Day 27 a

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 27 a

Post posted by VED »

25
Last edited by VED on Sat Jun 15, 2024 7:40 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2.

Post posted by VED »

Image


Col 1 Catch/Catches പിടിക്കാറുണ്ട്, പിടിക്കുന്നു

Col 2 Catch പിടിക്കുക (സാമാന്യ അർത്ഥം)

Col 3 Catching പിടിക്കുന്നു, പിടിച്ചുകൊണ്ടിരിക്കുന്നു, പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു, പിടിക്കുകയായിരുന്നു

Col 4 Caught പിടിച്ചു

Col 5 Caught പിടിച്ചിട്ടുണ്ടായിരുന്നു, പിടിച്ചിട്ടുണ്ട് &c.



VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2.

Post posted by VED »

1. There are eight buses on the road.
നിരത്തിൽ എട്ട് ബസ്സുകൾ ഉണ്ട്.

1a. There were eight buses on the road.
നിരത്തിൽ എട്ട് ബസ്സുകൾ ഉണ്ടായിരുന്നു.

2. There are some writings on the wall.
ചുമരിൽ ചില എഴുത്തുകൾ ഉണ്ട്.

2a. There were some writings on the wall.
ചുമരിൽ ചില എഴുത്തുകൾ ഉണ്ടായിരുന്നു.

3. There are many people there.
അവിടെ കുറെ ആളുകൾ ഉണ്ട്.

3a. There were many people there
അവിടെ കുറെ ആളുകൾ ഉണ്ടായിരുന്നു.

4. There are a lot of good teachers there.
അവിടെ കുറേ നല്ല ടീച്ചർമാർ ഉണ്ട്.

4a. There were a lot of good teachers there
അവിടെ കുറേ നല്ല ടീച്ചർമാർ ഉണ്ടായിരുന്നു.

5. There are eighteen guns in the cupboard.
കബേർഡിൽ പതിനെട്ട് തോക്കുകൾ ഉണ്ട്.

5a. There were eighteen guns in the cupboard.
കബേർഡിൽ പതിനെട്ട് തോക്കുകൾ ഉണ്ടായിരുന്നു.

6. There are a lot of problems in that place.
ആ സ്ഥലത്ത് വളരെ അധികം പ്രശ്നങ്ങൾ ഉണ്ട്.

6a. There were a lot of problems in that place.
ആ സ്ഥലത്ത് വളരെ അധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

7. There are twenty students waiting for you.
ഇരുപത് വിദ്യാർത്ഥികൾ നിങ്ങളെ കാത്തിരിപ്പുണ്ട്.

7a. There were twenty students waiting for you.
ഇരുപത് വിദ്യാർത്ഥികൾ നിങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു

8. There are two birds in that cage.
ആ പക്ഷിക്കൂടിൽ രണ്ട് പക്ഷികൾ ഉണ്ട്.

8a. There were two birds in that cage.
ആ പക്ഷിക്കൂടിൽ രണ്ട് പക്ഷികൾ ഉണ്ടായിരുന്നു.

9. There are coconuts everywhere.
എല്ലായിടത്തും തേങ്ങയുണ്ട്.

9a. There were coconuts everywhere.
എല്ലായിടത്തും തേങ്ങയുണ്ടായിരുന്നു.

10. There are some books on the ground.
നിലത്ത് കുറച്ച് പുസ്തകങ്ങൾ ഉണ്ട്.

10a. There were some books on the ground.
നിലത്ത് കുറച്ച് പുസ്തകങ്ങൾ ഉണ്ടായിരുന്നു.


Last edited by VED on Thu Apr 25, 2024 11:59 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. As, So, Because

Post posted by VED »

1a. As he drives recklessly, I will not go in his car.
അയാൾ ലക്കുംലഗാനുമില്ലാതെയാണ് വാഹനം ഓടിക്കുന്നത് എന്നത് കൊണ്ട്, ഞാൻ അയാളുടെ കാറിൽ പോകില്ല.

1b. He drives recklessly, so I will not go in his car.
അയാൾ ലക്കുംലഗാനുമില്ലാതെയാണ് വാഹനം ഓടിക്കുന്നത്. അത് കൊണ്ട് ഞാൻ അയാളുടെ കാറിൽ പോകില്ല.

1c. I will not go in his car because he drives recklessly.
ഞാൻ അയാളുടെ കാറിൽ പോകില്ല. കാരണം, അയാൾ ലക്കുംലഗാനുമില്ലാതെയാണ് വാഹനം ഓടിക്കുന്നത്.



2a. As she was a good swimmer, she could save him.
അയാൾ(സ്ത്രീ) ഒരു നല്ലനിലവാരമുള്ള നീന്തൽക്കാരിയായിരുന്നു എന്നത്കൊണ്ട്, അയാൾക്ക്(സ്ത്രീ) അയാളെ രക്ഷിക്കാനായി.

2b. She was a good swimmer, so she could save him.
അയാൾ(സ്ത്രീ) ഒരു നല്ലനിലവാരമുള്ള നീന്തൽക്കാരിയായിരുന്നു. അത് കൊണ്ട്, അയാൾക്ക്(സ്ത്രീ) അയാളെ രക്ഷിക്കാനായി.

2c. She could save him, because she was a good swimmer.
അയാൾക്ക്(സ്ത്രീ) അയാളെ രക്ഷിക്കാനായി. കാരണം, അയാൾ(സ്ത്രീ) ഒരു നല്ലനിലവാരമുള്ള നീന്തൽക്കാരിയായിരുന്നു.


3a. As it is very slippery here, you should be very careful
ഇവിടെ വളരെ വഴുതുന്നുണ്ട് എന്നത് കൊണ്ട്, നിങ്ങൾ വളരെ ശ്രദ്ധിക്കണം.

3b. It is very slippery here, so you should be very careful.
ഇവിടെ വളരെ വഴുതുന്നുണ്ട്. അത് കൊണ്ട്, നിങ്ങൾ വളരെ ശ്രദ്ധിക്കണം.

3c. You should be very careful, because it is very slippery here.
നിങ്ങൾ വളരെ ശ്രദ്ധിക്കണം. കാരണം, ഇവിടെ വളരെ വഴുതുന്നുണ്ട്.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4.

Post posted by VED »

DEL
Last edited by VED on Tue Jun 18, 2024 12:41 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Railway journey

Post posted by VED »

Image description
Post Reply