Page 1 of 1

2. രണ്ടാം ദിവസം

Posted: Fri Aug 08, 2025 5:49 pm
by Admn

Notes 1

Posted: Wed Aug 13, 2025 12:24 pm
by Admn
1.jpg
1.jpg (55.8 KiB) Viewed 121 times
Contents
2.jpg
2.jpg (75.78 KiB) Viewed 121 times
Contents
3.jpg
3.jpg (74.86 KiB) Viewed 121 times
Contents
4.jpg
4.jpg (65.15 KiB) Viewed 121 times
Contents
5.jpg
5.jpg (65.39 KiB) Viewed 121 times
Contents
6.jpg
6.jpg (65.92 KiB) Viewed 121 times
Contents
7.jpg
7.jpg (66.17 KiB) Viewed 121 times
Contents
8.jpg
8.jpg (65.68 KiB) Viewed 121 times
Contents
9.jpg
9.jpg (66.36 KiB) Viewed 121 times
Contents

Notes 2

Posted: Wed Aug 13, 2025 12:30 pm
by Admn
1.jpg
1.jpg (72.97 KiB) Viewed 112 times
Contents
2.jpg
2.jpg (91.5 KiB) Viewed 112 times
Contents
3.jpg
3.jpg (49.46 KiB) Viewed 112 times
Contents
4.jpg
4.jpg (111.1 KiB) Viewed 112 times
Contents
5.jpg
5.jpg (46.94 KiB) Viewed 112 times
Contents
6.jpg
6.jpg (127.66 KiB) Viewed 112 times
Contents
7.jpg
7.jpg (47.16 KiB) Viewed 112 times
Contents
8.jpg
8.jpg (113.5 KiB) Viewed 112 times
Contents
9.jpg
9.jpg (116.38 KiB) Viewed 112 times
Contents
10.jpg
10.jpg (113.6 KiB) Viewed 112 times
Contents

Notes 3

Posted: Wed Aug 13, 2025 12:50 pm
by Admn
1.jpg
1.jpg (48.65 KiB) Viewed 109 times
Contents
2.jpg
2.jpg (76.18 KiB) Viewed 109 times
Contents
3.jpg
3.jpg (87.29 KiB) Viewed 109 times
Contents
4.jpg
4.jpg (27.29 KiB) Viewed 109 times
Contents

Notes 4

Posted: Wed Aug 13, 2025 12:53 pm
by Admn
1.jpg
1.jpg (103.05 KiB) Viewed 108 times
Contents
2.jpg
2.jpg (65.97 KiB) Viewed 108 times
Contents
3.jpg
3.jpg (67.27 KiB) Viewed 108 times
Contents

Notes 5

Posted: Wed Aug 13, 2025 1:09 pm
by Admn
1.jpg
1.jpg (22.59 KiB) Viewed 108 times
Contents
2.jpg
2.jpg (26.84 KiB) Viewed 108 times
Contents

Notes 6

Posted: Wed Aug 13, 2025 1:13 pm
by Admn
1.jpg
1.jpg (28.81 KiB) Viewed 106 times
Contents
2.jpg
2.jpg (85.35 KiB) Viewed 106 times
Contents
3.jpg
3.jpg (80.82 KiB) Viewed 106 times
Contents
4.jpg
4.jpg (79.74 KiB) Viewed 106 times
Contents
5.jpg
5.jpg (40.45 KiB) Viewed 106 times
Contents
6.jpg
6.jpg (38.3 KiB) Viewed 106 times
Contents
7.jpg
7.jpg (107.97 KiB) Viewed 106 times
Contents

Notes 7

Posted: Fri Aug 15, 2025 2:54 am
by Admn
നിങ്ങൾക്ക് സമയം ഉണ്ട് എങ്കിൽ (3 minutes) ഈ വാക്യങ്ങൾ കേൾക്കുകയും, ആവർത്തിക്കുകയും ചെയ്യുക.

ഈ വാക്യങ്ങൾക്ക് : നിങ്ങൾ ചെയ്യാറുണ്ട്, എന്ന രീതിയിൽ ഉള്ള മറ്റൊരു അർത്ഥവും ഉണ്ട് എന്ന് മനസ്സിലാക്കുക. അത് Word-tableലെ ഒന്നാം കോളത്തിൽ വരുന്ന അർത്ഥമാണ്. ആ കാര്യം കുറച്ച് കഴിഞ്ഞതിന് ശേഷം പഠിപ്പിക്കാം.



Contents



1. You go to sleep.
നിങ്ങൾ ഉറങ്ങാൻ പോകൂ.

2. You buy that candle.
നിങ്ങൾ ആ മെഴുകുതിരി വാങ്ങൂ.

3. You open the window.
നിങ്ങൾ ജനൽ തുറക്കൂ.

4. You read a book.
നിങ്ങൾ ഒരു പുസ്തകം വായിക്കൂ.

5. You eat an apple.
നിങ്ങൾ ഒരു ആപ്പിൾ കഴിക്കൂ.

6. You write a letter.
നിങ്ങൾ ഒരു കത്ത് എഴുതൂ.

7. You close the door.
നിങ്ങൾ വാതിൽ അടയ്ക്കൂ.

8. You drink water.
നിങ്ങൾ വെള്ളം കുടിക്കൂ.

9. You walk to school.
നിങ്ങൾ സ്കൂളിലേക്ക് നടക്കൂ.

10. You clean the room.
നിങ്ങൾ മുറി വൃത്തിയാക്കൂ.

11. You watch a movie.
നിങ്ങൾ ഒരു സിനിമ കാണൂ.

12. You call your friend.
നിങ്ങൾ നിങ്ങളുടെ സുഹൃത്തിനെ വിളിക്കൂ.

13. You cook dinner.
നിങ്ങൾ രാത്രിഭക്ഷണം പാചകം ചെയ്യൂ.

14. You listen to music.
നിങ്ങൾ സംഗീതം കേൾക്കൂ.

15. You paint the wall.
നിങ്ങൾ ചുവർ പെയിൻ്റ് ചെയ്യൂ.

16. You run in the park.
നിങ്ങൾ പാർക്കിൽ ഓടൂ.

17. You plant a tree.
നിങ്ങൾ ഒരു മരം നടൂ.

18. You feed the cat.
നിങ്ങൾ പൂച്ചയ്ക്ക് ഭക്ഷണം നൽകൂ.

19. You wash the dishes.
നിങ്ങൾ പാത്രങ്ങൾ കഴുകൂ.

20. You draw a picture.
നിങ്ങൾ ഒരു ചിത്രം വരയ്ക്കൂ.

21. You sing a song.
നിങ്ങൾ ഒരു പാട്ട് പാടൂ.

22. You take a photo.
നിങ്ങൾ ഒരു ഫോട്ടോ എടുക്കൂ.

23. You ride a bicycle.
നിങ്ങൾ ഒരു സൈക്കിൾ ഓടിക്കൂ.

24. You buy a shirt.
നിങ്ങൾ ഒരു ഷർട്ട് വാങ്ങൂ.

25. You open a book.
നിങ്ങൾ ഒരു പുസ്തകം തുറക്കൂ.

26. You turn on the light.
നിങ്ങൾ വെളിച്ചം തെളിയിക്കൂ.

27. You sweep the floor.
നിങ്ങൾ തറ വൃത്തിയാക്കൂ.

28. You water the plants.
നിങ്ങൾ ചെടികൾക്ക് വെള്ളം നൽകൂ.

29. You answer the phone.
നിങ്ങൾ ഫോൺ എടുക്കൂ. (ഫോൺ വിളിക്ക് മറുപടി നൽകൂ.)

30. You fold the clothes.
നിങ്ങൾ വസ്ത്രങ്ങൾ മടക്കൂ.

31. You play a game.
നിങ്ങൾ ഒരു കളി കളിക്കൂ.

32. You write a poem.
നിങ്ങൾ ഒരു കവിത എഴുതൂ.

33. You climb the stairs.
നിങ്ങൾ പടികൾ കയറൂ.

34. You visit a museum.
നിങ്ങൾ ഒരു മ്യൂസിയം സന്ദർശിക്കൂ.

35. You drive a car.
നി ങ്ങൾ ഒരു കാർ ഓടിക്കൂ.

36. You send a message.
നിങ്ങൾ ഒരു സന്ദേശം അയയ്ക്കൂ.

37. You fix the chair.
നിങ്ങൾ കസേര നന്നാക്കൂ.

38. You learn English.
നിങ്ങൾ ഇങ്ഗ്ളിഷ് പഠിക്കൂ.

39. You carry the bag.
നിങ്ങൾ ബാഗ് ചുമക്കൂ.

40. You cut the paper.
നിങ്ങൾ കടലാസ് മുറിക്കൂ.

41. You lock the gate.
നിങ്ങൾ കവാടം പൂട്ടൂ.

42. You wear a hat.
നിങ്ങൾ ഒരു തൊപ്പി ധരിക്കൂ.

43. You kick the ball.
നിങ്ങൾ പന്ത് ചവിട്ടൂ.

44. You bake a cake.
നിങ്ങൾ ഒരു കെയ്ക്ക് ബെയ്ക്ക് ചെയ്യൂ.

45. You tie the rope.
നിങ്ങൾ കയർ കെട്ടൂ.

46. You throw the stone.
നിങ്ങൾ കല്ല് എറിയൂ.

47. You repair the bike.
നിങ്ങൾ ബൈക്ക് നന്നാക്കൂ.

48. You pick the flowers.
നിങ്ങൾ പൂക്കൾ പറിക്കൂ.

49. You talk to your teacher.
നിങ്ങൾ നിങ്ങളുടെ അധ്യാപകനോട് സംസാരിക്കൂ.

50. You pack your bag.
നിങ്ങൾ നിങ്ങളുടെ ബാഗ് പാക്ക് ചെയ്യൂ.


Contents