English class

Post Reply
Admn
Site Admin
Posts: 192
Joined: Wed Aug 09, 2023 8:10 pm
Contact:

English class

Post posted by Admn »



ENGLISH CLASS for Malayalam speakers

മലയാളം ഭാഷക്കാർക്കായുള്ള English ഭാഷാ പഠനം.


Play ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോയിൽ സ്പർശിച്ചാൽ / ക്ളിക്ക് ചെയ്താൽ, വീഡിയോയിന് കീഴിൽ പ്രത്യക്ഷപ്പെടുന്ന അടയാളങ്ങളിൽ ഏറ്റവും വലത്തായി കാണുന്ന ചതുരത്തിൽ സ്പർശിച്ചാൽ / ക്ളിക്ക് ചെയ്താൽ, വീഡിയോ Full screen രൂപത്തിൽ ആയി മാറും.

ഈ രൂപത്തിൽ ആണ് വീഡിയോ വീക്ഷിക്കേണ്ടുന്നത്.

വീണ്ടും പേജിലേക്ക് തിരിച്ചുവരാനായി അതേ ചതുരത്തിൽ സ്പർശിക്കുക / ക്ളിക്ക് ചെയ്യുക.

ചില മൊബൈൽ ഫോണുകളിൽ, ഈ രീതിയിൽ Full screen ലഭ്യമാകില്ല. അങ്ങിനെ വരുമ്പോൾ, വീഡിയോയിന് മുകളിൽ വലതുവശത്തായി കാണുന്ന മുകളിലോട്ട് ചൂണ്ടുന്ന വില്ല് അടയാളത്തിൽ സ്പർശിക്കുക.


Admn
Site Admin
Posts: 192
Joined: Wed Aug 09, 2023 8:10 pm
Contact:

Methodology

Post posted by Admn »

ഏതാണ്ട് 25ഓളം കോഡ് വാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഭാഷാ പഠനം.

ഇവയുടെ ഉപയോഗത്തെ വ്യക്തമാക്കാനായി വാക്കുകളും കോഡ് വാക്കുകളും പട്ടിക രൂപത്തിൽ


ഓരോ ദിവസത്തേയും ക്ളാസ് 15 മുതൽ 20 മിനിറ്റു മാത്രം ദൈർഘ്യം.

രണ്ടു മാസത്തെ ക്ളാസ്. വേറെയും ചില ഇങ്ഗ്ളിഷ് പരിചയപ്പെടുത്തൽ പദ്ധതികൾ.


ഒരു മാസത്തേക്ക് 200 രൂപയാണ് ക്ളാസ് ഫീസ്.


ആദ്യത്തെ പതിമൂന്ന് (3+10) ദിവസത്തെ ക്ളാസ് സൗജന്യം.

അതിന് ശേഷം, ഈ ക്ളാസ് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉത്തമവിശ്വാസം ഉണ്ട് എങ്കിൽ മാത്രം ഫീസ് നൽകുക.
Admn
Site Admin
Posts: 192
Joined: Wed Aug 09, 2023 8:10 pm
Contact:

List of classes

Post posted by Admn »

Free classes

1. Introduction


2. ആമുഖം 1

3. ആമുഖം 2

4. ആമുഖം 3


5. Class day 1

6. Class day 2

7. Class day 3

8. Class day 4

9. Class day 5

10. Class day 6

11. Class day 7

12. Class day 8

13. Class day 9

14. Class day 10
Image description
Post Reply