Introduction

Post Reply
Admn
Site Admin
Posts: 192
Joined: Wed Aug 09, 2023 8:10 pm
Contact:

Introduction

Post posted by Admn »



Introduction
Admn
Site Admin
Posts: 192
Joined: Wed Aug 09, 2023 8:10 pm
Contact:

Full screen

Post posted by Admn »

Play ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോയിൽ സ്പർശിച്ചാൽ / ക്ളിക്ക് ചെയ്താൽ, വീഡിയോയിന് കീഴിൽ പ്രത്യക്ഷപ്പെടുന്ന അടയാളങ്ങളിൽ ഏറ്റവും വലത്തായി കാണുന്ന ചതുരത്തിൽ സ്പർശിച്ചാൽ / ക്ളിക്ക് ചെയ്താൽ, വീഡിയോ Full screen രൂപത്തിൽ ആയി മാറും.

ഈ രൂപത്തിൽ ആണ് വീഡിയോ വീക്ഷിക്കേണ്ടുന്നത്.

വീണ്ടും പേജിലേക്ക് തിരിച്ചുവരാനായി അതേ ചതുരത്തിൽ സ്പർശിക്കുക / ക്ളിക്ക് ചെയ്യുക.

ചില മൊബൈൽ ഫോണുകളിൽ, ഈ രീതിയിൽ Full screen ലഭ്യമാകില്ല. അങ്ങിനെ വരുമ്പോൾ, വീഡിയോയിന് മുകളിൽ വലതുവശത്തായി കാണുന്ന മുകളിലോട്ട് ചൂണ്ടുന്ന വില്ല് അടയാളത്തിൽ സ്പർശിക്കുക.


Admn
Site Admin
Posts: 192
Joined: Wed Aug 09, 2023 8:10 pm
Contact:

My writings

Post posted by Admn »

ഇങ്ഗ്ളിഷ് പഠനവുമായി ബന്ധപ്പെട്ടുകൊണ്ട്, ഈ👇 ലിങ്കുകൾ സന്ദർശിക്കേണ്ടതില്ല.


മുകളിലെ വീഡിയോയിൽ സൂചിപ്പിച്ച എൻ്റെ പുസ്തകങ്ങൾ പല വെബ് സൈറ്റുകളിലും കാണാനാവുന്നതാണ്. അതിൽ ഒന്നിലേക്കുള്ള ലിങ്ക് ഇതാണ്. CLICK HERE

അവ Telegramൽ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം എന്ന ഗ്രന്ഥം ഈ വെബ് പേജിൽ കാണാനാവുന്നതാണ്.
CLICK HERE

അതിൻ്റെ ഭാഗികമായ PDF ഡിജിറ്റൽ പുസ്തകം ഈ ലിങ്കിലും കാണാനാുന്നതാണ്. CLICK HERE

അത് Telegramൽ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.

English Self-learning Book! ഈ ലിങ്കിൽ കാണാനാവുന്നതാണ്. CLICK HERE Playstore

Why can't you speak English! ഈ ലിങ്കിൽ കാണാനാവുന്നതാണ്. CLICK HERE Playstore
Image description
Post Reply