25. ഇരുപത്തിയഞ്ചാം ദിവസം

Post Reply
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 1

Post by Admn »

1.jpg
1.jpg (40.04 KiB) Viewed 56 times
Contents
2.jpg
2.jpg (49.06 KiB) Viewed 56 times
Contents
3.jpg
3.jpg (49.51 KiB) Viewed 56 times
Contents
4.jpg
4.jpg (39.14 KiB) Viewed 56 times
Contents
5.jpg
5.jpg (73.26 KiB) Viewed 56 times
Contents
6.jpg
6.jpg (82.6 KiB) Viewed 56 times
Contents
7.jpg
7.jpg (91.31 KiB) Viewed 56 times
Contents
8.jpg
8.jpg (79.6 KiB) Viewed 56 times
Contents
9.jpg
9.jpg (85.91 KiB) Viewed 56 times
Contents
10.jpg
10.jpg (72.5 KiB) Viewed 56 times
Contents
11.jpg
11.jpg (85.87 KiB) Viewed 56 times
Contents
12.jpg
12.jpg (79.66 KiB) Viewed 56 times
Contents
13.jpg
13.jpg (91.35 KiB) Viewed 56 times
Contents
14.jpg
14.jpg (78.58 KiB) Viewed 56 times
Contents
15.jpg
15.jpg (91.99 KiB) Viewed 56 times
Contents
16.jpg
16.jpg (79.24 KiB) Viewed 56 times
Contents
17.jpg
17.jpg (94.78 KiB) Viewed 56 times
Contents
18.jpg
18.jpg (73.58 KiB) Viewed 56 times
Contents
19.jpg
19.jpg (65.97 KiB) Viewed 56 times
Contents
20.jpg
20.jpg (73.37 KiB) Viewed 56 times
Contents
21.jpg
21.jpg (79.59 KiB) Viewed 56 times
Contents
22.jpg
22.jpg (75.87 KiB) Viewed 56 times
Contents
23.jpg
23.jpg (82.66 KiB) Viewed 56 times
Contents
24.jpg
24.jpg (83.18 KiB) Viewed 56 times
Contents
25.jpg
25.jpg (82.82 KiB) Viewed 56 times
Contents
26.jpg
26.jpg (87.17 KiB) Viewed 56 times
Contents
27.jpg
27.jpg (95.22 KiB) Viewed 56 times
Contents
28.jpg
28.jpg (83.1 KiB) Viewed 56 times
Contents
29.jpg
29.jpg (92.69 KiB) Viewed 56 times
Contents
30.jpg
30.jpg (91.21 KiB) Viewed 56 times
Contents
31.jpg
31.jpg (102.4 KiB) Viewed 56 times
Contents
32.jpg
32.jpg (75.34 KiB) Viewed 56 times
Contents
33.jpg
33.jpg (107.91 KiB) Viewed 56 times
Contents
34.jpg
34.jpg (81.86 KiB) Viewed 56 times
Contents
35.jpg
35.jpg (101.48 KiB) Viewed 56 times
Contents
36.jpg
36.jpg (88.43 KiB) Viewed 56 times
Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 2

Post by Admn »

1.jpg
1.jpg (78.52 KiB) Viewed 55 times
Contents
2.jpg
2.jpg (99.85 KiB) Viewed 55 times
Contents
3.jpg
3.jpg (117.14 KiB) Viewed 55 times
Contents
4.jpg
4.jpg (97.63 KiB) Viewed 55 times
Contents
5.jpg
5.jpg (116.85 KiB) Viewed 55 times
Contents
6.jpg
6.jpg (103.16 KiB) Viewed 55 times
Contents
7.jpg
7.jpg (126.56 KiB) Viewed 55 times
Contents
8.jpg
8.jpg (142.26 KiB) Viewed 55 times
Contents
9.jpg
9.jpg (94.14 KiB) Viewed 55 times
Contents
10.jpg
10.jpg (132 KiB) Viewed 55 times
Contents
11.jpg
11.jpg (114 KiB) Viewed 55 times
Contents
12.jpg
12.jpg (122.34 KiB) Viewed 55 times
Contents
13.jpg
13.jpg (109.51 KiB) Viewed 55 times
Contents
14.jpg
14.jpg (9.42 KiB) Viewed 55 times
Contents
15.jpg
15.jpg (114.27 KiB) Viewed 55 times
Contents




1. Can you hit the target from this distance?
നിങ്ങൾക്ക് ഈ ദൂരത്തിൽനിന്ന് targetനെ കൊള്ളിക്കാൻ കഴിയുമോ?

2. She can hit the ball with great force.
അയാൾ(f) പന്ത് വലിയ ശക്തിയോടെ അടിക്കാൻ കഴിയും.

3. Can he hit the high notes in the song?
അയാൾക്ക് പാട്ടിലെ ഉയർന്ന സ്വരങ്ങൾ അടിക്കാൻ കഴിയുമോ?

4. You can hit the nail accurately with a hammer.
നിങ്ങൾക്ക് ചുറ്റിക ഉപയോഗിച്ച് ആണി കൃത്യമായി അടിക്കാൻ കഴിയും.

5. Can they hit the puck into the goal?
അവർക്ക് പക്ക് ഗോളിലേക്ക് അടിക്കാൻ കഴിയുമോ? (Puck എന്നത് Hockey കളിയിൽ ഉപയോഗിക്കുന്ന ഡിസ്ക് പന്ത്)

6. She can hit the bullseye every time.
അയാൾ(f) എല്ലായ്പ്പോഴും bullseye അടിക്കാൻ കഴിയും.

7. Can you hit the shuttlecock over the net?
നിങ്ങൾക്ക് ഷട്ടിൽകോക്ക് വലയ്ക്ക് മുകളിലൂടെ അടിക്കാൻ കഴിയുമോ?

8. He can hit the golf ball far down the fairway.
അയാൾ ഗോൾഫ് പന്ത് ഫെയർവേയിലേക്ക് ദൂരെ അടിക്കാൻ കഴിയും.

9. Can she hit the clay pigeon in the air?
അയാൾക്ക്(f) വായുവിലുള്ള കളിമൺ പ്രാവിനെ കൊള്ളിക്കാൻ കഴിയുമോ?

10. You can hit the car with a stick.
നിങ്ങൾക്ക് കാറിനെ വടി ഉപയോഗിച്ച് അടിക്കാൻ കഴിയും.



Contents




11. Can he hit the baseball out of the park?
അയാൾക്ക് baseballനെ പാർക്കിന് പുറത്തേക്ക് അടിക്കാൻ കഴിയുമോ?

12. They can hit the drum in perfect rhythm.
അവർക്ക് ഡ്രം താളത്തിൽ കൃത്യമായി മുട്ടാൻ കഴിയും.

13. Where can you hit the ball to score a goal?
ഗോൾ നേടാൻ നിങ്ങൾക്ക് പന്ത് എവിടെ അടിക്കാൻ കഴിയും?

14. What can she hit with her tennis racket?
അയാൾക്ക്(f) തൻ്റെ ടെന്നീസ് റാക്കറ്റ് ഉപയോഗിച്ച് എന്താണ് അടിക്കാൻ കഴിയുക?

15. When can he hit the target accurately?
അയാൾക്ക് എപ്പോഴാണ് ലക്ഷ്യം കൃത്യമായി കൊള്ളിക്കാൻ കഴിയുക?

16. Which club can you hit the golf ball with?
ഏത് ക്ലബ്ബ് ഉപയോഗിച്ച് നിങ്ങൾക്ക് ഗോൾഫ് പന്ത് അടിക്കാൻ കഴിയും?

17. How can she hit the volleyball so hard?
അയാൾക്ക്(f) വോളിബോൾ ഇത്ര ശക്തമായി എങ്ങിനെ അടിക്കാൻ കഴിയും?

18. How can you hit the dartboard’s centre?
നിങ്ങൾക്ക് ഡാർട്ട്ബോർഡിൻ്റെ മധ്യഭാഗം എങ്ങിനെ കൊള്ളിക്കാൻ കഴിയും?

19. Can they hit the gong during the performance?
അവർക്ക് പ്രകടനത്തിനിടെ ഗോംഗ് അടിക്കാൻ കഴിയുമോ?

20. Can you hit the correct notes while singing English songs?
ഇങ്ഗ്ളിഷ് പാട്ടുകൾ പാടുമ്പോൾ നിങ്ങൾക്ക് ശരിയായ സ്വരങ്ങൾ അടിക്കാൻ കഴിയുമോ?



Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 3

Post by Admn »

1.jpg
1.jpg (69.6 KiB) Viewed 54 times
Contents
2.jpg
2.jpg (39.03 KiB) Viewed 54 times
Contents
3.jpg
3.jpg (112.13 KiB) Viewed 54 times
Contents
4.jpg
4.jpg (63.01 KiB) Viewed 54 times
Contents
5.jpg
5.jpg (82.83 KiB) Viewed 54 times
Contents
6.jpg
6.jpg (87.99 KiB) Viewed 54 times
Contents
7.jpg
7.jpg (38.37 KiB) Viewed 54 times
Contents
8.jpg
8.jpg (87.95 KiB) Viewed 54 times
Contents
9.jpg
9.jpg (41.7 KiB) Viewed 54 times
Contents
10.jpg
10.jpg (91.4 KiB) Viewed 54 times
Contents
11.jpg
11.jpg (37.88 KiB) Viewed 54 times
Contents
12.jpg
12.jpg (87.62 KiB) Viewed 54 times
Contents
13.jpg
13.jpg (89.83 KiB) Viewed 54 times
Contents




1. She hits the ball with precision.
അയാൾ(f) പന്ത് കൃത്യതയോടെ അടിക്കുന്നു.

2. He may hit the target if he focuses.
അയാൾ ശ്രദ്ധിച്ചാൽ ലക്ഷ്യം അയാൾ കൊള്ളിച്ചേക്കാം.

3. You must hit the nail firmly.
നിങ്ങൾ ആണി ഉറച്ച് അടിക്കണം.

4. They should hit the ball towards the goal.
അവർ ball ഗോളിലേക്ക് അടിക്കണം.

5. I am hitting the drum in rhythm.
ഞാൻ ഡ്രം താളത്തിൽ അടിക്കുന്നു.

6. He is hitting the punching bag hard.
അയാൾ punching ശക്തമായി ഇടിക്കുന്നു.

7. They are hitting the shuttlecock over the net.
അവർ ഷട്ടിൽകോക്ക് വലയ്ക്ക് മുകളിലൂടെ അടിക്കുന്നു.

8. She was hitting the tennis ball during practice.
അയാൾ(f) പരിശീലനത്തിനിടെ tennis ball അടിക്കുകയായിരുന്നു.

9. We were hitting each other at the party.
ഞങ്ങൾ പാർട്ടിയിൽ അന്യോന്യം ഇടിക്കുകയായിരുന്നു.

10. He will be hitting the golf ball tomorrow.
അയാൾ നാളെ ഗോൾഫ് പന്ത് അടിക്കുന്നതായിരിക്കും.



Contents




11. Did she hit the bullseye in the competition?
അയാൾ(f) മത്സരത്തിൽ ബുൾസൈ കൊള്ളിച്ചോ?

12. They hit the gong to start the event.
അവർ പരിപാടി തുടങ്ങാനായി gong അടിച്ചു.

13. Where does he hit the ball during cricket?
അയാൾ ക്രിക്കറ്റ് കളിയിൽ പന്ത് എവിടെ അടിക്കുന്നു?

14. What is she hitting with the bat?
അയാൾ(f) ബാറ്റ് ഉപയോഗിച്ച് എന്താണ് അടിക്കുന്നത്?

15. When did you hit the target accurately?
നിങ്ങൾ എപ്പോഴാണ് ലക്ഷ്യം കൃത്യമായി അടിച്ചത്?

16. Which club should he hit the ball with?
അയാൾ ഏത് ക്ലബ്ബ് ഉപയോഗിച്ച് പന്ത് അടിക്കണം?

17. Why are they hitting the ball so softly?
അവർ എന്തുകാരണത്താലാണ് പന്ത് ഇത്ര മൃദുവായി അടിക്കുന്നത്?

18. Who was hitting the drum last night?
ഇന്നലെ രാത്രി ആരാണ് ഡ്രം അടിക്കുകയായിരുന്നത്?

19. How does she hit the volleyball so well?
അയാൾ(f) വോളിബോൾ ഇത്ര നന്നായി എങ്ങനെ അടിക്കുന്നു?

20. You must hit the right notes when singing English songs.
ഇങ്ഗ്ളിഷ് പാട്ടുകൾ പാടുമ്പോൾ നിങ്ങൾ ശരിയായ സ്വരങ്ങൾ അടിക്കണം.



Contents
Admn
Site Admin
Posts: 988
Joined: Wed Aug 09, 2023 8:10 pm
Contact:

Notes 4

Post by Admn »

1.jpg
1.jpg (19.66 KiB) Viewed 54 times
Contents
2.jpg
2.jpg (91.52 KiB) Viewed 54 times
Contents
Post Reply

Who is online

Users browsing this forum: No registered users and 2 guests