VICTORIA INSTITUTIONS' India pages
https://victoria.org.in/
13. പതിമൂന്നാം ദിവസം
https://victoria.org.in/viewtopic.php?t=452
Page
1
of
1
13. പതിമൂന്നാം ദിവസം
Posted:
Fri Aug 08, 2025 5:51 pm
by
Admn
1.
Col 2 - will cut
2.
Col 2 - will dance
3.
Col 2 - will deliver
4.
Col 2 - can dirty
5.
Col 2 - will dirty
6.
Col 2 - can do
1.jpg (127.98 KiB) Viewed 72 times
Notes 1
Posted:
Thu Aug 21, 2025 11:00 pm
by
Admn
Your browser does not support the audio element.
1.jpg (53.26 KiB) Viewed 69 times
Contents
2.jpg (60.25 KiB) Viewed 69 times
Contents
3.jpg (47.62 KiB) Viewed 69 times
Contents
4.jpg (82.97 KiB) Viewed 69 times
Contents
5.jpg (86.78 KiB) Viewed 69 times
Contents
6.jpg (104.27 KiB) Viewed 69 times
Contents
7.jpg (73.31 KiB) Viewed 69 times
Contents
8.jpg (73.07 KiB) Viewed 69 times
Contents
9.jpg (76.24 KiB) Viewed 69 times
Contents
10.jpg (74.23 KiB) Viewed 69 times
Contents
11.jpg (73.98 KiB) Viewed 69 times
Contents
12.jpg (38.71 KiB) Viewed 69 times
Contents
13.jpg (38.17 KiB) Viewed 69 times
Contents
Your browser does not support the audio element.
1. I will cut the paper.
ഞാൻ കടലാസ് മുറിക്കും.
2. He will cut the wood tomorrow.
അയാൾ നാളെ മരം മുറിക്കും.
3. She will cut the cake at the party.
അയാൾ(f) പാർട്ടിയിൽ കെയ്ക്ക് മുറിക്കും.
4. They will cut the grass in the garden.
അവർ പൂന്തോട്ടത്തിൽ പുല്ല് മുറിക്കും.
5. We will cut the vegetables tonight.
ഞങ്ങൾ ഇന്ന് രാത്രി പച്ചക്കറികൾ മുറിക്കും.
6. You will cut the rope carefully.
നിങ്ങൾ കയർ ശ്രദ്ധയോടെ മുറിക്കും.
7. Why will I cut the cloth?
ഞാൻ എന്തിന് തുണി മുറിക്കും?
8. What will he cut with the knife?
അയാൾ കത്തി കൊണ്ട് എന്താണ് മുറിക്കുക?
9. When will she cut her hair?
അയാൾ(f) എപ്പോൾ മുടി മുറിക്കും?
10. How will they cut the metal?
അവർ ലോഹം എങ്ങനെ മുറിക്കും?
Contents
Your browser does not support the audio element.
11. At what time will we cut the ribbon?
ഞങ്ങൾ റിബൺ എത്ര മണിക്ക് മുറിക്കും?
12. How many times will you cut the bread?
നിങ്ങൾ റൊട്ടി എത്ര തവണ മുറിക്കും?
13. I will cut my nails later.
ഞാൻ എൻ്റെ നഖങ്ങൾ പിന്നീട് മുറിക്കും.
14. He will cut the budget next month.
അയാൾ അടുത്ത മാസം ആസൂത്രണം ചെയ്യപ്പെട്ട ചിലവ് സംഖ്യയിൽ കുറവ് വരുത്തും.
15. She will cut the flowers for the vase.
അയാൾ(f) പൂച്ചെണ്ടിനായി പൂക്കൾ മുറിക്കും.
16. Why will they cut the tree?
അവർ എന്തിന് മരം മുറിക്കും?
17. What will we cut for the project?
ഞങ്ങൾ പ്രോജക്ടിനായി എന്താണ് മുറിക്കുക?
18. When will you cut your expenses?
നിങ്ങൾ എപ്പോൾ നിങ്ങളുടെ ചെലവുകൾ കുറക്കും?
19. How will he cut the wire safely?
അയാൾ വയർ എങ്ങനെ സുരക്ഷിതമായി മുറിക്കും?
20. How many times will she cut the fabric?
അയാൾ(f) തുണി എത്ര തവണ മുറിക്കും?
Contents
Notes 2
Posted:
Thu Aug 21, 2025 11:11 pm
by
Admn
Your browser does not support the audio element.
1.jpg (37.84 KiB) Viewed 67 times
Contents
2.jpg (103.05 KiB) Viewed 67 times
Contents
3.jpg (89.19 KiB) Viewed 67 times
Contents
4.jpg (68.69 KiB) Viewed 67 times
Contents
5.jpg (69.2 KiB) Viewed 67 times
Contents
6.jpg (66.25 KiB) Viewed 67 times
Contents
7.jpg (66.56 KiB) Viewed 67 times
Contents
8.jpg (68.97 KiB) Viewed 67 times
Contents
Your browser does not support the audio element.
1. I will dance at the party tonight.
ഞാൻ ഇന്ന് രാത്രി പാർട്ടിയിൽ നൃത്തം ചെയ്യും.
2. He will dance with his friends tomorrow.
അയാൾ നാളെ അയാളുടെ കൂട്ടുകാരോടൊപ്പം നൃത്തം ചെയ്യും.
3. She will dance on the stage.
അയാൾ(f) വേദിയിൽ നൃത്തം ചെയ്യും.
4. They will dance to the new song.
അവർ പുതിയ പാട്ടിന് നൃത്തം ചെയ്യും.
5. We will dance at the wedding.
ഞങ്ങൾ വിവാഹ പാർട്ടിയിൽ നൃത്തം ചെയ്യും.
6. You will dance gracefully tonight.
നിങ്ങൾ ഇന്ന് രാത്രി മനോഹരമായി നൃത്തം ചെയ്യും.
7. Why will I dance in front of everyone?
ഞാൻ എന്തിന് എല്ലാവരുടെയും മുന്നിൽ നൃത്തം ചെയ്യും?
8. What will he dance at the event?
അയാൾ പരിപാടിയിൽ എന്താണ് നൃത്തം ചെയ്യുക?
9. When will she dance with her partner?
അയാൾ(f) എപ്പോൾ അയാളുടെ പങ്കാളിയോടൊപ്പം നൃത്തം ചെയ്യും?
10. How will they dance without practice?
അവർ പരിശീലനം ഇല്ലാതെ എങ്ങനെ നൃത്തം ചെയ്യും?
Contents
Your browser does not support the audio element.
11. At what time will we dance at the festival?
ഞങ്ങൾ ഉത്സവത്തിൽ എപ്പോൾ നൃത്തം ചെയ്യും?
12. How many times will you dance today?
നിങ്ങൾ ഇന്ന് എത്ര തവണ നൃത്തം ചെയ്യും?
13. I will dance to my favourite song.
ഞാൻ എൻ്റെ ഇഷ്ടപ്പെട്ട പാട്ടിന് നൃത്തം ചെയ്യും.
14. He will dance at the cultural show.
അയാൾ സാംസ്കാരിക പരിപാടിയിൽ നൃത്തം ചെയ്യും.
15. She will dance in the competition.
അയാൾ(f) മത്സരത്തിൽ നൃത്തം ചെയ്യും.
16. Why will they dance so late?
അവർ എന്തിന് ഇത്ര വൈകി നൃത്തം ചെയ്യും?
17. What will we dance for the audience?
ഞങ്ങൾ പ്രേക്ഷകർക്കായി എന്താണ് നൃത്തം ചെയ്യുക?
18. When will you dance with your group?
നിങ്ങൾ എപ്പോൾ നിങ്ങളുടെ ഗ്രൂപ്പിനൊപ്പം നൃത്തം ചെയ്യും?
19. How will he dance in traditional style?
അയാൾ പരമ്പരാഗത ശൈലിയിൽ എങ്ങനെ നൃത്തം ചെയ്യും?
20. How many times will she dance at the event?
അയാൾ(f) പരിപാടിയിൽ എത്ര തവണ നൃത്തം ചെയ്യും?
Contents
Notes 3
Posted:
Thu Aug 21, 2025 11:14 pm
by
Admn
Your browser does not support the audio element.
1.jpg (38.72 KiB) Viewed 67 times
Contents
2.jpg (103.14 KiB) Viewed 67 times
Contents
3.jpg (73.1 KiB) Viewed 67 times
Contents
4.jpg (70.98 KiB) Viewed 67 times
Contents
5.jpg (110.09 KiB) Viewed 67 times
Contents
6.jpg (74.89 KiB) Viewed 67 times
Contents
7.jpg (72.07 KiB) Viewed 67 times
Contents
8.jpg (72.17 KiB) Viewed 67 times
Contents
9.jpg (75.61 KiB) Viewed 67 times
Contents
10.jpg (51.4 KiB) Viewed 67 times
Contents
Your browser does not support the audio element.
1. I will deliver the package tomorrow.
ഞാൻ നാളെ പാഴ്സൽ ഡെലിവർ ചെയ്യും.
2. He will deliver the books to the library.
അയാൾ പുസ്തകങ്ങൾ ലൈബ്രറിയിൽ ഡെലിവർ ചെയ്യും.
3. She will deliver the speech at the event.
അയാൾ(f) പരിപാടിയിൽ പ്രസംഗിക്കും.
4. They will deliver the food in an hour.
അവർ ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം ഡെലിവർ ചെയ്യും.
5. We will deliver the project by Monday.
ഞങ്ങൾ തിങ്കളാഴ്ചയ്ക്കുള്ളിൽ പ്രോജക്ട് ഡെലിവർ ചെയ്യും.
6. You will deliver the message to the team.
നിങ്ങൾ ടീമിന് സന്ദേശം ഡെലിവർ ചെയ്യും.
7. The company will deliver the goods next week.
കമ്പനി അടുത്ത ആഴ്ച സാധനങ്ങൾ ഡെലിവർ ചെയ്യും.
8. Why will you deliver the parcel so late?
എന്തുകൊണ്ട് നിങ്ങൾ പാഴ്സൽ ഇത്ര വൈകി ഡെലിവർ ചെയ്യും?
9. What will he deliver to the office?
അയാൾ ഓഫീസിൽ എന്താണ് ഡെലിവർ ചെയ്യുക?
10. When will she deliver the presentation?
അയാൾ(f) പ്രസന്റേഷൻ എപ്പോഴാണ് ഡെലിവർ ചെയ്യുക?
Contents
Your browser does not support the audio element.
11. How will they deliver the furniture?
അവർ furniture എങ്ങനെയാണ് ഡെലിവർ ചെയ്യുക?
12. At what time will we deliver the supplies?
ഞങ്ങൾ സാധനങ്ങൾ എപ്പോഴാണ് ഡെലിവർ ചെയ്യുക?
13. How many times will you deliver this week?
ഈ ആഴ്ച നിങ്ങൾ എത്ര തവണ ഡെലിവർ ചെയ്യും?
14. I will deliver your order to your house.
ഞാൻ നിങ്ങളുടെ ഓർഡർ നിങ്ങളുടെ വീട്ടിൽ ഡെലിവർ ചെയ്യും.
15. His team will deliver the report soon.
അയാളുടെ ടീം റിപ്പോർട്ട് ഉടൻ ഡെലിവർ ചെയ്യും.
16. How will she deliver the news to you?
അയാൾ(f) നിങ്ങളോട് വാർത്ത എങ്ങനെയാണ് ഡെലിവർ ചെയ്യുക?
17. Who will deliver the speech in English?
ആര് പ്രസംഗം ഇങ്ഗ്ളിഷിൽ നൽകും?
18. Where will you deliver my package?
നിങ്ങൾ എൻ്റെ പാഴ്സൽ എവിടെയാണ് ഡെലിവർ ചെയ്യുക?
19. Why will he deliver it to the wrong address?
എന്തുകൊണ്ട് അയാൾ അത് തെറ്റായ വിലാസത്തിൽ ഡെലിവർ ചെയ്യും?
Contents
Notes 4
Posted:
Thu Aug 21, 2025 11:17 pm
by
Admn
Your browser does not support the audio element.
1.jpg (55.76 KiB) Viewed 66 times
Contents
2.jpg (46.06 KiB) Viewed 66 times
Contents
3.jpg (103.61 KiB) Viewed 66 times
Contents
4.jpg (25.64 KiB) Viewed 66 times
Contents
5.jpg (106.68 KiB) Viewed 66 times
Contents
6.jpg (80.07 KiB) Viewed 66 times
Contents
7.jpg (78.67 KiB) Viewed 66 times
Contents
8.jpg (78.25 KiB) Viewed 66 times
Contents
9.jpg (80.11 KiB) Viewed 66 times
Contents
10.jpg (80.51 KiB) Viewed 66 times
Contents
11.jpg (85.17 KiB) Viewed 66 times
Contents
Your browser does not support the audio element.
1. You can dirty the clean floor.
നിങ്ങൾക്ക് വൃത്തിയുള്ള തറ വൃത്തികേടാക്കാൻ കഴിയും.
2. He can dirty the white shirt.
അയാൾക്ക് വെളുത്ത ഷർട്ട് വൃത്തികേടാക്കാൻ കഴിയും.
3. She can dirty the new rug.
അയാൾക്ക് പുതിയ പരവതാനി വൃത്തികേടാക്കാൻ കഴിയും.
4. They can dirty the polished table.
അവർക്ക് മിനുക്കിയ മേശ വൃത്തികേടാക്കാൻ കഴിയും.
5. We can dirty the clean walls.
നമുക്ക് വൃത്തിയുള്ള ഭിത്തികൾ വൃത്തികേടാക്കാൻ കഴിയും.
6. Your shoes can dirty the carpet.
നിങ്ങളുടെ ഷൂകൾക്ക് പരവതാനി വൃത്തികേടാക്കാൻ കഴിയും.
7. His hands can dirty the cloth.
അയാളുടെ കൈകൾക്ക് തുണി വൃത്തികേടാക്കാൻ കഴിയും.
8. She can dirty the kitchen counter.
അയാൾക്ക് അടുക്കള കൗണ്ടർ വൃത്തികേടാക്കാൻ കഴിയും.
9. You can dirty the clean windows.
നിങ്ങൾക്ക് വൃത്തിയുള്ള ജനാലകൾ വൃത്തികേടാക്കാൻ കഴിയും.
10. They can dirty the fresh paint.
അവർക്ക് പുതിയ പെയിൻ്റ് വൃത്തികേടാക്കാൻ കഴിയും.
Contents
Your browser does not support the audio element.
11. Can he dirty the clean sofa?
അയാൾക്ക് വൃത്തിയുള്ള സോഫ വൃത്തികേടാക്കാൻ കഴിയുമോ?
12. Can he dirty the white curtains?
അയാൾക്ക് വെളുത്ത കർട്ടനുകൾ വൃത്തികേടാക്കാൻ കഴിയുമോ?
13. How can he dirty the floor?
അയാൾക്ക് തറ എങ്ങനെ വൃത്തികേടാക്കാൻ കഴിയും?
14. When can he dirty the table?
അയാൾക്ക് മേശ എപ്പോൾ വൃത്തികേടാക്കാൻ കഴിയും?
15. Why can he dirty the walls?
അയാൾക്ക് ഭിത്തികൾ എന്തിന് വൃത്തികേടാക്കാൻ കഴിയും?
16. Can he dirty the new mat?
അയാൾക്ക് പുതിയ പായ വൃത്തികേടാക്കാൻ കഴിയുമോ?
17. Where can he dirty the room?
അയാൾക്ക് മുറി എവിടെ വൃത്തികേടാക്കാൻ കഴിയും?
18. Can he dirty the clean dishes?
അയാൾക്ക് വൃത്തിയുള്ള പാത്രങ്ങൾ വൃത്തികേടാക്കാൻ കഴിയുമോ?
19. How can he dirty the carpet?
അയാൾക്ക് പരവതാനി എങ്ങനെ വൃത്തികേടാക്കാൻ കഴിയും?
20. When can he dirty the mirror?
അയാൾക്ക് കണ്ണാടി എപ്പോൾ വൃത്തികേടാക്കാൻ കഴിയും?
Contents
Notes 5
Posted:
Thu Aug 21, 2025 11:20 pm
by
Admn
Your browser does not support the audio element.
1.jpg (36.4 KiB) Viewed 66 times
Contents
2.jpg (72.19 KiB) Viewed 66 times
Contents
3.jpg (40.19 KiB) Viewed 66 times
Contents
4.jpg (40.63 KiB) Viewed 66 times
Contents
5.jpg (40.89 KiB) Viewed 66 times
Contents
6.jpg (40.33 KiB) Viewed 66 times
Contents
7.jpg (40.44 KiB) Viewed 66 times
Contents
8.jpg (42.3 KiB) Viewed 66 times
Contents
Your browser does not support the audio element.
1. You will dirty the clean floor.
നിങ്ങൾ വൃത്തിയുള്ള തറ വൃത്തികേടാക്കും.
2. He will dirty the white shirt.
അയാൾ വെളുത്ത ഷർട്ട് വൃത്തികേടാക്കും.
3. She will dirty the new rug.
അയാൾ (f) പുതിയ പരവതാനി വൃത്തികേടാക്കും.
4. They will dirty the polished table.
അവർ മിനുക്കിയ മേശ വൃത്തികേടാക്കും.
5. We will dirty the clean walls.
നമ്മൾ വൃത്തിയുള്ള ഭിത്തികൾ വൃത്തികേടാക്കും.
6. Your shoes will dirty the carpet.
നിങ്ങളുടെ ഷൂകൾ പരവതാനി വൃത്തികേടാക്കും.
7. His hands will dirty the cloth.
അയാളുടെ കൈകൾ തുണി വൃത്തികേടാക്കും.
8. She will dirty the kitchen counter.
അയാൾ(f) അടുക്കള കൗണ്ടർ വൃത്തികേടാക്കും.
9. You will dirty the clean windows.
നിങ്ങൾ വൃത്തിയുള്ള ജനാലകൾ വൃത്തികേടാക്കും.
10. They will dirty the fresh paint.
അവർ പുതിയ പെയിൻ്റ് വൃത്തികേടാക്കും.
Contents
Your browser does not support the audio element.
11. Will he dirty the clean sofa?
അയാൾ വൃത്തിയുള്ള സോഫ വൃത്തികേടാക്കുമോ?
12. Will he dirty the white curtains?
അയാൾ വെളുത്ത കർട്ടനുകൾ വൃത്തികേടാക്കുമോ?
13. How will he dirty the floor?
അയാൾ തറ എങ്ങനെ വൃത്തികേടാക്കും?
14. When will he dirty the table?
അയാൾ മേശ എപ്പോൾ വൃത്തികേടാക്കും?
15. Why will he dirty the walls?
അയാൾ ഭിത്തികൾ എന്തിന് വൃത്തികേടാക്കും?
16. Which rug will he dirty?
അയാൾ ഏത് പരവതാനി വൃത്തികേടാക്കും?
17. Where will he dirty the room?
അയാൾ മുറി എവിടെ വൃത്തികേടാക്കും?
18. Will he dirty the clean dishes?
അയാൾ വൃത്തിയുള്ള പാത്രങ്ങൾ വൃത്തികേടാക്കുമോ?
19. How many times will he dirty the carpet?
അയാൾ പരവതാനി എത്ര തവണ വൃത്തികേടാക്കും?
20. Who will dirty the mirror?
ആര് കണ്ണാടി വൃത്തികേടാക്കും?
Contents
Notes 6
Posted:
Thu Aug 21, 2025 11:24 pm
by
Admn
Your browser does not support the audio element.
1.jpg (36.9 KiB) Viewed 66 times
Contents
2.jpg (82.33 KiB) Viewed 66 times
Contents
3.jpg (77.58 KiB) Viewed 66 times
Contents
4.jpg (40.94 KiB) Viewed 66 times
Contents
5.jpg (41.66 KiB) Viewed 66 times
Contents
6.jpg (43.28 KiB) Viewed 66 times
Contents
7.jpg (39.75 KiB) Viewed 66 times
Contents
8.jpg (40.06 KiB) Viewed 66 times
Contents
9.jpg (93.59 KiB) Viewed 66 times
Contents
Your browser does not support the audio element.
1. I can do the homework tonight.
എനിക്ക് ഇന്ന് രാത്രി ഹോംവർക്ക് ചെയ്യാൻ കഴിയും.
2. He can do the cooking tomorrow.
അയാൾക്ക് നാളെ ഭക്ഷണം പാകം ചെയ്യാൻ കഴിയും.
3. She can do the painting well.
അയാൾക്ക്(f) പെയിൻ്റിങ്ങ് നന്നായി ചെയ്യാൻ കഴിയും.
4. They can do the project together.
അവർക്ക് പ്രോജക്ട് ഒരുമിച്ച് ചെയ്യാൻ കഴിയും.
5. We can do the cleaning later.
നമുക്ക് പിന്നീട് വൃത്തിയാക്കൽ ചെയ്യാൻ കഴിയും.
6. You can do the shopping today.
നിങ്ങൾക്ക് ഇന്ന് ഷോപ്പിംഗ് ചെയ്യാൻ കഴിയും.
7. His friend can do the repairs.
അയാളുടെ സുഹൃത്തിന് അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയും.
8. Her sister can do the drawing.
അയാളുടെ(f) സഹോദരിക്ക് ഡ്രോയിംഗ് ചെയ്യാൻ കഴിയും.
9. I can do the gardening tomorrow.
എനിക്ക് നാളെ പൂന്തോട്ടപരിപാലനം ചെയ്യാൻ കഴിയും.
10. They can do the presentation well.
അവർക്ക് പ്രസൻ്റേഷൻ നന്നായി ചെയ്യാൻ കഴിയും.
Contents
Your browser does not support the audio element.
11. Can he do the laundry today?
അയാൾക്ക് ഇന്ന് വസ്ത്രം കഴുകാൻ കഴിയുമോ?
12. Can she do the report by tomorrow?
അയാൾക്ക്(f) നാളെക്കുള്ളിൽ റിപ്പോർട്ട് ചെയ്തെടുക്കാൻ കഴിയുമോ?
13. Why can he do the task quickly?
അയാൾക്ക് എന്തിന് ജോലി വേഗത്തിൽ ചെയ്യാൻ കഴിയും?
14. What can she do in the meeting?
അയാൾക്ക്(f) മീറ്റിംഗിൽ എന്ത് ചെയ്യാൻ കഴിയും?
15. When can they do the exercise?
അവർക്ക് എപ്പോൾ വ്യായാമം ചെയ്യാൻ കഴിയും?
16. How can you do the assignment?
നിങ്ങൾ അസൈൻമെന്റ് എങ്ങനെ ചെയ്യാൻ കഴിയും?
17. At what time can he do the chores?
അയാൾക്ക് ഏത് സമയത്ത് വീട്ടുജോലികൾ ചെയ്യാൻ കഴിയും?
18. How many times can she do the test?
അയാൾക്ക്(f) ടെസ്റ്റ് എത്ര തവണ ചെയ്യാൻ കഴിയും?
19. Where can we do the rehearsal?
നമുക്ക് റിഹേഴ്സൽ എവിടെ ചെയ്യാൻ കഴിയും?
20. Who can do the decoration tomorrow?
ആർക്കാണ് നാളെ അലങ്കാരം ചെയ്യാൻ കഴിയുക?
Contents