Day 4

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 4

Post posted by VED »

നാലാം ദിവസത്തെ ക്ളാസ്


Image
Last edited by VED on Mon Jun 24, 2024 4:27 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

I, He, She, They, We, You വാക്കുകളുടെ നാലു പദരൂപങ്ങൾ പട്ടികപ്പെടുത്തിയത് നാം പഠിച്ചു കഴിഞ്ഞു.

Image

ഇനി പദങ്ങളുടെ അടുത്ത ഒരു പട്ടികപ്പെടുത്തൽ പഠിക്കാം.

ഇങ്ഗ്ളിഷിലെ ക്രീയാ പദങ്ങളെ അഞ്ച് കോളങ്ങളിൽ ഒരുക്കിവെക്കുന്ന ഒരു പട്ടികയാണ് ഇത്.

ഈ പട്ടികയിലെ ഓരോ കോളങ്ങളിലേയും പദങ്ങളെ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാനായി അതാത് കോളവുമായി ബന്ധപ്പെട്ട കോഡ് വാക്കുകൾ ഉണ്ട്.

ആ കാര്യം ഇതിന് ശേഷം പഠിപ്പിക്കാം.

വ്യത്യസ്ത വാക്ക് രൂപങ്ങളുടെ അർത്ഥങ്ങൾ നിങ്ങൾ മനഃപാഠമാക്കേണ്ടതില്ല. കാരണം, വാക്യങ്ങൾ സൃഷ്ടിക്കുന്ന അവസരത്തിൽ അവ സ്വമേധയാ മനസ്സിൽ വരും എന്നാണ് അനുഭവം.

ആദ്യം ക്രീയാ വാക്കുകളുടെ പട്ടികപ്പെടുത്തൽ കാണുക.
Last edited by VED on Wed Jun 26, 2024 3:06 am, edited 12 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

Image

Col 1 - Come / Comes വരുന്നു, വരാറുണ്ട്

Col 2 - Come വരിക (പൊതുവായുള്ള പദം)

Col 3 - Coming വന്നുകൊണ്ടിരിക്കുന്നു തുടങ്ങിയവ

Col 4 - Came വന്നു

Col 5 - Come വന്നിട്ടുണ്ട്, വന്നിരുന്നു തുടങ്ങിയവ
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

ഇതേ രീതിയിൽ ഇങ്ഗ്ളിഷിലെ മറ്റെല്ലാ ക്രീയാവാക്കുകളും ഇതേ പോലുള്ള പട്ടികകളിൽ ക്രമപ്പെടുത്തിയാണ് ഈ പഠന പദ്ധതിയിൽ ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നത്.

നോക്കുക
Last edited by VED on Sun Mar 10, 2024 2:13 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

Image


Col 1 Aim/Aims ലക്ഷ്യം വെക്കാറുണ്ട്, ലക്ഷ്യം വെക്കുന്നു

Col 2 Aim ലക്ഷ്യംവെക്കുക (സാമാന്യ അർത്ഥം)

Col 3 Aiming ലക്ഷ്യംവെക്കുന്നു, ലക്ഷ്യംവെച്ചുകൊണ്ടിരിക്കുന്നു, ലക്ഷ്യംവെച്ചുകൊണ്ടിരിക്കുകയായിരുന്നു,

Col 4 Aimed ലക്ഷ്യംവെച്ചു

Col 5 Aimed ലക്ഷ്യംവെച്ചിട്ടുണ്ടായിരുന്നു, ലക്ഷ്യംവെച്ചിട്ടുണ്ട് &c.



ഓരോ കോളങ്ങളിലും, ക്രീയാവാക്കിന് കീഴിലായി കാണപ്പെടുന്നത് അതാത് കോളവുമായി ബന്ധപ്പെട്ട കോഡ് വാക്കോ, വാക്കുകളോ ആണ്.

ഇതിനെക്കുറിച്ച്, ഉടനെതന്നെ കൂടുതൽ കാര്യങ്ങൾ പറയുന്നതാണ്.
Last edited by VED on Wed Jun 26, 2024 12:53 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

Image



Col 1 Allow/Allows അനുവദിക്കാറുണ്ട്, അനുവദിക്കുന്നു

Col 2 Allow അനുവദിക്കുക (സാമാന്യ അർത്ഥം)

Col 3 Allowing അനുവദിക്കുന്നു, അനുവദിച്ചുകൊണ്ടിരിക്കുന്നു, അനുവദിച്ചുകൊണ്ടിരിക്കുകയായിരുന്നു,

Col 4 Allowed അനുവദിച്ചു

Col 5 Allowed അനുവദിച്ചിട്ടുണ്ടായിരുന്നു, അനുവദിച്ചിട്ടുണ്ട് &c.
Last edited by VED on Sun Mar 10, 2024 2:14 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

Image

Col 1 Answer/Answers ഉത്തരംപറയാറുണ്ട്, ഉത്തരംപറയുന്നു

Col 2 Answer ഉത്തരംപറയുക (സാമാന്യ അർത്ഥം)

Col 3 Answering ഉത്തരംപറയുന്നു, ഉത്തരംപറഞ്ഞുകൊണ്ടിരിക്കുന്നു, ഉത്തരംപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു,

Col 4 Answered ഉത്തരംപറഞ്ഞു

Col 5 Answered ഉത്തരംപറഞ്ഞിട്ടുണ്ടായിരുന്നു, ഉത്തരംപറഞ്ഞിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

ഇനി നമുക്ക് നേരത്തെ പഠിച്ച കാര്യം ഒന്നുകൂടി പഠിച്ച് മനസ്സിൽ ഉറപ്പിക്കാം.

അതായത് I, He, She, They, We, You പദങ്ങളുടെ നാല് രൂപങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.

ഇപ്പോൾ, He എന്ന വാക്കിൻ്റെ നാല് രൂപങ്ങൾ ഉപയോഗിക്കാം.



Image




1. He will build a house.
അയാൾ ഒരു വീട് കെട്ടും

He can come in the morning.
അയാൾക്ക് രാവിലെ വരാൻ കഴിയും.


2. That is his mother.
അത് അയാളുടെ അമ്മയാണ്.


3. That bag is his.
ആ bag അയാളുടേത് ആണ്.


4a. You must see him tomorrow.
നിങ്ങൾ അയാളെ നാളെ കാണണം.

4b. You should ask him for some more time.
കുറച്ചുകൂടി സമയത്തിനായി നിങ്ങൾ അയാളോട് ചോദിക്കണം.

4c. Give this message to him.
ഈ സന്ദേശം അയാൾക്ക് കൊടുക്കുക.
Last edited by VED on Wed Jun 26, 2024 12:59 am, edited 9 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

Image

ഇനി ഇതേ വാക്യങ്ങളെ I എന്ന പദം ഉപയോഗിച്ചുകൊണ്ട് ഒന്ന് വാക്യങ്ങൾ സൃഷ്ടിച്ചു നോക്കാം.



1. I will build a house.
ഞാൻ ഒരു വീട് കെട്ടും

I want to jog in the morning.
എനിക്ക് രാവിലെ jog ചെയ്യണം.


2. That is my mother.
അത് എൻ്റെ അമ്മയാണ്.


3. That bag is mine.
ആ bag എൻ്റേത് ആണ്.


4a. You must see me tomorrow.
നിങ്ങൾ എന്നെ നാളെ കാണണം.

4b. You should ask me some more time.
കുറച്ചുകൂടി സമയത്തിനായി നിങ്ങൾ എന്നോട് ചോദിക്കണം.

4c. Give this message to me.
ഈ സന്ദേശം എനിക്ക് തരിക.
Last edited by VED on Wed Jun 26, 2024 1:09 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »


Create sentences using the four word-forms of She.

ഇനി നമുക്ക് She എന്ന വാക്കിൻ്റെ നാല് പദരൂപങ്ങൾ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കുന്നത് പഠിക്കാം.

She.

ഈ വാക്കിനെ നിങ്ങൾ അവൾ എന്നും ഓള് എന്നും മനസ്സിലാക്കരുത്.

നിങ്ങൾ അവൾ എന്ന രീതിയിൽ അല്ലെങ്കിൽ ഓള് എന്ന രീതിയിൽ ഈ വാക്കിനെ മനസ്സിലാക്കിയാൽ, നിങ്ങൾക്ക് ഈ വാക്കിനെ നിങ്ങളുടെ മുതിർന്നവരെക്കുറിച്ചും, അദ്ധ്യാപികമാരെക്കുറിച്ചും, മേലുദ്യോഗസ്ഥരെക്കുറിച്ചും മറ്റും പറയാൻ പ്രയാസമായി വരും.

ഈ വിധമായുള്ള ഒരു ഹീന അർത്ഥമുള്ള വാക്കല്ല ഇങ്ഗ്ളിഷിലെ She എന്ന പദം.

പകരം She എന്ന വാക്കിനെ അയാൾ (സ്ത്രീ) എന്ന രീതിയിൽ മനസ്സിലാക്കുക.

Last edited by VED on Wed Jun 26, 2024 1:19 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »


Image

She അയാൾ (സ്ത്രീ), അയാൾക്ക് (സ്ത്രീ)

Her അയാളുടെ (സ്ത്രീ)

Hers അയാളുടേത് (സ്ത്രീ)

Her അയാളെ (സ്ത്രീ), അയാളോട് (സ്ത്രീ), അയാൾക്ക് (സ്ത്രീ)


Her എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. അത് ഹർ എന്നല്ല.

Last edited by VED on Wed Jun 26, 2024 1:24 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

Image


Col 1a. She will find a good land to buy.
വാങ്ങിക്കാനായി അയാൾ (സ്ത്രീ) ഒരു നല്ല സ്ഥലം കണ്ടുപിടിക്കും.

Col 1b. She wants to build a new house.
അയാൾക്ക് (സ്ത്രീ) പുതിയ ഒരു വീട് കെട്ടാൻ ആഗ്രഹമുണ്ട്.


Col 2. This is her policy.
ഇത് അയാളുടെ (സ്ത്രീ) നയമാണ്.


Col 3. This is hers.
ഇത് അയാളുടേത് ആണ് (സ്ത്രീ).



Col 4a. You must allow her to write that book.
ആ പുസ്തകം എഴുതാൻ നിങ്ങൾ അയാളെ (സ്ത്രീ) അനുവദിക്കണം.

Col 4b. They can ask her for permission.
അനുവാദത്തിനായി അവർക്ക് അയാളോട് (സ്ത്രീ) ചോദിക്കാനാവും.

Col 4c. Give all of this to her.
ഇതെല്ലാം അയാൾക്ക് (സ്ത്രീ) കൊടുക്കുക.

Last edited by VED on Wed Jun 26, 2024 1:25 am, edited 8 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

You do

ഇനി You do - നിങ്ങൾ ചെയ്യൂ - എന്ന അർത്ഥം വരുന്ന വാക്യങ്ങൾ നോക്കാം.



1. You continue your writing
നിങ്ങൾ നിങ്ങളുടെ എഴുത്ത് തുടരൂ.


2. You cook some food
നിങ്ങൾ കുറച്ച് ഭക്ഷണം പാചകം ചെയ്യൂ.

Food എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. അത് ഫുഡ് എന്നല്ല.


3. You create a new world
നിങ്ങൾ പുതിയൊരു ലോകം സൃഷ്ടിക്കൂ.


4. You cross that river
നിങ്ങൾ ആ പുഴ കടക്കൂ.


5. You cure this disease
നിങ്ങൾ ഈ രോഗം ചികിത്സിച്ച് ഭേദപ്പെടുത്തൂ.


6. You cut that thread
നിങ്ങൾ ആ നൂൽ മുറിക്കൂ.


7. You dance till morning
നിങ്ങൾ രാവിലെവരെ നൃത്തം ചെയ്യൂ.


8. You deliver this mail
നിങ്ങൾ ഈ തപ്പാൽ ഉരുപ്പടി കൊണ്ടുകൊടുക്കൂ.


9. You do it fast
നിങ്ങൾ അത് വേഗത്തിൽ ചെയ്യൂ.


10. You draw a picture
നിങ്ങൾ ഒരു ചിത്രം വരയ്ക്കൂ.
Last edited by VED on Wed Jun 26, 2024 1:54 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. Common conversation

Post posted by VED »

Common conversational sentences

ഇനി അടുത്തത് സാധാരണ സംഭാഷണങ്ങൾ ആണ്.


1. I beg your pardon?
ഞാൻ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു. നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് മനസ്സിലായില്ലല്ലോ. ഒന്ന് വീണ്ടും പറഞ്ഞുതരാമോ? എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് ഇത്.

2. Pardon?
I beg your pardon? എന്ന 👆വാക്യ പ്രയോഗത്തിന്‍റെ ഹ്രസ്വ രൂപം ആണ് ഇത്.

3. Please do not interrupt.
ഇടയിൽ കയറി സംസാരിക്കരുത്, please! വിഘ്നം വരുത്തരുത്, please.

4. We saw him last month.
ഞങ്ങൾ അയാളെ കഴിഞ്ഞമാസം കണ്ടു.

5. I came yesterday.
ഞാൻ ഇന്നലെ വന്നു.

6. He went day before yesterday.
അയാൾ മിനിഞ്ഞാന്ന് പോയി.

7. She will go tomorrow.
അയാൾ (സ്ത്രീ) നാളെ പോകും.

8. They might come day after tomorrow.
അവർ മറ്റന്നാൾ വന്നേക്കാം.

9. You can see him next week.
നിങ്ങൾക്ക് അയാളെ അടുത്താഴ്ച കാണാൻ കഴിയും.

10. Could you please call me today?
നിങ്ങൾക്ക് എന്നെ ഇന്ന് ഒന്ന് വിളിക്കാൻ കഴിയുമോ?
Last edited by VED on Wed Jun 26, 2024 2:12 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. English rhyme - Row, Row, Row your boat!

Post posted by VED »

Image


Row, row, row your boat
Gently down the stream!

Merrily, merrily, merrily, merrily,
Life is but a dream!
Last edited by VED on Mon Jun 24, 2024 4:49 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. Speech - SPACE COLONISATION

Post posted by VED »

ഇനി പുതിയ ഒരു പ്രസംഗം കേട്ടു പഠിക്കാം. ആദ്യത്തെ കുറച്ച് ഭാഗങ്ങൾ ഇന്ന് പഠിക്കാം.



My dear friends,

എൻ്റെ പ്രീയപ്പെട്ട സുഹൃത്തുക്കളെ,


We are now entering a most momentous period in the history of mankind.

നാം ഇപ്പോൾ മനുഷ്യവർഗ്ഗത്തിൻ്റെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്.

ഉച്ചാരണം ശ്രദ്ധിക്കുക: പിരീഡ് എന്നല്ല, മറിച്ച് period എന്നാണ് ഉച്ചാരണം.


NASA has declared that it would be able to establish contact with living beings on other planets, within a matter of two decades.

വെറും രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ, മറ്റ് ഗ്രഹങ്ങളിലുള്ള ജീവജാലങ്ങളുമായി തങ്ങൾക്ക് ബന്ധം സ്ഥാപിക്കാൻ പറ്റുമെന്ന് NASA പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചാരണം ശ്രദ്ധിക്കുക: ഡീക്കെയ്ഡ് എന്നല്ല, മറിച്ച് decade എന്നാണ് ഉച്ചാരണം.


It is time to ponder on the various possibilities with regard to this emerging scenario.

ഈ ഉരുത്തിരിഞ്ഞുവരുന്ന സംഭവവികാസങ്ങളുടെ വിവിധ സാധ്യതകളെക്കുറിച്ച് ചിന്തിക്കുവാനുള്ള സമയമായിരിക്കുന്നു.


What kind of living beings will be found on other planets?

മറ്റ് ഗ്രഹങ്ങളിൽ എന്തുതരം ജീവജാലങ്ങളെയാണ് കണ്ടെത്തുക?


Would they be like plants, or will they be like the animals found on earth?

അവർ സസ്യങ്ങളെപ്പോലെയായിരിക്കുമോ, അതോ, അവർ ഭൂമിയിൽ ഉള്ള മൃഗങ്ങളെപ്പോലെയായിരിക്കുമോ?


Will there be beings who are similar to us, mankind?

മനുഷ്യരെപ്പോലുള്ള ജീവജാലങ്ങൾ ഉണ്ടായിരിക്കുമോ?


Will they have languages?

അവർക്ക് ഭാഷകൾ ഉണ്ടായിരിക്കുമോ?


How will we communicate with these beings?

നാം എങ്ങിനെയാണ് ഈ ജീവജാലങ്ങളുമായി ആശയവിനിമയം നടത്തുക?






Now, listen to the audio!


My dear friends,

We are now entering a most momentous period in the history of mankind. NASA has declared that it would be able to establish contact with living beings on other planets, within a matter of two decades.

It is time to ponder on the various possibilities with regard to this emerging scenario. What kind of living beings will be found on other planets?

Would they be like plants, or will they be like the animals found on earth?

Will there be beings who are similar to us - mankind?

Will they have languages?

How will we communicate with these beings?






Last edited by VED on Mon Jun 24, 2024 5:22 pm, edited 5 times in total.
Image description
Post Reply