Day 9

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 9

Post posted by VED »

ഒൻപതാം ദിവസത്തെ ക്ളാസ്



ഇന്ന് നമുക്ക്, കഴിഞ്ഞ എട്ടു ദിവസങ്ങളിലായി പഠിച്ച Four forms എന്ന പട്ടികയിൽ ഉള്ള വാക്കുകളെക്കൊണ്ട് വാക്യങ്ങൾ രചിച്ചുകൊണ്ട് ഒരു പ്രാവശ്യംകൂടി അവ മൊത്തമായി ഒന്ന് പഠിക്കാം.

അതിന് ശേഷം, ഈ ക്ളാസ് അടുത്ത ദിവസം മുന്നോട്ട് നീക്കാം.
Last edited by VED on Wed Jul 10, 2024 3:15 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Four forms

Post posted by VED »




ചിത്രം നോക്കുക.
Look at the image

Image

Last edited by VED on Wed Jul 10, 2024 3:28 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. All words in Four forms

Post posted by VED »

Image

I ഞാൻ, എനിക്ക്

He അയാൾ, അയാൾക്ക്

She അയാൾ (സ്ത്രീ), അയാൾക്ക് (സ്ത്രീ)

They അവർ, അവർക്ക്

We ഞങ്ങൾ, ഞങ്ങൾക്ക്

You നിങ്ങൾ, നിങ്ങൾക്ക്



Image

My എന്‍റെ

His അയാളുടെ

Her അയാളുടെ (സ്ത്രീ)

Their അവരുടെ

Our ഞങ്ങളുടെ

Your നിങ്ങളുടെ



Image

Mine എന്‍റേത്

His അയാളുടേത്

Hers അയാളുടേത് (സ്ത്രീ)

Theirs അവരുടേത്

Ours ഞങ്ങളുടേത്

Yours നിങ്ങളുടേത്



Image

Me - എന്നെ, എന്നോട്, എനിക്ക്

Him - അയാളെ, അയാളോട്, അയാൾക്ക്

Her - അയാളെ (സ്ത്രീ), അയാളോട് (സ്ത്രീ), അയാൾക്ക് (സ്ത്രീ)

Them - അവരെ, അവരോട്, അവർക്ക്

Us - ഞങ്ങളെ, ഞങ്ങളോട്, ഞങ്ങൾക്ക്

You - നിങ്ങളെ, നിങ്ങളോട്, നിങ്ങൾക്ക്

Last edited by VED on Sat Mar 16, 2024 9:56 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. I, My, Mine, Me

Post posted by VED »

ഇനി ആദ്യത്തെ വരിയിലെ (Rowലെ) വാക്കുകൾ നോക്കുക..
ഈ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.

I ഞാൻ, എനിക്ക്

My എന്‍റെ

Mine എന്‍റേത്

Me - എന്നെ, എന്നോട്, എനിക്ക്

Image

1a. I should study English.
ഞാൻ ഇങ്ഗ്ളിഷ് പഠിക്കണം.

1b. I can study English next month.
അടുത്ത മാസം എനിക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ കഴിയും.


2. That is a picture of my old school
എന്‍റെ പഴയ സ്കൂളിന്‍റെ ഒരു ചിത്രമാണ് അത്.

3. That idea was mine.
ആ ആശയം എന്‍റേതായിരുന്നു.


4a. You can tell him to meet me.
എന്നെ വന്നു കാണാൻ നിങ്ങൾക്ക് അയാളോട് പറയാൻ കഴിയും.

4b. Ask me whatever you want.
നിങ്ങൾക്ക് എന്തൊക്കെ വേണം, അത് എന്നോട് ചോദിക്കുക.

4c. Buy me a car.
എനിക്ക് ഒരു കാർ വാങ്ങിച്ചു തരിക.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. He, His, His, Him

Post posted by VED »

ഇനി രണ്ടാമത്തെ വരിയിലെ (Rowലെ) വാക്കുകൾ നോക്കുക..
ഈ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.


He അയാൾ, അയാൾക്ക്

His അയാളുടെ

His അയാളുടേത്

Him - അയാളെ, അയാളോട്, അയാൾക്ക്

Image

1a. He is my uncle.
അയാൾ എന്‍റെ അമ്മാവനാണ്.

1b. He can come with me.
അയാൾക്ക് എന്നോടൊപ്പം വരാം. (വരാൻ കഴിയും)


2. That is his headmaster.
അത് അയാളുടെ ഹെഡ്മാസ്റ്റർ ആണ്.

3. This house is his.
ഈ വീട് അയാളുടേത് ആണ്.


4a. You can call him tomorrow.
നിങ്ങൾക്ക് അയാളെ നാളെ വിളിക്കാം. (വിളിക്കാൻ കഴിയും).

4b. Do not tell him that.
അത് അയാളോട് പറയരുത്.

4c. Lend him some help.
അയാൾക്ക് കുറച്ച് സഹായം നൽകൂ.


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. She, He, Hers, Her

Post posted by VED »


ഇനി മൂന്നാമത്തെ വരിയിലെ (Rowലെ) വാക്കുകൾ നോക്കുക..
ഈ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.


She അയാൾ (സ്ത്രീ), അയാൾക്ക് (സ്ത്രീ)

Her അയാളുടെ (സ്ത്രീ)

Hers അയാളുടേത് (സ്ത്രീ)

Her - അയാളെ (സ്ത്രീ), അയാളോട് (സ്ത്രീ), അയാൾക്ക് (സ്ത്രീ)


Image


1a. She is a very good person.
അയാൾ(സ്ത്രീ) ഒരു വളരെ നല്ല വ്യക്തിയാണ്.

1b. She could have come here yesterday.
അയാൾക്ക് (സ്ത്രീ) ഇന്നലെ ഇവിടെ വരാൻ കഴിയുമായിരുന്നു.
വരാമായിരുന്നു.


2. This is her office.
ഇത് അയാളുടെ (സ്ത്രീ) ഓഫിസ് ആണ്.
ഇതാണ് അയാളുടെ (സ്ത്രീ) ഓഫിസ്.

3. That car could be hers.
ആ കാർ അയാളുടേത് ആവാം.


4a. You can inform her this wonderful news.
ഈ മികച്ച വിവരം നിങ്ങൾക്ക് അയാളെ (female) അറിയിക്കാം. അറിയിക്കാൻ കഴിയും.

4b. I will tell her about this.
ഇതിനെക്കുറിച്ച് ഞാൻ അയാളോട് (female) പറയാം. പറയും.

4c. Send a letter to her.
അയാൾക്ക് (f) ഒരു കത്ത് അയക്കൂ.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. They, Their, Theirs, Them

Post posted by VED »


ഇനി നാലാമത്തെ വരിയിലെ (Rowലെ) വാക്കുകൾ നോക്കുക..
ഈ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.


They അവർ, അവർക്ക്

Their അവരുടെ

Theirs അവരുടേത്

Them - അവരെ, അവരോട്, അവർക്ക്


Image

1a. They told me to take care of their house.
അവരുടെ വീട് സൂക്ഷിക്കാനായി അവർ എന്നോട് പറഞ്ഞു.

1b. They want to tell you about that.
ആ കാര്യത്തെക്കുറിച്ച് അവർക്ക് നിങ്ങളോട് പറയാൻ ആഗ്രഹം ഉണ്ട്.


2. Their house is not far from here.
അവരുടെ വീട് ഇവിടെ നിന്നും വളരെ ദുരത്തിൽ അല്ല.

3. That box in that corner is theirs.
ആ മൂലയിൽ ഉള്ള ആ പെട്ടി അവരുടേത് ആണ്.


4a. Call them immediately.
ഉടനെതന്നെ അവരെ വിളിക്കൂ.

4b. Tell them not to come here now.
ഇവിടെ ഇപ്പോൾ വരരുത് എന്ന് അവരോട് പറയുക.

4c. Give them some good advice.
അവർക്ക് കുറച്ച് നല്ല ഉപദേശം നൽകുക.
Last edited by VED on Fri May 10, 2024 12:19 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. We, Our, Ours, Us

Post posted by VED »


ഇനി അഞ്ചാമത്തെ വരിയിലെ (Rowലെ) വാക്കുകൾ നോക്കുക..
ഈ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.


We ഞങ്ങൾ, ഞങ്ങൾക്ക്

Our ഞങ്ങളുടെ

Ours ഞങ്ങളുടേത്

Us - ഞങ്ങളെ, ഞങ്ങളോട്, ഞങ്ങൾക്ക്


Image

1a. We are coming there.
നമ്മൾ അവിടെ വരികയാണ്.

1b. We need to come there.
ഞങ്ങൾക്ക് അവിടെ വരേണ്ടതുണ്ട്.


2. That is our plan.
അതാണ് ഞങ്ങളുടെ പദ്ധതി.

3. That plan was ours.
ആ പദ്ധതി ഞങ്ങളുടേത് ആയിരുന്നു.


4a. They can see us when they come to this town.
അവർ ഈ പട്ടണത്തിൽ വരുമ്പോൾ, അവർക്ക് ഞങ്ങളെ കാണാൻ ആവുന്നതാണ്.

4b. They could have told us about that.
അതിനെക്കുറിച്ച് അവർക്ക് ഞങ്ങളോട് പറയാമായിരുന്നു.

4c. You should give us some more time.
നിങ്ങൾ ഞങ്ങൾക്ക് കുറച്ചുകൂടി സമയം നൽകണം.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. You, Your, Yours, You

Post posted by VED »

ഇനി ആറാമത്തെ വരിയിലെ (Rowലെ) വാക്കുകൾ നോക്കുക..
ഈ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.

You നിങ്ങൾ, നിങ്ങൾക്ക്

Your നിങ്ങളുടെ

Yours നിങ്ങളുടേത്

You - നിങ്ങളെ, നിങ്ങളോട്, നിങ്ങൾക്ക്


Image

1a. You are very punctual.
നിങ്ങൾ വളരെ കൃത്യ നിഷ്ടയുള്ള ആളാണ്.

1b. You can speak after his speech.
അയാളുടെ പ്രസംഗത്തിന് ശേഷം നിങ്ങൾക്ക് സംസാരിക്കാം.


2. Your opinion is not what I want to hear.
നിങ്ങളുടെ അഭിപ്രായം അല്ല ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നത്.

3. Where is that box of yours?
നിങ്ങളുടെ ആ പെട്ടി എവിടെയാണ് ഉള്ളത്?


4a. I can meet you in Bombay.
എനിക്ക് നിങ്ങളെ ബോംബെയിൽ വച്ച് കണ്ടുമുട്ടാനാകും.

4b. I have deep affection for you.
എനിക്ക് നിങ്ങളോട് അഗാധമായ വാത്സല്യം ഉണ്ട്.

4c. Can I write to you from there?
അവിടെ നിന്നും എനിക്ക് നിങ്ങൾക്ക് കത്തെഴുതാൻ ആവുമോ?

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. Creating sentences

Post posted by VED »


Now let us go back to creating sentences using the verbs in five columns

അഞ്ച് കോളങ്ങളിലെ ക്രീയാ വാക്കുകളെ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം, ഇനി.

ആദ്യം നമുക്കു കോളം ഒന്നിലെ ഒരു വാക്കുമാത്രം നോക്കാം.

അതിന് ശേഷം കോളം രണ്ടിലേക്ക് വീണ്ടും പോകാം.
Last edited by VED on Sat Mar 16, 2024 7:27 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11. Climb

Post posted by VED »

Image


Col 1 Climb/Climbs കയറാറുണ്ട്, കയറുന്നു

Col 2 Climb കയറുക (സാമാന്യ അർത്ഥം)

Col 3 Climbing കയറുന്നു, കയറികൊണ്ടിരിക്കുന്നു, കയറികൊണ്ടിരിക്കുകയായിരുന്നു, കയറുകയായിരുന്നു

Col 4 Climbed കയറി

Col 5 Climbed കയറിയിട്ടുണ്ടായിരുന്നു, കയറിയിട്ടുണ്ട് &c.

Last edited by VED on Sat Mar 16, 2024 7:28 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. Col 1

Post posted by VED »

Image




ആദ്യം കോളം ഒന്നിലെ Climb എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം.

I climb that mountain everyday.
ഞാൻ എല്ലാ ദിവസവും ആ മല കയറാറുണ്ട്.
ഞാൻ എല്ലാ ദിവസവും ആ മല കയറുന്നു.

I do climb that mountain everyday.

Do I climb that mountain everyday?
ഞാൻ എല്ലാ ദിവസവും ആ മല കയറാറുണ്ടോ?



Image

ഇനി ഏകവചനം നോക്കാം.

climb എന്ന വാക്ക് climbs ആകും.

do എന്ന വാക്ക് does എന്നാകും. അപ്പോൾ, climbs ലെ s ഇല്ലാതാകും. നോക്കൂക. ആവർത്തിക്കുക

He climbs that mountain everyday.

He does climb that mountain everyday.

Does he climb that mountain everyday?


She climbs that mountain everyday.

She does climb that mountain everyday.

Does she climb that mountain everyday?


Image

ഇനി ബഹുവചനം നോക്കാം.


We climb that mountain everyday.

We do climb that mountain everyday.

Do we climb that mountain everyday?


You climb that mountain everyday.

You do climb that mountain everyday.

Do you climb that mountain everyday?
Last edited by VED on Sat Mar 16, 2024 7:28 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. Singulars and plurals

Post posted by VED »

ഏകവചനം👇

Image


My brother climbs that mountain everyday.

My brother does climb that mountain everyday.

Does my brother climb that mountain everyday?




ബഹുവചനം👇

Image


My brothers climb that mountain everyday.

My brothers do climb that mountain everyday.

Do my brothers climb that mountain everyday?
Last edited by VED on Sat Mar 16, 2024 7:32 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. Adding question words - Why?

Post posted by VED »

► Click here to see Contents

Image

ഇനി കഴിഞ്ഞ ദിവസം പഠിച്ച ചോദ്യവാക്കുകൾ 👆 ഇതേ ചോദ്യവാക്യങ്ങളോട് ചേർത്തു തുടങ്ങാം.

ആദ്യം Why എന്ന വാക്ക് മാത്രം ഉപയോഗിക്കാം. നോക്കൂ.


I climb that mountain everyday.

I do climb that mountain everyday.

Do I climb that mountain everyday?

Why do I climb that mountain everyday?
എല്ലാ ദിവസവും ഞാൻ എന്തിനാണ് ആ മല കയറാറ്?

ഇവിടെ ആകെ ചെയ്തത്, Why എന്ന പദത്തിനെ Do I climb that mountain everyday? എന്ന വാക്യത്തിന് മുന്നിൽ വെക്കുക മാത്രമാണ്.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »



Now you need to create the same sentences with He, She, They, We, You &c. on your own.

ഇനി He, She, They, We, You തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് ഇതേ വാക്യങ്ങൾ നിങ്ങൾ സ്വന്തമായി ഒന്ന് സൃഷ്ടിക്കേണ്ടതാണ്.




Image
Last edited by VED on Thu Jul 11, 2024 4:22 am, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16. How?

Post posted by VED »

Image

ഇനി How എന്ന ചോദ്യവാക്ക് ഉപയോഗിച്ചു പഠിക്കാം.

He climbs that mountain everyday.

He does climb that mountain everyday.

Does he climb that mountain everyday?

How does he climb that mountain everyday?

എല്ലാ ദിവസവും അയാൾ എങ്ങിനെയാണ് ആ മല കയറാറ്?

ഇവിടെ ആകെ ചെയ്തത്,
How എന്ന പദത്തിനെ
Does he climb that mountain everyday? എന്ന വാക്യത്തിന് മുന്നിൽ വെക്കുക മാത്രമാണ്.
Last edited by VED on Thu Jul 11, 2024 9:18 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17.

Post posted by VED »

Create the same sentence with He, She, They, We, You &c.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18. When?

Post posted by VED »


ഇനി When എന്ന ചോദ്യവാക്ക് ഉപയോഗിക്കാം.

Image

She climbs that mountain everyday.

She does climb that mountain everyday.

Does she climb that mountain everyday?

When does she climb that mountain everyday?

എല്ലാ ദിവസവും അയാൾ (സ്ത്രീ) എപ്പോഴാണ് ആ മല കയറാറ്?

ഇവിടെ ആകെ ചെയ്തത്, When എന്ന പദത്തിനെ Does she climb that mountain everyday? എന്ന വാക്യത്തിന് മുന്നിൽ വെക്കുക മാത്രമാണ്.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19. At what time?

Post posted by VED »

ഇനി At what time എന്ന ചോദ്യവാക്യ പ്രയോഗം ഉപയോഗിക്കാം.

Image

They climb that mountain everyday.

They do climb that mountain everyday.

Do they climb that mountain everyday?

At what time do they climb that mountain everyday?

എല്ലാ ദിവസവും അവർ എത്ര മണിക്കാണ് ആ മല കയറാറ്?

ഇവിടെ ആകെ ചെയ്തത്, At what time എന്ന പദങ്ങളെ Do they climb that mountain everyday? എന്ന വാക്യത്തിന് മുന്നിൽ വെക്കുക മാത്രമാണ്.

Create the same sentence with He, She, They, We, You &c.
► Click here to see Contents
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20. From where?

Post posted by VED »

ഇനി From where എന്ന ചോദ്യവാക്യ പ്രയോഗം ഉപയോഗിക്കാം.

Image

We climb that mountain everyday.

We do climb that mountain everyday.

Do we climb that mountain everyday?

From where do we climb that mountain everyday?

എല്ലാ ദിവസവും ഞങ്ങൾ എവിടെ നിന്നുമാണ് ആ മല കയറാറ്?

ഇവിടെ ആകെ ചെയ്തത്, From where എന്ന പദത്തിനെ Do we climb that mountain everyday? എന്ന വാക്യത്തിന് മുന്നിൽ വെക്കുക മാത്രമാണ്.

Create the same sentence with He, She, They, We, You &c.
► Click here to see Contents
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21. How many times?

Post posted by VED »

ഇനി How many times എന്ന ചോദ്യവാക്യ പ്രയോഗം ഉപയോഗിക്കാം.

Image

You climb that mountain everyday.

You do climb that mountain everyday.

Do you climb that mountain everyday?

How many times do you climb that mountain everyday?

എല്ലാ ദിവസവും നിങ്ങൾ എത്ര പ്രാവശ്യമാണ് ആ മല കയറാറ്?

ഇവിടെ ആകെ ചെയ്തത്, How many times എന്ന വാക്കുകളെ Do you climb that mountain everyday? എന്ന വാക്യത്തിന് മുന്നിൽ വെക്കുക മാത്രമാണ്.

Create the same sentence with He, She, They, We, You &c.
► Click here to see Contents
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22. Col 2

Post posted by VED »

Now, let us go to Column no. two.

ഇനി നമുക്ക് കോളം രണ്ടിലേക്ക് പോകാം.

നമ്മൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത് Will എന്ന വാക്കാണ്.

Will എന്നാൽ ചെയ്യും, സംഭവിക്കും എന്നൊക്കെയാണ് അർത്ഥം, ഇവിടെ.

ഇവിടെ വാക്യത്തെ ചോദ്യവാക്യം ആക്കാനായി ചെയ്യേണ്ടത്, will എന്ന പദത്തെ വാക്യത്തിന് മുന്നിലേക്ക് നീക്കുക എന്നതാണ്.

നോക്കുക.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23. Clean - add question words

Post posted by VED »

Image
► Click here to see Contents
Add question words to the questions:


I will clean my room when I get up.
ഞാൻ എഴുന്നേൽക്കുമ്പോൾ, ഞാൻ എന്‍റെ മുറി വൃത്തിയാക്കും.

Will I clean my room when I get up?
ഞാൻ എഴുന്നേൽക്കുമ്പോൾ, ഞാൻ എന്‍റെ മുറി വൃത്തിയാക്കുമോ?


He will clean his room when he gets up.
അയാൾ എഴുന്നേൽക്കുമ്പോൾ, അയാൾ അയാളുടെ മുറി വൃത്തിയാക്കും.

Will he clean his room when he gets up?
അയാൾ എഴുന്നേൽക്കുമ്പോൾ, അയാൾ അയാളുടെ മുറി വൃത്തിയാക്കുമോ?


She will clean her room when she gets up.

Will she clean her room when she gets up?
അയാൾ(fem) എഴുന്നേൽക്കുമ്പോൾ, അയാൾ(fem) അയാളുടെ മുറി വൃത്തിയാക്കുമോ?


They will clean their room when they get up.

Will they clean their room when they get up?
അവർ എഴുന്നേൽക്കുമ്പോൾ, അവർ അവരുടെ മുറി വൃത്തിയാക്കുമോ?


We will clean our room when we get up.

Will we clean our room when we get up?
ഞങ്ങൾ എഴുന്നേൽക്കുമ്പോൾ, ഞങ്ങൾ ഞങ്ങളുടെ മുറി വൃത്തിയാക്കുമോ?


You will clean your room when you get up.

Will you clean your room when you get up?

നിങ്ങൾ എഴുന്നേൽക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ മുറി വൃത്തിയാക്കുമോ?


I - my, He - his, She - her, They - Their, We - our, You - your തുടങ്ങിയ വാക്ക് സ്ഥാനങ്ങളിൽ വാക്കുകൾ മാറിമാറി വരുന്നത്, Four formsലെ അതാത് കോളങ്ങളിലൂടെയാണ്. ആ കാര്യവും മനസ്സിൽ വെക്കുക.

കാണുക.
► Click here to see Contents
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24. You do

Post posted by VED »

ഇനി You do - നിങ്ങൾ ചെയ്യൂ - എന്ന അർത്ഥം വരുന്ന വാക്കുകൾ നോക്കാം.


1. You follow his advice
നിങ്ങൾ അയാളുടെ ഉപദേശം പിന്തുടരൂ (അനുസരിക്കൂ)

2. You frighten him
നിങ്ങൾ അയാളെ ഭയപ്പെടുത്തൂ

3. You gain some profit
നിങ്ങൾ കുറച്ച് ലാഭം നേടൂ

4. You get in
നിങ്ങൾ അകത്ത് കടക്കൂ

5. You get out
നിങ്ങൾ പുറത്ത് കടക്കൂ

6. You go to Trivandrum
നിങ്ങൾ തിരുവനന്തപുരത്തേക്ക് പോകൂ

7. You grow
നിങ്ങൾ വളരൂ

8. You grow some plants
നിങ്ങൾ കുറച്ച് ചെടി(കൾ) വളർത്തൂ

9. You growl
നിങ്ങൾ മുരളൂ

നായയെപ്പോലുള്ള മൃഗങ്ങൾ മുരളുന്ന ശബ്ദമാണ് growl. മനുഷ്യരും ഈ വിധമായുള്ള ശബ്ദം പുറപ്പെടുവിക്കാറുണ്ട്, ദേഷ്യം പ്രകടിപ്പിക്കാനും, മറ്റുള്ളവരെ ഭയപ്പെടുത്താനും.

10. You handle this problem
നിങ്ങൾ ഈ പ്രശ്നം കൈകാര്യം ചെയ്യൂ.
Last edited by VED on Mon Jul 08, 2024 10:51 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26. Rhyme - I hear thunder!

Post posted by VED »

CLICK HERE I hear thunder!!
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27. Speech - About English

Post posted by VED »

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28, Previous - Next

Post posted by VED »

Post Reply