ്ങനെ മെച്ചപ്പെട്ട ഇന്റർനെറ്റ് ആക്സസ് ലഭിക്കാൻ കഴിയും?

5. We get excited when we plan a holiday.
ഒരു അവധിക്കാലം ആസൂത്രണം ചെയ്യുമ്പോൾ ഞങ്ങൾ ആവേശഭരിതരാകുന്നു.

6. What will you get for your birthday this year?
ഈ വർഷം നിങ്ങളുടെ ജന്മദിനത്തിന് നിങ്ങൾക്ക് എന്താണ് ലഭിക്കുക?

7. Their mother gets flowers from the garden every week.
അവരുടെ അമ്മ എല്ലാ ആഴ്ചയും തോട്ടത്തിൽ നിന്ന് പൂക്കൾ ശേഖരിക്കുന്നു.

8. When must his father get the car repaired?
എപ്പോഴാണ് അയാളുടെ അച്ഛൻ കാർ നന്നാക്കേണ്ടത്?

9. The team can get a trophy if they win the match.
മത്സരം ജയിച്ചുകയാണ് എങ്കിൽ ടീമിന് ഒരു ട്രോഫി ലഭിക്കാൻ കഴിയും.

10. Why should our sister get upset during the meeting?
നമ്മുടെ സഹോദരി യോഗത്തിനിടയിൽ എന്തിന് വിഷമിക്കണം?




Contents




11. Your brother gets good marks by studying regularly.
നിങ്ങളുടെ സഹോദരന് പതിവായി പഠിക്കുന്നതിലൂടെ നല്ല മാർക്കുകൾ കിട്ടുന്നു.

12. How many times does she get compliments for her cooking?
അയാൾ(f) അയാളുടെ പാചകത്തിന് എത്ര തവണ പ്രശംസ ലഭിക്കാറുണ്ട്?

13. They will get wet if they forget their umbrellas.
അവർ കുട മറന്നാൽ അവർ നനഞ്ഞുപോകും.

14. At what time should we get to the station tomorrow?
നാളെ ഏത് സമയത്താണ് ഞങ്ങൾ സ്റ്റേഷനിൽ എത്തേണ്ടത്?

15. His father can get tickets for the concert online.
അയാളുടെ അച്ഛന് കച്ചേരിക്കുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ലഭിക്കാൻ കഴിയും.

16. What does their mother get from the market every Saturday?
എല്ലാ ശനിയാഴ്ചയും അവരുടെ അമ്മ മാർക്കറ്റിൽ നിന്ന് എന്താണ് വാങ്ങുന്നത്?

17. The children may get sweets after supper tonight.
ഇന്ന് രാത്രി അത്താഴത്തിന് ശേഷം കുട്ടികൾക്ക് മധുരപലഹാരങ്ങൾ ലഭിച്ചേക്കാം.

18. Why must you get permission to join the club?
എന്തുകൊണ്ട് ക്ലബ്ബിൽ ചേരാൻ നിങ്ങൾ അനുവാദം വാങ്ങണം?

19. Our sister should get more rest after her exams.
നമ്മുടെ സഹോദരിക്ക് അയാളുടെ(f) പരീക്ഷകൾക്ക് ശേഷം കൂടുതൽ വിശ്രമം ലഭിക്കണം.

20. How does he get energy for his morning jog?
പ്രഭാത ഓട്ടത്തിനുള്ള ഊർജം അയാൾക്ക് എങ്ങനെ കിട്ടുന്നു?




Contents

Notes 2

Posted: Sun Aug 24, 2025 5:06 pm
by Admn
1.jpg
1.jpg (93.9 KiB) Viewed 74 times
Contents
2.jpg
2.jpg (41.39 KiB) Viewed 74 times
Contents
3.jpg
3.jpg (113.53 KiB) Viewed 74 times
Contents
4.jpg
4.jpg (103.13 KiB) Viewed 74 times
Contents
5.jpg
5.jpg (105.13 KiB) Viewed 74 times
Contents
6.jpg
6.jpg (118.22 KiB) Viewed 74 times
Contents
7.jpg
7.jpg (106.13 KiB) Viewed 74 times
Contents
8.jpg
8.jpg (113.44 KiB) Viewed 74 times
Contents
9.jpg
9.jpg (108.01 KiB) Viewed 74 times
Contents
10.jpg
10.jpg (96.68 KiB) Viewed 74 times
Contents




1. I must get in the car now.
ഞാൻ ഇപ്പോൾ കാറിൽ കയറണം.

2. He gets in trouble at school often.
അയാൾ സ്കൂളിൽ പലപ്പോഴും പ്രശ്നത്തിൽ ചെന്നുപെടുന്നു.

3. She may get in the team if she practises.
അയാൾ(f) പരിശീലിച്ചാൽ അയാൾ(f) ടീമിൽ കയറിയേക്കാം.

4. They will get in the cinema after buying tickets.
അവർ ടിക്കറ്റ് വാങ്ങിയ ശേഷം സിനിമയിൽ കയറും.

5. We should get in touch with our sister soon.
ഞങ്ങൾ ഉടൻ ഞങ്ങളുടെ സഹോദരിയുമായി ബന്ധപ്പെടണം.

6. You can get in the club with this pass.
നിങ്ങൾക്ക് ഈ പാസ് ഉപയോഗിച്ച് ക്ലബ്ബിൽ കയറാം.

7. His father must get in before the gate closes.
അയാളുടെ പിതാവ് ഗേറ്റ് അടക്കുന്നതിന് മുമ്പ് കയറണം.

8. Their mother gets in early to avoid traffic.
അവരുടെ മാതാവ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നേരത്തെ കയറുന്നു.

9. Your brother will get in the queue for food.
നിങ്ങളുടെ സഹോദരൻ ഭക്ഷണത്തിനായി ക്യൂവിൽ കയറും.

10. Our sister can get in the library with her card.
ഞങ്ങളുടെ സഹോദരിക്ക് അയാളുടെ(f) കാർഡ് ഉപയോഗിച്ച് ലൈബ്രറിയിൽ കയറാൻ കഴിയും.




Contents




11. Why does he get in arguments so often?
എന്തുകൊണ്ടാണ് അയാൾ എപ്പോഴും വാദപ്രതിവാദങ്ങളിൽ ചെന്നുപെടുന്നത്?

12. What time will she get in the office tomorrow?
നാളെ അയാൾ(f) ഓഫീസിൽ എത്ര മണിക്ക് കയറും?

13. How can they get in the concert without tickets?
ടിക്കറ്റ് ഇല്ലാതെ അവർക്ക് കച്ചേരിയിൽ എങ്ങനെ കയറാനാകും?

14. When should we get in the train to London?
ഞങ്ങൾ ലണ്ടനിലേക്കുള്ള ട്രെയിനിൽ എപ്പോൾ കയറണം?

15. Why must you get in the meeting so early?
എന്തിനാണ് ഇത്ര നേരത്തെ നിങ്ങൾ മീറ്റിംഗിൽ കയറണം?

16. How many times does their mother get in late?
അവരുടെ മാതാവ് എത്ര തവണ വൈകി എത്തുന്നു?

17. What will his father do if he can’t get in?
അയാളുടെ പിതാവിന് കയറാൻ കഴിഞ്ഞില്ലെങ്കിൽ അയൾ എന്ത് ചെയ്യും?

18. At what time may your brother get in the gym?
നിങ്ങളുടെ സഹോദരൻ ജിമ്മിൽ എപ്പോൾ കയറിയേക്കാം?

19. How does our sister get in the building so quietly?
ഞങ്ങളുടെ സഹോദരി എങ്ങനെയാണ് കെട്ടിടത്തിൽ ഇത്ര നിശ്ശബ്ദമായി കയറുന്നത്?

20. Why should their neighbours get in the party uninvited?
അവരുടെ അയൽക്കാർ ക്ഷണിക്കപ്പെടാതെ പാർട്ടിയിൽ എന്തിനാണ് കയറേണ്ടത്?




Contents

Notes 3

Posted: Sun Aug 24, 2025 5:09 pm
by Admn
1.jpg
1.jpg (38.88 KiB) Viewed 74 times
Contents
2.jpg
2.jpg (53.01 KiB) Viewed 74 times
Contents
3.jpg
3.jpg (43.72 KiB) Viewed 74 times
Contents
4.jpg
4.jpg (45.55 KiB) Viewed 74 times
Contents
5.jpg
5.jpg (45.52 KiB) Viewed 74 times
Contents
6.jpg
6.jpg (46.73 KiB) Viewed 74 times
Contents
7.jpg
7.jpg (79.8 KiB) Viewed 74 times
Contents
8.jpg
8.jpg (43.71 KiB) Viewed 74 times
Contents
9.jpg
9.jpg (100.97 KiB) Viewed 74 times
Contents
10.jpg
10.jpg (39.81 KiB) Viewed 74 times
Contents
11.jpg
11.jpg (96.64 KiB) Viewed 74 times
Contents
12.jpg
12.jpg (104.19 KiB) Viewed 74 times
Contents
13.jpg
13.jpg (103.86 KiB) Viewed 74 times
Contents
14.jpg
14.jpg (102.31 KiB) Viewed 74 times
Contents
15.jpg
15.jpg (98.19 KiB) Viewed 74 times
Contents




1. I am coming to the party tonight.
ഞാൻ ഇന്ന് രാത്രി പാർട്ടിയിലേക്ക് വരുന്നു.

2. He was coming to the shop but got delayed.
അയാൾ കടയിലേക്ക് വരികയായിരുന്നു, പക്ഷേ വൈകി.

3. She is coming to the meeting with her notes.
അയാൾ(f) അയാളുടെ(f) കുറിപ്പുകളുമായി മീറ്റിംഗിലേക്ക് വരുന്നു, വരികയാണ്.

4. They were coming to the park yesterday.
അവർ ഇന്നലെ പാർക്കിലേക്ക് വരികയായിരുന്നു.

5. We are coming to your house this evening.
ഞങ്ങൾ ഇന്ന് വൈകുന്നേരം നിങ്ങളുടെ വീട്ടിലേക്ക് വരുന്നു, വരികയാണ്.

6. You were coming to the cinema last night, weren’t you?
നിങ്ങൾ ഇന്നലെ രാത്രി സിനിമയ്ക്ക് വരികയായിരുന്നു, അല്ലേ?

7. His father is coming to the school event.
അയാളുടെ പിതാവ് സ്കൂൾ പരിപാടിയിലേക്ക് വരുന്നു, വരികയാണ്.

8. Their mother was coming home late yesterday.
അവരുടെ മാതാവ് ഇന്നലെ വൈകി വീട്ടിലേക്ക് വരികയായിരുന്നു.

9. Your brother is coming to the match tomorrow.
നിങ്ങളുടെ സഹോദരൻ നാളെ മത്സരത്തിന് വരുന്നു, വരികയാണ്.

10. Our sister was coming to the library earlier.
ഞങ്ങളുടെ സഹോദരി നേരത്തെ ലൈബ്രറിയിലേക്ക് വരികയായിരുന്നു.





Contents




11. Why are the painters coming so early?
എന്തുകൊണ്ടാണ് പെയിൻ്റർമാർ ഇത്ര നേരത്തെ വരുന്നത്?

12. What time was he coming to the office?
അയാൾ ഓഫീസിലേക്ക് എത്ര മണിക്ക് വരികയായിരുന്നു?

13. How are they coming to the wedding?
അവർ വിവാഹത്തിന് എങ്ങനെ വരുന്നു?

14. When is she coming to the concert?
അയാൾ(f) കച്ചേരിക്ക് എപ്പോൾ വരുന്നു?

15. Why was I coming to the station so late?
ഞാൻ എന്തിനാണ് സ്റ്റേഷനിലേക്ക് ഇത്ര വൈകി വരികയായിരുന്നത്?

16. How many times are the mechanics coming this week?
ഈ ആഴ്ച മെക്കാനിക്കുകൾ എത്ര തവണ വരുന്നു?

17. What were their neighbours coming to discuss?
അവരുടെ അയൽക്കാർ എന്തിനെക്കുറിച്ച് ചർച്ചചെയ്യാനാണ് വരികയായിരുന്നത്?

18. At what time are you coming to the market?
നിങ്ങൾ മാർക്കറ്റിലേക്ക് എത്ര മണിക്കാണ് വരുന്നത്?

19. How was our sister coming to the event last week?
കഴിഞ്ഞ ആഴ്ച ഞങ്ങളുടെ സഹോദരി പരിപാടിയിലേക്ക് എങ്ങനെ വരികയായിരുന്നു?

20. Why are their neighbours coming to the meeting uninvited?
അവരുടെ അയൽക്കാർ ക്ഷണിക്കപ്പെടാതെ മീറ്റിംഗിലേക്ക് എന്തിനാണ് വരുന്നത്?





Contents

Notes 4

Posted: Sun Aug 24, 2025 5:12 pm
by Admn
1.jpg
1.jpg (59.02 KiB) Viewed 74 times
Contents
2.jpg
2.jpg (46.61 KiB) Viewed 74 times
Contents

Notes 5

Posted: Sun Aug 24, 2025 5:13 pm
by Admn
1.jpg
1.jpg (23.23 KiB) Viewed 73 times
Contents
2.jpg
2.jpg (74.93 KiB) Viewed 73 times
Contents