ഇനിയുള്ള എട്ട് ക്ളാസ് വീഡിയോകൾ കാണാൻ നിങ്ങൾ 500 രൂപ അടക്കേണ്ടതാണ്.
ഇവ കണ്ട് നിങ്ങൾക്ക് ഇവ English പഠനത്തിന് ഉപകാരപ്പെടും എന്ന് ഉത്തമവിശ്വാസം ഉണ്ട് എങ്കിൽ മാത്രം ഇതിന് ശേഷമുള്ള ക്ളാസ് വീഡിയകൾക്കായി ഫീസ് അടക്കുക.
ഈ ബട്ടണിൽ ക്ളിക്ക് ചെയ്യുക.
അപ്പോൾ, ഈ പേജ് payment പേജിലേക്ക് നീങ്ങും. അവിടെ നിങ്ങളുടെ വിവരങ്ങൾ നൽകുക.
നിങ്ങൾ ഫീസ് അടച്ചു കഴിഞ്ഞാൽ, 20 സെക്കണ്ടിനുള്ളിൽ ഈ പേജിലേക്ക് സ്ക്രീൻ തിരിച്ചുവരും.
ഇപ്പോൾ ഉള്ള സ്ഥിതിവിശേഷത്തിൽ, നിങ്ങൾക്ക് പഠന വീഡിയോകളിലേക്കും അവയുടെ PDF ഫൈലുകളിലേക്കും ഉള്ള പ്രവേശനം ഞങ്ങൾ manual ആയി നൽകേണ്ടതാണ്. അതിന് ഏതാനും നിമിഷങ്ങൾ മുതൽ 24 മണിക്കൂറവരെ സമയം എടുത്തേക്കാം.
അതിന് ശേഷം, ഈ പേജിലെ വീഡിയോ / PDF ലിങ്കുകൾ ക്ളിക്ക് ചെയ്താൽ, അവയിലേക്ക് നിങ്ങൾക്ക് പ്രവേശനം ലഭിച്ചതായി കാണാം.