അതാത് ക്ളാസിൽ എന്ന buttonൽ നിങ്ങൾ ക്ളിക്ക് ചെയ്യുക / സ്പർശിക്കുക. എന്നിട്ട് Chromeൽ തുറക്കുക.
തുറന്നുവരുന്ന വീഡിയോ full screen ആയി പ്രത്യക്ഷപ്പെടുന്നില്ലായെങ്കിൽ :
വീഡിയോ സ്പർശിച്ചാൽ വീഡിയോയിൻ്റെ കീഴ് ഭാഗത്ത് വലതു വശത്തായി കാണുന്ന ചതുര ആകൃതിയിൽ ക്ളിക്ക് ചെയ്യുക / സ്പർശിക്കുക. അപ്പോൾ, വീഡിയോ full screen മോഡിലേക്ക് മാറും. ഈ രൂപത്തിൽ ആണ് വീഡിയോ പഠനം നടത്തേണ്ടത്.
വീഡിയോയിൽ കീഴിൽ വലതുവശത്തായി കാണപ്പെടുന്ന വെള്ള ചതുരത്തിലുള്ള cross അടയാളത്തിൽ സ്പർശിച്ചാൽ, വീഡിയോ ചെറിയ രൂപത്തിലേക്ക് തിരിച്ചുവരും. അപ്പോൾ, മൊബൈൽ സ്ക്രീനിന് കീഴിൽ കാണപ്പെടുന്ന Backarrowൽ സ്പർശിച്ചാൽ, സ്ക്രീൻ അതാത് വെബ് പേജിലേക്ക് തിരിച്ചുവരും.
PDF File
അതാത് ക്ളാസിൽ എന്ന buttonൽ നിങ്ങൾ ക്ളിക്ക് ചെയ്യുക / സ്പർശിക്കുക. എന്നിട്ട് Chromeൽ തുറക്കുക. പഠന വീഡിയോയിൽ നിങ്ങൾ കണ്ട പാഠ ഭാഗങ്ങളുടെ ടെക്സ്റ്റ് ഒരു PDF fileആയി തുറന്നുവരും. ഒരിക്കൽ വീഡിയോ കണ്ടതിന് ശേഷം, വേണമെങ്കിൽ ഈ PDF fileൽ പഠനം നിങ്ങൾക്ക് തുടരാവുന്നതാണ്.
മൊബൈൽ സ്ക്രീനിന് കീഴൽ കാണപ്പെടുന്ന Backarrowൽ സ്പർശിച്ചാൽ, സ്ക്രീൻ അതാത് വെബ് പേജിലേക്ക് തിരിച്ചുവരും.
ഈ വീഡിയോകൾ നിങ്ങൾക്ക് കാണണമെന്നുണ്ടെങ്കിൽ, നിങ്ങൾ 500 രൂപ അടക്കേണ്ടതാണ്.
നിങ്ങൾ ഫീസ് അടച്ചു കഴിഞ്ഞാൽ, എട്ടു വീഡിയോ പേജിലേക്ക് സ്ക്രീൻ തിരിച്ചുവരും. ഇപ്പോൾ ഉള്ള സ്ഥിതിവിശേഷത്തിൽ, നിങ്ങൾക്ക് പഠന വീഡിയോകളിലേക്കും അവയുടെ PDF ഫൈലുകളിലേക്കും ഉള്ള പ്രവേശനം ഞങ്ങൾ manual ആയി നൽകേണ്ടതാണ്. അതിന് ഏതാനും നിമിഷങ്ങൾ മുതൽ 24 മണിക്കൂറവരെ സമയം എടുത്തേക്കാം.
ഈ ക്ളാസുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യങ്ങൾ നേരിട്ടറിയാനായി Class coordinatorആയ Mr. Ahmed Punnakkayathilലുമായി ഫോണിലൂടെ, Telegram / WhatsAppലൂടെ ബന്ധപ്പെടാവുന്നതാണ്.
Telegramൽ ലഭ്യമായ Screensharing സൗകര്യം ഉപയോഗിച്ചുകൊണ്ട് ലൈവ് ആയി നിത്യേനെ ഒരു English Class നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഈ പഠന പദ്ധതിയൽ ഉള്ള അതേ notes ആയിരിക്കും പഠിപ്പിക്കാൻ ഉപയോഗിക്കുക.
ഇതിൽ ആർക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
വരിസംഖ്യ നൽകി ഈ പഠന പദ്ധതിയിൽ ചേർന്നവർക്ക്, ഈ ലൈവ് ക്ളാസിൽ പങ്കെടുക്കുന്നത് ഉപകാരപ്പെടും.
വരിസംഖ്യ നൽകി ചേരാത്തവർക്കും, ഈ ക്ളാസ് കേട്ടിരുന്നാൽ English ഭാഷയിൽ പ്രാവീണ്യ നേടാനായേക്കാം.
ഈ ക്ളാസിൽ ചേരാൻ താൽപ്പര്യമുള്ളവർ Telegramൽ Eclass036 എന്ന ചാനൽ തിരഞ്ഞ് കണ്ടെത്തി അതിൽ Join ചെയ്യുക.
വരിസംഖ്യ നൽകിക്കൊണ്ട് ഈ പഠന പദ്ധതിയിൽ ചേർന്ന് പഠിച്ചു കഴിഞ്ഞവർക്ക്, English ഭാഷയിലെ ഉന്നത നിലവാരങ്ങളിലേക്ക് കയറിച്ചെല്ലാൻ സഹായകരമാകുന്ന പലകാര്യങ്ങളും ഈ വെബ് പേജുകളിൽ ഉണ്ട്.