22. ഇരുപത്തിരണ്ടാം ദിവസം
Notes 1
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
Contents
1. He hates waking up early in the morning.
അയാൾ രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് വെറുക്കുന്നു.
2. Will you hate me if I miss the meeting?
ഞാൻ മീറ്റിംഗിന് എത്താതിരുന്നാൽ നിങ്ങൾ എന്നെ വെറുക്കുമോ?
3. She can hate anyone who lies to her.
അയാൾക്ക്(f) തന്നോട് കള്ളം പറയുന്ന ആരെയും വെറുക്കാൻ കഴിയും.
4. May I hate this task without offending anyone?
ഞാൻ ആരെയും അസന്തുഷ്ടപ്പെടുത്താതെ ഈ ദൗത്യത്തെ വെറുക്കട്ടെ?
5. You must not hate someone just for their opinions.
ആരെയും അവരുടെ അഭിപ്രായങ്ങളെ മാത്രം നോക്കി നിങ്ങൾ വെറുക്കരുത്.
6. Should we hate people who make mistakes?
തെറ്റുകൾ വരുത്തുന്നവരെ നമ്മൾ വെറുക്കണോ?
7. I am hating this cold weather today.
ഞാൻ ഇന്നത്തെ ഈ തണുത്ത കാലാവസ്ഥയെ വെറുക്കുകയാണ്.
8. She is hating her new job because of the hours.
അയാൾ(f) പുതിയ ജോലിയെ അതിൻ്റെ തൊഴിൽ സമയം കാരണം വെറുക്കുകയാണ്.
9. They are hating the new rules at school.
അവർ സ്കൂളിലെ പുതിയ നിയമങ്ങളെ വെറുക്കുകയാണ്.
10. He was hating the film halfway through.
അയാൾ ഫിലിം പകുതിയായപ്പോഴേക്കും വെറുക്കുകയായിരുന്നു.
Contents
11. Were you hating the party last night?
ഇന്നലെ രാത്രി നിങ്ങൾ പാർട്ടിയെ വെറുക്കുകയായിരുന്നോ?
12. Why does he hate spicy food so much?
എന്തുകൊണ്ടാണ് അയാൾ എരിവുള്ള ഭക്ഷണത്തെ ഇത്രയധികം വെറുക്കുന്നത്?
13. Who will hate the new policy changes?
പുതിയ നയ മാറ്റങ്ങളെ ആര് വെറുക്കും?
14. Where can someone hate injustice without fear?
എവിടെയാണ് ഒരാൾക്ക് ഭയമില്ലാതെ അനീതിയെ വെറുക്കാൻ കഴിയുക?
15. When did she hate studying English so much?
അയാൾ(f) ഇങ്ഗ്ളിഷ് പഠിക്കുന്നതിനെ എപ്പോഴാണ് ഇത്രയധികം വെറുത്തത്?
16. How can he hate such a beautiful place?
അയാൾ ഇത്ര മനോഹരമായ സ്ഥലത്തെ എങ്ങനെ വെറുക്കുന്നു?
17. They may hate the long commute to work.
അവർ ജോലിക്കുള്ള നീണ്ട യാത്രയെ വെറുത്തേക്കാം.
18. Why is she hating her neighbour’s loud music?
എന്തുകൊണ്ടാണ് അയാൾ(f) അയൽക്കാരൻ്റെ ഉച്ചത്തിലുള്ള സംഗീതത്തെ വെറുക്കുന്നത്?
19. Are you hating the new schedule already?
നിങ്ങൾ പുതിയ സമയപ്പട്ടിക ഇതിനകം വെറുക്കുകയാണോ?
20. Was he hating the lecture because of the topic?
പ്രഭാഷണത്തിൻ്റെ വിഷയം കാരണം ആണോ അയാൾ അതിനെ വെറുക്കുകയായിരുന്നത്?

Notes 4
Contents
Contents
Contents
Contents
Contents
Contents
1. He makes delicious cakes for every celebration.
അയാൾ എല്ലാ ആഘോഷങ്ങൾക്കും രുചികരമായ കെയ്ക്കുകൾ ഉണ്ടാക്കുന്നു.
2. Will you make a speech at the event?
നിങ്ങൾ പരിപാടിയിൽ പ്രസംഗിക്കുമോ?
3. She can make beautiful dresses with simple materials.
അയാൾക്ക്(f) ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ വസ്ത്രങ്ങൾ ഉണ്ടാക്കാൻ കഴിയും.
4. May I make some tea for everyone?
ഞാൻ എല്ലാവർക്കും വേണ്ടി കുറച്ച് ചായ ഉണ്ടാക്കട്ടെ?
5. You must make sure the report is accurate.
Report കൃത്യമാണെന്ന് നിങ്ങൾ ഉറപ്പാക്കണം.
6. Should we make a plan for the weekend?
നമ്മൾ വാരാന്ത്യത്തിനായി ഒരു പദ്ധതി ഉണ്ടാക്കണോ?
7. I am making a painting for the art exhibition.
ഞാൻ കലാപ്രദർശനത്തിനായി ഒരു ചിത്രം ഉണ്ടാക്കുകയാണ്.
8. She is making a new recipe for dinner tonight.
അയാൾ(f) ഇന്ന് രാത്രിയിലെ അത്താഴത്തിനായി ഒരു പുതിയ പാചകക്കുറിപ്പ് ഉണ്ടാക്കുകയാണ്.
9. They are making furniture for the new office.
അവർ പുതിയ ഓഫീസിനായി furniture ഉണ്ടാക്കുകയാണ്.
10. He was making a model aeroplane when I called.
ഞാൻ വിളിച്ചപ്പോൾ അയാൾ ഒരു മോഡൽ വിമാനം ഉണ്ടാക്കുകയായിരുന്നു.
Contents
11. Were you making supper when the power went out?
വൈദ്യുതി പോയപ്പോൾ നിങ്ങൾ അത്താഴം ഉണ്ടാക്കുകയായിരുന്നോ?
12. Why does he make so many excuses for being late?
എന്തുകൊണ്ടാണ് അയാൾ വൈകുന്നതിന് ഇത്രയധികം ന്യായീകരണങ്ങൾ ഉണ്ടാക്കുന്നത്?
13. Who will make the decorations for the party?
പാർട്ടിക്കുള്ള അലങ്കാരങ്ങൾ ആര് ഉണ്ടാക്കും?
14. Where can we make a campfire safely?
നമുക്ക് എവിടെ സുരക്ഷിതമായി ഒരു campfire ഉണ്ടാക്കാൻ കഴിയും?
15. When did she make such a wonderful sculpture?
അയാൾ(f) ഇത്ര മനോഹരമായ ശില്പം എപ്പോഴാണ് ഉണ്ടാക്കിയത്?
16. How does he make such perfect pottery?
അയാൾ എങ്ങനെയാണ് ഇത്ര മികച്ച കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്നത്?
17. They may make changes to the project plan soon.
അവർ ഉടൻ പ്രോജക്ട് പദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.
18. Why is she making so many cookies today?
എന്തുകൊണ്ടാണ് അയാൾ(f) ഇന്ന് ഇത്രയധികം മധുര ബിസ്ക്കറ്റുകൾ ഉണ്ടാക്കുന്നത്?
19. Are you making a gift for your friend’s birthday?
നിങ്ങൾ നിങ്ങളുടെ സുഹൃത്തിൻ്റെ ജന്മദിനത്തിനായി ഒരു സമ്മാനം ഉണ്ടാക്കുകയാണോ?
20. Was he making a speech during the ceremony?
ചടങ്ങിനിടെ അയാൾ പ്രസംഗിക്കുകയായിരുന്നുവോ?

Who is online
Users browsing this forum: No registered users and 2 guests