Day 16

Post Reply
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

Day 16

Post posted by Admn »

പതിനാറാം ദിവസത്തെ ക്ളാസ്

ഇന്നു നമുക്ക് കോളം മൂന്നിലെ ഭൂതകാല വാക്ക് കോഡുകളും will be എന്ന വാക്ക് കോഡും പഠിക്കാം.

Image

മൂന്നാം കോളത്തിലെ ഭൂതകാല വാക്ക് കോഡുകൾ ഇവയാണ്:
was, was, were.

അതായത്,

I was : ഞാൻ ആയിരുന്നു

He was : അയാൾ ആയിരുന്നു

She was : അയാൾ (f) ആയിരുന്നു

They were : അവർ ആയിരുന്നു

We were : ഞങ്ങൾ ആയിരുന്നു

You were : നിങ്ങൾ ആയിരുന്നു


ഇവയുടെ ചോദ്യ രൂപങ്ങൾ ഈ രീതിയിൽ ആണ്:

Was I? : ഞാൻ ആയിരുന്നുവോ?

Was he?: ആയാൾ ആയിരുന്നുവോ?

Was she? : അയാൾ (f) ആയിരുന്നുവോ?

Were they? : അവർ ആയിരുന്നുവോ?

Were we? : ഞങ്ങൾ ആയിരുന്നുവോ?

Were you? : നിങ്ങൾ ആയിരുന്നുവോ?



Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

2. Col 3

Post posted by Admn »

Image

Make / Makes ഉണ്ടാക്കാറുണ്ട്, ഉണ്ടാക്കുന്നു

Make ഉണ്ടാക്കുക

Making ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു, ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു &c.

Made ഉണ്ടാക്കി

Made ഉണ്ടാക്കിയിട്ടുണ്ട്, ഉണ്ടാക്കിയിട്ടുണ്ടായിരുന്നു &c.
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

3. Col 3

Post posted by Admn »

Image

I was making a rope net.
ഞാൻ ഒരു കയർ വല ഉണ്ടാക്കുകയായിരുന്നു.

He was making a cup of coffee.
അയാൾ ഒരു കപ്പ് കാപ്പി ഉണ്ടാക്കുകയായിരുന്നു.

She was making tea when her mother came in.
അയാൾ (f) ചായ ഉണ്ടാക്കുകയായിരുന്നു. അപ്പോഴാണ് അയാളുടെ അമ്മ അകത്തു വന്നത്.

They were making a lot of noise.
അവർ വളരെ അധികം ഒച്ച ഉണ്ടാക്കുന്നുണ്ടായിരുന്നു.

We were making a good website.
ഞങ്ങൾ ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കുകയായിരുന്നു

You were making a big house last year.
കഴിഞ്ഞ വർഷം നിങ്ങൾ ഒരു വലിയ വീട് ഉണ്ടാക്കുകയായിരുന്നു.
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

4. Col 3 - questions

Post posted by Admn »

Image

Was I making a rope net?
ഞാൻ ഒരു കയർ വല ഉണ്ടാക്കുകയായിരുന്നുവോ?

Was he making a cup of coffee?
അയാൾ ഒരു കപ്പ് കാപ്പി ഉണ്ടാക്കുകയായിരുന്നുവോ?

Was she making tea when her mother came in?
അയാളുടെ (fem) അമ്മ അകത്തു വന്നപ്പോൾ അയാൾ (fem) ചായ ഉണ്ടാക്കുകയായിരുന്നുവോ?

Were they making a lot of noise?
അവർ വളരെ അധികം ഒച്ച ഉണ്ടാക്കുന്നുണ്ടായിരുന്നുവോ?

Were we making a good website?
ഞങ്ങൾ ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കുകയായിരുന്നുവോ?

Were you making a big house last year?
കഴിഞ്ഞ വർഷം നിങ്ങൾ ഒരു വലിയ വീട് ഉണ്ടാക്കുകയായിരുന്നുവോ?
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

5. Col 3 - adding question words

Post posted by Admn »

Image


What was I making yesterday?
ഇന്നലെ ഞാൻ എന്തായിരുന്നു ഉണ്ടാക്കിക്കൊണ്ടിരുന്നത്?

How was he making a cup of coffee from there?
അവിടെ നിന്നും അയാൾ എങ്ങിനെയാണ് ഒരു കപ്പ് കാപ്പി ഉണ്ടാക്കിക്കൊണ്ടിരുന്നത്?

When was she making tea in the morning?
രാവിലെ അയാൾ (fem) എപ്പോഴാണ് ചായ ഉണ്ടാക്കിക്കൊണ്ടിരുന്നത്?

Why were they making a lot of noise?
അവർ എന്തിനായിരുന്നു വളരെ ശബ്ദ കോലാഹലം ഉണ്ടാക്കിക്കൊണ്ടിരുന്നത്?

For whom were we making that good website?
ആർക്ക് വേണ്ടിയാണ് നമ്മൾ ആ നല്ല വെബ്സൈറ്റ് ഉണ്ടാക്കിക്കൊണ്ടിരുന്നത്?

Where were you making a big house last year?
കഴിഞ്ഞ വർഷം നിങ്ങൾ എവിടെയായിരുന്നു ഒരു വലിയ വീട് ഉണ്ടാക്കിക്കൊണ്ടിരുന്നത്?
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

6. Col 3 - will be

Post posted by Admn »

Image


ഇനി കോളം മൂന്നിലെ will be എന്ന വാക്ക് കോഡ് നോക്കാം.

will be എന്നാൽ, ചെയ്യുന്നതായിരിക്കും, എന്നാണ് അർത്ഥം.


I will be - ഞാൻ ചെയ്യുന്നതായിരിക്കും.

He will be - അയാൾ ചെയ്യുന്നതായിരിക്കും.

She will be - അയാൾ (fem) ചെയ്യുന്നതായിരിക്കും.

They will be - അവർ ചെയ്യുന്നതായിരിക്കും.

We will be - ഞങ്ങൾ ചെയ്യുന്നതായിരിക്കും.

You will be - നിങ്ങൾ ചെയ്യുന്നതായിരിക്കും.

Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

7. Col 3 - will be - question form

Post posted by Admn »

Image

ഇനി will be എന്ന കോഡ് വാക്കിനെ ചോദ്യരൂപത്തിൽ ഉപയോഗിക്കാം.


Will I be? - ഞാൻ ചെയ്യുന്നതായിരിക്കുമോ?.

Will he be? - അയാൾ ചെയ്യുന്നതായിരിക്കുമോ?.

Will she be? - അയാൾ (fem) ചെയ്യുന്നതായിരിക്കുമോ?.

Will they be? - അവർ ചെയ്യുന്നതായിരിക്കുമോ?.

Will we be? - ഞങ്ങൾ ചെയ്യുന്നതായിരിക്കുമോ?.

Will you be? - നിങ്ങൾ ചെയ്യുന്നതായിരിക്കുമോ?.

Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

9.Col 3 - will be question sentences

Post posted by Admn »

Image


ഇനി ചോദ്യവാക്യങ്ങൾ സൃഷ്ടിക്കാം.


Will I be going to Cochin tomorrow?
ഞാൻ നാളെ കൊച്ചിയിലേക്ക് പോകുന്നതായിരിക്കുമോ?

Will he be meeting the minister when he is in Trivandrum?
അയാൾ തിരുവനന്തപുരത്തുള്ളപ്പോൾ, അയാൾ മന്ത്രിയെ കാണുന്നതായിരിക്കുമോ?

Will she be arriving on time?
അയാൾ (fem) കൃത്യ സമയത്ത് എത്തിച്ചേരുന്നതായിരിക്കുമോ?

Will they be accepting that job offer?
അവർ ആ തൊഴിൽ വാഗ്ദാനം സ്വീകരിക്കുന്നതായിരിക്കുമോ?

Will we be visiting the US next month?
നമ്മൾ അടുത്ത മാസം US സന്ദർശിക്കുന്നതായിരിക്കുമോ?

Will you be joining that college?
നിങ്ങൾ ആ കോളെജിൽ ചേരുന്നതായിരിക്കുമോ?

Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

10. Col 3 - will be - adding question words

Post posted by Admn »

Image


ഇനി ഇതേ ചോദ്യവാക്യങ്ങളുടെ മുന്നിൽ ചോദ്യവാക്കുകൾ ചേർക്കാൻ പോകുകയാണ്.

How will I be going to Cochin tomorrow?
ഞാൻ നാളെ കൊച്ചിയിലേക്ക് എങ്ങിനെ പോകുന്നതായിരിക്കും?

When will he be meeting the minister when he is in Trivandrum?
അയാൾ തിരുവനന്തപുരത്തുള്ളപ്പോൾ, അയാൾ മന്ത്രിയെ എപ്പോൾ കാണുന്നതായിരിക്കും?

How will she be arriving on time?
അയാൾ (fem) കൃത്യ സമയത്ത് എങ്ങിനെ എത്തിച്ചേരുന്നതായിരിക്കും?

At what time will they be accepting that job offer?
അവർ ആ തൊഴിൽ വാഗ്ദാനം എത്ര മണിക്ക് സ്വീകരിക്കുന്നതായിരിക്കും?

How many times will we be visiting the US next month?
നമ്മൾ അടുത്ത മാസം എത്ര പ്രാവശ്യം US സന്ദർശിക്കുന്നതായിരിക്കും?

From where will you be joining that college?
നിങ്ങൾ എവിടെനിന്നും ആ കോളെജിൽ ചേരുന്നതായിരിക്കും?

Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

11. Col 3 - past tense - publish

Post posted by Admn »

Image

ഇനി നിങ്ങൾ ഇന്നത്തെ ക്ളാസിൽ പഠിച്ച കാര്യങ്ങൾ എത്രമാത്രം നിങ്ങളുടെ മനസ്സിൽ ചേർന്നിട്ടുണ്ട് എന്ന് ഒന്ന് പരിശോധിക്കാം.

Publish / Publishes പ്രസിദ്ധീകരിക്കുന്നു, പ്രസിദ്ധീകരിക്കാറുണ്ട്

Publish പ്രസിദ്ധീകരിക്കുക

Publishing പ്രസിദ്ധീകരിക്കുന്നു, പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു &c.

Published പ്രസിദ്ധീകരിച്ചു

Published പ്രസിദ്ധീകരിച്ചിട്ടുണ്ട്, പ്രസിദ്ധീകിരിച്ചിട്ടുണ്ടായിരുന്നു
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

12. Col 3 - testing

Post posted by Admn »

Image


ഇന്നലെ ഞാൻ ആ ലേഖനം പ്രസിദ്ധീകരിക്കുകയായിരുന്നു.
► Click here to see Contents


അയാൾ അയാളുടെ പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.
► Click here to see Contents


അയാൾ (fem) അയാളുടെ (fem) കണ്ടുപിടുത്തം പരസ്യപ്പെടുത്തുകയായിരുന്നു.
► Click here to see Contents


അവർ ആ വസ്തുത വെളിപ്പെടുത്തുകയായിരുന്നു.
► Click here to see Contents


ഞങ്ങൾ ആ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു.
► Click here to see Contents


നിങ്ങൾ നല്ല നിലവാരമുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു.
► Click here to see Contents


Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

13. Col 3 - testing

Post posted by Admn »

Image


ഇന്നലെ ഞാൻ ആ ലേഖനം പ്രസിദ്ധീകരിക്കുകയായിരുന്നുവോ?
► Click here to see Contents


അയാൾ അയാളുടെ പുസ്തകം എന്തിനായിരുന്നു പ്രസിദ്ധീകരിക്കുകയായിരുന്നത്?
► Click here to see Contents


അയാൾ (f) അയാളുടെ (f) കണ്ടുപിടുത്തം എങ്ങിനെയായിരുന്നു പരസ്യപ്പെടുത്തുകയായിരുന്നത്?
► Click here to see Contents


അവർ ആ വസ്തുത എവിടെനിന്നുമായിരുന്നു വെളിപ്പെടുത്തുകയായിരുന്നത്?
► Click here to see Contents


ഞങ്ങൾ ആ വിശദാംശങ്ങൾ എത്രമണിക്കായിരുന്നു പ്രസിദ്ധീകരിക്കുകയായിരുന്നത്?
► Click here to see Contents


നിങ്ങൾ നല്ല നിലവാരമുള്ള ലേഖനങ്ങൾ എത്ര പ്രാവശ്യം പ്രസിദ്ധീകരിക്കുകയായിരുന്നു?
► Click here to see Contents
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

15. Col 3 - will be - questions

Post posted by Admn »

Image

Shout / Shouts അട്ടഹസിക്കുന്നു, അട്ടഹസിക്കാറുണ്ട്

Shout അട്ടഹസിക്കുക, ഒച്ചവെക്കുക

Shouting അട്ടഹസിച്ചുകൊണ്ടിരിക്കുന്നു, അട്ടഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു &c.

Shouted അട്ടഹസിച്ചു

Shouted അട്ടസഹിച്ചിട്ടുണ്ട്, അട്ടഹസിച്ചിട്ടുണ്ടായിരുന്നു &c.
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

16. Col 3 - testing - will be?

Post posted by Admn »

Image


ഞാൻ അയാളോട് അട്ടഹസിക്കുന്നതായിരിക്കുമോ?
► Click here to see Contents


അയാൾ എന്നോട് ഒച്ചവെക്കുന്നതായിരിക്കുമോ?
► Click here to see Contents


അയാൾ (fem) അയാളോട് (fem) അട്ടഹസിക്കുന്നതായിരിക്കുമോ?
► Click here to see Contents


അവർ നിങ്ങളോട് ഒച്ചവെക്കുന്നതായിരിക്കുമോ?
► Click here to see Contents


ഞങ്ങൾ നിങ്ങളോട് അട്ടഹസിക്കുന്നതായിരിക്കുമോ?
► Click here to see Contents


നിങ്ങൾ ഞങ്ങളോടെല്ലാം ഒച്ചവെക്കുന്നതായിരിക്കുമോ?
► Click here to see Contents
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

17. Col 3 - testing - adding question words - will be?

Post posted by Admn »

Image


ഞാൻ അയാളോട് എന്തിന് അട്ടഹസിക്കുന്നതായിരിക്കും?
► Click here to see Contents


അയാൾ എന്നോട് എപ്പോൾ ഒച്ചവെക്കുന്നതായിരിക്കും?
► Click here to see Contents


അയാൾ (fem) അയാളോട് (fem) എത്രമണിക്ക് അട്ടഹസിക്കുന്നതായിരിക്കും?
► Click here to see Contents


അവർ നിങ്ങളോട് എത്രമണിക്കു ഒച്ചവെക്കുന്നതായിരിക്കും?
► Click here to see Contents


ഞങ്ങൾ നിങ്ങളോട് എവിടെനിന്നും അട്ടഹസിക്കുന്നതായിരിക്കും?
► Click here to see Contents


നിങ്ങൾ ഞങ്ങളെല്ലാരോടും എന്തിന് ഒച്ചവെക്കുന്നതായിരിക്കും?
► Click here to see Contents
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

18. English rhyme

Post posted by Admn »

CLICK HERE Yankee Doodle!
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

19. Previous - Next

Post posted by Admn »

Post Reply