Page 1 of 1
7. ഏഴാം ദിവസം
Posted: Fri Aug 08, 2025 5:50 pm
by Admn
Notes 4
Posted: Mon Aug 18, 2025 11:58 pm
by Admn

- 1.jpg (77.19 KiB) Viewed 79 times
Contents

- 2.jpg (109.46 KiB) Viewed 79 times
Contents

- 3.jpg (91.82 KiB) Viewed 79 times
Contents
1. We walk to the market every Sunday.
ഞങ്ങൾ എല്ലാ ഞായറാഴ്ചയും മാർക്കറ്റിലേക്ക് നടക്കുന്നു.
2. Our house is in the village.
ഞങ്ങളുടെ വീട് ഗ്രാമത്തിലാണ്.
3. The garden belongs to us.
തോട്ടം ഞങ്ങളുടേതാണ്.
4. We read books in the library.
ഞങ്ങൾ ലൈബ്രറിയിൽ പുസ്തകങ്ങൾ വായിക്കുന്നു. വായിക്കാറുണ്ട്.
5. Our teacher speaks English fluently.
ഞങ്ങളുടെ അധ്യാപകൻ ഇങ്ഗ്ളിഷ് ഒഴുക്കോടെ സംസാരിക്കുന്നു.
6. The car is ours.
കാർ ഞങ്ങളുടേതാണ്.
7. We paint our room green.
ഞങ്ങൾ ഞങ്ങളുടെ മുറി പച്ച നിറത്തിൽ പെയിൻ്റ് ചെയ്യുന്നു.
8. Our friends visit us every evening.
ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലാ സന്ധ്യകളിലും ഞങ്ങളെ സന്ദർശിക്കുന്നു. സന്ദർശിക്കാറുണ്ട്.
9. We write letters to our relatives.
ഞങ്ങൾ ഞങ്ങളുടെ ബന്ധുക്കൾക്ക് കത്തുകൾ എഴുതുന്നു.
10. The choice belongs to us.
തിരഞ്ഞെടുക്കാനുള്ള അവകാശം ഞങ്ങളുടേതാണ്.
Contents
Notes 5
Posted: Tue Aug 19, 2025 12:01 am
by Admn

- 1.jpg (23.19 KiB) Viewed 79 times
Contents

- 2.jpg (74.35 KiB) Viewed 79 times
Contents

- 3.jpg (55.75 KiB) Viewed 79 times
Contents
Notes 6
Posted: Tue Aug 19, 2025 12:03 am
by Admn

- 1.jpg (12.84 KiB) Viewed 79 times
Contents

- 2.jpg (10.75 KiB) Viewed 79 times
Contents

- 3.jpg (35.67 KiB) Viewed 79 times
Contents
Notes 8
Posted: Tue Aug 19, 2025 12:08 am
by Admn

- 1.jpg (11.41 KiB) Viewed 79 times
Contents

- 2.jpg (95.59 KiB) Viewed 79 times
Contents

- 3.jpg (63.3 KiB) Viewed 79 times
Contents