Day 14

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 14

Post posted by VED »

പതിനാലാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

Let us now go to Col no. 3.

ഇനി നമുക്ക് കോളം 3ലേക്ക് പോകാം.

Coming എന്ന വാക്കിനെ ഏതെല്ലാം രീതിയിൽ I, He, She, They, We, You തുടങ്ങിയ വാക്കുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നു നോക്കുക.

Image


Key words used in Col 3

കോളം മൂന്നിൽ ഉപയോഗിക്കുന്ന കോഡ് വാക്കുകൾ നോക്കുക, മുകളിലെ പട്ടികയിൽ:

am ആണ്, was ആയിരുന്നു: I എന്ന പദത്തിന്‍റെ കൂടെ മാത്രം.

is ആണ്, was ആയിരുന്നു: ഏകവനചങ്ങളുടെ കൂടെ മാത്രം.

are ആണ്, were ആയിരുന്നു: ബഹുവനചനങ്ങളുടെ കൂടെ മാത്രം.

Image



ഇവിടെ ശ്രദ്ധിക്കേണ്ടത്, I എന്ന പദത്തിന്, കോളം മൂന്നിൽ ഏകവചന സ്വഭാവം ഭാഗികമായി ഉണ്ട് എന്നതാണ്. കോളം 1ൽ, I എന്ന പദം ബഹുവചന സ്വഭാവമാണ് കാണിക്കുന്നത് എന്ന് ഓർക്കുക.

You എന്ന പദം ഇങ്ഗ്ളിഷിൽ ബഹുവചന വാക്കായാണ് ഉപയോഗിക്കപ്പെടുന്നത്.


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. Col 3 - ing

Post posted by VED »


ക്രീയാ വാക്കുകളുടെ കൂടെ ing എന്ന ലിപികൾ ചേരുന്നുണ്ട്. ശ്രദ്ധിക്കുക.


Image

1. I am coming.
ഞാൻ വരികയാണ്. ഞാൻ വന്നുകൊണ്ടിരിക്കുകയാണ്.

Am I coming?
ഞാൻ വരികയാണോ?


I was coming.
ഞാൻ വരികയായിരുന്നു. ഞാൻ വന്നുകൊണ്ടിരിക്കുകയായിരുന്നു.

Was I coming?
ഞാൻ വരികയായിരുന്നവോ?


ഇനി ഏകവചനം

Image

2. He is coming.
അയാൾ വരികയാണ്. അയാൾ വന്നുകൊണ്ടിരിക്കുകയാണ്.

Is he coming?
അയാൾ വരികയാണോ


He was coming.
അയാൾ വരികയായിരുന്നു.
അയാൾ വന്നുകൊണ്ടിരിക്കുകയായിരുന്നു.

Was he coming?
അയാൾ വരികയായിരുന്നവോ?


Image

3. She is coming.
അയാൾ (സ്ത്രീ) വരികയാണ്.
അയാൾ (സ്ത്രീ) വന്നുകൊണ്ടിരിക്കുകയാണ്.

Is she coming?
അയാൾ (fem) വരികയാണോ?


She was coming.
അയാൾ (സ്ത്രീ) വരികയായിരുന്നു.
അയാൾ (സ്ത്രീ) വന്നുകൊണ്ടിരിക്കുകയായിരുന്നു.

Was she coming?
അയാൾ (fem) വരിയായിരുന്നുവോ?


Image

4. They are coming.
അവർ വരികയാണ്.
അവർ വന്നുകൊണ്ടിരിക്കുകയാണ്.

Are they coming?
അവർ വരികയാണോ?


They were coming.
അവർ വരികയായിരുന്നു.
അവർ വന്നുകൊണ്ടിരിക്കുകയായിരുന്നു.

Were they coming?
അവർ വരിയായിരുന്നുവോ?


Image

5. We are coming.
ഞങ്ങൾ വരികയാണ്. ഞങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

Are we coming?
ഞങ്ങൾ വരികയാണോ?


We were coming.
ഞങ്ങൾ വരികയായിരുന്നു.
ഞങ്ങൾ വന്നുകൊണ്ടിരിക്കുകയായിരുന്നു.

Were we coming?
ഞങ്ങൾ വരികയായിരുന്നുവോ?


Image

6. You are coming.
നിങ്ങൾ വരികയാണ്.
നിങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

Are you coming?
നിങ്ങൾ വരികയാണോ?


You were coming.
നിങ്ങൾ വരികയായിരുന്നു.
നിങ്ങൾ വന്നുകൊണ്ടിരിക്കുകയായിരുന്നു.

Were you coming?
നിങ്ങൾ വരികയായിരുന്നുവോ?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. Four forms

Post posted by VED »

ഇങ്ഗ്ളിഷിലെ മൗലിക പദങ്ങളുടെ Four forms പട്ടിക വീണ്ടും ഒന്ന് കാണുക👇.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Get out

Post posted by VED »

Image

Col 1 Get out/Gets out പുറത്ത്കടക്കാറുണ്ട്, പുറത്ത്കടക്കുന്നു

Col 2 Get out പുറത്ത്കടക്കുക (സാമാന്യ അർത്ഥം)

Col 3 Getting out പുറത്ത്കടക്കുന്നു, പുറത്ത്കടന്നുകൊണ്ടിരിക്കുന്നു, പുറത്ത്കടന്നുകൊണ്ടിരിക്കുകയായിരുന്നു, പുറത്ത്കടക്കുകയായിരുന്നു

Col 4 Got out പുറത്ത്കടന്നു

Col 5 Got out പുറത്ത്കടന്നിരുന്നു, പുറത്ത്കടന്നിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Get out - sentences - col 1

Post posted by VED »


ആദ്യം കോളം ഒന്നിലെ വാക്കുകൾ ഉപയോഗിക്കാം.

Image

I get out of the hall everyday before they arrive.
► Click here to see Contents

എല്ലാ ദിവസവും അവർ എത്തിച്ചേരുന്നതിന് മുൻപ് ഞാൻ ആ hallൽ നിന്നും പുറത്തുകടക്കാറുണ്ട്.

എല്ലാ ദിവസവും അവർ എത്തിച്ചേരുന്നതിന് മുൻപ് ഞാൻ ആ hallൽ നിന്നും പുറത്തുകടക്കുന്നു.


ഇനി ഞാൻ ചോദിക്കും, നിങ്ങൾ ഉത്തരം പറയേണം. മുകളിൽ ഇളം ചുവപ്പ് (pink) നിറത്തിൽ നൽകിയിട്ടുള്ള ഇങ്ഗ്ളിഷ് വാക്യം നോക്കുക. അതിൽ വരുത്തേണ്ടുന്ന മാറ്റം എന്താണ് എന്ന് മനസ്സിലാക്കി ഉത്തരം പറയുക.


എല്ലാ ദിവസവും അവർ എത്തിച്ചേരുന്നതിന് മുൻപ് ഞാൻ ആ hallൽ നിന്നും പുറത്തു കടക്കാറുണ്ടോ?
► Click here to see Contents


എല്ലാ ദിവസവും അവർ എത്തിച്ചേരുന്നതിന് മുൻപ് ഞാൻ എന്തിനാണ് ആ hallൽ നിന്നും പുറത്തു കടക്കുന്നത്?
► Click here to see Contents



ഇവിടെ ശ്രദ്ധിക്കുക. ആദ്യം Do I? എന്ന ചോദ്യം ഉണ്ടാക്കി. അതിന് ശേഷം, Why എന്ന ചോദ്യവാക്ക് ആ വാക്യത്തിന് മുന്നിൽ വച്ചു.


ഏകവചനം👇

Image

He gets out of the vehicle whenever he sees them.
അവരെ കാണുമ്പോഴെല്ലാം, അയാൾ വാഹനത്തിൽ നിന്നും പുറത്തുകടക്കുന്നു.

ഇനി ഞാൻ ചോദിക്കും, നിങ്ങൾ ഉത്തരം പറയേണം.


അവരെ കാണുമ്പോൾ, അയാൾ വാഹനത്തിൽ നിന്നും പുറത്തുകടക്കാറുണ്ടോ?
► Click here to see Contents


അവരെ കാണുമ്പോൾ, അയാൾ വാഹനത്തിൽ നിന്നും എങ്ങിനെയാണ് പുറത്തുകടക്കുന്നത്?
► Click here to see Contents



She gets out of the bus, when it reaches her school.
ബസ്സ് അയാളുടെ (fem) സ്കൂളിൽ എത്തുമ്പോൾ അയാൾ (fem) ബസ്സിൽ നിന്നും പുറത്തുകടക്കുന്നു.

ഇനി ഞാൻ ചോദിക്കും, നിങ്ങൾ ഉത്തരം പറയേണം.


ബസ്സ് അയാളുടെ (fem) സ്കൂളിൽ എത്തുമ്പോൾ അയാൾ (fem) ബസ്സിൽ നിന്നും പുറത്തുകടക്കാറുണ്ടോ?
► Click here to see Contents


ബസ്സ് അയാളുടെ (fem) സ്കൂളിൽ എത്തുമ്പോൾ അയാൾ (fem) ബസ്സിൽ നിന്നും ഏതു വാതിലിലൂടെയാണ് പുറത്ത് കടക്കുന്നത്?
► Click here to see Contents



ബഹുവചനം👇

Image

They get out of the compartment when they see a ticket examiner.
അവർ ഒരു ടിക്കറ്റ് പരിശോധകനെ കാണുമ്പോൾ, അവർ കമ്പാട്ട്മെൻ്റിൽനിന്നും പുറത്തുകടക്കുന്നു.

ഇനി ഞാൻ ചോദിക്കും, നിങ്ങൾ ഉത്തരം പറയേണം.


അവർ ഒരു ടിക്കറ്റ് പരിശോധകനെ കാണുമ്പോൾ, അവർ കമ്പാട്ട്മെൻ്റിൽനിന്നും പുറത്തുകടക്കാറുണ്ടോ?
► Click here to see Contents


അവർ ഒരു ടിക്കറ്റ് പരിശോധകനെ കാണുമ്പോൾ, അവർ കമ്പാട്ട്മെൻ്റിൽനിന്നും എന്തിനാണ് പുറത്തുകടക്കുന്നത്?
► Click here to see Contents



We get out of the office room whenever she comes to inspect the place.
അയാൾ (fem) പരിശോധനയ്ക്കായി വരുമ്പോഴെല്ലാം, ഞങ്ങൾ ഓഫിസ് മുറിയിൽ നിന്നും പുറത്തുകടക്കുന്നു.

ഇനി ഞാൻ ചോദിക്കും, നിങ്ങൾ ഉത്തരം പറയേണം.


അയാൾ (fem) പരിശോധനയ്ക്കായി വരുമ്പോഴെല്ലാം, ഞങ്ങൾ ഓഫിസ് മുറിയിൽ നിന്നും പുറത്തുകടക്കാറുണ്ടോ?
► Click here to see Contents


ആ കെട്ടിടത്തിൽനിന്നും ഞങ്ങൾ വൈകുന്നേരം എത്രമണിക്കാണ് പുറത്തുകടക്കാറ്?
► Click here to see Contents



You get out of the vehicle if you find it unclean.
വാഹനം വൃത്തിഹീനമാണ് എന്ന് നിങ്ങൾ കണ്ടെത്തുമ്പോൾ, നിങ്ങൾ വാഹനത്തിൽ നിന്നും പുറത്തുകടക്കാറുണ്ട്.

ഇനി ഞാൻ ചോദിക്കും, നിങ്ങൾ ഉത്തരം പറയേണം.


വാഹനം വൃത്തിഹീനമാണ് എന്ന് നിങ്ങൾ കണ്ടെത്തുമ്പോൾ, നിങ്ങൾ വാഹനത്തിൽ നിന്നും പുറത്തുകടക്കാറുണ്ടോ?
► Click here to see Contents


എവിടെനിന്നുമാണ് നിങ്ങൾ വാഹനത്തിൽ നിന്നും പുറത്തുകടക്കാറ്?
► Click here to see Contents




Who gets out of the bus first?
ബസ്സിൽ നിന്നും ആരാണ് ആദ്യം പുറത്തുകടക്കാറ്?
Last edited by VED on Thu Mar 21, 2024 8:54 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Get out

Post posted by VED »

Image

Repeat the above sentences with Col 2 code words.

Will

Can

May

Must and Should
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Col 2 - will - Give

Post posted by VED »

Image

Col 1 Give/Gives കൊടുക്കാറുണ്ട്, കൊടുക്കുന്നു
താരാറുണ്ട്, തരുന്നു

Col 2 Give കൊടുക്കുക (സാമാന്യ അർത്ഥം)
തരിക

Col 3 Giving കൊടുക്കുന്നു, കൊടുത്തുകൊണ്ടിരിക്കുന്നു, കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു, കൊടുക്കുകയായിരുന്നു
തരുന്നു &c.

Col 4 Gave കൊടുത്തു, തന്നു

Col 5 Given കൊടുത്തിട്ടുണ്ടായിരുന്നു, കൊടുത്തിട്ടുണ്ട് &c.
തന്നിട്ടുണ്ടായിരുന്നു &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. Col 2 -will give

Post posted by VED »

Image


I will give them whatever they want.
അവർക്ക് ആവശ്യമുള്ളതെല്ലാം ഞാൻ അവർക്ക് നൽകും.


ഇനി ഞാൻ ചോദിക്കും, നിങ്ങൾ ഉത്തരം പറയേണം.

അവർക്ക് ആവശ്യമുള്ളതെല്ലാം ഞാൻ അവർക്ക് നൽകുമോ?
► Click here to see Contents


അവർ ചെയ്ത തൊഴിലിന് ഞാൻ അവർക്ക് എന്തു നൽകും?
► Click here to see Contents



Image

He will give you enough money to reach there.
അവിടെ എത്താൻ മതിയായ പണം നിങ്ങൾക്ക് അയാൾ നൽകും.


അവിടെ എത്താൻ മതിയായ പണം നിങ്ങൾക്ക് അയാൾ നൽകുമോ?
► Click here to see Contents


നിങ്ങളുടെ ചെലവിനായുള്ള പണം അയാൾ നിങ്ങൾക്ക് എവിടെ നിന്നും നൽകും?
► Click here to see Contents



Image

She will give us the right guidance.
അയാൾ (fem) ഞങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകും.


അയാൾ (fem) ഞങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകുമോ?
► Click here to see Contents



അയാൾ (fem) ഞങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം എങ്ങിനെ നൽകും?
► Click here to see Contents



Image

They will give me what I want.
എനിക്ക് വേണ്ടത്, അവർ എനിക്ക് നൽകും.


എനിക്ക് വേണ്ടത്, അവർ എനിക്ക് നൽകുമോ?
► Click here to see Contents


എനിക്ക് വേണ്ടത്, അവർ എനിക്ക് എങ്ങിനെ നൽകും?
► Click here to see Contents



Image

We will give her the book she asked for.
അയാൾ (fem) ചോദിച്ച ആ പുസ്തകം ഞങ്ങൾ അയാൾക്ക് (fem) നൽകും.


അയാൾ (fem) ചോദിച്ച ആ പുസ്തകം ഞങ്ങൾ അയാൾക്ക് (fem) നൽകുമോ?
► Click here to see Contents


അയാൾ (fem) ചോദിച്ച ആ പുസ്തകം ഞങ്ങൾ അയാൾക്ക് (fem) എത്ര മണിക്ക് നൽകും?
► Click here to see Contents



Image

You will give me that house to stay.
താമസിക്കാനായി നിങ്ങൾ ആ വീട് എനിക്ക് നൽകും.


താമസിക്കാനായി നിങ്ങൾ ആ വീട് എനിക്ക് നൽകുമോ?
► Click here to see Contents


താമസിക്കാനായി നിങ്ങൾ ആ വീട് എനിക്ക് എപ്പോൾ നൽകും?
► Click here to see Contents




Image

താമസിക്കാനായി ആരാണ് അവർക്ക് ഒരു സ്ഥലം നൽകുക?
► Click here to see Contents


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10.

Post posted by VED »

► Click here to see Contents

Repeat the above sentences with Col 1

Do / Does

and col 2 code words.

Will

Can

May

Must and Should

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11. Harass

Post posted by VED »

Image

Col 1 Harass/Harasses ബുദ്ധിമുട്ടിക്കാറുണ്ട്, ബുദ്ധിമുട്ടിക്കുന്നു

Col 2 Harass ബുദ്ധിമുട്ടിക്കുക (സാമാന്യ അർത്ഥം)

Col 3 Harassing ബുദ്ധിമുട്ടിക്കുന്നു, ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നു, ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു, ബുദ്ധിമുട്ടിക്കുകയായിരുന്നു

Col 4 Harassed ബുദ്ധിമുട്ടിച്ചു

Col 5 Harassed ബുദ്ധിമുട്ടിച്ചിരുന്നു, ബുദ്ധിമുട്ടിച്ചിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. Col 3

Post posted by VED »

Col 3: Harassing


We will now create sentences in the Present Tense.
നമ്മൾ വർത്തമാന കാലത്തിൽ വാക്യങ്ങൾ സൃഷ്ടിക്കും ഇപ്പോൾ.


Image

I am harassing him now.
ഞാൻ ഇപ്പോൾ അയാളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഞാൻ ഇപ്പോൾ അയാളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണോ?
► Click here to see Contents


ഞാൻ ഇപ്പോൾ അയാളെ എവിടെനിന്നുമാണ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നത്?
► Click here to see Contents




Image

He is harassing us now.
അയാൾ ഞങ്ങളെ ഇപ്പോൾ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്.

അയാൾ ഞങ്ങളെ ഇപ്പോൾ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണോ?
► Click here to see Contents


അയാൾ ഞങ്ങളെ ഇപ്പോൾ എന്തിനാണ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നത്?
► Click here to see Contents



She is harassing him for some bribe.
കുറച്ച് കൈക്കൂലിക്കായി അയാൾ (fem) അയാളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്.

കുറച്ച് കൈക്കൂലിക്കായി അയാൾ (fem) അയാളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണോ?
► Click here to see Contents


കുറച്ച് കൈക്കൂലിക്കായി അയാൾ (fem) അയാളെ എവിടെനിന്നുമാണ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നത്?
► Click here to see Contents



Image

They are harassing him now.
അവർ അയാളെ ഇപ്പോൾ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്.

അവർ അയാളെ ആ ഹോസ്റ്റലിൽ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണോ?
► Click here to see Contents


അവർ അയാളെ ആ ഹോസ്റ്റലിൽ എത്രമണിക്കാണ് ഉപദ്രവിച്ചുക്കുന്നത്?
► Click here to see Contents



We are harassing as much as we can.
നമുക്ക് ആവുന്നിടത്തോളം നമ്മൾ ഉപദ്രവിക്കുന്നുണ്ട്.

നമ്മൾ അയാളെ അത്രമാത്രം ഉപദ്രവിക്കുന്നുണ്ടോ?
► Click here to see Contents


നമ്മൾ അയാളെ വളരെ ഉപദ്രവിക്കുന്നുണ്ട് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?
► Click here to see Contents



You are harassing them whenever they come to you.
അവർ നിങ്ങളുടെ അടുത്തു വരുമ്പോഴെല്ലാം, നിങ്ങൾ അവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

അവർ നിങ്ങളുടെ അടുത്തു വരുമ്പോഴെല്ലാം, നിങ്ങൾ അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
► Click here to see Contents


അവർ നിങ്ങളുടെ അടുത്തു വരുമ്പോഴെല്ലാം, നിങ്ങൾ അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?
► Click here to see Contents



Image

The police official is harassing everyone in this locality.
ഈ പ്രദേശത്തുള്ള എല്ലാരേയും ആ പോലീസ് ഉദ്യോഗസ്ഥൻ ഉപദ്രവിക്കുന്നുണ്ട്.

ഈ പ്രദേശത്തുള്ള എല്ലാരേയും ആ പോലീസ് ഉദ്യോഗസ്ഥൻ ഉപദ്രവിക്കുന്നുണ്ടോ?
► Click here to see Contents


ഈ പ്രദേശത്തുള്ള എല്ലാരേയും ആ പോലീസ് ഉദ്യോഗസ്ഥൻ എത്ര മണിക്കാണ് ഉപദ്രവിക്കുന്നുത്?
► Click here to see Contents



Image

Those police officials are harassing those people by calling them to the police station regularly.
ആ ആളുകളെ നിത്യേനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുകൊണ്ട് ആ പോലീസ് ഉദ്യോഗസ്ഥർ അവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ആ ആളുകളെ നിത്യേനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുകൊണ്ട് ആ പോലീസ് ഉദ്യോഗസ്ഥർ അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
► Click here to see Contents


ആ ആളുകളെ നിത്യേനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുകൊണ്ട് ആ പോലീസ് ഉദ്യോഗസ്ഥർ അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നുത്?
► Click here to see Contents


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13.

Post posted by VED »

► Click here to see Contents

Repeat the above sentences with Col 1

Do / Does

and col 2 code words.

Will

Can

May

Must and Should

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. Col 2 - can

Post posted by VED »

Image


 ! Message from: Mr. Dev
Can - കഴിയും, ആവും, സാധിക്കും, സംഭാവ്യമാണ്.


Col 1 Go/Goes പോകാറുണ്ട്, പോകുന്നു

Col 2 Go പോകുക (സാമാന്യ അർത്ഥം)

Col 3 Going പോകുന്നു, പോയികൊണ്ടിരിക്കുന്നു, പോയികൊണ്ടിരിക്കുകയായിരുന്നു, പോകുകയായിരുന്നു

Col 4 Went പോയി

Col 5 Gone പോയിട്ടുണ്ടായിരുന്നു, പോയിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15. Col 2 - can

Post posted by VED »

Image


I can go to Bombay next month when the holidays start.
അടുത്ത മാസം അവധി ആരംഭിക്കുമ്പോൾ എനിക്ക് ബോംബെയിലേക്ക് പോകാൻ കഴിയും.

അടുത്ത മാസം അവധി ആരംഭിക്കുമ്പോൾ എനിക്ക് ബോംബെയിലേക്ക് പോകാൻ കഴിയുമോ?
► Click here to see Contents


അടുത്ത മാസം അവധി ആരംഭിക്കുമ്പോൾ എനിക്ക് ബോംബെയിലേക്ക് എപ്പോൾ പോകാൻ കഴിയും?
► Click here to see Contents



Image

He can go to Madras if and when they call him.
അവർ അയാളെ വിളിക്കുകയാണ് എങ്കിലും എപ്പോൾ വിളിക്കുകയാണ് എങ്കിലും, അയാൾക്ക് ചെന്നയിലേക്ക് പോകാൻ കഴിയും.


അവർ അയാളെ വിളിക്കുകയാണ് എങ്കിലും എപ്പോൾ വിളിക്കുകയാണ് എങ്കിലും, അയാൾക്ക് ചെന്നയിലേക്ക് പോകാൻ കഴിയുമോ?
► Click here to see Contents


അവർ അയാളെ വിളിക്കുകയാണ് എങ്കിലും എപ്പോൾ വിളിക്കുകയാണ് എങ്കിലും, അയാൾക്ക് ചെന്നയിലേക്ക് എങ്ങിനെ പോകാൻ കഴിയും?
► Click here to see Contents



Image

She can go to Cochin after the rainy season.
മഴക്കാലത്തിന് ശേഷം അയാൾക്ക് കൊച്ചിയിലേക്ക് പോകാൻ കഴിയും.


മഴക്കാലത്തിന് ശേഷം അയാൾക്ക് കൊച്ചിയിലേക്ക് പോകാൻ കഴിയുമോ?
► Click here to see Contents


മഴക്കാലത്തിന് ശേഷം അയാൾക്ക് കൊച്ചിയിലേക്ക് എത്ര പ്രാവശ്യം പോകാൻ കഴിയും?
► Click here to see Contents



Image

They can go whenever they want.
അവർക്ക് എപ്പോൾ വേണമെങ്കിലും പോകാം.


അവർക്ക് എപ്പോൾ വേണമെങ്കിലും പോകാമോ?
► Click here to see Contents


അവർക്ക് തോന്നുമ്പോൾ അവർക്ക് എങ്ങിനെ പോകാൻ കഴിയും?
► Click here to see Contents



Image

We can go to Cannanore next week.
നമുക്ക് അടുത്ത ആഴ്ച കണ്ണൂരിലേക്ക് പോകാൻ കഴിയും.


നമുക്ക് അടുത്ത ആഴ്ച കണ്ണൂരിലേക്ക് പോകാൻ കഴിയുമോ?
► Click here to see Contents


നമുക്ക് അടുത്ത ആഴ്ച കണ്ണൂരിലേക്ക് എവിടേനിന്നും പോകാൻ കഴിയും?
► Click here to see Contents



Image

You can go and see the place before it gets dark.
ഇരുട്ടാകുന്നതിന് മുൻപ്, നിങ്ങൾക്ക് പോയി ആ സ്ഥലം കാണാൻ കഴിയും.


ഇരുട്ടാകുന്നതിന് മുൻപ്, നിങ്ങൾക്ക് പോയി ആ സ്ഥലം കാണാൻ കഴിയുമോ?
► Click here to see Contents


നിങ്ങൾക്ക് ആ സ്ഥലം എത്ര മണിക്ക് പോയി കാണാൻ കഴിയും?
► Click here to see Contents



Image

ആർക്കാണ് പോയി ആ വിവരം ശേഖരിക്കാൻ ആവുക?
► Click here to see Contents


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16.

Post posted by VED »

Repeat the above sentences with Col 1

Do / Does

and col 2 code words.

Will

Can

May

Must and Should

► Click here to see Contents
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17. Col 2 - may!

Post posted by VED »

Image


 ! Message from: Mr. Dev
May - സംഭവിച്ചേക്കാം, ചെയ്തേക്കാം.

May? - ചെയ്തോട്ടെ?

Col 1 Grow/Grows വളർത്താറുണ്ട്, വളർത്തുന്നു

Col 2 Grow വളർത്തുക, വളരുക (സാമാന്യ അർത്ഥം)

Col 3 Growing വളർത്തുന്നു, വളർന്നുകൊണ്ടിരിക്കുന്നു, വളർന്നുകൊണ്ടിരിക്കുകയായിരുന്നു, വളരുകയായിരുന്നു

Col 4 Grew വളർന്നു

Col 5 Grown വളർന്നിട്ടുണ്ടായിരുന്നു, വളർന്നിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18. may grow

Post posted by VED »

► Click here to see Contents
I may grow some wheat in our paddy field.
നമ്മുടെ നെൽ വയലിൽ ഞാൻ കുറച്ച് ഗോതമ്പ് വളർത്തിയേക്കാം.

നമ്മുടെ നെൽ വയലിൽ ഞാൻ കുറച്ച് ഗോതമ്പ് വളർത്തിക്കോട്ടെ?
► Click here to see Contents



Image

He may grow some mushrooms in that tiny room.
ആ ചെറിയ മുറിയിൽ അയാൾ കുറച്ച് കുമിൾ വളർത്തിയേക്കാം.

ആ ചെറിയ മുറിയിൽ അയാൾ കുറച്ച് കുമിൾ വളർത്തിക്കോട്ടെ?
► Click here to see Contents




Image

She may grow taller if she does pull ups everyday.
എല്ലാ ദിവസവും അയാൾ (fem) pull upകൾ ചെയ്യുകയാണ് എങ്കിൽ അയാൾ (fem) ഉയരം വച്ചേക്കാം.

അയാൾ (fem) ഉയരം വച്ചോട്ടെ?
► Click here to see Contents



Image

They may grow some bitter gourd in our garden.
അവർ നമ്മുടെ പൂന്തോട്ടത്തിൽ കുറച്ച് പാവയ്ക്ക വളർത്തിയേക്കാം.

അവർ നമ്മുടെ പൂന്തോട്ടത്തിൽ കുറച്ച് പാവയ്ക്ക വളർത്തിക്കോട്ടെ?
► Click here to see Contents




Image

We may grow some plants on our terrace.
ഞങ്ങൾ ഞങ്ങളുടെ ടെറസ്സിന്മേൽ കുറച്ച് ചെടികൾ വളർത്തിയേക്കാം.

ഞങ്ങൾ ഞങ്ങളുടെ ടെറസ്സിന്മേൽ കുറച്ച് ചെടികൾ വളർത്തിക്കോട്ടെ?
► Click here to see Contents




Image

You may grow stout if you go for jogging every morning.
നിങ്ങൾ എല്ലാ രാവിലെകളിലും ഓടാൻ പോകുകയാണ് എങ്കിൽ നിങ്ങൾ വണ്ണം വെച്ചേക്കാം.

നിങ്ങൾ വണ്ണം വെക്കുമാറാകട്ടെ!
► Click here to see Contents


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19.

Post posted by VED »

Image


Repeat the above sentences with Col 1

Do / Does

and col 2 code words.

Will

Can

May

Must and Should

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20.

Post posted by VED »

Image


 ! Message from: Mr. Dev
Must and Should.

Must / Should - ചെയ്യണം, സംഭവിക്കണം.

ചോദ്യമായി വരുമ്പോൾ, ചെയ്യണമോ?, സംഭവിക്കണമോ?



Col 1 Handle/Handles കൈകാര്യം ചെയ്യാറുണ്ട്, കൈകാര്യം ചെയ്യുന്നു

Col 2 Handle കൈകാര്യം ചെയ്യുക (സാമാന്യ അർത്ഥം)

Col 3 Handling കൈകാര്യം ചെയ്യുന്നു, കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു, കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, കൈകാര്യം ചെയ്യുകയായിരുന്നു

Col 4 Handled കൈകാര്യം ചെയ്തു

Col 5 Handled കൈകാര്യം ചെയ്തിരുന്നു, കൈകാര്യം ചെയ്തിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

Image


I must handle this issue on my own.
ഈ പ്രശ്നം ഞാൻ സ്വന്തമായി കൈകാര്യം ചെയ്യണം.


ഈ പ്രശ്നം ഞാൻ സ്വന്തമായി കൈകാര്യം ചെയ്യണമോ?
► Click here to see Contents


ഈ പ്രശ്നം ഞാൻ എന്തിന് സ്വന്തമായി കൈകാര്യം ചെയ്യണം?
► Click here to see Contents



Image

He must handle everything with regard to that issue.
ആ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അയാൾ കൈകാര്യം ചെയ്യണം.


ആ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അയാൾ കൈകാര്യം ചെയ്യണമോ?
► Click here to see Contents


ആ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അയാൾ എങ്ങിനെ കൈകാര്യം ചെയ്യണം?
► Click here to see Contents



Image

She must handle that student in a very dignified manner.
അയാൾ (fem) ആ വിദ്യാർത്ഥിയെ വളരെ ഉന്നത അന്തസ്സോടുകൂടി കൈകാര്യം ചെയ്യണം.


അയാൾ (fem) ആ വിദ്യാർത്ഥിയെ വളരെ ഉന്നത അന്തസ്സോടുകൂടി കൈകാര്യം ചെയ്യണമോ?
► Click here to see Contents


അയാൾ (fem) ആ വിദ്യാർത്ഥിയെ എന്തിന് ഉന്നത അന്തസ്സോടുകൂടി കൈകാര്യം ചെയ്യണം?
► Click here to see Contents



Image

They must handle that work on their own.
അവർ ആ തൊഴിൽ സ്വന്തമായി കൈകാര്യം ചെയ്യണം.


അവർ ആ തൊഴിൽ സ്വന്തമായി കൈകാര്യം ചെയ്യണമോ?
► Click here to see Contents


ആ തൊഴിൽ അവർ സ്വന്തമായി കൈകാര്യം ചെയ്യണമെന്ന് അവരോട് ആരാണ് പറഞ്ഞത്?
► Click here to see Contents



Image

We must handle this crisis in the best possible manner.
ഈ പ്രതിസന്ധിഘട്ടത്തെ നമ്മൾ സാധ്യമായ ഏറ്റവും ഉന്നത രീതിയിൽ കൈകാര്യം ചെയ്യണം.


ഈ പ്രതിസന്ധിഘട്ടത്തെ നമ്മൾ അവർ എത്തിച്ചേരുന്നതിന് മുൻപ് കൈകാര്യം ചെയ്യണമോ?
► Click here to see Contents


ഈ പ്രതിസന്ധിഘട്ടത്തെ നമ്മൾ അവർ എത്തിച്ചേരുന്നതിന് മുൻപ് എന്തിന് കൈകാര്യം ചെയ്യണം?
► Click here to see Contents



Image

You must handle the situation without waiting for any help.
യാതോരു സഹായത്തിനും കാത്തുനിൽക്കാതെ നിങ്ങൾ ഈ സ്ഥിതിവിശേഷത്തെ കൈകാര്യം ചെയ്യണം.


യാതോരു സഹായത്തിനും കാത്തുനിൽക്കാതെ നിങ്ങൾ ഈ സ്ഥിതിവിശേഷത്തെ കൈകാര്യം ചെയ്യണമോ?
► Click here to see Contents


ഉചിതമായ മാർഗ്ഗനിർദ്ദേശം ഇല്ലാതെ നിങ്ങൾ എന്തിന് ഈ സ്ഥിതിവിശേഷത്തെ കൈകാര്യം ചെയ്യണം?
► Click here to see Contents



Image

Our headmaster must handle the staff indiscipline issue immediately.
ഓഫിസ് ജീവനക്കാരുടെ അച്ചടക്കരാഹിത്യം എന്ന പ്രശ്നത്തെ നമ്മുടെ പ്രഥമാദ്ധ്യാപകൻ അടിയന്തിരമായി കൈകാര്യം ചെയ്യണം.


ഓഫിസ് ജീവനക്കാരുടെ അച്ചടക്കരാഹിത്യം എന്ന പ്രശ്നത്തെ നമ്മുടെ പ്രഥമാദ്ധ്യാപകൻ അടിയന്തിരമായി കൈകാര്യം ചെയ്യണമോ?
► Click here to see Contents


ഓഫിസ് ജീവനക്കാരുടെ അച്ചടക്കരാഹിത്യം എന്ന പ്രശ്നത്തെ നമ്മുടെ പ്രഥമാദ്ധ്യാപകൻ എവിടേനിന്നും അടിയന്തിരമായി കൈകാര്യം ചെയ്യണം?
► Click here to see Contents




Image

നമ്മുടെ രാഷ്ട്രത്തിൽ ഉള്ള സാമ്പത്തിക പ്രതിസന്ധി ആര് കൈകാര്യം ചെയ്യണം?
► Click here to see Contents


► Click here to see Contents


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22.

Post posted by VED »

► Click here to see Contents

Repeat the above sentences with Col 1

Do / Does

and col 2 code words.

Will

Can

May

Must and Should

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23. Col 2 - should

Post posted by VED »

Image


Col 1 Hang/Hangs തൂക്കാറുണ്ട്, തൂക്കുന്നു

Col 2 Hang തൂക്കുക, തൂങ്ങുക (സാമാന്യ അർത്ഥം)

Col 3 Hanging തൂക്കുന്നു, തൂക്കികൊണ്ടിരിക്കുന്നു, തൂക്കികൊണ്ടിരിക്കുകയായിരുന്നു, തൂക്കുകയായിരുന്നു

Col 4 Hung തൂക്കി

Col 5 Hung തൂക്കിയിരുന്നു, തൂക്കിയിട്ടുണ്ട് &c.

 ! Message from: Mr. Dev
Col 4ലും Col 5ലും Hanged എന്ന വാക്കും ഉപയോഗിക്കാറുണ്ട്.
ഇത് വ്യക്തിയെ തൂക്കിക്കൊല്ലുന്നതായാണ് സാധാരണഗതിയിൽ അർത്ഥം നൽകുക
.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24. Col 2 - should

Post posted by VED »

Image

I should hang my dress outside my room.
ഞാൻ എന്‍റെ വസ്ത്രം എന്‍റെ മുറിക്ക് പുറത്ത് തൂക്കിയിടണം.


ഞാൻ എന്‍റെ വസ്ത്രം എന്‍റെ മുറിക്ക് പുറത്ത് തൂക്കിയിടണമോ?
► Click here to see Contents


ഞാൻ എന്‍റെ വസ്ത്രം എന്‍റെ മുറിക്ക് പുറത്ത് എപ്പോൾ തൂക്കിയിടണം?
► Click here to see Contents



Image

He should hang all his clothes on that line.
അയാൾ അയാളുടെ എല്ലാ വസ്ത്രങ്ങളും ആ അയയുടെ മുകളിൽ തുക്കിയിടണം.


അയാൾ അയാളുടെ എല്ലാ വസ്ത്രങ്ങളും ആ അയയുടെ മുകളിൽ തുക്കിയിടണമോ?
► Click here to see Contents


അയാൾ അയാളുടെ എല്ലാ വസ്ത്രങ്ങളും ആ അയയുടെ മുകളിൽ എന്തിന് തുക്കിയിടണം?
► Click here to see Contents



Image

She should hang that bunch of bananas in the kitchen.
അയാൾ (fem) ആ ഏത്തക്കുല അടുക്കളയിൽ തൂക്കിയിടണം.


അയാൾ (fem) ആ ഏത്തക്കുല അടുക്കളയിൽ തൂക്കിയിടണമോ?
► Click here to see Contents


അയാൾ (fem) ആ ഏത്തക്കുല അടുക്കളയിൽ എപ്പോൾ തൂക്കിയിടണം?
► Click here to see Contents



Image

They should hang that vessel of butter a few feet above the ground.
അവർ ആ വെണ്ണപ്പാത്രം നിലത്തിന് മുകളിലായി ഏതാനും അടി ഉയരത്തിൽ തൂക്കിയിടണം.


അവർ ആ വെണ്ണപ്പാത്രം നിലത്തിന് മുകളിലായി ഏതാനും അടി ഉയരത്തിൽ തൂക്കിയിടണമോ?
► Click here to see Contents


അവർ ആ വെണ്ണപ്പാത്രം നിലത്തിന് മുകളിലായി ഏതാനും അടി ഉയരത്തിൽ എത്രമണിക്ക് തൂക്കിയിടണം?
► Click here to see Contents



Image

We should hang everything on our own.
നമ്മൾ എല്ലാം സ്വന്തമായി തൂക്കിയിടണം.


നമ്മൾ എല്ലാം സ്വന്തമായി തൂക്കിയിടണമോ?
► Click here to see Contents


നമ്മൾ എല്ലാ എവിടെയാണ് തൂക്കിയിടേണ്ടത്?
► Click here to see Contents



Image

You should hang it in the basement.
നിങ്ങൾ അത് കെട്ടിടത്തിന്‍റെ അടിത്തറയിൽ തൂക്കിയിടണം.


നിങ്ങൾ അത് കെട്ടിടത്തിന്‍റെ അടിത്തറയിൽ തൂക്കിയിടണമോ?
► Click here to see Contents


നിങ്ങൾ അത് കെട്ടിടത്തിന്‍റെ അടിത്തറയിൽ എന്തിന് തൂക്കിയിടണം?
► Click here to see Contents




Image

കെട്ടിടത്തിന്‍റെ അടിത്തറയിൽ ആരാണ് അത് തൂക്കിയിടേണ്ടത്?
► Click here to see Contents


ഈ വാക്കുകളും ഏറ്റവും അവസാനത്തെ വാക്യത്തിൽ ഒന്ന് ഉപയോഗിച്ചു നോക്കുക.

Wall: ചുമര്
Ceiling: മുകൾത്തട്ട്
Tree: മരം
Roof: മേൽക്കൂര

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25.

Post posted by VED »

► Click here to see Contents
► Click here to see Contents
Repeat the above sentences with Col 1

Do / Does

and col 2 code words.

Will

Can

May

Must and Should

► Click here to see Contents
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26. Col 3 - hating

Post posted by VED »

Image


Col 1 Hate/Hates വെറുക്കാറുണ്ട്, വെറുക്കുന്നു

Col 2 Hate വെറുക്കുക (സാമാന്യ അർത്ഥം)

Col 3 Hating വെറുക്കുന്നു, വെറുത്തുകൊണ്ടിരിക്കുന്നു, വെറുത്തുകൊണ്ടിരിക്കുകയായിരുന്നു, വെറുക്കുകയായിരുന്നു

Col 4 Hated വെറുത്തു

Col 5 Hated വെറുത്തിരുന്നു, വെറുത്തിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27. Col 3

Post posted by VED »

Image

Four formsലെ വാക്കുകൾ ഒരിക്കൽക്കൂടി ഒന്ന് നോക്കുക.👆




Image

I am hating that movie very much.
ഞാൻ ആ സിനിമയെ വളരെയധികം വെറുക്കുകയാണ്.

Am I hating that movie that much?
ഞാൻ ആ സിനിമയെ അത്രമാത്രം വെറുക്കുകയാണോ?

Why am I hating that movie that much?
ഞാൻ ആ സിനിമയെ എന്തിനാണ് അത്രമാത്രം വെറുക്കുന്നത്?


Image
He is hating everyone of us.
അയാൾ നമ്മളിൽ എല്ലാരേയും വെറുക്കുകയാണ്.

Is he hating everyone of us?
അയാൾ നമ്മളിൽ എല്ലാരേയും വെറുക്കുകയാണോ?

Why is he hating everyone here?
അയാൾ ഇവിടുള്ള എല്ലാരേയും എന്തിനാണ് വെറുക്കുന്നത്?


She is hating us.
അയാൾ (fem) ഞങ്ങളെ വെറുക്കുകയാണ്.

Is she hating us?
അയാൾ (fem) ഞങ്ങളെ വെറുക്കുകയാണോ?

Why is she hating us this much?
അയാൾ (fem) ഞങ്ങളെ എന്തിനാണ് ഇത്രമാത്രം വെറുക്കുന്നത്?


Image

They are hating me.
അവർ എന്നെ വെറുക്കുകയാണ്.

Are they hating me?
അവർ എന്നെ വെറുക്കുകയാണോ?

Why are they hating me?
അവർ എന്തിനാണ് എന്നെ വെറുക്കുന്നത്?


We are hating every moment of our stay here.
നമ്മൾ ഇവിടെ താസിക്കുന്ന ഓരോ നിമിഷത്തേയും നമ്മൾ വെറുക്കുകയാണ്

Are we hating every moment of our stay here?
നമ്മൾ ഇവിടെ താസിക്കുന്ന ഓരോ നിമിഷത്തേയും നമ്മൾ വെറുക്കുകയാണോ?

Why are we hating every moment of our stay here?
നമ്മൾ ഇവിടെ താസിക്കുന്ന ഓരോ നിമിഷത്തേയും എന്തിനാണ് നമ്മൾ വെറുക്കുന്നത്?.


You are hating them.
നിങ്ങൾ അവരെ വെറുക്കുകയാണ്.

Are you hating them?
നിങ്ങൾ അവരെ വെറുക്കുകയാണോ?

Why are you hating them?
നിങ്ങൾ അവരെ എന്തിനാണ് വെറുക്കുന്നത്?


The people are hating their goverment.
ജനങ്ങൾ അവരുടെ സർക്കാരിനെ വെറുക്കുകയാണ്.

Are the people hating their government?
ജനങ്ങൾ അവരുടെ സർക്കാരിനെ വെറുക്കുകയാണോ?



 ! Message from: Mr. Dev
ഈ വാക്യങ്ങളെ കോളം ഒന്നിലെ hate / hates എന്ന വാക്കുകൾ കൊണ്ട് കൂടുതൽ സ്പഷ്ടതയോടുകൂടി പറയാൻ ആവും എന്നും ഓർക്കുക

ഈ ഉദാഹരണങ്ങൾ നോക്കുക.


I hate them.
ഞാൻ അവരെ വെറുക്കുന്നു.

He hates them.
അയാൾ അവരെ വെറുക്കുന്നു.


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28.

Post posted by VED »

Image


Repeat the above sentences with Col 1. You need to do this on your own.

Do / Does

and col 2 code words.

Will

Can

May

Must and Should


Col 3

Will be
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29. You do

Post posted by VED »

1. നിങ്ങൾ അയാളുടെ മുഖം (മുഖത്തിന്മേൽ) ചായം തേക്കൂ. / മുഖം വരക്കൂ.
► Click here to see Contents


2. നിങ്ങൾ ഇത് (ആ) ചുമരിൽ ഒട്ടിക്കൂ
► Click here to see Contents


3. നിങ്ങൾ അയാളെ അയാളുടെ വീട്ടിൽ നിന്നും പെറുക്കൂ (എടുക്കൂ)
► Click here to see Contents


4. നിങ്ങൾ ഇത് (ആ) ചുമരിൽ വെക്കൂ
► Click here to see Contents


5. നിങ്ങൾ ചൂണ്ടിക്കാണിക്കൂ
► Click here to see Contents


6. നിങ്ങൾ പ്രാർത്ഥിക്കൂ
► Click here to see Contents


7. നിങ്ങൾ വാക്ക് നൽകൂ
► Click here to see Contents


8. നിങ്ങൾ എന്നെ പുറത്തേക്ക് വലിച്ചെടുക്കൂ
► Click here to see Contents


9. നിങ്ങൾ അയാളെ ശിക്ഷിക്കൂ
► Click here to see Contents


10. നിങ്ങൾ ഇത് അകത്തേക്ക് ഉന്തൂ.
► Click here to see Contents


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30. English rhyme

Post posted by VED »

CLICK HERE Solomon Grundy!
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31. Previous - Next

Post posted by VED »

Post Reply