Day 30

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 30

Post posted by VED »

മുപ്പതാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

As, So, Because

Post posted by VED »

ഇനി നമുക്ക് As, So, Because എന്ന പദങ്ങൾ പഠിക്കാം.

ഈ മൂന്ന് പദങ്ങൾക്കും പലവിധ അർത്ഥങ്ങൾ കണ്ടേക്കാം.

എന്നാൽ ഇവിടെ ഈ മൂന്ന് പദങ്ങളേയുംകൊണ്ട് ഏതാണ്ട് ഒരേ അർത്ഥം നൽകാനാവുന്ന വാക്യങ്ങൾ സൃഷ്ടിച്ചുപഠിക്കാം.

ഈ ഓരോ പദങ്ങളും വ്യത്യസ്ത വാക്യ രൂപകൽപ്പനയാണ് നൽകുക.

As അങ്ങിനെ ആയതുകൊണ്ട് ............... ഇങ്ങിനെ, എന്ന രീതിയിൽ വാക്യങ്ങൾ രൂപകൽപ്പന ചെയ്യും.

So അതുകൊണ്ട് ഇങ്ങിനെ, എന്ന രീതിയിൽ വാക്യങ്ങൾ രൂപകൽപ്പന ചെയ്യും.

Because ആ കാരണത്താൽ ഈ രീതിയിൽ, എന്ന രീതിയിൽ വാക്യങ്ങൾ രൂപകൽപ്പന ചെയ്യും.

ഇന്ന് നമുക്ക് കുറച്ച് വാക്യങ്ങൾ പഠിച്ച് നോക്കാം
.





Last edited by VED on Wed Jun 19, 2024 3:15 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. As, So, Because

Post posted by VED »

01a. As it is raining, you have to take an umbrella
മഴപെയ്തുകൊണ്ടിരിക്കുകയാണ് എന്നതു കൊണ്ട്, നിങ്ങൾ ഒരു കുട എടുക്കേണ്ടതാണ്.

01b. It is raining. So you have to take an umbrella.
മഴപെയ്തുകൊണ്ടിരിക്കുകയാണ്. അതു കൊണ്ട് നിങ്ങൾ ഒരു കുട എടുക്കേണ്ടതാണ്.

01c. You should take an umbrella because it is raining.
നിങ്ങൾ ഒരു കുട എടുക്കേണ്ടതാണ്. കാരണം, മഴപെയ്തുകൊണ്ടിരിക്കുകയാണ്.
Last edited by VED on Wed Jun 19, 2024 12:15 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. As, So, Because

Post posted by VED »


02a. As he drives recklessly, I will not go in his car.
അയാൾ ലക്കുംലഗാനുമില്ലാതെയാണ് വാഹനം ഓടിക്കുന്നത് എന്നതു കൊണ്ട്, ഞാൻ അയാളുടെ കാറിൽ പോകില്ല.

02b. He drives recklessly, so I will not go in his car.
അയാൾ ലക്കുംലഗാനുമില്ലാതെയാണ് വാഹനം ഓടിക്കുന്നത്. അതു കൊണ്ട് ഞാൻ അയാളുടെ കാറിൽ പോകില്ല.

02c. I will not go in his car because he drives recklessly.
ഞാൻ അയാളുടെ കാറിൽ പോകില്ല. കാരണം, അയാൾ ലക്കുംലഗാനുമില്ലാതെയാണ് വാഹനം ഓടിക്കുന്നത്.

Last edited by VED on Wed Jun 19, 2024 12:15 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. As, So, Because

Post posted by VED »


03a. As she was a good swimmer, she could save him.
അയാൾ(സ്ത്രീ) ഒരു നല്ലനിലവാരമുള്ള നീന്തൽക്കാരിയായിരുന്നു എന്നതുകൊണ്ട്, അയാൾക്ക്(സ്ത്രീ) അയാളെ രക്ഷിക്കാനായി.

03b. She was a good swimmer, so she could save him.
അയാൾ(സ്ത്രീ) ഒരു നല്ലനിലവാരമുള്ള നീന്തൽക്കാരിയായിരുന്നു. അതുകൊണ്ട്, അയാൾക്ക്(സ്ത്രീ) അയാളെ രക്ഷിക്കാനായി.

03c. She could save him, because she was a good swimmer.
അയാൾക്ക്(സ്ത്രീ) അയാളെ രക്ഷിക്കാനായി. കാരണം, അയാൾ(സ്ത്രീ) ഒരു നല്ലനിലവാരമുള്ള നീന്തൽക്കാരിയായിരുന്നു.
Last edited by VED on Wed Jun 19, 2024 12:16 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. There

Post posted by VED »

1. There is a terrible man in that office.
ആ ഓഫിസിൽ ഒരു ഭയങ്കരനായ മനുഷ്യൻ ഉണ്ട്.

1a. There was a terrible man in that office
ആ ഓഫിസിൽ ഒരു ഭയങ്കരനായ മനുഷ്യൻ ഉണ്ടായിരുന്നു.

2. There is a leak in the petrol tank.
പെട്രോൾ ടാങ്കിൽ ഒരു ചോർച്ചയുണ്ട്.

2a. There was a leak in the petrol tank.
പെട്രോൾ ടാങ്കിൽ ഒരു ചോർച്ചയുണ്ടായിരുന്നു.

3. There is a lot of hatred towards him.
അയാളോട് വളരെയധികം വെറുപ്പ് നിലവിൽ ഉണ്ട്.

3a. There was a lot of hatred towards him.
അയാളോട് വളരെയധികം വെറുപ്പ് നിലവിൽ ഉണ്ടായിരുന്നു.

4. There is a wide space here.
ഇവിടെ ഒരു വിശാലമായ സ്ഥലസൗകര്യം ഉണ്ട്.

4a. There was a wide space here.
ഇവിടെ ഒരു വിശാലമായ സ്ഥലസൗകര്യം ഉണ്ടായിരുന്നു.

5. There is a beautiful tree in his house.
അയാളുടെ വീട്ടിൽ സുന്ദരമായ ഒരു വൃക്ഷം ഉണ്ട്.

5a. There was a beautiful tree in his house.
അയാളുടെ വീട്ടിൽ സുന്ദരമായ ഒരു വൃക്ഷം ഉണ്ടായിരുന്നു.

6. There are certain things that need to be done.
ചെയ്യപ്പെടേണ്ടുന്ന ചില കാര്യങ്ങൾ ഉണ്ട്.

6a. There were certain things that needed to be done.
ചെയ്യപ്പെടേണ്ടിയിരുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു.

7. There are two thousand horses there.
അവിടെ രണ്ടായിരം കുതിരകൾ ഉണ്ട്.

7a. There were two thousand horses there.
അവിടെ രണ്ടായിരം കുതിരകൾ ഉണ്ടായിരുന്നു.
Last edited by VED on Wed Jun 19, 2024 11:32 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. I am. Am I?

Post posted by VED »


താഴെ നൽകിയിട്ടുള്ള വാക്യങ്ങൾ നോക്കുക. കോളം മൂന്നിലെ കോഡ് വാക്കുകൾ ആണ് ഇവയിൽ ഉപയോഗിച്ചിട്ടുള്ളത്.

എന്നാൽ ക്രീയ വാക്കുകൾ അല്ല ഈ വാക്യങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. മറിച്ച്, വ്യക്തികളെക്കുറിച്ചും, അവരുടെ തൊഴിലിനെക്കുറിച്ചും മറ്റുമാണ് ഈ വാക്യങ്ങളിൽ പറയുന്നത്.

ഈ വാക്യങ്ങളും, അവയുടെ ചോദ്യവാക്യങ്ങളും, അവയുടെ നിഷേധ ചോദ്യവാക്യങ്ങളും, അവയുടെ ഹ്രസ്വ രൂപങ്ങളും താഴെ കാണുക. ശബ്ദാവിഷ്ക്കരണം കേൾക്കുക. അവ ആവർത്തിക്കുക.





I am.
ഞാൻ ആണ്.

Am I?
ഞാൻ ആണോ?

Am I not?

Aren't I?


I am a barber.
ഞാൻ ഒരു ബാർബർ ആണ്.

Am I a barber?
ഞാൻ ഒരു ബാർബർ ആണോ?

Am I not a barber?
ഞാൻ ഒരു ബാർബർ അല്ലേ?

Aren't I a barber?


I am a beautician.
ഞാൻ ഒരു ബ്യൂട്ടീഷ്യനാണ്

Am I a beautician?
ഞാൻ ഒരു ബ്യൂട്ടീഷ്യനാണോ?

Am I not a beautician?
ഞാൻ ഒരു ബ്യൂട്ടീഷ്യനല്ലേ?

Aren't I a beautician?


I am a bellboy.
ഞാൻ ഒരു bellboy ആണ്

Am I a bellboy?
ഞാൻ ഒരു bellboy ആണോ?

Am I not a bellboy?
ഞാൻ ഒരു bellboy അല്ലേ?

Aren't I a bellboy?


I am a boy.
ഞാൻ ഒരു (ആൺ)കുട്ടിയാണ്.

Am I a boy?
ഞാൻ ഒരു (ആൺ)കുട്ടി ആണോ?

Am I not a boy?
ഞാൻ ഒരു (ആൺ)കുട്ടി അല്ലേ?

Aren't I a boy?


I am a businessman.
ഞാൻ ഒരു വ്യാപാരിയാണ്.

Am I a businessman?
ഞാൻ ഒരു വ്യാപാരി ആണോ?

Am I not a businessman?
ഞാൻ ഒരു വ്യാപാരി അല്ലേ?

Aren't I a businessman?


I am a conductor.
ഞാൻ ഒരു കണ്ടക്ടറാണ്.

Am I a conductor?
ഞാൻ ഒരു കണ്ടക്ടറാണോ

Am I not a conductor?
ഞാൻ ഒരു കണ്ടക്ടറല്ലേ?

Aren't I a conductor?


I am a doctor.
ഞാൻ ഒരു ഡോക്ടറാണ്.

Am I a doctor?
ഞാൻ ഒരു ഡോക്ടർ ആണോ?

Am I not a doctor?
ഞാൻ ഒരു ഡോക്ടറല്ലേ?

Aren't I a doctor?


I am a draftsman.
ഞാൻ ഒരു ഡ്രാഫ്ട്സ്മാനാണ്.

Am I a draftsman?
ഞാൻ ഒരു ഡ്രാഫ്ട്സ്മാൻ ആണോ?

Am I not a draftsman?
ഞാൻ ഒരു ഡ്രാഫ്ട്സ്മാൻ അല്ലേ?

Aren't I a draftsman?


I am a driver.
ഞാൻ ഒരു ഡ്രൈവറാണ്.

Am I a driver?
ഞാൻ ഒരു ഡ്രൈവറാണോ?

Am I not a driver?
ഞാൻ ഒരു ഡ്രൈവർ അല്ലേ?

Aren't I a driver?


I am a film director.
ഞാൻ ഒരു സിനിമാ സംവിധായകനാണ്.

Am I a film director?
ഞാൻ ഒരു സിനിമാ സംവിധായകൻ ആണോ?

Am I not a film director?
ഞാൻ ഒരു സിനിമാ സംവിധായകൻ അല്ലേ?

Aren't I a film director?


I am a film producer.
ഞാൻ ഒരു സിനിമാ നിർമ്മാതാവാണ്.

Am I a film producer?
ഞാൻ ഒരു സിനിമാ നിർമ്മാതാവ് ആണോ?

Am I not a film producer?
ഞാൻ ഒരു സിനിമാ നിർമ്മാതാവ് അല്ലേ?

Aren't I a film producer?
Post Reply