Page 1 of 1

4. നാലാം ദിവസം

Posted: Fri Aug 08, 2025 5:49 pm
by Admn

Notes 1

Posted: Wed Aug 13, 2025 4:57 pm
by Admn
1.jpg
1.jpg (58.18 KiB) Viewed 89 times
Contents
2.jpg
2.jpg (69.19 KiB) Viewed 89 times
Contents
3.jpg
3.jpg (81.98 KiB) Viewed 89 times
Contents
4.jpg
4.jpg (43.5 KiB) Viewed 89 times
Contents
5.jpg
5.jpg (77.53 KiB) Viewed 89 times
Contents
6.jpg
6.jpg (72.23 KiB) Viewed 89 times
Contents
7.jpg
7.jpg (89.25 KiB) Viewed 89 times
Contents
8.jpg
8.jpg (97.73 KiB) Viewed 89 times
Contents
9.jpg
9.jpg (102.75 KiB) Viewed 89 times
Contents

Notes 2

Posted: Wed Aug 13, 2025 5:14 pm
by Admn
1.jpg
1.jpg (86.86 KiB) Viewed 86 times
Contents
2.jpg
2.jpg (81.16 KiB) Viewed 86 times
Contents
3.jpg
3.jpg (88.84 KiB) Viewed 86 times
Contents




1. He is a talented artist.
അയാൾ ഒരു പ്രതിഭാധനനായ കലാകാരനാണ്.

2. His dog is very friendly.
അയാളുടെ നായ വളരെ സൗഹൃദപരമാണ്.

3. This laptop is his.
ഈ ലാപ്ടോപ്പ് അയാളുടേതാണ്.

4. I met him at the library.
ഞാൻ അയാളെ ലൈബ്രറിയിൽ കണ്ടു.

5. He studies English daily.
അയാൾ ദിവസവും ഇങ്ഗ്ളിഷ് പഠിക്കുന്നു.

6. His room is always clean.
അയാളുടെ മുറി എപ്പോഴും വൃത്തിയായിരിക്കും.

7. The teacher spoke to him.
അധ്യാപകൻ അയാളോട് സംസാരിച്ചു.

8. He likes to play guitar.
അയാൾ ഗിറ്റാർ വായിക്കാൻ ഇഷ്ടപ്പെടുന്നു.

9. His car is parked outside.
അയാളുടെ കാർ പുറത്ത് പാർക്ക് ചെയ്തിരിക്കുന്നു.

10. I gave him my pen.
ഞാൻ അയാൾക്ക് എൻ്റെ പേന കൊടുത്തു.


Contents

4.jpg
4.jpg (57.96 KiB) Viewed 86 times
Contents
5.jpg
5.jpg (77.17 KiB) Viewed 86 times
Contents
6.jpg
6.jpg (84.13 KiB) Viewed 86 times
Contents



1. I am a talented artist.
ഞാൻ ഒരു പ്രതിഭാധനനായ കലാകാരനാണ്.

2. My dog is very friendly.
എൻ്റെ നായ വളരെ സൗഹൃദപരമാണ്.

3. This laptop is mine.
ഈ ലാപ്ടോപ്പ് എൻ്റേതാണ്.

4. He met me at the library.
അയാൾ എന്നെ ലൈബ്രറിയിൽ കണ്ടു.

5. I study English daily.
ഞാൻ ദിവസവും ഇങ്ഗ്ളിഷ് പഠിക്കുന്നു.

6. My room is always clean.
എൻ്റെ മുറി എപ്പോഴും വൃത്തിയായിരിക്കും.

7. The teacher spoke to me.
അധ്യാപകൻ എന്നോട് സംസാരിച്ചു.

8. I like to play guitar.
ഞാൻ ഗിറ്റാർ വായിക്കാൻ ഇഷ്ടപ്പെടുന്നു.

9. My car is parked outside.
എൻ്റെ കാർ പുറത്ത് പാർക്ക് ചെയ്തിരിക്കുന്നു.

10. He gave me his pen.
അയാൾ എനിക്ക് അയാളുടെ പേന കൊടുത്തു.



Contents

Notes 3

Posted: Wed Aug 13, 2025 5:16 pm
by Admn
1.jpg
1.jpg (69.75 KiB) Viewed 86 times
Contents
2.jpg
2.jpg (131.03 KiB) Viewed 86 times
Contents
3.jpg
3.jpg (81.13 KiB) Viewed 86 times
Contents
4.jpg
4.jpg (101.1 KiB) Viewed 86 times
Contents
5.jpg
5.jpg (95.49 KiB) Viewed 86 times
Contents


1. She is a kind person.
അയാൾ ഒരു ദയാലുവായ വ്യക്തിയാണ്.

2. Her dress is beautiful.
അയാളുടെ വസ്ത്രം മനോഹരമാണ്.

3. This necklace is hers.
ഈ മാല അയാളുടേതാണ്.

4. I called her yesterday.
ഞാൻ അയാളെ ഇന്നലെ വിളിച്ചു.

5. She sings very well.
അയാൾ വളരെ നന്നായി പാടുന്നു.

6. Her parents are teachers.
അയാളുടെ മാതാപിതാക്കൾ അധ്യാപകരാണ്.

7. The boss spoke to her.
തൊഴിലുടമ അയാളോട് സംസാരിച്ചു.

8. She likes to paint.
അയാൾ പെയിൻ്റ ചെയ്യാൻ ഇഷ്ടപ്പെടുന്നു.

9. Hers is the blue car.
അയാളുടേത് (ആ) നീല കാറാണ്.

10. I lent her my book.
ഞാൻ അയാൾക്ക് എൻ്റെ പുസ്തകം കടം കൊടുത്തു.



Contents

Notes 4

Posted: Wed Aug 13, 2025 5:18 pm
by Admn
1.jpg
1.jpg (27.56 KiB) Viewed 85 times
Contents
2.jpg
2.jpg (87.5 KiB) Viewed 85 times
Contents
3.jpg
3.jpg (53.36 KiB) Viewed 85 times
Contents

Notes 5

Posted: Wed Aug 13, 2025 5:20 pm
by Admn
1.jpg
1.jpg (27.93 KiB) Viewed 84 times
Contents
2.jpg
2.jpg (106.19 KiB) Viewed 84 times
Contents
3.jpg
3.jpg (88.1 KiB) Viewed 84 times
Contents

Notes 6

Posted: Wed Aug 13, 2025 5:22 pm
by Admn
1.jpg
1.jpg (19.42 KiB) Viewed 83 times
Contents
2.jpg
2.jpg (37.98 KiB) Viewed 83 times
Contents

Notes 7

Posted: Wed Aug 13, 2025 5:25 pm
by Admn
1.jpg
1.jpg (31.35 KiB) Viewed 82 times
Contents
2.jpg
2.jpg (122.55 KiB) Viewed 82 times
Contents
3.jpg
3.jpg (94.92 KiB) Viewed 82 times
Contents
4.jpg
4.jpg (61.95 KiB) Viewed 82 times
Contents
5.jpg
5.jpg (14.52 KiB) Viewed 82 times
Contents
6.jpg
6.jpg (102.84 KiB) Viewed 82 times
Contents