1. I will cook dinner at 11 am.
ഞാൻ 11 മണിക്ക് ഉച്ചക്കുള്ള പ്രധാന ഭക്ഷണം പാചകം ചെയ്യും.
പരമ്പരാഗത ബൃട്ടിഷ്-ഇങ്ഗ്ളിഷിൽ dinner എന്ന വാക്കിൻ്റെ അർത്ഥം ദിവസത്തെ പ്രധാന ഭക്ഷണം എന്നാണ്. എന്നുവച്ചാൽ, ഉച്ചക്ക് കഴിക്കുന്ന മികച്ച ഭക്ഷണം.
എന്നാൽ ഇന്ന് dinner എന്ന വാക്ക് രാത്രിക്കഴിക്കുന്ന മികച്ച ഭക്ഷണം എന്ന രീതിയിൽ ആണ് പൊതുവായി ഉപയോഗിക്കപ്പെടുന്നത്.
2. Will you cook for the party?
നിങ്ങൾ പാർട്ടിക്ക് വേണ്ടി പാചകം ചെയ്യുമോ?
3. He will cook traditional British food.
അയാൾ പരമ്പരാഗത ഇങ്ഗ്ളിഷ് ഭക്ഷണം പാചകം ചെയ്യും.
4. Why will she cook so early?
എന്തുകൊണ്ട് അയാൾ(f) ഇത്ര നേരത്തെ പാചകം ചെയ്യും?
5. They will cook for the guests tomorrow.
അവർ നാളെ അതിഥികൾക്കായി പാചകം ചെയ്യും.
6. What will we cook for lunch?
ഞങ്ങൾ ഉച്ചഭക്ഷണത്തിന് എന്ത് പാചകം ചെയ്യും?
7. My cousin will cook a spicy curry.
എൻ്റെ കസിൻ ഒരു എരിവുള്ള കറി പാചകം ചെയ്യും.
11. She cures her anxiety with meditation.
അയാൾ(f) ധ്യാനം ഉപയോഗിച്ച് ഉത്കണ്ഠ സുഖപ്പെടുത്തുന്നു.
12. At what time will I cure my fatigue tomorrow?
ഞാൻ നാളെ എപ്പോൾ എൻ്റെ ക്ഷീണം സുഖപ്പെടുത്തും?
13. We will find a cure for this allergy soon.
ഞങ്ങൾ ഈ അലർജിക്ക് ഒരു മരുന്ന് ഉടൻ കണ്ടെത്തും.
14. How many times will they cure infections this month?
ഈ മാസം അവർ എത്ര തവണ അണുബാധകൾ സുഖപ്പെടുത്തും?
15. Your advice cures my doubts effectively.
നിങ്ങളുടെ ഉപദേശം എൻ്റെ സംശയങ്ങളെ ഫലപ്രദമായി സുഖപ്പെടുത്തുന്നു.
16. Why will my cousin cure her stress with yoga?
എന്തുകൊണ്ട് എൻ്റെ കസിൻ യോഗ ഉപയോഗിച്ച് സമ്മർദ്ദം സുഖപ്പെടുത്തും?
17. Our neighbours cure their garden plants with natural remedies.
നമ്മുടെ അയൽക്കാർ പ്രകൃതിദത്ത വൈദ്യങ്ങളുപയോഗിച്ച് അവരുടെ തോട്ടത്തിലെ ചെടികൾ സുഖപ്പെടുത്തുന്നു.
18. What will his doctor cure first?
അയാളുടെ ഡോക്ടർ ആദ്യം എന്ത് സുഖപ്പെടുത്തും?
19. Will she cure her insomnia with therapy?
അയാൾ(f) തെറാപ്പി ഉപയോഗിച്ച് ഉറക്കമില്ലായ്മ സുഖപ്പെടുത്തുമോ?
20. How will you cure this chronic pain?
നിങ്ങൾ ഈ വിട്ടുമാറാത്ത വേദന എങ്ങനെ സുഖപ്പെടുത്തും?