Direct English class Online

Post Reply
VED
Posts: 4691
Joined: Wed Aug 23, 2023 7:32 am
Contact:

Direct English class Online

Post posted by VED »

ഓൺലൈനായി നേരിട്ടുള്ള ഇങ്ഗ്ളിഷ് പഠിപ്പിക്കൽ


Image

Image
Last edited by VED on Tue Mar 12, 2024 9:16 am, edited 9 times in total.
VED
Posts: 4691
Joined: Wed Aug 23, 2023 7:32 am
Contact:

വിവരങ്ങൾ

Post posted by VED »


ഈ വെബ് പേജിൽ നൽകിയിട്ടുള്ള സൗജന്യ ഇങ്ഗ്ളിഷ് ക്ലാസ് കണ്ടും കേട്ടും പഠിക്കാൻ താൽപ്പര്യമില്ലാത്തവർക്കാണ് ഈ ക്ളാസ്.

Google Meetൽ ലഭ്യമായ Screenshare സൗകര്യം ഉപയോഗിച്ചുകൊണ്ട് ഒരു English class ഓൺലൈനായി നടത്തുന്നതാണ്.

ഈ ക്ളാസിൽ ഒരാളെ നേരിട്ടു പഠിപ്പിക്കുന്നതാണ്. ഈ പഠന പദ്ധതിയിൽ ചേർന്നിട്ടുള്ള മറ്റുള്ളവർക്ക്, ഈ പഠിപ്പിക്കൽ കാണാനും കേൾക്കാനും ആവുന്നതാണ്. പഠിപ്പിക്കുന്നതിൻ്റെ ശബ്ദം കേട്ടും, സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന നോട്ട്സ് കണ്ടും അവ ആവർത്തിച്ചു പറഞ്ഞു കൊണ്ടും മറ്റുള്ളവർ പഠിക്കേണ്ടതാണ്.

ഈ ക്ളാസിൻ്റെ ഫീസ് ഈ വിധമാണ്:

നേരിട്ടു പഠിപ്പിക്കുന്ന ആൾ ഒരു മാസത്തേക്ക് 700 രൂപ നൽകേണ്ടതാണ്.

രണ്ടാമതായി ഒരാൾക്ക് 500 രൂപ തന്ന് ചേരാവുന്നതാണ്. ഈ രണ്ടാമത്തെ വ്യക്തിയെ പഠിപ്പിക്കുക, ആദ്യത്തെ ആളുടെ അസാന്നിദ്ധ്യത്തിലോ, അതുമല്ലെങ്കിൽ ആ ആൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ട് എങ്കിലോ മാത്രമാണ്.

മറ്റെല്ലാവരും 300 രൂപ നൽകേണ്ടതാണ്.

18% GSTയും ഫീസിനോടൊപ്പം ഈടാക്കുന്നതാണ്.


Last edited by VED on Sat Mar 30, 2024 8:36 pm, edited 4 times in total.
VED
Posts: 4691
Joined: Wed Aug 23, 2023 7:32 am
Contact:

Join Direct Class Group

Post posted by VED »

ഈ English classൽ ചേരാൻ താൽപ്പര്യമുള്ളവർ ആദ്യം ഈ ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് Direct English Class എന്ന WhatsApp ഗ്രൂപ്പിൽ ചേരുക. ആ ഗ്രൂപ്പിൽ ഈ ക്ളാസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതാണ്.

ഇതേ പോലെതന്നെ ഈ ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് VICTORIA Direct English Class എന്ന Telegram ചാനലിൽ ചേർന്നാലും മതി. ഈ ചാനലിലും ഈ ക്ളാസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതാണ്.

Last edited by VED on Sun Mar 31, 2024 7:08 am, edited 12 times in total.
VED
Posts: 4691
Joined: Wed Aug 23, 2023 7:32 am
Contact:

Requirements

Post posted by VED »

ആവശ്യകതകൾ:



1. നിങ്ങളുടെ ഉപകരണത്തിൽ വേഗതയുള്ള Internet സൗകര്യം ലഭ്യമായിരിക്കേണം.

2. മറ്റ് ആളുകളുടെ സംഭാഷണവും മറ്റും കടന്നുവരാത്ത, ഒരു സ്വകാര്യ ഇടത്താണ് നിങ്ങൾ പഠനത്തിനായി ഇരിക്കേണ്ടുന്നത്.

3. ആദ്യ ദിവസം നൽകുന്ന സൗജന്യമായ പഠിപ്പിക്കലിൽ നിങ്ങൾ പങ്കെടുത്ത്, നിങ്ങൾക്ക് സൗകര്യ പ്രദമായി പഠിക്കാൻ ആവും എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഫീസ് തന്ന് പഠനത്തിൽ ചേരാവൂ. കാരണം, യാതോരു വിധ സാങ്കേതിക പിന്തുണയോ, ഉപദേശമോ നിർദ്ദേശമോ ഞങ്ങൾക്ക് വ്യക്തിപരമായി നൽകാൻ ആവില്ല. എന്നാൽ പൊതുവായുള്ള നിർദ്ദേശങ്ങൾ നിങ്ങൾ ചേർന്ന WhatsApp ഗ്രൂപ്പിൽ / Telegram ചാനലിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
Last edited by VED on Sun Mar 31, 2024 7:11 am, edited 1 time in total.
VED
Posts: 4691
Joined: Wed Aug 23, 2023 7:32 am
Contact:

Front page - Site map

Post posted by VED »

Image
Image
Image description
Post Reply