Day 28 a

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 28 a

Post posted by VED »

Day 26.
Last edited by VED on Sat Jun 15, 2024 7:40 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2.

Post posted by VED »

Image


കോളം രണ്ടിലെ Close എന്ന വാക്ക് എടുക്കാം.


Col 1 Close/Closes അടക്കാറുണ്ട്, അടക്കുന്നു

Col 2 Close അടക്കുക (സാമാന്യ അർത്ഥം)

Col 3 Closing അടക്കുന്നു, അടച്ചുകൊണ്ടിരിക്കുന്നു, അടച്ചുകൊണ്ടിരിക്കുകയായിരുന്നു, അടക്കുകയായിരുന്നു

Col 4 Closed അടച്ചു

Col 5 Closed അടച്ചിട്ടുണ്ടായിരുന്നു, അടച്ചിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3.

Post posted by VED »


1. There are some people coming here.
കുറച്ച് ആളുകൾ ഇവിടേക്ക് വരുന്നുണ്ട്.

1a. There were some people coming here.
കുറച്ച് ആളുകൾ ഇവിടേക്ക് വരുന്നുണ്ടായിരുന്നു.

2. There are certain good signs.
ശുഭകരമായ ചില അടയാളങ്ങൾ ഉണ്ട്.

2a. There were certain good signs.
ശുഭകരമായ ചില അടയാളങ്ങൾ ഉണ്ടായിരുന്നു.

3. There are some stories which I want to tell you.
നിങ്ങളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്ന ചില കഥകൾ ഉണ്ട്.

4. There are no chairs in that hall.
ആ hallൽ കസേരയൊന്നുംതന്നെയില്ല.

4a. There were no chairs in that hall.
ആ hallൽ കസേരയൊന്നുംതന്നെയില്ലായിരുന്നു.

5. There are some people swimming in the river.
പുഴയിൽ കുറച്ച് ആളുകൾ നീന്തുന്നുണ്ട്.

5a. There were some people swimming in the river.
പുഴയിൽ കുറച്ച് ആളുകൾ നീന്തുന്നുണ്ടായിരുന്നു.

6. There are a lot of cars outside.
പുറത്ത് കുറേ കാറുകൾ ഉണ്ട്.

6a. There were a lot of cars outside.
പുറത്ത് കുറേ കാറുകൾ ഉണ്ടായിരുന്നു.

7. There are a lot of stories about him.
അയാളെക്കുറിച്ച് കുറേ കഥകൾ ഉണ്ട്.

7a. There were a lot of stories about him.
അയാളെക്കുറിച്ച് കുറേ കഥകൾ ഉണ്ടായിരുന്നു.

8. There are no windows in the kitchen.
അടുക്കളയിൽ യാതോരു ജനലുകളും ഇല്ല.

8a. There were no windows in the kitchen.
അടുക്കളയിൽ യാതോരു ജനലുകളും ഇല്ലായിരുന്നു.

9. There are no vacant rooms here.
ഇവിടെ ഒഴിവുള്ള മുറികൾ ഇല്ല.

9a. There were no vacant rooms here.
ഇവിടെ ഒഴിവുള്ള മുറികൾ ഇല്ലായിരുന്നു.

10. There are no uneducated persons here.
ഇവിടെ വിദ്യാഭ്യാസമില്ലാത്ത ആളുകൾ ഇല്ല.

10a. There were no uneducated persons here.
ഇവിടെ വിദ്യാഭ്യാസമില്ലാത്ത ആളുകൾ ഇല്ലായിരുന്നു.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. As, So, Because!

Post posted by VED »


1a. As he does not sleep in the night time, he is very tired in the daytime.
അയാൾ രാത്രിയിൽ ഉറങ്ങാറില്ല എന്നത് കൊണ്ട്, പകൽസമയത്ത് അയാൾ വളരെ ക്ഷീണിതനാണ്.

1b. He does not sleep in the night time. So he is very tired in the daytime.
അയാൾ രാത്രിയിൽ ഉറങ്ങാറില്ല. അത് കൊണ്ട്, പകൽസമയത്ത് അയാൾ വളരെ ക്ഷീണിതനാണ്.

1c. He is very tired in the daytime, because he does not sleep in the night time.
പകൽസമയത്ത് അയാൾ വളരെ ക്ഷീണിതനാണ്. കാരണം, അയാൾ രാത്രിയിൽ ഉറങ്ങാറില്ല.


2a. As he shouts at me, I do not like him.
അയാൾ എന്നോട് ഒച്ചവെക്കുന്നു എന്നത് കൊണ്ട്, എനിക്ക് അയാളെ ഇഷ്ടമല്ല.

2b. He shouts at me, so I do not like him.
അയാൾ എന്നോട് ഒച്ചവെക്കുന്നു. അത് കൊണ്ട്, എനിക്ക് അയാളെ ഇഷ്ടമല്ല.

2c. I do not like him, because he shouts at me.
എനിക്ക് അയാളെ ഇഷ്ടമല്ല. കാരണം, അയാൾ എന്നോട് ഒച്ചവെക്കുന്നു.



3a. As he makes everyone happy, he is liked by everyone.
അയാൾ എല്ലാരെയും സന്തുഷ്ടരാക്കുന്നു എന്നത് കൊണ്ട്, എല്ലാവർക്കും അയാളെ ഇഷ്ടമാണ്.

3b. He makes everyone happy, so he is liked by everyone.
അയാൾ എല്ലാരെയും സന്തുഷ്ടരാക്കുന്നു. അത് കൊണ്ട്, എല്ലാവർക്കും അയാളെ ഇഷ്ടമാണ്.

3c. He is liked by everyone, because he makes everyone happy.
എല്ലാവർക്കും അയാളെ ഇഷ്ടമാണ്. കാരണം, അയാൾ എല്ലാരെയും സന്തുഷ്ടരാക്കുന്നു.
Last edited by VED on Sun Aug 11, 2024 1:28 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5.

Post posted by VED »


5. In this sense, Malayalam, Hindi, Tamil and many other Indian languages are entirely different from English.
ഈ രീതിയിൽ നോക്കുമ്പോൾ, മലയാളവും, ഹിന്ദിയും, തമിഴും, മറ്റ് ഇന്ത്യൻ ഭാഷകളും, ഇങ്ഗ്ളിഷിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്.


6. Pejorative words of addressing and referring to are used towards persons who are perceived as lower placed by age, financial acumen, professional standards and much else.
വില കുറക്കുന്നതും, നിലവാരത്തിന് ഹാനിവരുത്തുന്നതും, അപമാനഹേതുവായേക്കാവുന്നതുമായ വാക്കുകൾ പ്രായം കുറഞ്ഞവർ, സാമ്പത്തികമായി ശേഷിക്കുറവുള്ളവർ, നിലവാരം കുറഞ്ഞതൊഴിലിൽ ഏർപ്പെട്ടവർ എന്നിങ്ങിനെ കരുതപ്പെടുന്നവരുടെ നേരെ ഉപയോഗിക്കപ്പെടുന്നു.


7. Ennobling words and usages are reserved for those seen as or defined as superior persons.
ഉയർന്നവർ എന്നുകാണപ്പുടന്നവരേയും, കരുതപ്പെടുന്നവരേയും, അമിതമായി ബഹുമാനിക്കുന്നതും, ആശ്ലേഷിക്കുന്നതുമായ വാക്കുകളാൽ വിശേഷിപ്പിക്കുന്നു.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6.I am. Am I?

Post posted by VED »

del
Last edited by VED on Tue Jun 18, 2024 12:43 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Railway journey

Post posted by VED »

Image description
Post Reply