Page 1 of 1

9. ഒൻപതാം ദിവസം

Posted: Fri Aug 08, 2025 5:50 pm
by Admn

Notes 1

Posted: Tue Aug 19, 2025 8:12 pm
by Admn
1.jpg
1.jpg (79 KiB) Viewed 114 times
Contents
2.jpg
2.jpg (51.12 KiB) Viewed 114 times
Contents
3.jpg
3.jpg (44.37 KiB) Viewed 114 times
Contents
4.jpg
4.jpg (71.31 KiB) Viewed 114 times
Contents
5.jpg
5.jpg (58.92 KiB) Viewed 114 times
Contents
6.jpg
6.jpg (62.42 KiB) Viewed 114 times
Contents
7.jpg
7.jpg (84.76 KiB) Viewed 114 times
Contents

Notes 2

Posted: Tue Aug 19, 2025 8:17 pm
by Admn
1.jpg
1.jpg (74.1 KiB) Viewed 112 times
Contents
2.jpg
2.jpg (64.96 KiB) Viewed 112 times
Contents
3.jpg
3.jpg (54.05 KiB) Viewed 112 times
Contents
4.jpg
4.jpg (48.69 KiB) Viewed 112 times
Contents
5.jpg
5.jpg (43.79 KiB) Viewed 112 times
Contents
6.jpg
6.jpg (83.27 KiB) Viewed 112 times
Contents




1. I gave my book to you.
ഞാൻ എൻ്റെ പുസ്തകം നിനക്ക് നൽകി.

2. He took my pen without asking me.
അയാൾ എൻ്റെ പേന എന്നോട് ചോദിക്കാതെ എടുത്തു.

3. She said the idea was mine.
അയാൾ ആശയം എൻ്റേതാണെന്ന് പറഞ്ഞു.

4. They invited me to their party.
അവർ എന്നെ അവരുടെ പാർട്ടിയിലേക്ക് ക്ഷണിച്ചു.

5. We saw you with my friend yesterday.
ഞങ്ങൾ ഇന്നലെ നിങ്ങളെ എൻ്റെ സുഹൃത്തിനോടൊപ്പം കണ്ടു.

6. You borrowed my notebook from me.
നിങ്ങൾ എൻ്റെ നോട്ട്ബുക്ക് എന്നിൽ നിന്ന് കടം വാങ്ങി.

7. He told me that this house is mine.
അയാൾ എന്നോട് ഈ വീട് എൻ്റേതാണെന്ന് പറഞ്ഞു.

8. She and I are working on my project.
അയാളും ഞാനും എൻ്റെ പ്രോജക്ടിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുകയാണ്.

9. They gave my gift to you.
അവർ എൻ്റെ സമ്മാനം നിങ്ങൾക്ക് നൽകി.

10. We will meet you at my place tomorrow.
ഞങ്ങൾ നിങ്ങളെ നാളെ എൻ്റെ സ്ഥലത്ത് കണ്ടുമുട്ടും.


Contents

Notes 3

Posted: Tue Aug 19, 2025 8:20 pm
by Admn
1.jpg
1.jpg (55.97 KiB) Viewed 111 times
Contents
2.jpg
2.jpg (55.24 KiB) Viewed 111 times
Contents
3.jpg
3.jpg (61.19 KiB) Viewed 111 times
Contents
4.jpg
4.jpg (51.28 KiB) Viewed 111 times
Contents
5.jpg
5.jpg (48.24 KiB) Viewed 111 times
Contents
6.jpg
6.jpg (74.4 KiB) Viewed 111 times
Contents




1. He gave his book to me.
അയാൾ അയാളുടെ പുസ്തകം എനിക്ക് നൽകി.

2. I saw his car with you.
ഞാൻ അയാളുടെ കാർ നിങ്ങളോടൊപ്പം കണ്ടു.

3. She borrowed his pen from him.
അയാൾ അയാളുടെ പേന അയാളിൽ നിന്ന് കടം വാങ്ങി.

4. They visited his house yesterday.
അവർ ഇന്നലെ അയാളുടെ വീട് സന്ദർശിച്ചു.

5. We met him at his office.
ഞങ്ങൾ അയാളെ അയാളുടെ ഓഫീസിൽ വച്ച് കണ്ടുമുട്ടി.

6. You took his bag by mistake.
നിങ്ങൾ അയാളുടെ ബാഗ് തെറ്റായി എടുത്തു.

7. He showed his project to them.
അയാൾ അയാളുടെ പ്രോജക്ട് അവർക്ക് കാണിച്ചു.

8. She and he discussed his plan.
അയാളും(f) അയാളും അയാളുടെ പദ്ധതി ചർച്ച ചെയ്തു.

9. I helped him with his homework.
ഞാൻ അയാളെ അയാളുടെ ഹോംവർക്ക് ചെയ്യാൻ സഹായിച്ചു.

10. They returned his book to him.
അവർ അയാളുടെ പുസ്തകം അയാൾക്ക് തിരികെ നൽകി.


Contents

Notes 4

Posted: Tue Aug 19, 2025 8:25 pm
by Admn
1.jpg
1.jpg (145.68 KiB) Viewed 108 times
Contents
2.jpg
2.jpg (60.51 KiB) Viewed 110 times
Contents
3.jpg
3.jpg (73.52 KiB) Viewed 110 times
Contents
4.jpg
4.jpg (55.86 KiB) Viewed 110 times
Contents
5.jpg
5.jpg (50.57 KiB) Viewed 110 times
Contents
6.jpg
6.jpg (91.27 KiB) Viewed 110 times
Contents




1. She gave her book to me.
അയാൾ അയാളുടെ പുസ്തകം എനിക്ക് നൽകി.

2. I saw her dog with you.
ഞാൻ അയാളുടെ നായയെ നിങ്ങളോടൊപ്പം കണ്ടു.

3. He borrowed her pen from her.
അയാൾ അയാളുടെ പേന അയാളിൽ(f) നിന്ന് കടം വാങ്ങി.

4. They visited her house yesterday.
അവർ ഇന്നലെ അയാളുടെ വീട് സന്ദർശിച്ചു.

5. We met her at her office.
ഞങ്ങൾ അയാളെ അയാളുടെ ഓഫീസിൽ കണ്ടുമുട്ടി.

6. You took her bag by mistake.
നിങ്ങൾ അയാളുടെ ബാഗ് തെറ്റായി എടുത്തു.

7. She showed her project to them.
അയാൾ അയാളുടെ പ്രോജക്ട് അവർക്ക് കാണിച്ചു.

8. He and she discussed her plan.
അയാളും അയാളും അയാളുടെ പദ്ധതി ചർച്ച ചെയ്തു.

9. I helped her with her homework.
ഞാൻ അയാളെ അയാളുടെ ഹോംവർക്ക് ചെയ്യാൻ സഹായിച്ചു.

10. They returned her book to her.
അവർ അയാളുടെ പുസ്തകം അയാൾക്ക് തിരികെ നൽകി.


Contents

Notes 5

Posted: Tue Aug 19, 2025 8:36 pm
by Admn
1.jpg
1.jpg (62.36 KiB) Viewed 106 times
Contents
2.jpg
2.jpg (55.21 KiB) Viewed 106 times
Contents
3.jpg
3.jpg (77.54 KiB) Viewed 106 times
Contents
4.jpg
4.jpg (55.75 KiB) Viewed 106 times
Contents
5.jpg
5.jpg (54.69 KiB) Viewed 106 times
Contents
6.jpg
6.jpg (79.33 KiB) Viewed 106 times
Contents



1. They shared their food with me.
അവർ അവരുടെ ഭക്ഷണം എന്നോട് പങ്കുവെച്ചു.

2. I admired their garden with you.
ഞാൻ അവരുടെ തോട്ടം നിങ്ങളോടൊപ്പം ആസ്വദിച്ചു.

3. He fixed their computer for them.
അയാൾ അവരുടെ കമ്പ്യൂട്ടർ അവർക്കായി ശരിയാക്കി.

4. She joined their team yesterday.
അയാൾ ഇന്നലെ അവരുടെ ടീമിൽ ചേർന്നു.

5. We invited them to our party.
ഞങ്ങൾ അവരെ ഞങ്ങളുടെ പാർട്ടിയിലേക്ക് ക്ഷണിച്ചു.

6. You found their lost keys.
നിങ്ങൾ അവരുടെ നഷ്ടപ്പെട്ട താക്കോലുകൾ കണ്ടെത്തി.

7. They showed their new painting to him.
അവർ അവരുടെ പുതിയ പെയിൻ്റിഗ് അയാൾക്ക് കാണിച്ചു.

8. She and I reviewed their proposal.
അയാളും ഞാനും അവരുടെ പ്രൊപ്പോസൽ അവലോകനം ചെയ്തു.

9. I taught them some English words.
ഞാൻ അവർക്ക് കുറച്ച് ഇങ്ഗ്ളിഷ് വാക്കുകൾ പഠിപ്പിച്ചു.

10. You helped them clean their room.
നിങ്ങൾ അവരെ അവരുടെ മുറി വൃത്തിയാക്കാൻ സഹായിച്ചു.



Contents

Notes 6

Posted: Tue Aug 19, 2025 8:39 pm
by Admn
1.jpg
1.jpg (60.77 KiB) Viewed 106 times
Contents
2.jpg
2.jpg (56.34 KiB) Viewed 106 times
Contents
3.jpg
3.jpg (60.08 KiB) Viewed 106 times
Contents
4.jpg
4.jpg (53.53 KiB) Viewed 106 times
Contents
5.jpg
5.jpg (50.29 KiB) Viewed 106 times
Contents
6.jpg
6.jpg (99.52 KiB) Viewed 106 times
Contents




1. We gave our books to you.
ഞങ്ങൾ ഞങ്ങളുടെ പുസ്തകങ്ങൾ നിങ്ങൾക്ക് നൽകി.

2. I saw our dog with him.
ഞാൻ ഞങ്ങളുടെ നായയെ അയാളോടൊപ്പം കണ്ടു.

3. She borrowed our laptop from us.
അയാൾ ഞങ്ങളുടെ ലാപ്ടോപ് ഞങ്ങളിൽ നിന്ന് കടം വാങ്ങി.

4. They visited our house yesterday.
അവർ ഇന്നലെ ഞങ്ങളുടെ വീട് സന്ദർശിച്ചു.

5. He helped us with our project.
അയാൾ ഞങ്ങളെ ഞങ്ങളുടെ പ്രോജക്ടിൽ സഹായിച്ചു.

6. You took our umbrella by mistake.
നിങ്ങൾ ഞങ്ങളുടെ കുട അബദ്ധത്തിൽ എടുത്തു.

7. We showed our new car to them.
ഞങ്ങൾ ഞങ്ങളുടെ പുതിയ കാർ അവർക്ക് കാണിച്ചു.

8. She and I cleaned our classroom.
അയാളും ഞാനും ഞങ്ങളുടെ ക്ലാസ്റൂം വൃത്തിയാക്കി.

9. They invited us to their party.
അവർ ഞങ്ങളെ അവരുടെ പാർട്ടിയിലേക്ക് ക്ഷണിച്ചു.

10. You returned our keys to us.
നിങ്ങൾ ഞങ്ങളുടെ താക്കോലുകൾ ഞങ്ങൾക്ക് തിരികെ നൽകി.



Contents

Notes 7

Posted: Tue Aug 19, 2025 8:44 pm
by Admn
1.jpg
1.jpg (65.58 KiB) Viewed 104 times
Contents
2.jpg
2.jpg (55.86 KiB) Viewed 104 times
Contents
3.jpg
3.jpg (69.04 KiB) Viewed 104 times
Contents
4.jpg
4.jpg (58.96 KiB) Viewed 104 times
Contents
5.jpg
5.jpg (52.9 KiB) Viewed 104 times
Contents
6.jpg
6.jpg (89.89 KiB) Viewed 104 times
Contents



1. You shared your snacks with me.
നിങ്ങൾ നിങ്ങളുടെ ലഘുഭക്ഷണം എന്നോട് പങ്കുവെച്ചു.

2. I found your keys in their hands.
ഞാൻ നിങ്ങളുടെ താക്കോലുകൾ അവരുടെ കൈകളിൽ കണ്ടെത്തി.

3. He fixed your phone for you.
അയാൾ നിങ്ങളുടെ ഫോൺ നിങ്ങൾക്കായി ശരിയാക്കി.

4. They admired your painting yesterday.
അവർ ഇന്നലെ നിങ്ങളുടെ പെയിൻ്റിഗ് ആസ്വദിച്ചു.

5. We invited you to our meeting.
ഞങ്ങൾ നിങ്ങളെ ഞങ്ങളുടെ മീറ്റിംഗിലേക്ക് ക്ഷണിച്ചു.

6. They took your jacket by mistake.
അവർ നിങ്ങളുടെ ജാക്കറ്റ് അബദ്ധത്തിൽ എടുത്തു.

7. You showed your new bike to him.
നിങ്ങൾ നിങ്ങളുടെ പുതിയ ബൈക്ക് അയാൾക്ക് കാണിച്ചു.

8. They and I discussed your idea.
അവരും ഞാനും നിങ്ങളുടെ ആശയം ചർച്ച ചെയ്തു.

9. I taught you some English phrases.
ഞാൻ നിങ്ങളെ കുറച്ച് ഇങ്ഗ്ളിഷ് വാക്യങ്ങൾ പഠിപ്പിച്ചു.

10. He helped you clean your room.
അയാൾ നിങ്ങളെ നിങ്ങളുടെ മുറി വൃത്തിയാക്കാൻ സഹായിച്ചു.



Contents

Notes 8

Posted: Tue Aug 19, 2025 8:46 pm
by Admn
1.jpg
1.jpg (15.43 KiB) Viewed 104 times
Contents
2.jpg
2.jpg (34.56 KiB) Viewed 104 times
Contents

Notes 9

Posted: Tue Aug 19, 2025 8:49 pm
by Admn
1.jpg
1.jpg (19.03 KiB) Viewed 104 times
Contents
2.jpg
2.jpg (75.02 KiB) Viewed 104 times
Contents
3.jpg
3.jpg (122.69 KiB) Viewed 104 times
Contents
4.jpg
4.jpg (77 KiB) Viewed 104 times
Contents
5.jpg
5.jpg (57.53 KiB) Viewed 104 times
Contents
6.jpg
6.jpg (54.86 KiB) Viewed 104 times
Contents

Notes 10

Posted: Tue Aug 19, 2025 8:51 pm
by Admn
1.jpg
1.jpg (18.44 KiB) Viewed 104 times
Contents
2.jpg
2.jpg (130.46 KiB) Viewed 104 times
Contents
3.jpg
3.jpg (27.84 KiB) Viewed 104 times
Contents