Day 11

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 11

Post posted by VED »

പതിനൊന്നാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. വാക്കുകളുടെ സ്ഥാനീകരണം

Post posted by VED »

ഇനി ഒരു കാര്യം പറയാം.

വാക്യ രചന പഠിപ്പിക്കുന്ന അവസരത്തിൽ, വാക്കുകളുടെ പട്ടികയുടെ ചിത്രവും, ഓരോ വാക്യത്തിലും ഉപയോഗിക്കുന്ന I, He, She, They, We, You പദങ്ങളുടെ രൂപഭേദങ്ങളുടെ സ്ഥാനവും കാണിച്ചുതരുന്നുണ്ട്.

ഈ വിധ വാക്കുകൾ ഉപയോഗിക്കുമ്പോൾ, അവ ഓരോന്നിനും ഓരോ പ്രത്യേക സ്ഥാനം ഈ പട്ടികയിൽ ഉണ്ട് എന്ന് മനസ്സിലാക്കിത്തരാനാണ് ഇങ്ങിനെ ചെയ്യുന്നത്.

ഉദാഹരണത്തിന്,
You give it to him.
നിങ്ങൾ ഇത് അയാൾക്ക് കൊടുക്കാറുണ്ട്, കൊടുക്കുന്നു.
എന്നും

He will give it to you.
അയാൾ ഇത് നിങ്ങൾക്ക് തരും.
എന്നും കാണുക.

രണ്ടിലും You എന്ന പദം ഉണ്ട്. എന്നാൽ, ആദ്യത്തെ വാക്യത്തിലെ Youന്‍റെ സ്ഥാനം ഇതാണ്.

Image

രണ്ടാമത്തെ വാക്യത്തിലെ Youന്‍റെ സ്ഥാനം ഇതാണ്.

Image


ഇവിടെ മറ്റൊരു കാര്യവും പറയാനുണ്ട്.

You give it to him.

എന്ന വാക്യത്തിന്, നിങ്ങൾ ഇത് അയാൾക്ക് കൊടുക്കൂ, എന്ന മറ്റൊരു വാക്യർത്ഥവും ഉണ്ട് എന്ന കാര്യം ഓർമ്മിക്കുക. അത് You do - വാക്യ പ്രയോഗത്തിൽ നിങ്ങൾ പഠിച്ച കാര്യം ആണ്.
Last edited by VED on Sun Jul 14, 2024 6:14 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. വാക്കുകളുടെ സ്ഥാനീകരണം

Post posted by VED »

ഇതേ പോലെതന്നെ

That is his brother.
അതാണ് അയാളുടെ സഹോദരൻ.
അത് അയാളുടെ സഹോദരനാണ്.
എന്നും



That bag is his.
ആ bag അയാളുടേതാണ്.
എന്നും കാണുക.

ആദ്യത്തെ വാക്യത്തിലെ his എന്ന പദത്തിന്‍റെ സ്ഥാനം നോക്കുക.

Image

രണ്ടാമത്തെ വാക്യത്തിലെ his എന്ന പദത്തിന്‍റെ സ്ഥാനം നോക്കുക.

Image

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. വ്യാകരണ നിയമങ്ങൾ പഠിപ്പിക്കുന്നില്ല

Post posted by VED »

ഇവിടെ ഓർക്കേണ്ടത്, ഈ പഠന പദ്ധതിയിൽ വാക്യരചനയ്ക്കായി വ്യാകരണ നിയമങ്ങൾ പഠിപ്പിക്കുന്നില്ല എന്നതാണ്. അതിന് പകരം ഇങ്ഗ്ളിഷിലെ ചില മൗലിക വാക്കുകളുടെ ഏതാനും പട്ടികകൾ ആണ് ഉപയോഗിക്കപ്പെടുന്നത്.

ഈ പട്ടികകളിൽ വാക്കുകളുടെ രൂപഭേദങ്ങൾ അങ്ങും ഇങ്ങും സ്ഥാനീകരിക്കപ്പെടുന്നുണ്ട് എന്നതാണ് മനസ്സിലാക്കേണ്ടത്.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. നാലാം കോളത്തിലെ സ്ഥാനീകരണം

Post posted by VED »

നോക്കൂ.

That is him,
അയാളാണ് അത്.
അതാണ് അയാൾ.

That is my brother.
അതാണ് എന്‍റെ സഹോദരൻ.
അത് എന്‍റെ സഹോദരനാണ്.

That is her bag.
അത് അയാളുടെ (fem) bag ആണ്.
അതാണ് അയാളുടെ (fem) bag.

Image

ഈ വാക്യങ്ങളിൽ കാണുന്ന him, my brother, her bag, എന്നിവ നാലാം കോളത്തിലാണ് സ്ഥാനീകരികപ്പെട്ടിരിക്കുന്നത്.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. It is I versus It is me!

Post posted by VED »

ഇവിടെ ഇങ്ഗ്ളിഷ് ഭാഷയിൽ പലപ്പോഴും ചോദിക്കപ്പെടുന്ന ഒരു കാര്യം നോക്കാം.

It is I എന്നാണോ, It is me എന്നാണോ പറയേണ്ടത്?

ഈ രണ്ട് വാക്യങ്ങളും ശരിതന്നെയാണ്. എന്നാൽ യാതോരു വ്യാകരണ നിയമങ്ങളും നോക്കാതെ, ഈ രണ്ട് വ്യത്യസ്ത വാക്യങ്ങളിൽ വാക്കുകളുടെ സ്ഥാനീകരണം നോക്കാം.


അത് ആരാണ്?
Who is it?

അത് ഞാനാണ്.
It is me.

അത് അയാളാണ്.
It is him.

അത് അയാളാണ് (fem).
It is her.

അത് അവരാണ്.
It is them.

അത് ഞങ്ങളാണ്.
It is us.

അത് നിങ്ങളാണ്.
It is you.

Image



ഇത് ആരാണ് ചെയ്തത്?
Who did it?

ഇത് ഞാനാണ് ചെയ്തത്.
It is I (who did it).

ഇത് അയാളാണ് ചെയ്തത്.
It is he (who did it).

ഇത് അയാളാണ് (f)ചെയ്തത്.
It is she (who did it).

ഇത് അവരാണ് ചെയ്തത്.
It is they (who did it).

ഇത് ഞങ്ങളാണ് ചെയ്തത്.
It is we (who did it).

ഇത് നിങ്ങളാണ് ചെയ്തത്.
It is you (who did it).

Image

മുകളിൽ ഇത്രയും പറഞ്ഞത്, ഇങ്ഗ്ളിഷിലെ വ്യാകരണ നിയമങ്ങൾ നോക്കാതെയാണ് എന്നും മനസ്സിലാക്കുക.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. ഭാഷയും അതീന്ദ്ര്യ സോഫ്ട്വേർ വേദിയും

Post posted by VED »

ഈ രീതിയിൽ ഇങ്ഗ്ളിഷിലെ പല വാക്കുകളേയും ഈ വിധ പട്ടികകളിൽ സ്ഥാനീകരിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുക.

ഇത് യാതോരു പിശകും ഇല്ലാത്ത മാർഗ്ഗമാണ് എന്ന് ഇപ്പോൾ ഉറപ്പുതരാൻ ആവില്ല.

എന്നാൽ, വളരെ പ്രായോഗികമായ ഒരു പ്രമാണസൂത്രമാണ് ഇത് എന്നാണ് അനുഭവം.

ഭാഷാ വാക്കുകൾക്ക് ഈ വിധമായുള്ള ഒരു Virtual design view, ഭൗതിക യാഥാർത്ഥ്യത്തിന് പിന്നണിയിൽ നിലനിൽക്കുന്ന അതീന്ദ്ര്യ സോഫ്ട്വേർ വേദികളിൽ നിലനിൽക്കുന്നുണ്ട് എന്ന എന്‍റെ സ്വന്തമായുള്ള നീരിക്ഷണത്തിന്‍റെ ഒരു ഭാഗമാണ് ഈ ചിത്രീകരണം.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർ
ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം
എന്ന ഗ്രന്ഥം വായിക്കുക.

ഇങ്ഗ്ളിഷിൽ
Software codes of mantra
എന്ന ഗ്രന്ഥവും നോക്കാവുന്നതാണ്.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Creating sentences!

Post posted by VED »

Now let us commence this class by going directly into creating sentences.

വാക്യങ്ങൾ സൃഷ്ടിക്കുന്നത് പഠിച്ചുകൊണ്ട് ഈ ക്ളാസ് ആരംഭിക്കാം.

ആദ്യം നമുക്കു കോളം ഒന്നിലെ ഒരു വാക്കുമാത്രം നോക്കാം.

അതിന് ശേഷം കോളം രണ്ടിലേക്ക് വീണ്ടും പോകാം.

Image

Col 1 Cure/Cures ചികിത്സിച്ചുഭേദപ്പെടുത്താറുണ്ട്, ചികിത്സിച്ചുഭേദപ്പെടുത്തുന്നു

👉Col 2 Cure ചികിത്സിച്ചുഭേദപ്പെടുത്തുക (സാമാന്യ അർത്ഥം)

Col 3 Curing ചികിത്സിച്ചുഭേദപ്പെടുത്തുന്നു, ചികിത്സിച്ചുഭേദപ്പെടുത്തികൊണ്ടിരിക്കുന്നു, ചികിത്സിച്ചുഭേദപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു, ചികിത്സിച്ചുഭേദപ്പെടുത്തുകയായിരുന്നു

Col 4 Cured ചികിത്സിച്ചുഭേദപ്പെടുത്തി

Col 5 Cured ചികിത്സിച്ചുഭേദപ്പെടുത്തിയിരുന്നു, ചികിത്സിച്ചുഭേദപ്പെടുത്തിയിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. Col 1 - cure / cures

Post posted by VED »

► Click here to see Contents


Let us take Cure/Cures from column One
Image


I cure them with this medicine.
ഞാൻ അവരെ ഈ മരുന്ന് കൊണ്ട് ചികിത്സിച്ചു ഭേദപ്പെടുത്തുന്നു.
ഞാൻ അവരെ ഈ മരുന്ന് കൊണ്ട് ചികിത്സിച്ചു ഭേദപ്പെടുത്താറുണ്ട്.

I do cure them with this medicine.

Do I cure them with this medicine?

ഞാൻ അവരെ ഈ മരുന്ന് കൊണ്ട് ചികിത്സിച്ചു ഭേദപ്പെടുത്താറുണ്ടോ?

When (എപ്പോൾ) എന്ന ചോദ്യവാക്യം ഉപയോഗിക്കാം.

When do I cure them with this medicine?
ഞാൻ അവരെ എപ്പോഴാണ് ഈ മരുന്ന് കൊണ്ട് ചികിത്സിച്ചു ഭേദപ്പെടുത്താറുള്ളത്? ദേഭപ്പോടുത്താറ്?

ഇനി How (എങ്ങിനെ) എന്ന ചോദ്യവാക്യം ഉപയോഗിക്കാം.

How do I cure them with this medicine?
ഞാൻ അവരെ എങ്ങിനെയാണ് ഈ മരുന്ന് കൊണ്ട് ചികിത്സിച്ചു ഭേദപ്പെടുത്താറുളളത്? ദേഭപ്പോടുത്താറ്?


Singulars ഏകവചനങ്ങൾ

Image

He cures them with this medicine.

He does cure them with this medicine.

Does he cure them with this medicine?

When does he cure them with this medicine?

How does he cure them with this medicine?



She cures them with this medicine.

She does cure them with this medicine.

Does she cure them with this medicine?


When does she cure them with this medicine?

How does she cure them with this medicine?



Plurals 👇ബഹുവചനങ്ങൾ

Image


They cure them with this medicine.

They do cure them with this medicine.

Do they cure them with this medicine?

When do they cure them with this medicine?

How do they cure them with this medicine?



We cure them with this medicine.

We do cure them with this medicine.

Do we cure them with this medicine?


When do we cure them with this medicine?

How do we cure them with this medicine?


You cure them with this medicine.

You do cure them with this medicine.

Do you cure them with this medicine?


When do you cure them with this medicine?

How do you cure them with this medicine?


Singulars ഏകവചനങ്ങ

Image


The doctor cures them with this medicine.

The doctor does cure them with this medicine.

Does the doctor cure them with this medicine?

When does the doctor cure them with this medicine?

How does the doctor cure them with this medicine?



Plurals ബഹുവചനങ്ങൾ

Image


The doctors cure them with this medicine.

The doctors do cure them with this medicine.

Do the doctors cure them with this medicine?

When do the doctors cure them with this medicine?

How do the doctors cure them with this medicine?


ഇനി Who എന്ന ചോദ്യവാക്ക് ഉപയോഗിച്ചുകൊണ്ട് ഒരു ചോദ്യം ഉണ്ടാക്കാം.

Who cures them with this medicine?

Who all cure them with this medicine?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. Col 2 - will

Post posted by VED »




Let us now go to Column Two.


We will use the word ' Will' ചെയ്യും, സംഭവിക്കും.

നമുക്ക് Will എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം.

I will. ഞാൻ ചെയ്യും.

Will I? ഞാൻ ചെയ്യുമോ?


It will rain. മഴപെയ്യും.

Will it rain? മഴപെയ്യുമോ?


ഇവിടെ it എന്ന വാക്കിന് അത് അല്ലെങ്കിൽ ഇത് എന്നെല്ലാമുള്ള അർത്ഥം ഇല്ല. മറിച്ച് വാക്യ രചനയിൽ ഒരു പങ്കാളിയായി നിൽക്കുന്നവെന്നുമാത്രം.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11. Cut

Post posted by VED »

Image

Col 1 Cut/Cuts മുറിക്കാറുണ്ട്, മുറിക്കുന്നു

👉Col 2 Cut മുറിക്കുക (സാമാന്യ അർത്ഥം)

Col 3 Cutting മുറിക്കുന്നു, മുറിച്ചുകൊണ്ടിരിക്കുന്നു, മുറിച്ചുകൊണ്ടിരിക്കുകയായിരുന്നു, മുറിക്കുകയായിരുന്നു

Col 4 Cut മുറിച്ചു

Col 5 Cut മുറിച്ചിരുന്നു, മുറിച്ചിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12.

Post posted by VED »


► Click here to see Contents



Image

I will cut that branch in the evening.
ഞാൻ ആ ശിഖരം വൈകുന്നേരം മുറിക്കും.

Will I cut that branch in the evening?
ഞാൻ ആ ശിഖരം വൈകുന്നേരം മുറിക്കുമോ?

At what time will I cut that branch in the evening?
ഞാൻ ആ ശിഖരം വൈകുന്നേരം എത്ര മണിക്കു മുറിക്കും?


He will cut that branch in the evening.

Will he cut that branch in the evening?


She will cut that branch in the evening.

Will she cut that branch in the evening?

When will she cut that branch in the evening?


They will cut that branch in the evening.

Will they cut that branch in the evening?


We will cut that branch in the evening.

Will we cut that branch in the evening?


You will cut that branch in the evening.

Will you cut that branch in the evening?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. Who?

Post posted by VED »

ഇനി Who എന്ന വാക്കുകൊണ്ട് പൊതുവായുള്ള ഒരു ചോദ്യവാക്യം സൃഷ്ടിക്കാം.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. Dance - Col 2

Post posted by VED »

Image



Col 1 Dance/Dances നൃത്തംചെയ്യാറുണ്ട്, നൃത്തംചെയ്യുന്നു

👉Col 2 Dance നൃത്തംചെയ്യുക (സാമാന്യ അർത്ഥം)

Col 3 Dancing നൃത്തംചെയ്യുന്നു, നൃത്തംചെയ്തുകൊണ്ടിരിക്കുന്നു, നൃത്തംചെയ്തുകൊണ്ടിരിക്കുകയായിരുന്നു, നൃത്തംചെയ്യുകയായിരുന്നു

Col 4 Danced നൃത്തംചെയ്തു

Col 5 Danced നൃത്തംചെയ്തിരുന്നു, നൃത്തംചെയ്തിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15.

Post posted by VED »

► Click here to see Contents

Image




I will dance till morning.
ഞാൻ രാവിലെവരെ നൃത്തം ചെയ്യു.

Will I dance till morning?
ഞാൻ രാവിലെവരെ നൃത്തം ചെയ്യുമോ?


He will dance till morning.

Will he dance till morning?


She will dance till morning.

Will she dance till morning?


They will dance till morning.

Will they dance till morning?


We will dance till morning.

Will we dance till morning?


You will dance till morning.

Will you dance till morning?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16. Deliver - col 2

Post posted by VED »

Image


Col 1 Deliver/Delivers എത്തിച്ചുകൊടുക്കാറുണ്ട്, എത്തിച്ചുകൊടുക്കുന്നു

👉Col 2 Deliver എത്തിച്ചുകൊടുക്കുക (സാമാന്യ അർത്ഥം)

Col 3 Delivering എത്തിച്ചുകൊടുക്കുന്നു, എത്തിച്ചുകൊണ്ടിരിക്കുന്നു, എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു,
എത്തിക്കുകയായിരുന്നു

Col 4 Delivered എത്തിച്ചു

Col 5 Delivered എത്തിച്ചിരുന്നു, എത്തിച്ചിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17. Deliver - meanings

Post posted by VED »

Deliver എന്ന വാക്കിന് മൂന്ന് വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ട്.


ആദ്യത്തെ അർത്ഥം കൊണ്ടക്കൊടുക്കുക.


പിന്നുള്ള ഒരർത്ഥം പ്രസവിക്കുക.


പിന്നെയുള്ളത് ഒരു വാക്യ പ്രയോഗമാണ് - Deliver a speech. പ്രസംഗിക്കുക.


ഇവിടെ നമുക്ക് ആദ്യത്തെ അർത്ഥം ഉപയോഗിക്കാം.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18.

Post posted by VED »


► Click here to see Contents


Image

I will deliver the mail in the evening.

Will I deliver the mail in the evening?


He will deliver the mail in the evening.

അയാൾ വൈകുന്നേരം തപ്പാൽ ഉരപ്പടി കൊണ്ടക്കൊടുക്കും.


Will he deliver the mail in the evening?

അയാൾ വൈകുന്നേരം തപ്പാൽ ഉരപ്പടി കൊണ്ടക്കൊടുക്കുമോ?


She will deliver the mail in the evening.

Will she deliver the mail in the evening?


They will deliver the mail in the evening.

Will they deliver the mail in the evening?


We will deliver the mail in the evening.

Will we deliver the mail in the evening?


You will deliver the mail in the evening.

Will you deliver the mail in the evening?


The postman will deliver the mail in the evening.

Will the postman deliver the mail in the evening?
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19. Can

Post posted by VED »

ഇനി നമുക്ക് Can എന്ന കോഡ് വാക്ക് നോക്കാം


ഓർമ്മിക്കുക, Can എന്ന പദത്തിന്‍റെ രണ്ടാം കോളത്തിനെ അർത്ഥം കഴിയും പറ്റും എന്നൊക്കെയാണ്.


വേറൊരു കാര്യം പറയാനുള്ളത് Can എന്ന പദത്തിന്‍റെ ഉച്ചാരണം കാൻ എന്നല്ല. ഉച്ചാരണം ശ്രദ്ധിക്കുക.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20.

Post posted by VED »

Image


Col 1 Dirty/Dirties വൃത്തികേടാക്കാറുണ്ട്, വൃത്തികേടാക്കുന്നു

👉Col 2 Dirty വൃത്തികേടാക്കുക (സാമാന്യ അർത്ഥം)

Col 3 Dirtying വൃത്തികേടാക്കുന്നു, വൃത്തികേടാക്കികൊണ്ടിരിക്കുന്നു, വൃത്തികേടാക്കികൊണ്ടിരിക്കുകയായിരുന്നു, വൃത്തികേടാക്കുകയിരുന്നു

Col 4 Dirtied വൃത്തികേടാക്കി

Col 5 Dirtied വൃത്തികേടാക്കിയിരുന്നു, വൃത്തികേടാക്കിയിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21.

Post posted by VED »

► Click here to see Contents

Image

Col no. 2

The word is Dirty.


I can dirty that wall with some muddy water.

കുറച്ച് കലക്ക് വെള്ളം ഉപയോഗിച്ചുകൊണ്ട് എനിക്ക് ആ മതിൽ വൃത്തികേടാക്കാൻ കഴിയും.


Can I dirty that wall with some muddy water?

കുറച്ച് കലക്ക് വെള്ളം ഉപയോഗിച്ചുകൊണ്ട് എനിക്ക് ആ മതിൽ വൃത്തികേടാക്കാൻ കഴിയുമോ?


He can dirty that wall with some muddy water.

Can he dirty that wall with some muddy water?


She can dirty that wall with some muddy water.

Can she dirty that wall with some muddy water?


They can dirty that wall with some muddy water.

Can they dirty that wall with some muddy water?


We can dirty that wall with some muddy water.

Can we dirty that wall with some muddy water?


You can dirty that wall with some muddy water.

Can you dirty that wall with some muddy water?


That boy can dirty that wall with some muddy water.

Can that boy dirty that wall with some muddy water?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22.

Post posted by VED »

ഇനി നമുക്ക് Will എന്ന പദം ഉപയോഗിച്ച് ഇതേ വാക്യങ്ങൾ ഒന്ന് വായിക്കാം.




VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23. can do

Post posted by VED »

Image


Col 1 Do/Does ചെയ്യാറുണ്ട്, ചെയ്യുന്നു

👉Col 2 Do ചെയ്യുക (സാമാന്യ അർത്ഥം)

Col 3 Doing ചെയ്യുന്നു, ചെയ്തുകൊണ്ടിരിക്കുന്നു, ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, ചെയ്യുകയായിരുന്നു

Col 4 Did ചെയ്തു

Col 5 Done ചെയ്തിരുന്നു, ചെയ്തിട്ടുണ്ട് &.
Last edited by VED on Mon Mar 18, 2024 8:00 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25. col 2 - can do

Post posted by VED »

► Click here to see Contents
Image


I can do that work very fast.

Can I do that work very fast?


He can do that work very fast.

Can he do that work very fast?


She can do that work very fast.

Can she do that work very fast?


They can do that work very fast.

Can they do that work very fast?


We can do that work very fast.

Can we do that work very fast?


You can do that work very fast.

Can you do that work very fast?


That young man can do that work very fast.
ആ ചെറുപ്പക്കാരന് ആ തൊഴിൽ വളരെ വേഗത്തിൽ ചെയ്യാൻ കഴിയും.

Can that young man do that work very fast?
ആ ചെറുപ്പക്കാരന് ആ തൊഴിൽ വളരെ വേഗത്തിൽ ചെയ്യാൻ കഴിയുമോ?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26. English rhyme

Post posted by VED »

CLICK HERE The Mulberry bush!
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27. Speech - About English - full speech

Post posted by VED »

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28, Previous - Next

Post posted by VED »

Post Reply