Page 1 of 1
Class day 10
Posted: Tue Oct 15, 2024 6:32 am
posted by Admn
10 ദിവസത്തെ സൗജന്യ ക്ളാസ് ഇതോടെ അവസാനിച്ചു.
ആദ്യം നൽകിയത് ഒരു അവതാരികാ വീഡിയോ ആയിരുന്നു.
അതിന് ശേഷം, മൂന്ന് ആമുഖം വീഡിയോകൾ. അതിന് ശേഷം, 10 ക്ളാസ് വീഡിയോകൾ.
ഇനി നാല് വീഡിയോകൾ കൂടി സൗജന്യ ഇനത്തിൽ ഉണ്ട്. അവ ക്ളാസ് വീഡിയോകൾ അല്ല.