Page 1 of 1

Railway journey - Part 1

Posted: Thu Oct 31, 2024 8:53 am
posted by Admn




Image

കോഴിക്കോട് (Calicut) നിന്നും കണ്ണൂരു (Cannanore) വരെ തീവണ്ടയിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർ തമ്മിലുള്ള വടകര (Badagara) വരെയുള്ള സംഭാഷണമാണ് ഈ വീഡിയോയിൽ.

സംഭാഷണം സാമൂഹികവും, ഭാഷാപരവും ചരിത്രപരവുമായ കാര്യങ്ങളിലൂടെ നീങ്ങുന്നു.

ഈ സംഭാഷണം നാല് വീഡിയോകളിൽ ആയാണ് രചിച്ചിട്ടുള്ളത്. അതിൽ ആദ്യത്തേതാണ് ഇത്.

കേട്ടും വാക്യങ്ങൾ കണ്ടും അവയുടെ തർജ്ജമ വായിച്ചും വാക്യങ്ങൾ ആവർത്തിച്ചു പറഞ്ഞും പഠനം മുന്നോട്ട് കൊണ്ടുപോകുക.