Page 1 of 1

Multiplication tables

Posted: Thu Oct 31, 2024 8:43 am
posted by Admn


ഇങ്ഗ്ളിഷ് അക്കങ്ങളെക്കുറിച്ചുള്ളതാണ് ഈ വീഡിയോ. എന്നുവച്ചാൽ, എങ്ങിനെയാണ് ഗുണനപ്പട്ടിക ഇങ്ഗ്ളിഷിൽ ചൊല്ലേണ്ടത് എന്നത്. 👆


ഈ വീഡിയോ അടക്കം അടുത്ത നാല് വീഡിയോകളിലും ശബ്ദരേഖ നൽകിയ വ്യക്തികൾ കുറേ വർഷങ്ങൾക്ക് മുൻപ്, അവരുടെ ബാല്യകാലത്ത് സ്കൂളിൽ പോകേണ്ടിയിരുന്ന പ്രായത്തിൽ, നൽകിയ ശബ്ദമാണ് മിക്കതും.

ക്ളാസ് വീഡിയോകളിൽ പലതിലും ഇവർ അവരുടെ ബാല്യകാലത്ത് നൽകിയ ശബ്ദരേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ തന്നെ ശബ്ദത്തിൻ്റെ ശ്രുതിയിലും (pitch) സ്വരത്തിലും (tone) ചെറിയതോതിലുള്ള അപര്യാപ്തത തോന്നിയേക്കാം. എന്നിരുന്നാലും, ഭാഷാ ശൈലിയിൽ (accent) മികച്ച ശബ്ദം തന്നെയാണ്.







Image