Day 18

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 18

Post posted by VED »

പതിനെട്ടാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

ഇന്ന് നമുക്ക് ആദ്യം നിഷേധാത്മക ചോദ്യവാക്കുകൾ ഒരിക്കൽക്കൂടി വായിക്കാം.


Col 1
Do I not? - Don't I?
ഞാൻ ചെയ്യാറില്ലെ?

Does he not? - Doesn't he? - ഏകവചനം
അയാൾ ചെയ്യാറില്ലെ?

Do you not? - Don't you?
നിങ്ങൾ ചെയ്യാറില്ലെ?


Col 2
Will I not? - Won't I?
ഞാൻ ചെയ്യില്ലെ?

Can he not? - Can't he?
അയാൾക്ക് ചെയ്യാൻ കഴിയില്ലെ?

Must they not? - Mustn't they?
അവർ ചെയ്യേണ്ടതല്ലെ?

Should we not? - Shouldn't we?
അവർ ചെയ്യേണ്ടതല്ലെ?


Col 3
Am I not? - Aren't I?
ഞാൻ അല്ലെ?

Is he not? - Isn't he? - ഏകവചനം
അയാൾ അല്ലെ?

Are they not? - Aren't they?
അവർ അല്ലെ?

Was I not? - Wasn't I?
ഞാൻ ആയിരുന്നില്ലെ?

Was he not? - Wasn't he? - ഏകവചനം
അയാൾ ആയിരുന്നില്ലെ?

Were you not? - Weren't you?
നിങ്ങൾ ആയിരുന്നില്ലെ?

Will she not be? - Won't she be?
അയാൾ (f) ചെയ്യുന്നതായിരിക്കില്ലെ?


Col 4
Did we not? - Didn't we?
ഞങ്ങൾ ചെയ്തില്ലെ?


താഴെ നൽകിയിട്ടുള്ള ചോദ്യവാക്കുകൾ കോളം അഞ്ചിലേത് ആണ്. അവ വെറുതെയൊന്ന് ഇപ്പോൾ വായിക്കുക.

Have I not? - Haven't I?
ഞാൻ ചെയ്തിട്ടുണ്ടായിരുന്നില്ലെ?

Has he not? - Hasn't he? - ഏകവചനം
അയാൾ ചെയ്തിട്ടുണ്ടായിരുന്നില്ലെ?

Could you not have? - Couldn't you have?
നിങ്ങൾക്ക് ചെയ്യാമായിരുന്നില്ലെ?

Would she not have? - Wouldn't she have?
അയാൾ (f) ചെയ്യുമായിരുന്നില്ലെ?

Should we not have? - Shouldn't we have?
ഞങ്ങൾ ചെയ്യേണ്ടതായിരുന്നില്ലെ?
Last edited by VED on Sun Jul 28, 2024 6:52 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3.

Post posted by VED »

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4.

Post posted by VED »

Image




Negative questions അഥവാ നിഷേധ ചോദ്യവാക്കുകൾ ഉപയോഗിച്ച് ചോദ്യവാക്യങ്ങൾ സൃഷ്ടിച്ച് നോക്കാം.

ആദ്യം കോളം ഒന്നിലെ I എന്ന പദം.

I get out of the room whenever she comes in.
അയാൾ (f) അകത്ത് വരുമ്പോഴെല്ലാം ഞാൻ മുറിക്ക് പുറത്ത് കടക്കുന്നു. കടക്കാറുണ്ട്.

Do I not get out of the room whenever she comes in?
അയാൾ (f) അകത്ത് വരുമ്പോഴെല്ലാം ഞാൻ മുറിക്ക് പുറത്ത് കടക്കാറില്ലേ?

Why do I not get out of the room whenever she comes in?
അയാൾ (f) അകത്ത് വരുമ്പോഴെല്ലാം ഞാൻ എന്തുകൊണ്ട് മുറിക്ക് പുറത്ത് കടക്കാറില്ല?

Don't I get out of the room whenever she comes in?
അയാൾ (f) അകത്ത് വരുമ്പോഴെല്ലാം ഞാൻ മുറിക്ക് പുറത്ത് കടക്കാറില്ലേ?

Why don't I get out of the room whenever she comes in?
അയാൾ (f) അകത്ത് വരുമ്പോഴെല്ലാം ഞാൻ എന്തുകൊണ്ട് മുറിക്ക് പുറത്ത് കടക്കാറില്ല?




ഇനി ഇതേ കാര്യം I എന്നതിന് പകരം He (ഏകവചനം) ഉപയോഗിച്ച് പറയാം.
Singulars

Image



He gets out of the room whenever she comes in.

Does he not get out of the room whenever she comes in?

Why does he not get out of the room whenever she comes in?

Doesn't he get out of the room whenever she comes in?

Why doesn't he get out of the room whenever she comes in?








ശ്രദ്ധിക്കുക: കോളം ഒന്നിൽ I എന്ന പദവും They, We, You തുടങ്ങിയ പദങ്ങളും മറ്റ് ബഹുവചന പദങ്ങളും ഒരേ രീതിയിൽ ആണ് വാക്യ രചന ചെയ്യപ്പെടുന്നത്.

അതിനാൽ തന്നെ, മുകളിൽ നൽകിയ I എന്ന പദത്തിൻ്റെ വാക്യങ്ങളിൽ I എന്ന പദത്തിന് പകരം They, We, You പദങ്ങളും my brothers, his sisters എന്നതുപോലുള്ള പദങ്ങളും ചേർത്ത് വാക്യങ്ങൾ പറഞ്ഞ് പരിശീലിക്കാവുന്നതാണ്.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Col 2 - will

Post posted by VED »

Image

Will - ചെയ്യും, സംഭവിക്കും.

Will not - won't - ചെയ്യില്ല, സംഭവിക്കില്ല.



I will give him some money every day.
ഞാൻ അയാൾക്ക് എല്ലാ ദിവസവും കുറച്ച് പണം നൽകും.

I will not give him any money on any day.
ഞാൻ അയാൾക്ക് യാതോരു ദിവസവം യാതോരു പണവം നൽകില്ല.

Will I not give him some money on some days?
ചില ദിവസങ്ങളിൽ ഞാൻ അയാൾക്ക് കുറച്ച് പണം നൽകില്ലേ?

Why will I not give him some money on some days?
ചില ദിവസങ്ങളിൽ ഞാൻ എന്തുകൊണ്ട് അയാൾക്ക് കുറച്ച് പണം നൽകില്ല?

Won't I give him some money on some days?
ചില ദിവസങ്ങളിൽ ഞാൻ അയാൾക്ക് കുറച്ച് പണം നൽകില്ലേ?

Why won't I give him some money on some days?
ചില ദിവസങ്ങളിൽ ഞാൻ എന്തുകൊണ്ട് അയാൾക്ക് കുറച്ച് പണം നൽകില്ല?

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Col 2 - cannot

Post posted by VED »

Image


Col 2 - The code word is 'can'. കഴിയും, സംഭാവ്യമാണ്.

Cannot - കഴിയില്ല


I can go to Madras next month.
അടുത്ത മാസം എനിക്ക് ചെന്നയിലേക്ക് പോകാൻ കഴിയും.

I cannot go to Madras next month.
അടുത്ത മാസം എനിക്ക് ചെന്നയിലേക്ക് പോകാൻ കഴിയില്ല.

I can't go to Madras next month.

Can I not go to Madras next month?
അടുത്ത മാസം എനിക്ക് ചെന്നയിലേക്ക് പോകാൻ കഴിയില്ലേ?

Can't I go to Madras next month?

Why can I not go to Madras next month?
അടുത്ത മാസം എനിക്ക് ചെന്നയിലേക്ക് എന്തുകൊണ്ട് പോകാൻ കഴിയില്ല?

Why can't I go to Madras next month?

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Col 2 - May I not?

Post posted by VED »

Image

I may not grow those plants in my yard.
ആ ചെടികൾ ഞാൻ എൻ്റെ മുറ്റത്ത് വളർത്തിയേക്കില്ല.

May I not grow those plants in my yard?
ആ ചെടികൾ ഞാൻ എൻ്റെ മുറ്റത്ത് വളർത്താതിരിക്കട്ടെയോ?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Col 2 - must not

Post posted by VED »

Image



I must handle that crisis on my own.
ആ പ്രതിസന്ധി ഞാൻ സ്വന്തമായി കൈകാര്യം ചെയ്യണം.

I must not handle that crisis on my own.
ആ പ്രതിസന്ധി ഞാൻ സ്വന്തമായി കൈകാര്യം ചെയ്യാൻ പാടില്ല.

I mustn't handle that crisis on my own.

Must I not handle that crisis on my own?
ആ പ്രതിസന്ധി ഞാൻ സ്വന്തമായി കൈകാര്യം ചെയ്യാൻ പാടില്ലേ?

Mustn't I handle that crisis on my own?

Why mustn't I handle that crisis on my own?
ആ പ്രതിസന്ധി എന്തുകൊണ്ട് ഞാൻ സ്വന്തമായി കൈകാര്യം ചെയ്യാൻ പാടില്ല?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. Col 2 - should not

Post posted by VED »

Image



I should hang my shirt on that hanger.
ഞാൻ എൻ്റെ shirt ആ hangerൻ്റെ മുകളിൽ തൂക്കിയിടണം.

I should not hang my shirt on that hanger.
ഞാൻ എൻ്റെ shirt ആ hangerൻ്റെ മുകളിൽ തൂക്കിയിടാൻ പാടില്ല.

I shouldn't hang my shirt on that hanger.

Should I not hang my shirt on that hanger?
ഞാൻ എൻ്റെ shirt ആ hangerൻ്റെ മുകളിൽ തൂക്കിയിടാൻ പാടില്ലേ?

Shouldn't I hang my shirt on that hanger?

Why should I not hang my shirt on that hanger?
ഞാൻ എൻ്റെ shirt ആ hangerൻ്റെ മുകളിൽ എന്തുകൊണ്ട് തൂക്കിയിടാൻ പാടില്ല?

Why shouldn't I hang my shirt on that hanger?

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. Col 3. am, is, are

Post posted by VED »

Image


I am hating their presence here.
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഞാൻ വെറുക്കുകയാണ്.

I am not hating their presence here.
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഞാൻ വെറുക്കുന്നില്ല.

Am I not hating their presence here?
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഞാൻ വെറുക്കുന്നില്ലെ?

Aren't I hating their presence here?

Why am I not hating their presence here?
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഞാൻ എന്തുകൊണ്ട് വെറുക്കുന്നില്ല?

Why aren't I hating their presence here?



Image




ഇനി ഏകവചനം. അതായത്, He, She, Andrew, Lakshmi &c.

He is hating their presence here.
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം അയാൾ വെറുക്കുകയാണ്.

He is not hating their presence here.
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം അയാൾ വെറുക്കുന്നില്ല.

Is he not hating their presence here?
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം അയാൾ വെറുക്കുന്നില്ലെ?

Isn't he hating their presence here?

Why is he not hating their presence here?
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം അയാൾ എന്തുകൊണ്ട് വെറുക്കുന്നില്ല?

Why isn't he hating their presence here?





Image



ഇനി ബഹുവചനം. അതായത്, They, We, You, My brothers &c.

They are hating their presence here.
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഇവർ വെറുക്കുകയാണ്.

They are not hating their presence here.
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഇവർ വെറുക്കുന്നില്ല.

Are they not hating their presence here?
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഇവർ വെറുക്കുന്നില്ലെ?

Aren't they hating their presence here?

Why are they not hating their presence here?
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഇവർ എന്തുകൊണ്ട് വെറുക്കുന്നില്ല?

Why aren't they hating their presence here?

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11. Col 3 - will not be

Post posted by VED »

Image



ഇനി കോളം മൂന്നിലെ will be എന്ന വാക്ക് കോഡ് ഉപയോഗിക്കാം.

We will be mixing some curd in this curry.
ഞങ്ങൾ ഈ കറിയിൽ കുറച്ച് തൈര് കലർത്തുന്നതായിരിക്കും.

We will not be mixing some curd in this curry.
ഞങ്ങൾ ഈ കറിയിൽ കുറച്ച് തൈര് കലർത്തുന്നതായിരിക്കില്ല.

We won't be mixing some curd in this curry.

Will we not be mixing some curd in this curry?
ഞങ്ങൾ ഈ കറിയിൽ കുറച്ച് തൈര് കലർത്തുന്നതായിരിക്കില്ലെ?

Won't we be mixing some curd in this curry?

Why will we not be mixing some curd in this curry?
ഞങ്ങൾ ഈ കറിയിൽ എന്തുകൊണ്ട് കുറച്ച് തൈര് കലർത്തുന്നതായിരിക്കില്ല?

Why won't we be mixing some curd in this curry?

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. Col 4 - did not

Post posted by VED »

Image



I hid that bag under my cot.
ആ bag എൻ്റെ കിടക്കക്ക് അടിയിൽ ഞാൻ ഒളിപ്പിച്ചു.

I did not hide that bag under my cot.
ആ bag എൻ്റെ കിടക്കക്ക് അടിയിൽ ഞാൻ ഒളിപ്പിച്ചില്ല.

I didn't hide that bag under my cot.

Did I not hide that bag under my cot?
ആ bag എൻ്റെ കിടക്കക്ക് അടിയിൽ ഞാൻ ഒളിപ്പിച്ചില്ലേ?

Didn't I hide that bag under my cot?

Why did I not hide that bag under my cot?
ആ bag എൻ്റെ കിടക്കക്ക് അടിയിൽ എന്തുകൊണ്ട് ഞാൻ ഒളിപ്പിച്ചില്ല?

Why didn't I hide that bag under my cot?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. Col 5- have not

Post posted by VED »

Image



കോളം അഞ്ചിലെ കോഡ് വാക്കുകളിൽപെട്ട have എന്ന വാക്ക് ഇപ്പോൾ എടുക്കാം. ഈ വാക്കിൻ്റെ ഇവിടുള്ള അർത്ഥം ഉണ്ട്, കൈവശം ഉണ്ട് എന്നൊക്കെയാണ്.

I യും ബഹുവചനങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള വാക്യങ്ങൾ ആണ് ഇപ്പോൾ രചിക്കുന്നത്.

ഏകവചനങ്ങളോട് has എന്ന കോഡ് വാക്കാണ് ഉപയോഗിക്കേണ്ടത്. have അല്ല.

We have hit them with my brother's bat.
എൻ്റെ സഹോദരൻ്റെ batകൊണ്ട് ഞങ്ങൾ അവരെ അടിച്ചിട്ടുണ്ട്.

We have not hit them with my brother's bat.
എൻ്റെ സഹോദരൻ്റെ batകൊണ്ട് ഞങ്ങൾ അവരെ അടിച്ചിട്ടില്ല.

Have we not hit them with my brother's bat?
എൻ്റെ സഹോദരൻ്റെ batകൊണ്ട് ഞങ്ങൾ അവരെ അടിച്ചിട്ടില്ലേ?

Haven't we hit them with my brother's bat?

Why have we not hit them with my brother's bat?
എൻ്റെ സഹോദരൻ്റെ batകൊണ്ട് ഞങ്ങൾ എന്തുകൊണ്ട് അവരെ അടിച്ചിട്ടില്ല?

Why haven't we hit them with my brother's bat?

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Adding question words

Post posted by VED »

ഇനി ചോദ്യവാക്കുകൾ ഉപയോഗിച്ച് പരിശീലിക്കാം. മുകളിൽ പഠിച്ച വാക്കുകൾ ആണ് ഉപയോഗിക്കാൻ പോകുന്നത്.

ഞാൻ മലയാളത്തിൽ ചോദ്യങ്ങൾ ചോദിക്കും. നിങ്ങൾ വാക്യങ്ങളിൽ തക്കതായ ചോദ്യവാക്കുകൾ ചേർത്തുകൊണ്ട് ആ വാക്യങ്ങൾ ഇങ്ഗ്ളിഷിൽ പറയുക.

അതിന് ശേഷം, ശരിയായ ചോദ്യവാക്യം ഞാൻ പറയും. അത് നിങ്ങൾ പറഞ്ഞവാക്യവുമായി താരതമ്യം ചെയ്യുക. അതിന് ശേഷം, ആ വാക്യം നിങ്ങൾ ആവർത്തിക്കുക. വാക്കുകളുടെ ഉച്ചാരണം കൃത്യമായി പറയാൻ ശ്രദ്ധിക്കുക.




Col 1

Image

I get out of the room whenever she comes in.
അയാൾ (f) അകത്ത് വരുമ്പോഴെല്ലാം ഞാൻ മുറിക്ക് പുറത്ത് കടക്കുന്നു. കടക്കാറുണ്ട്.


ഇനി ചോദ്യം പറയുകയാണ് ശ്രദ്ധിക്കുക.

അയാൾ (f) അകത്ത് വരുമ്പോഴെല്ലാം ഞാൻ മുറിക്ക് പുറത്ത് കടക്കാറുണ്ടോ?

അയാൾ (f) അകത്ത് വരുമ്പോഴെല്ലാം ഞാൻ എങ്ങിനെയാണ് മുറിക്ക് പുറത്ത് കടക്കാറ്?

അയാൾ (f) അകത്ത് വരുമ്പോഴെല്ലാം ഞാൻ എത്രപ്രാവശ്യമാണ് മുറിക്ക് പുറത്ത് കടക്കാറ്?
► Click here to see Contents



Image

Col 2 - will
I will give him some money every day.
ഞാൻ അയാൾക്ക് എല്ലാ ദിവസവും കുറച്ച് പണം നൽകും.


ഞാൻ അയാൾക്ക് എല്ലാ ദിവസവും കുറച്ച് പണം നൽകുമോ?

ഞാൻ അയാൾക്ക് എല്ലാ ദിവസവും എവിടെ നിന്നും കുറച്ച് പണം നൽകും?

ഞാൻ അയാൾക്ക് എല്ലാ ദിവസവും എത്ര പ്രാവശ്യം കുറച്ച് പണം നൽകും?
► Click here to see Contents



Col 2 - can

Image

I can go to Madras next month.
അടുത്ത മാസം എനിക്ക് ചെന്നയിലേക്ക് പോകാൻ കഴിയും.


അടുത്ത മാസം എനിക്ക് ചെന്നയിലേക്ക് പോകാൻ കഴിയുമോ?

അടുത്ത മാസം എനിക്ക് ചെന്നയിലേക്ക് എങ്ങിനെ പോകാൻ കഴിയും?

അടുത്ത മാസം എനിക്ക് ചെന്നയിലേക്ക് എവിടെനിന്നും പോകാൻ കഴിയും?
► Click here to see Contents



Col 2 - must

Image

I must handle that crisis on my own.
ആ പ്രതിസന്ധി ഞാൻ സ്വന്തമായി കൈകാര്യം ചെയ്യണം.


ആ പ്രതിസന്ധി ഞാൻ സ്വന്തമായി കൈകാര്യം ചെയ്യണമോ?

ആ പ്രതിസന്ധി ഞാൻ സ്വന്തമായി കൈകാര്യം ചെയ്യണം എന്ന് നിങ്ങളോട് ആര് പറഞ്ഞു?

ആ പ്രതിസന്ധി എത്ര മണിക്ക് ഞാൻ സ്വന്തമായി കൈകാര്യം ചെയ്യണം?
► Click here to see Contents



Col 2 - should

Image

I should hang my shirt on that hanger.
ഞാൻ എൻ്റെ shirt ആ hangerൻ്റെ മുകളിൽ തൂക്കിയിടണം.


ഞാൻ എൻ്റെ shirt ആ hangerൻ്റെ മുകളിൽ തൂക്കിയിടണമോ?

ഞാൻ എൻ്റെ shirt ആ hangerൻ്റെ മുകളിൽ എവിടെനിന്നും തൂക്കിയിടണം?

ഞാൻ എൻ്റെ shirt ആ hangerൻ്റെ മുകളിൽ എപ്പോൾ തൂക്കിയിടണം?
► Click here to see Contents



Col 3 - I

Image

I am hating their presence here.
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഞാൻ വെറുക്കുകയാണ്.


അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഞാൻ വെറുക്കുകയാണോ?

അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഞാൻ എപ്പോഴാണ് വെറുക്കുന്നത്?

അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഞാൻ വെറുക്കുകയാണ് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?
► Click here to see Contents



Col 3 - singular

Image

He is hating their presence here.
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം അയാൾ വെറുക്കുകയാണ്.


അവരുടെ ഇവിടുള്ള സാന്നിദ്ധ്യം അയാൾ വെറുക്കുകയാണോ?
► Click here to see Contents



Col 3 - plural

Image

They are hating their presence here.
അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഇവർ വെറുക്കുകയാണ്.


അവരുടെ ഇവിടുള്ള സാന്നിദ്ധ്യം ഇവർ വെറുക്കുകയാണോ?
► Click here to see Contents




Col 3 - will be

Image

We will be mixing some curd in this curry.
ഞങ്ങൾ ഈ കറിയിൽ കുറച്ച് തൈര് കലർത്തുന്നതായിരിക്കും.


ഞങ്ങൾ ഈ കറിയിൽ കുറച്ച് തൈര് കലർത്തുന്നതായിരിക്കുമോ?

ഞങ്ങൾ ഈ കറിയിൽ എങ്ങിനെ കുറച്ച് തൈര് കലർത്തുന്നതായിരിക്കും?

ഞങ്ങൾ ഈ കറിയിൽ എപ്പോൾ കുറച്ച് തൈര് കലർത്തുന്നതായിരിക്കും?
► Click here to see Contents




Col 4 - did

Image

I hid that bag under my cot.
ആ bag എൻ്റെ കിടക്കക്ക് അടിയിൽ ഞാൻ ഒളിപ്പിച്ചു.


ആ bag എൻ്റെ കിടക്കക്ക് അടിയിൽ ഞാൻ ഒളിപ്പിച്ചുവോ?

ആ bag എൻ്റെ കിടക്കക്ക് അടിയിൽ ഞാൻ എന്തിന് ഒളിപ്പിച്ചു?

ആ bag എൻ്റെ കിടക്കക്ക് അടിയിൽ ഞാൻ എത്രമണിക്ക് ഒളിപ്പിച്ചു?
► Click here to see Contents




Col 5 - have

Image

We have hit them with my brother's bat.
എൻ്റെ സഹോദരൻ്റെ batകൊണ്ട് ഞങ്ങൾ അവരെ അടിച്ചിട്ടുണ്ട്.


എൻ്റെ സഹോദരൻ്റെ batകൊണ്ട് ഞങ്ങൾ അവരെ അടിച്ചിട്ടുണ്ടോ?

എൻ്റെ സഹോദരൻ്റെ batകൊണ്ട് ഞങ്ങൾ അവരെ എത്ര പ്രാവശ്യമാണ് അടിച്ചിട്ടുള്ളത്?
► Click here to see Contents
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

14. English rhyme

Post posted by Admn »

English Rhyme - Row your boat!

CLICK HERE
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

15. Previous - Next

Post posted by Admn »

Post Reply