Day 29 a

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 29 a

Post posted by VED »

27
Last edited by VED on Sat Jun 15, 2024 7:41 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2.

Post posted by VED »

Image

I enquire about him every day.

ഞാൻ അയാളെക്കുറിച്ച് എല്ലാ ദിവസവും അന്വേഷിക്കാറുണ്ട്.

ഞാൻ അയാളെക്കുറിച്ച് എല്ലാ ദിവസവും അന്വേഷിക്കുന്നു.


Do I enquire about him every day?
ഞാൻ അയാളെക്കുറിച്ച് എല്ലാ ദിവസവും അന്വേഷിക്കാറുണ്ടോ?

From where do I enquire about him everyday?
എവിടെനിന്നുമാണ് ഞാൻ അയാളെക്കുറിച്ച് എല്ലാ ദിവസവും അന്വേഷിക്കാറുള്ളത്?

ഏകവചനം👇

He enquires about him every day.

Does he enquire about him every day?

When does he enquire about him every day?
എപ്പോഴാണ് അയാൾ അയാളെക്കുറിച്ച് എല്ലാ ദിവസവും അന്വേഷിക്കാറുള്ളത്?

She enquires about him every day.

Does she enquire about him every day?

How does she enquire about him every day?
അയാൾ (fem) അയാളെക്കുറിച്ച് എങ്ങിനെയാണ് എല്ലാ ദിവസവും അന്വേഷിക്കാറുള്ളത്?


ബഹുവചനം👇

They enquire about him every day.

Do they enquire about him every day?

Why do they enquire about him every day?
എന്തിനാണ് അവർ അയാളെക്കുറിച്ച് എല്ലാ ദിവസവും അന്വേഷിക്കാറുള്ളത്?
അന്വേഷിക്കുന്നത്?

We enquire about him every day.

Do we enquire about him every day?

How many times do we enquire about him every day?
ഞങ്ങൾ അയാളെക്കുറിച്ച് എല്ലാ ദിവസവും എത്ര പ്രാവശ്യമാണ് അന്വേഷിക്കാറുള്ളത്?


You enquire about him every day.

Do you enquire about him every day?

At what time do you enquire about him every day?
നിങ്ങൾ അയാളെക്കുറിച്ച് എല്ലാ ദിവസവും എത്ര മണിക്കാണ് അന്വേഷിക്കാറുള്ളത്?


My uncles enquire about him every day.

Do my uncles enquire about him every day?

Where do my uncles enquire about him every day?
എന്‍റെ അമ്മാവന്മാർ അയാളെക്കുറിച്ച് എല്ലാ ദിവസവും എവിടെയാണ് അന്വേഷിക്കാറുള്ളത്?


ഏകവചനം👇


My uncle enquires about him every day.

Does my uncle enquire about him every day?


What does my uncle enquire about him every day?
എന്‍റെ അമ്മാവൻ അയാളെക്കുറിച്ച് എല്ലാ ദിവസവും എന്താണ് അന്വേഷിക്കാറുള്ളത്?

Who?

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. There

Post posted by VED »

1. There are a few children on the wall.
(ആ) മതിലിന്മേൽ കുറച്ച് കുട്ടികൾ ഉണ്ട്.

1a. There were a few children on the wall.
(ആ) മതിലിന്മേൽ കുറച്ച് കുട്ടികൾ ഉണ്ടായിരുന്നു.

2. There are five marks on his face.
അയാളുടെ മുഖത്ത് അഞ്ച് അടയാളങ്ങൾ ഉണ്ട്.

2a. There were five marks on his face.
അയാളുടെ മുഖത്ത് അഞ്ച് അടയാളങ്ങൾ ഉണ്ടായിരുന്നു.

3. There are five lorries full of timber.
തടിനിറച്ച അഞ്ച് ലോറികൾ ഉണ്ട്.

3a. There were five lorries full of timber.
തടിനിറച്ച അഞ്ച് ലോറികൾ ഉണ്ടായിരുന്നു.

4. There are a lot of flowers in this page.
ഈ പേജിൽ ധാരാളം പുഷ്പങ്ങൾ ഉണ്ട്.

4a. There were a lot of flowers in this page.
ഈ പേജിൽ ധാരാളം പുഷ്പങ്ങൾ ഉണ്ടായിരുന്നു.

5. There are eleven horses competing in the race.
ഈ മത്സരത്തിൽ പതിനൊന്ന് കുതിരകൾ മത്സരിക്കുന്നുണ്ട്.

5a. There were eleven horses competing in the race.
ഈ മത്സരത്തിൽ പതിനൊന്ന് കുതിരകൾ മത്സരിക്കുന്നുണ്ടായിരുന്നു.

6. There are some people shouting from outside.
പുറത്ത് നിന്നും കുറച്ച് ആളുകൾ ഒച്ചവെക്കുന്നുണ്ട്.

6a. There were some people shouting from outside.
പുറത്ത് നിന്നും കുറച്ച് ആളുകൾ ഒച്ചവെക്കുന്നുണ്ടായിരുന്നു.



VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. As, So, Because!

Post posted by VED »

1a. As he did not look down, he fell into a ditch.
അയാൾ താഴേക്ക് നോക്കിയില്ല എന്നത് കൊണ്ട്, അയാൾ ഒരു ഓടയിൽ വീണു.

1b. He did not look down, so he fell into a ditch.
അയാൾ താഴേക്ക് നോക്കിയില്ല. അത് കൊണ്ട്, അയാൾ ഒരു ഓടയിൽ വീണു.

1c. He fell into a ditch, because he did not look down.
അയാൾ ഒരു ഓടയിൽ വീണു. കാരണം, അയാൾ താഴേക്ക് നോക്കിയില്ല.


2a. As I had forgotten him, I did not recognise him.
ഞാൻ അയാളെ മറന്നിരുന്നു എന്നത് കൊണ്ട്, ഞാൻ അയാളെ തിരിച്ചറിഞ്ഞില്ല.

2b. I had forgotten him, so I did not recognise him.
ഞാൻ അയാളെ മറന്നിരുന്നു. അത് കൊണ്ട്, ഞാൻ അയാളെ തിരിച്ചറിഞ്ഞില്ല.

3c. I did not recognise him because I had forgotten him.
ഞാൻ അയാളെ തിരിച്ചറിഞ്ഞില്ല. കാരണം, ഞാൻ അയാളെ മറന്നിരുന്നു.


3a. As it was already dark, we could not see the boat.
അപ്പോഴേക്കും ഇരുട്ടായിരുന്നു എന്നത് കൊണ്ട്, ഞങ്ങൾക്ക് തോണി കാണാനായില്ല.

3b. It was already dark, so we could not see the boat.
അപ്പോഴേക്കും ഇരുട്ടായിരുന്നു. അത് കൊണ്ട്, ഞങ്ങൾക്ക് തോണി കാണാനായില്ല.

3c. We could not see the boat because it was already dark.
ഞങ്ങൾക്ക് തോണി കാണാനായില്ല. കാരണം, അപ്പോഴേക്കും ഇരുട്ടായിരുന്നു.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Feudal language issues

Post posted by VED »

7. Ennobling words and usages are reserved for those seen as or defined as superior persons.
ഉയർന്നവർ എന്നുകാണപ്പുടന്നവരേയും, കരുതപ്പെടുന്നവരേയും, അമിതമായി ബഹുമാനിക്കുന്നതും, ആശ്ലേഷിക്കുന്നതുമായ വാക്കുകളാൽ വിശേഷിപ്പിക്കുന്നു.


8. This can create the issue of inequality before the law.
നിയമത്തിന് മുന്നിലും, ഈ തരം വ്യത്യസ്തമായ നിർവ്വചനങ്ങൾ മനുഷ്യരിൽ വരുന്നു. എന്നുവച്ചാൽ, നിയമവും, ഭരണഘടനയും തന്നെ, വ്യത്യസ്ത മനുഷ്യരെ മലായളത്തിൽ സമന്മാരായി കാണാൻ വിഷമിക്കും.


9. This can lead to different manners in which the administrative set-up deals with different persons.
ഭരണ സംവിധാനവും, ഉദ്യോഗസ്ഥവർഗവും, വ്യത്യസ്ത മനുഷ്യരെ വ്യത്യസ്ഥ രീതിയിൽ കാണുകയും, അവരോട് വ്യത്യസ്ത രീതിയിൽ പെരുമാറുകയും ചെയ്യുന്നു.


10. This is one of the major reasons for the brutal behaviour of the police.
പോലീസിൻ്റെ ഭീകരരൂപത്തിന് ഒരു പ്രധാനകാരണം, ഭാഷയിലെ ഈ നീചത്വമാണ്.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6.

Post posted by VED »

I am a gentleman. ഞാൻ ഒരു മാന്യനാണ്.
Am I a gentleman?

I am a good man. ഞാൻ ഒരു നല്ലമനുഷ്യനാണ്.
Am I a good man?

I am a handsome man. ഞാൻ ഒരു സുമുഖനാണ്.
Am I a handsome man?

I am a kind man. ഞാൻ ഒരു കാരുണ്യവാനാണ്.
Am I a kind man?

I am a learned man. ഞാൻ ഒരു പഠിപ്പുള്ള ആളാണ്.
Am I a learned man?

I am a lorry driver. ഞാൻ ഒരു ലോറി ഡ്രൈവറാണ്.
Am I a lorry driver?

I am a mathematician. ഞാൻ ഒരു ഗണിതജ്ഞനാണ്.
Am I a mathematician?

I am a painter. ഞാൻ ഒരു പെയിന്ററാണ്.
Am I a painter?

I am a physicist. ഞാൻ ഒരു ഊർജ്ജതന്ത്രജ്ഞനാണ്.
Am I a physicist?

I am a priest. ഞാൻ ഒരു വൈദികനാണ്.
Am I a priest?

I am a strong man. ഞാൻ ഒരു ശക്തനായ മനുഷ്യനാണ്.
Am I a strong man?

I am a student. ഞാൻ ഒരു വിദ്യാർത്ഥിയാണ്.
Am I a student?

I am a teacher. ഞാൻ ഒരു അദ്ധ്യാപകനാണ്.
Am I a teacher?

I am a technician. ഞാൻ ഒരു ടെക്നീഷ്യനാണ്.
Am I a technician?

I am a terrible man. ഞാൻ ഒരു ഭയങ്കരനായ മനുഷ്യാണ്.
Am I a terrible man?

I am a waiter. ഞാൻ ഒരു വെയ്റ്ററാണ്.
Am I a waiter?

I am a wicked man. ഞാൻ ഒരു ദുഷ്ടനാണ്.
Am I a wicked man? 👈
👈
Image description
Post Reply