Day 20

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 20

Post posted by VED »

ഇരുപതാം ദിവസത്തെ ക്ളാസ്
Last edited by VED on Wed Mar 27, 2024 3:46 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Joke / Jokes

Post posted by VED »

Image


Col 1 Joke/Jokes തമാശപറയാറുണ്ട്, തമാശപറയുന്നു

Col 2 Joke തമാശപറയുക (സാമാന്യ അർത്ഥം)

Col 3 Joking തമാശപറയുന്നു, തമാശപറഞ്ഞുകൊണ്ടിരിക്കുന്നു,
തമാശപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, തമാശപറയുകയായിരുന്നു

Col 4 Joked തമാശപറഞ്ഞു

Col 5 Joked തമാശപറഞ്ഞിരുന്നു, തമാശപറഞ്ഞിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. Col 1 do - does

Post posted by VED »

Image

Col 1
ഏകവചനം - Singulars

Ramesh jokes with everybody.
രമേഷ് എല്ലാരോടുമൊത്ത് തമാശ പറയാറുണ്ട്. പറയുന്നു.


രമേഷ് എല്ലാരോടുമൊത്ത് തമാശ പറയാറുണ്ടോ?
► Click here to see Contents


രമേഷ് എല്ലാരോടുമൊത്ത് തമാശ പറയാറില്ലേ?
► Click here to see Contents

► Click here to see Contents

► Click here to see Contents



രമേഷ് എന്തുകൊണ്ട് എല്ലാരോടുമൊത്ത് തമാശ പറയാറില്ല?
► Click here to see Contents



Image

ബഹുവചനം - Plurals

You joke with everybody.
നിങ്ങൾ എല്ലാരോടുമൊത്ത് തമാശ പറയാറുണ്ട്.


നിങ്ങൾ എല്ലാരോടുമൊത്ത് തമാശ പറയാറുണ്ടോ?
► Click here to see Contents



നിങ്ങൾ എല്ലാരോടുമൊത്ത് തമാശ പറയാറില്ലേ?
► Click here to see Contents

► Click here to see Contents

► Click here to see Contents



നിങ്ങൾ എല്ലാരോടുമൊത്ത് എന്തുകൊണ്ട് തമാശ പറയാറില്ല?


► Click here to see Contents

► Click here to see Contents

► Click here to see Contents

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. Col 5 - would have

Post posted by VED »

Col 5

Could have - ചെയ്യാൻ കഴിയുമായിരുന്നു

ഇനി അഞ്ചാം കോളത്തിലെ അടുത്ത കോഡ് വാക്ക് പഠിക്കാം.

Would have - ചെയ്യുമായിരുന്നു

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Col 5 - would have - sentences

Post posted by VED »

ഇനി കോളം അഞ്ചിലെ would have എന്ന കോഡ് വാക്ക് ഉപയോഗിക്കാം.


Image

Col 5

I would have joked.
ഞാൻ തമാശ പറയുമായിരുന്നു.


Would I have joked?
ഞാൻ തമാശ പറയുമായിരുന്നുവോ?


Would I not have joked?
ഞാൻ തമാശ പറയുമായിരുന്നില്ലേ?

Abbreviate

Wouldn't I have joked?


How would I have joked?
ഞാൻ എങ്ങിനെ തമാശ പറയുമായിരുന്നു?




Image

Col 5

He would have joked.
അയാൾ തമാശ പറയുമായിരുന്നു.

Would he have joked?
അയാൾ തമാശ പറയുമായിരുന്നുവോ?

Would he not have joked?
അയാൾ തമാശ പറയുമായിരുന്നില്ലേ?

Abbreviate

Wouldn't he have joked?

Why would he not have joked?
അയാൾ എന്തുകൊണ്ട് തമാശ പറയുമായിരുന്നില്ല?


Why wouldn't he have joked?


How would he have joked?
അയാൾ എങ്ങിനെ തമാശ പറയുമായിരുന്നു?




Image

Col 5

You would have joked.
നിങ്ങൾ തമാശ പറയുമായിരുന്നു.

Would you have joked?
നിങ്ങൾ തമാശ പറയുമായിരുന്നുവോ?


Would you not have joked?
നിങ്ങൾ തമാശ പറയുമായിരുന്നില്ലേ?


Abbreviate

Wouldn't you have joked?


Why would you not have joked?
നിങ്ങൾ എന്തുകൊണ്ട് തമാശ പറയുമായിരുന്നില്ല?

Abbreviate

Why wouldn't you have joked?


How would you have joked?
നിങ്ങൾ എങ്ങിനെ തമാശ പറയുമായിരുന്നു?



VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6.Col 2 - will - ചെയ്യും, സംഭവിക്കും

Post posted by VED »

Image


Col 1 Jump/Jumps ചാടാറുണ്ട്, ചാടുന്നു

Col 2 Jump ചാടുക (സാമാന്യ അർത്ഥം)

Col 3 Jumping ചാടുന്നു, ചാടികൊണ്ടിരിക്കുന്നു, ചാടികൊണ്ടിരിക്കുകയായിരുന്നു, ചാടുകയായിരുന്നു

Col 4 Jumped ചാടി

Col 5 Jumped ചാടിയിരുന്നു, ചാടിയിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Col 2 - will jump

Post posted by VED »

Image

They will jump over that wall.
അവർ ആ മതിലിന് മുകളിലൂടെ ചാടും.

അവർ ആ മതിലിന് മുകളിലൂടെ ചാടുമോ?
► Click here to see Contents



അവർ ആ മതിലിന് മുകളിലൂടെ ചാടില്ലെ?
► Click here to see Contents

► Click here to see Contents

► Click here to see Contents


അവർ ആ മതിലിന് മുകളിലൂടെ എന്തുകൊണ്ട് ചാടില്ല?
► Click here to see Contents

► Click here to see Contents

► Click here to see Contents



അവർ ആ മതിലിന് മുകളിലൂടെ എങ്ങിനെ ചാടും?
► Click here to see Contents

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Col 2 - can - കഴിയും, സംഭാവ്യമാണ്

Post posted by VED »

Image

He can arrange the function very efficiently.
അയാൾക്ക് ആ പരിപാടി വളരെ കാര്യക്ഷമമായി സജ്ജീകരിക്കാൻ ആവും.

അയാൾക്ക് ആ പരിപാടി വളരെ കാര്യക്ഷമമായി സജ്ജീകരിക്കാൻ ആവുമോ?
► Click here to see Contents



അയാൾക്ക് ആ പരിപാടി വളരെ കാര്യക്ഷമമായി സജ്ജീകരിക്കാൻ ആവില്ലെ?
► Click here to see Contents
► Click here to see Contents

► Click here to see Contents



അയാൾക്ക് ആ പരിപാടി എന്തുകൊണ്ട് വളരെ കാര്യക്ഷമമായി സജ്ജീകരിക്കാൻ ആവില്ല?
► Click here to see Contents


അയാൾക്ക് ആ പരിപാടി വളരെ കാര്യക്ഷമമായി എവിടെ സജ്ജീകരിക്കാൻ ആവും?
► Click here to see Contents


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. Col 2 - may - ചെയ്തേക്കാം, സംഭവിച്ചേക്കാം

Post posted by VED »

Image

I may go to Sultan's Battery tomorrow.
ഞാൻ നാളെ സുൾത്താൻ ബത്തേരിയിലേക്ക് പോയേക്കാം.

ഞാൻ നാളെ സുൾത്താൻ ബത്തേരിയിലേക്ക് പോയിക്കോട്ടെ?
► Click here to see Contents



ഇവിടെ ശ്രദ്ധിക്കേണ്ടത്, മലയാളത്തിലെ സുൽത്താൻ എന്ന വാക്കിൻ്റെ ഇങ്ഗ്ളിഷ് പദരൂപം Sultan എന്നാണ് എന്നതാണ്.


മഴ കുറയുകയാണ് എങ്കിൽ അയാൾ അടുത്ത ആഴ്ച് മാനന്തവാടിയിലേക്ക് പോയേക്കാം.
► Click here to see Contents



മഴ കുറയുകയാണ് എങ്കിൽ അയാൾ അടുത്ത ആഴ്ച് മാനന്തവാടിയിലേക്ക് പോയിക്കോട്ടെ?
► Click here to see Contents



വേനൽ അവധിക്കാലത്ത് അവർ പാലക്കാട്ടേക്ക് പോയേക്കാം.
► Click here to see Contents



വേനൽ അവധിക്കാലത്ത് അവർ പാലക്കാട്ടേക്ക് പോയിക്കോട്ടെ?
► Click here to see Contents



ഇവിടെ പറയേണ്ടുന്ന മറ്റൊരു കാര്യം ഇങ്ഗ്ളിഷിൽ might എന്ന ഒരു വാക്കുണ്ട് എന്നതാണ്.

ഈ വാക്കിന് പല അർത്ഥങ്ങൾ ഉണ്ട് എങ്കിലും, ചെയ്തേക്കാം, സംഭവിച്ചേക്കാം എന്നുള്ള രീതിയിൽ കോഡ് വാക്ക് രൂപവും ഉണ്ട്.

ഈ വാക്കിൻ്റെ കാര്യത്തിലേക്ക് ഇപ്പോൾ ഈ ക്ളാസ് പോകാൻ ഉദ്ദേശിക്കുന്നില്ല.
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

10. Col 2 - must - ചെയ്യണം, സംഭവിക്കണം

Post posted by Admn »

Image

You must drink some water everyday before going to bed.
എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപായി നിങ്ങൾ കുറച്ച് വെള്ളം കുടിക്കണം.

എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപായി നിങ്ങൾ കുറച്ച് വെള്ളം കുടിക്കണമോ?
► Click here to see Contents



എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപായി നിങ്ങൾ എത്ര മണിക്ക് കുറച്ച് വെള്ളം കുടിക്കണം?
► Click here to see Contents



എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപായി നിങ്ങൾ എന്തിന് കുറച്ച് വെള്ളം കുടിക്കണം?
► Click here to see Contents



എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപായി നിങ്ങൾ കുറച്ച് വെള്ളം കുടിക്കരുത്.
► Click here to see Contents

► Click here to see Contents

► Click here to see Contents

എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപായി നിങ്ങൾ കുറച്ച് വെള്ളം കുടിക്കണ്ടതല്ലെ?
► Click here to see Contents

► Click here to see Contents

► Click here to see Contents



എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപായി നിങ്ങൾ എന്തുകൊണ്ട് കുറച്ച് വെള്ളം കുടിക്കാൻ പാടില്ല?
► Click here to see Contents


Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

11. Situation 1

Post posted by Admn »

Image

ഇനി ഒരു ചെറിയ സംഭവ വിവരണം ഇങ്ഗ്ളിഷിൽ പറയുന്നത് കേട്ടും പറഞ്ഞും പഠിക്കുക. ഇത് ഒന്നിൽ കൂടുതൽ പ്രാവശ്യം ആവർത്തിക്കുക.



Yesterday, when I was going to Cochin, I got a call from Delhi. My boss wanted me to cancel my trip and take care of the pending work. I wanted to continue my journey. However, he insisted that I should go back.

ഇന്നലെ ഞാൻ കൊച്ചിയിലേക്ക് പോകുമ്പോൾ, ഡൽഹിയിൽ നിന്നും എനിക്ക് ഒരു ഫോൺവിളികിട്ടി. ഞാൻ എൻ്റെ യാത്ര റദ്ദാക്കണമെന്നും, മുടങ്ങിക്കിടക്കുന്ന തൊഴിലിൽ ശ്രദ്ധിക്കണമെന്നും എൻ്റെ തൊഴിലുടമ ആവശ്യപ്പെട്ടു. എനിക്ക് എൻ്റെ യാത്ര തുടരണമെന്നുണ്ടായിരുന്നു. എന്നാൽ, ഞാൻ തിരിച്ച് പോകണമെന്ന് അദ്ദേഹം നിർബന്ധിച്ചു.





ഇവിടെ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം boss എന്ന വാക്കിൻ്റെ ഉച്ചാരണം ആണ്. അത് ബോസ് എന്നല്ല.
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

12. English rhyme!

Post posted by Admn »

CLICK HERE Mary had a little lamb!
Admn
Site Admin
Posts: 158
Joined: Wed Aug 09, 2023 8:10 pm
Contact:

Previous - Next

Post posted by Admn »

Post Reply