Day 13

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 13

Post posted by VED »

പതിമൂന്നാം ദിവസത്തെ ക്ളാസ്
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2.

Post posted by VED »

They, We, You, His brothers ഇവ ബഹുവചനങ്ങൾ ആണ്.

ഒന്നാംകോളത്തിൽ I എന്ന വാക്ക് ബഹുവനചനങ്ങളുടെ കൂടെയാണ്.


He, She, It, My brother

തുടങ്ങിയവ ഏകവചനങ്ങൾ ആണ്.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3.

Post posted by VED »

Image



Col 1 Finish/Finishes മുഴുവിക്കാറുണ്ട്, മുഴുവിക്കുന്നു

Col 2 Finish മുഴുവിക്കുക (സാമാന്യ അർത്ഥം)

Col 3 Finishing മുഴുവിക്കുന്നു, മുഴുവിച്ചുകൊണ്ടിരിക്കുന്നു, മുഴുവിച്ചുകൊണ്ടിരിക്കുകയായിരുന്നു, മുഴുവിക്കുകയായിരുന്നു

Col 4 Finished മുഴുവിച്ചു

Col 5 Finished മുഴുവിച്ചിരുന്നു, മുഴുവിച്ചിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. Col 1

Post posted by VED »

Image



Let us start with Col 1. 👇

I finish my work by 7 o'clock everyday.
എല്ലാ ദിവസവും, ഞാൻ എന്‍റെ തൊഴിൽ ഏഴുമണിയോടെ പൂർത്തീകരിക്കാറുണ്ട്. പൂർത്തീകരിക്കുന്നു.

Do I finish my work by 7 o'clock everyday?
എല്ലാ ദിവസവും, ഞാൻ എന്‍റെ തൊഴിൽ ഏഴുമണിയോടെ പൂർത്തീകരിക്കാറുണ്ടോ?

Why do I finish my work by 7 o'clock everyday?
എല്ലാ ദിവസവും, ഞാൻ എന്‍റെ തൊഴിൽ ഏഴുമണിയോടെ എന്തിനാണ് പൂർത്തീകരിക്കുന്നത്?



Image

He finishes his work by 7 in the evening.
അയാൾ അയാളുടെ തൊഴിൽ വൈകുന്നേരം ഏഴുമണിയോടെ പൂർത്തിയാക്കുന്നു.

Does he finish his work by 7 in the evening?
അയാൾ അയാളുടെ തൊഴിൽ വൈകുന്നേരം ഏഴുമണിയോടെ പൂർത്തിയാക്കാറുണ്ടോ?

From where does he finish his work by 7 in the evening?
എവിടെ നിന്നുമാണ് അയാൾ അയാളുടെ തൊഴിൽ വൈകുന്നേരം ഏഴുമണിയോടെ പൂർത്തിയാക്കുന്നത്?


She finishes her work before she goes home.
അയാൾ (fem) വീട്ടിലേക്ക് പോകുന്നതിന് മുൻപ് അയാൾ (fem) അയാളുടെ (fem) തൊഴിൽ പൂർത്തിയാക്കുന്നു. പൂർത്തിയാക്കാറുണ്ട്.

Does she finish her work before she goes home?
അയാൾ (fem) വീട്ടിലേക്ക് പോകുന്നതിന് മുൻപ് അയാൾ (fem) അയാളുടെ (fem) തൊഴിൽ പൂർത്തിയാക്കാറുണ്ടോ?

How does she finish her work before she goes home?
അയാൾ (fem) വീട്ടിലേക്ക് പോകുന്നതിന് മുൻപ് അയാൾ (fem) അയാളുടെ (fem) തൊഴിൽ എങ്ങിനെയാണ് പൂർത്തിയാക്കുന്നത്?


Image

They finish their work on time.
അവർ കൃത്യസമയത്ത് അവരുടെ തൊഴിൽ പൂർത്തിയാക്കുന്നു. പൂർത്തിയാക്കാറുണ്ട്.

Do they finish their work on time?
അവർ കൃത്യസമയത്ത് അവരുടെ തൊഴിൽ പൂർത്തിയാക്കാറുണ്ടോ?

How do they finish their work on time?
അവർ എങ്ങിനെയാണ് കൃത്യസമയത്ത് അവരുടെ തൊഴിൽ പൂർത്തിയാക്കുന്നത്?


We finish our work assignments by 5 everyday.
ഞങ്ങൾ ഏറ്റെടുത്ത തൊഴിലുകൾ എല്ലാ ദിവസവും അഞ്ച് മണിയോടെ ഞങ്ങൾ പൂർത്തിയാക്കുന്നു. പൂർത്തിയാക്കാറുണ്ട്.

Do we finish our work assignments by 5 everyday?
ഞങ്ങൾ ഏറ്റെടുത്ത തൊഴിലുകൾ എല്ലാ ദിവസവും അഞ്ച് മണിയോടെ ഞങ്ങൾ പൂർത്തിയാക്കാറുണ്ടോ?

When do we finish our work assignments by 5 everyday?
ഞങ്ങൾ ഏറ്റെടുത്ത തൊഴിലുകൾ എല്ലാ ദിവസവും അഞ്ച് മണിയോടെ ഞങ്ങൾ എപ്പോഴാണ് പൂർത്തിയാക്കാറുള്ളത്?


You finish your work in the morning hours itself.
നിങ്ങൾ നിങ്ങളുടെ തൊഴിൽ രാവിലെതന്നെ പൂർത്തിയാക്കുന്നു. പൂർത്തിയാക്കാറുണ്ട്.

Do you finish your work in the morning hours itself?
നിങ്ങൾ നിങ്ങളുടെ തൊഴിൽ രാവിലെതന്നെ പൂർത്തിയാക്കാറുണ്ടോ?

How do you finish your work in the morning hours itself.?
നിങ്ങൾ നിങ്ങളുടെ തൊഴിൽ രാവിലെതന്നെ എങ്ങിനെയാണ് പൂർത്തിയാക്കുന്നത്?


Our workers finish their work before going home.
ഞങ്ങളുടെ തൊഴിലാളികൾ അവരുടെ തൊഴിൽ വീട്ടിൽ പോകുന്നതിന് മുൻപ് പൂർത്തിയാക്കുന്നു. പൂർത്തിയാക്കാറുണ്ട്.

Do our workers finish their work before going home?
ഞങ്ങളുടെ തൊഴിലാളികൾ അവരുടെ തൊഴിൽ വീട്ടിൽ പോകുന്നതിന് മുൻപ് പൂർത്തിയാക്കാറുണ്ടോ?

How do our workers finish their work before going home?
ഞങ്ങളുടെ തൊഴിലാളികൾ അവരുടെ തൊഴിൽ വീട്ടിൽ പോകുന്നതിന് മുൻപ് എങ്ങിനെയാണ് പൂർത്തിയാക്കുന്നത്?


Image

Our worker finishes his work after his evening tea.
ഞങ്ങളുടെ തൊഴിലാളി, അയാളുടെ വൈകുന്നേരത്തെ ചായക്ക് ശേഷം അയാളുടെ തൊഴിൽ പൂർത്തിയാക്കുന്നു. പൂർത്തിയാക്കാറുണ്ട്.

Does our worker finish his work after his evening tea?
ഞങ്ങളുടെ തൊഴിലാളി, അയാളുടെ വൈകുന്നേരത്തെ ചായക്ക് ശേഷം അയാളുടെ തൊഴിൽ പൂർത്തിയാക്കാറുണ്ടോ?

How does our worker finish his work after his evening tea?
ഞങ്ങളുടെ തൊഴിലാളി, അയാളുടെ വൈകുന്നേരത്തെ ചായക്ക് ശേഷം അയാളുടെ തൊഴിൽ എങ്ങിനെയാണ് പൂർത്തിയാക്കാറുള്ളത്?




Who finishes his work by evening everyday?
ആരാണ് അയാളുടെ സ്വന്തം തൊഴിൽ എല്ലാ ദിവസവും വൈകുന്നേരത്തോടെ പൂർത്തീകരിക്കുന്നത്?
ആരാണ് അയാളുടെ തൊഴിൽ എല്ലാ ദിവസവും വൈകുന്നേരത്തോടെ പൂർത്തീകരിക്കുന്നത്?


Who all finish their work by 5 everyday?
ആരെല്ലാമാണ് അവരുടെ തൊഴിൽ എല്ലാ ദിവസവും അഞ്ചു മണിയോടെ പൂർത്തിയാക്കുന്നത്? പൂർത്തിയാക്കാറുള്ളത്?


What work does she finish in the morning?
എന്തു തൊഴിലാണ് അയാൾ (fem) രാവിലെ പൂർത്തീകരിക്കുന്നത്? പൂർത്തീകരിക്കാറുള്ളത്?

What work do you finish?
എന്തു തൊഴിലാണ് നിങ്ങൾ പൂർത്തീകരിക്കാറുള്ളത്? പൂർത്തീകരിക്കുന്നത്?

Which work does he finish?
ഏതു തൊഴിലാണ് അയാൾ പൂർത്തീകരിക്കുന്നത്? പൂർത്തീകരിക്കാറുള്ളത്?

Which work do they finish in the morning?
ഏതു തൊഴിലാണ് അവർ രാവിലെ പൂർത്തീകരിക്കുന്നത്? പൂർത്തീകരിക്കാറുള്ളത്?


Who finishes my work in the morning?
ആരാണ് എൻ്റെ ജോലി രാവിലെ പൂർത്തീകരിക്കുന്നത്?

Who does finish my work in the morning?

Last edited by VED on Wed May 15, 2024 12:29 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Col 2 - will

Post posted by VED »

Image


Col 1 Fire/Fires പിരിച്ചുവിടാറുണ്ട്, പിരിച്ചുവിടുന്നു

Col 2 Fire പിരിച്ചുവിടുക (സാമാന്യ അർത്ഥം)

Col 3 Firing പിരിച്ചുവിടുന്നു, പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു, പിരിച്ചുവിട്ടുകൊണ്ടിരിക്കുകയായിരുന്നു, പിരിച്ചുവിടുകയായിരുന്നു

Col 4 Fired പിരിച്ചുവിട്ടു

Col 5 Fired പിരിച്ചുവിട്ടിരുന്നു, പിരിച്ചുവിട്ടിട്ടുണ്ട് &c.



Fire എന്ന വാക്കിന് തീ അഥവാ അഗ്നി എന്ന അർത്ഥം ഉണ്ട്.

എന്നാൽ തോക്ക് ഉപയോഗിച്ച് വെടിവെക്കുന്നതിനെ Fire എന്നും Open fire എന്നും പറയാറുണ്ട്.

അതേ സമയം തീ കത്തിക്കുന്നതിന്, Fire എന്നല്ല പറയുക. Light a fire എന്നു പറഞ്ഞാലാണ്, തീ കത്തിക്കുക എന്ന അർത്ഥം ലഭിക്കുക.

തീ കൊടുക്കുക എന്നതിന് Set fire എന്നാണ് പറയുക.


Fire എന്നവാക്കിന് മറ്റൊരു അർത്ഥവും ഉണ്ട്. പിരിച്ചുവിടുക. ഈ അർത്ഥമാണ് ഇവിടെ വാക്യപ്രയോഗത്തിൽ ഉപയോഗിക്കുന്നത്.
Last edited by VED on Wed May 15, 2024 12:33 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. will fire

Post posted by VED »

Image

I will fire them if they are late everyday.
അവർ എല്ലാ ദിവസവും വൈകുകയാണ് എങ്കിൽ ഞാൻ അവരെ പിരിച്ചുവിടും.

Will I fire them if they are late everyday?
അവർ എല്ലാ ദിവസവും വൈകുകയാണ് എങ്കിൽ ഞാൻ അവരെ പിരിച്ചുവിടുമോ?

How will I fire them if they are late everyday?
അവർ എല്ലാ ദിവസവും വൈകുകയാണ് എങ്കിൽ ഞാൻ അവരെ എങ്ങിനെ പിരിച്ചുവിടും?


He will fire him within two weeks.
അയാൾ അയാളെ രണ്ടാഴ്ചക്കുള്ളിൽ പിരിച്ചുവിടും.

Will he fire him within two weeks?
അയാൾ അയാളെ രണ്ടാഴ്ചക്കുള്ളിൽ പിരിച്ചുവിടുമോ?

From where will he fire him within two weeks?
അയാൾ അയാളെ രണ്ടാഴ്ചക്കുള്ളിൽ എവിടെനിന്നും പിരിച്ചുവിടും?


She will fire her before long.
വളരെ വൈകാതെ, അയാൾ (fem) അയാളെ (fem) പരിച്ചുവിടും.

Will she fire her before long?
വളരെ വൈകാതെ, അയാൾ (fem) അയാളെ (fem) പരിച്ചുവിടുമോ?.

When will she fire her?
അയാൾ (fem) അയാളെ (fem) എപ്പോൾ പരിച്ചുവിടും?


They will fire us if we do not work properly,
നമ്മൾ ശരിയാംവിധം തൊഴിൽ ചെയ്യുന്നില്ലായെങ്കിൽ അവർ നമ്മളെ പിരിച്ചുവിടും.

Will they fire us if we do not work properly?
നമ്മൾ ശരിയാംവിധം തൊഴിൽ ചെയ്യുന്നില്ലായെങ്കിൽ അവർ നമ്മളെ പിരിച്ചുവിടുമോ?

At what time will they fire us?
എത്ര മണിക്കാണ് അവർ നമ്മളെ പിരിച്ചുവിടുക?


We will fire you if you speak like that again.
നിങ്ങൾ ഇനിയും ഇതുപോലെ സംസാരിക്കുകയാണ് എങ്കിൽ ഞങ്ങൾ നിങ്ങളെ പിരിച്ചുവിടും.

Will we fire you if you speak like that again?
നിങ്ങൾ ഇനിയും ഇതുപോലെ സംസാരിക്കുകയാണ് എങ്കിൽ ഞങ്ങൾ നിങ്ങളെ പിരിച്ചുവിടുമോ?

How will we fire you if you speak like that again?
നിങ്ങൾ ഇനിയും ഇതുപോലെ സംസാരിക്കുകയാണ് എങ്കിൽ ഞങ്ങൾ നിങ്ങളെ എങ്ങിനെ പിരിച്ചുവിടും?


You will fire me if you do not like me.
നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലായെങ്കിൽ, നിങ്ങൾ എന്നെ പിരിച്ചുവിടും.

Will you fire me if you do not like me?
നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലായെങ്കിൽ, നിങ്ങൾ എന്നെ പിരിച്ചുവിടുമോ?

When will you fire me if you do not like me?
നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലായെങ്കിൽ, നിങ്ങൾ എന്നെ എപ്പോൾ പിരിച്ചുവിടും?


The factory owner will fire everyone if they do not come on time.
അവർ സമയത്തിന് വരുന്നില്ലായെങ്കിൽ ഫാക്ടറി ഉടമ എല്ലാരേയും പിരിച്ചുവിടും.

Will the factory owner fire everyone if they do not come on time?
അവർ സമയത്തിന് വരുന്നില്ലായെങ്കിൽ ഫാക്ടറി ഉടമ എല്ലാരേയും പിരിച്ചുവിടുമോ?

At what time will the factory owner fire everyone?
ഫാക്ടറി ഉടമ എല്ലാരേയും എത്ര മണിക്ക് പിരിച്ചുവിടും?


Who will fire them if they are late everyday?
അവർ എല്ലാ ദിവസവും വൈകുകയാണ് എങ്കിൽ അവരെ ആരാണ് പിരിച്ചുവിടുക?
അവർ എല്ലാ ദിവസവും വൈകുകയാണ് എങ്കിൽ അവരെ ആര് പിരിച്ചുവിടും?


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Col 2 - will

Post posted by VED »

Image


Col 2 - will

Col 1 Fish/Fishes മത്സ്യംപിടിക്കാറുണ്ട്, മത്സ്യംപടിക്കുന്നു

Col 2 Fish മത്സ്യംപിടിക്കുക (സാമാന്യ അർത്ഥം)

Col 3 Fishing മത്സ്യംപിടിക്കുന്നു, മത്സ്യംപിടിച്ചുകൊണ്ടിരിക്കുന്നു, മത്സ്യംപിടിച്ചുകൊണ്ടിരിക്കുകയായിരുന്നു, മത്സ്യംപിടിക്കുകയായിരുന്നു

Col 4 Fished മത്സ്യംപിടിച്ചു

Col 5 Fished മത്സ്യംപിടിച്ചിരുന്നു, മത്സ്യംപിടിച്ചിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. will fish

Post posted by VED »

Image

I will fish from that pond tomorrow.
ആ കുളത്തിൽ നിന്നും ഞാൻ നാളെ മീൻ പിടിക്കും.

Will I fish from that pond tomorrow?
ആ കുളത്തിൽ നിന്നും ഞാൻ നാളെ മീൻ പിടിക്കുമോ?

How will I fish from that pond tomorrow?
ആ കുളത്തിൽ നിന്നും ഞാൻ നാളെ എങ്ങിനെ മീൻ പിടിക്കും?


He will fish from the sea next week.
അയാൾ അടുത്ത ആഴ്ച കടലിൽനിന്നും മീൻ പിടിക്കും.

Will he fish from the sea next week?
അയാൾ അടുത്ത ആഴ്ച കടലിൽനിന്നും മീൻ പിടിക്കുമോ?

When will he fish from the sea next week?
അയാൾ അടുത്ത ആഴ്ച കടലിൽനിന്നും എപ്പോൾ മീൻ പിടിക്കും?


She will fish from that river.
അയാൾ (fem) ആ പുഴയിൽ നിന്നും മീൻ പിടിക്കും.

Will she fish from that river?
അയാൾ (fem) ആ പുഴയിൽ നിന്നും മീൻ പിടിക്കുമോ?

At what time will she fish from that river?
അയാൾ (fem) ആ പുഴയിൽ നിന്നും എത്ര മണിക്ക് മീൻ പിടിക്കും?


They will fish from here, if they can.
അവർക്ക് ആവുമെങ്കിൽ അവർ ഇവിടെ നിന്നും മീൻ പിടിക്കും.

Will they fish from here, if they can?
അവർക്ക് ആവുമെങ്കിൽ അവർ ഇവിടെ നിന്നും മീൻ പിടിക്കുമോ?

How many times will they fish from here?
അവർ ഇവിടെ നിന്നും എത്ര പ്രാവശ്യം മീൻ പിടിക്കും?


We will fish in the morning.
നമ്മൾ രാവിലെ മീൻപിടിക്കും.

Will we fish in the morning?
നമ്മൾ രാവിലെ മീൻപിടിക്കുമോ?

How will we fish in the morning?
നമ്മൾ രാവിലെ എങ്ങിനെ മീൻ പിടിക്കും?


You will fish with this hook.
നിങ്ങൾ ഈ ചൂണ്ട (കൊളുത്ത്) കൊണ്ട് മീൻ പിടിക്കും.

Will you fish with this hook?
നിങ്ങൾ ഈ ചൂണ്ട കൊണ്ട് മീൻ പിടിക്കുമോ?

How will you fish with this hook?
നിങ്ങൾ ഈ ചൂണ്ട കൊണ്ട് എങ്ങിനെ മീൻ പിടിക്കും?


My friends will fish with their handkerchief.
എന്‍റെ ചങ്ങാതിമാർ അവരുടെ തൂവാല ഉപയോഗിച്ച് മീൻ പിടിക്കും.

Will my friends fish with their handkerchief?
എന്‍റെ ചങ്ങാതിമാർ അവരുടെ തൂവാല ഉപയോഗിച്ച് മീൻ പിടിക്കുമോ?.

How will my friends fish with their handkerchief?
എന്‍റെ ചങ്ങാതിമാർ അവരുടെ തൂവാല ഉപയോഗിച്ച് എങ്ങിനെ മീൻ പിടിക്കും?


Image

💥


Who will fish from my pond after this rain?
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9.

Post posted by VED »


Now, let us use the key word: Can

Can : കഴിയും പറ്റും സംഭാവ്യമാണ്.

Image

👇

Col 1 Fly/Flies പറക്കാറുണ്ട്, പറക്കുന്നു

Col 2 Fly പറക്കുക (സാമാന്യ അർത്ഥം)

Col 3 Flying പറക്കുന്നു, പറന്നുകൊണ്ടിരിക്കുന്നു, പറന്നുകൊണ്ടിരിക്കുകയായിരുന്നു, പറക്കുകയായിരുന്നു

Col 4 Flew പറന്നു

Col 5 Flown പറന്നിരുന്നു, പറന്നിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10.

Post posted by VED »

Image



I can fly to the US next week.
എനിക്ക് അടുത്ത ആഴ്ച USലേക്ക് പറക്കാൻ കഴിയും.

Can I fly to the US next week?
എനിക്ക് അടുത്ത ആഴ്ച USലേക്ക് പറക്കാൻ കഴിയുമോ?

From where can I fly to the US next week?
എനിക്ക് അടുത്ത ആഴ്ച USലേക്ക് എവിടേനിന്നും പറക്കാൻ കഴിയും?


He can fly to the US next month.
അയാൾക്ക് അടുത്ത മാസം USലേക്ക് പറക്കാൻ കഴിയും.

Can he fly to the US next month?
അയാൾക്ക് അടുത്ത മാസം USലേക്ക് പറക്കാൻ കഴിയുമോ?

How can he fly to the US next month?
അയാൾക്ക് അടുത്ത മാസം USലേക്ക് എങ്ങിനെ പറക്കാൻ കഴിയും?


She can fly to Australia tomorrow.
അയാൾക്ക് (fem) Australiaലേക്ക് നാളെ പറക്കാൻ കഴിയും.

Can she fly to Australia tomorrow.?
അയാൾക്ക് (fem) Australiaലേക്ക് നാളെ പറക്കാൻ കഴിയുമോ?

When can she fly to Australia?
അയാൾക്ക് (fem) Australiaലേക്ക് എപ്പോൾ പറക്കാൻ കഴിയും?


They can fly to Canada today.
അവർക്ക് ഇന്ന് Canadaലേക്ക് പറക്കാൻ കഴിയും.

Can they fly to Canada today?
അവർക്ക് ഇന്ന് Canadaലേക്ക് പറക്കാൻ കഴിയുമോ?.

At what time can they fly to Canada today?
അവർക്ക് ഇന്ന് Canadaലേക്ക് എത്ര മണിക്ക് പറക്കാൻ കഴിയും.


We can fly to England whenever we want.
ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇങ്ഗ്ളണ്ടിലേക്ക് പറക്കാൻ കഴിയും.

Can we fly to England whenever we want?
ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇങ്ഗ്ളണ്ടിലേക്ക് പറക്കാൻ കഴിയുമോ?

How can we fly to England whenever we want?
ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇങ്ഗ്ളണ്ടിലേക്ക് എങ്ങിനെ പറക്കാൻ കഴിയും?


You can fly to the US within a week
നിങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ അമേരിക്കൻ ഐക്യ നാടുകളിലേക്ക് പറക്കാൻ കഴിയും.

Can you fly to the US within a week?
നിങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ അമേരിക്കൻ ഐക്യ നാടുകളിലേക്ക് പറക്കാൻ കഴിയുമോ?

How can you fly to the US within a week?
നിങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ അമേരിക്കൻ ഐക്യ നാടുകളിലേക്ക് എങ്ങിനെ പറക്കാൻ കഴിയും?


My brother can fly to the US next year.
എന്‍റെ സഹോദരന് അടുത്ത വർഷം USലേക്ക് പറക്കൻ ആവും.

Can my brother fly to the US next year?
എന്‍റെ സഹോദരന് അടുത്ത വർഷം USലേക്ക് പറക്കൻ ആവുമോ?

How many times can my brother fly to the US next year?
എന്‍റെ സഹോദരന് അടുത്ത വർഷം USലേക്ക് എത്ര തവണ പറക്കൻ ആവും?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11.

Post posted by VED »

Image

Col 1 Follow/Follows പിന്തുടരാറുണ്ട്, പിന്തുടരുന്നു

Col 2 Follow പിന്തുടരുക (സാമാന്യ അർത്ഥം)

Col 3 Following പിന്തുടരുന്നു, പിന്തുടർന്നുകൊണ്ടിരിക്കുന്നു, പിന്തുടർന്നുകൊണ്ടിരിക്കുകയായിരുന്നു, പിന്തുടരുകയായിരുന്നു

Col 4 Followed പിന്തുടർന്നു

Col 5 Followed പിന്തുടർന്നിരുന്നു, പിന്തുടർന്നിട്ടുണ്ട് &c.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12.

Post posted by VED »

Image

I can follow them when they come out of that building.

Can I follow them when they come out of that building?

From where can I follow them when they come out of that building?


He can follow them when they get in the train.

Can he follow them when they get in the train?
അവർ തീവണ്ടിയിൽ കയറുമ്പോൾ അയാൾക്ക് അവരെ പിന്തുടരാൻ ആവുമോ?

How can he follow them when they get in the train.?
അവർ തീവണ്ടിയിൽ കയറുമ്പോൾ അയാൾക്ക് അവരെ എങ്ങിനെ പിന്തുടരാൻ ആവും?


She can follow him when he goes to the beach.

Can she follow him when he goes to the beach?

How can she follow him when he goes to the beach?


They can follow us in their car.
അവർക്ക് നമ്മളെ അവരുടെ കാറിൽ പിന്തുടരാൻ ആവും.

Can they follow us in their car?
അവർക്ക് നമ്മളെ അവരുടെ കാറിൽ പിന്തുടരാൻ ആവുമോ?

From where can they follow us in their car?
അവർക്ക് നമ്മളെ അവരുടെ കാറിൽ എവിടെനിന്നും പിന്തുടരാൻ ആവും?


We can follow her when she arrives here.
അയാൾ (fem) ഇവിടെ എത്തിച്ചേരുമ്പോൾ, നമുക്ക് അയാളെ (fem) പിന്തുടരാൻ ആവും.

Can we follow her when she arrives here?
അയാൾ (fem) ഇവിടെ എത്തിച്ചേരുമ്പോൾ, നമുക്ക് അയാളെ (fem) പിന്തുടരാൻ ആവുമോ?

How can we follow her when she arrives here?
അയാൾ (fem) ഇവിടെ എത്തിച്ചേരുമ്പോൾ, നമുക്ക് അയാളെ (fem) എങ്ങിനെ പിന്തുടരാൻ ആവും?


You can follow me when I go there.
ഞാൻ അവിടെ പോകുമ്പോൾ, നിങ്ങൾക്ക് എന്നെ പിന്തുടരാൻ ആവും.

Can you follow me when I go there?
ഞാൻ അവിടെ പോകുമ്പോൾ, നിങ്ങൾക്ക് എന്നെ പിന്തുടരാൻ ആവുമോ?

From where can you follow me when I go there?
ഞാൻ അവിടെ പോകുമ്പോൾ, നിങ്ങൾക്ക് എന്നെ എവിടെ നിന്നും പിന്തുടരാൻ ആവും?


His children can follow them from that place.
അയാളുടെ കുട്ടികൾക്ക് ആ സ്ഥലത്തുനിന്നും അവരെ പിന്തുടരാൻ കഴിയും.

Can his children follow them from that place?
അയാളുടെ കുട്ടികൾക്ക് ആ സ്ഥലത്തുനിന്നും അവരെ പിന്തുടരാൻ കഴിയുമോ?

How can his children follow them from that place?
അയാളുടെ കുട്ടികൾക്ക് ആ സ്ഥലത്തുനിന്നും അവരെ എങ്ങിനെ പിന്തുടരാൻ കഴിയും?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. Col 2 - may

Post posted by VED »

Image


Now we can use the Key word: May
👇

Col 2.

Col 1 Frighten/Frightens പേടിപ്പിക്കാറുണ്ട്, പേടിപ്പിക്കുന്നു

Col 2 Frighten പേടിപ്പിക്കുക (സാമാന്യ അർത്ഥം)

Col 3 Frightening പേടിപ്പിക്കുന്നു, പേടിപ്പിച്ചുകൊണ്ടിരിക്കുന്നു, പേടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു, പേടിപ്പിക്കുകയായിരുന്നു

Col 4 Frightened പേടിപ്പിച്ചു

Col 5 Frightened പേടിപ്പിച്ചിരുന്നു, പേടിപ്പിച്ചിട്ടുണ്ട് &c.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. may frighten

Post posted by VED »

Image


I may frighten them when they come this way.
അവർ ഇതുവഴിവരുമ്പോൾ ഞാൻ അവരെ ഭയപ്പെടുത്തിയേക്കാം.

May I frighten them when they come this way?
അവർ ഇതുവഴിവരുമ്പോൾ ഞാൻ അവരെ ഭയപ്പെടുത്തിക്കോട്ടെ?


He may frighten them in the night.

May he frighten them in the night?


She may frighten them by knocking on the door

May she frighten them by knocking on the door?


They may frighten them by making a lot of noise.

May they frighten them by making a lot of noise?


We may frighten them if they are not brave.

May we frighten them if they are not brave?


You may frighten them if they return.

May you frighten them if they return!
അവർ തിരിച്ചുവരികയാണെങ്കിൽ നിങ്ങൾ അവരെ ഭയപ്പെടുത്തുമാറാകട്ടെ!

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15. may gain

Post posted by VED »

Image


Col 1 Gain/Gains ലാഭംനേടാറുണ്ട്, ലാഭംനേടുന്നു

Col 2 Gain ലാഭംനേടുക (സാമാന്യ അർത്ഥം)

Col 3 Gaining ലാഭംനേടുന്നു, ലാഭംനേടികൊണ്ടിരിക്കുന്നു, ലാഭംനേടികൊണ്ടിരിക്കുകയായിരുന്നു, ലാഭംനേടുകയായിരുന്നു

Col 4 Gained ലാഭംനേടി

Col 5 Gained ലാഭംനേടിയിരുന്നു, ലാഭംനേടിയിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16.

Post posted by VED »

Image


I may gain a lot of profit from this business.
ഈ വ്യാപാരത്തിൽ നിന്നും ഞാൻ വളരെ അധികം ലാഭം നേടിയേക്കാം.

May I gain a lot of profit from this business?
ഈ വ്യാപാരത്തിൽ നിന്നും ഞാൻ വളരെ അധികം ലാഭം നേടിക്കോട്ടെ?

May I gain a lot of profit from this business!
ഈ വ്യാപാരത്തിൽ നിന്നും ഞാൻ വളരെ അധികം ലാഭം നേടുമാറാകട്ടെ!


He may gain some experience from this business.
ഈ വ്യാപാരത്തിൽ നിന്നും അയാൾ കുറച്ച് അനുഭവപരിജ്ഞാനം നേടിയേക്കാം.

May he gain some experience from this business?
ഈ വ്യാപാരത്തിൽ നിന്നും അയാൾ കുറച്ച് അനുഭവപരിജ്ഞാനം നേടിക്കോട്ടേ?

May he gain some experience from this business!
ഈ വ്യാപാരത്തിൽ നിന്നും അയാൾ കുറച്ച് അനുഭവപരിജ്ഞാനം നേടുമാറാകട്ടെ!


She may gain a lot of knowledge from there.
അവിടെ നിന്നും അയാൾ (fem) കുറേ അറിവ് നേടിയേക്കാം.

May she gain a lot of knowledge from there?
അവിടെ നിന്നും അയാൾ (fem) കുറേ അറിവ് നേടിക്കോട്ടെ?

May she gain a lot of knowledge from there!
അവിടെ നിന്നും അയാൾ (fem) കുറേ അറിവ് നേടുമാറാകട്ടെ!


They may gain much wisdom from his words.
അയാളുടെ വാക്കുകളിൽനിന്നും അവർ കുറേ ജ്ഞാനം ആർജ്ജിച്ചേക്കാം.

May they gain much wisdom from his words?
അയാളുടെ വാക്കുകളിൽനിന്നും അവർ കുറേ ജ്ഞാനം ആർജ്ജിച്ചോട്ടേ?

May they gain much wisdom from his words!
അയാളുടെ വാക്കുകളിൽനിന്നും അവർ കുറേ ജ്ഞാനം ആർജ്ജിക്കുമാറാകട്ടെ!


We may gain a lot of profit by selling mangoes in the Bangalore wholesale market.
ബാങ്ഗ്ളൂർ മൊത്തവ്യാപാര കമ്പോളത്തിൽ മാങ്ങകൾ വിറ്റുകൊണ്ട് ഞങ്ങൾ കുറേ ലാഭം നേടിയേക്കാം.

May we gain a lot of profit by selling mangoes in the Bangalore wholesale market?
ബാങ്ഗ്ളൂർ മൊത്തവ്യാപാര കമ്പോളത്തിൽ മാങ്ങകൾ വിറ്റുകൊണ്ട് ഞങ്ങൾ കുറേ ലാഭം നേടിക്കോട്ടേ?

May we gain a lot of profit by selling mangoes in the Bangalore wholesale market!
ബാങ്ഗ്ളൂർ മൊത്തവ്യാപാര കമ്പോളത്തിൽ മാങ്ങകൾ വിറ്റുകൊണ്ട് ഞങ്ങൾ കുറേ ലാഭം നേടുമാറാകട്ടെ!


You may gain some insights by going through that book
ആ പുസ്തകത്തിലൂടെ ഒന്ന് കടന്നുപോകുന്നതിലൂടെ നിങ്ങൾ കുറച്ച് ഉൾക്കാഴ്ചകൾ നേടിയേക്കാം.

May you gain some insights by going through that book!
ആ പുസ്തകത്തിലൂടെ ഒന്ന് കടന്നുപോകുന്നതിലൂടെ നിങ്ങൾക്ക് കുറച്ച് ഉൾക്കാഴ്ചകൾ നേടുമാറാകട്ടെ!

Image
Last edited by VED on Wed May 15, 2024 1:30 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17.

Post posted by VED »

Image


Now, let us use the next key word in Column 2: Must / Should

Col 1 Get/Gets കിട്ടാറുണ്ട്, കിട്ടുന്നു

Col 2 Get കിട്ടുക (സാമാന്യ അർത്ഥം)

Col 3 Getting കിട്ടുന്നു, കിട്ടികൊണ്ടിരിക്കുന്നു, കിട്ടികൊണ്ടിരിക്കുകയായിരുന്നു, കിട്ടുകയായിരുന്നു

Col 4 Got കിട്ടി

Col 5 Got കിട്ടിയിരുന്നു, കിട്ടിയിട്ടുണ്ട് &c.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18.

Post posted by VED »


Must എന്ന വാക്കും Should എന്ന വാക്കും കോളം 2ൽ ഒരേ അർത്ഥമാണ് എന്നു മനസ്സിലാക്കുക.


Image

I must get some information from him.
അയാളിൽ നിന്നും ഞാൻ കുറച്ച് വിവരങ്ങൾ നേടിയെടുക്കണം.

Must I get some information from him?
അയാളിൽ നിന്നും ഞാൻ കുറച്ച് വിവരങ്ങൾ നേടിയെടുക്കണമോ?

How must I get that information from him?
അയാളിൽ നിന്നും ഞാൻ ആ വിവരങ്ങൾ എങ്ങിനെ നേടിയെടുക്കണം?


He must get that certificate before noon.
ഉച്ചയ്ക്ക് മുൻപ് അയാൾ ആ സാക്ഷിപത്രം കൈപ്പറ്റണം. (കൈവശപ്പെടുത്തണം).

Must he get that certificate before noon?
ഉച്ചയ്ക്ക് മുൻപ് അയാൾ ആ സാക്ഷിപത്രം കൈവശപ്പെടുത്തണമോ?

From where must he get that certificate?
എവിടെ നിന്നും ആ സാക്ഷിപത്രം അയാൾ കൈവശപ്പെടുത്തണം? നേടിയേടുക്കണം?


She must get her bag back.
അയാൾക്ക് (fem) അയാളുടെ (fem) bag തിരിച്ചു കിട്ടണം.

Must she get her bag back?
അയാൾക്ക് (fem) അയാളുടെ (fem) bag തിരിച്ചു കിട്ടണമോ?

How must she get her bag back?
അയാൾക്ക് (fem) അയാളുടെ (fem) bag എങ്ങിനെ തിരിച്ചു കിട്ടണം?


They must get that letter from the postman.
അവർ ആ തപാൽശിപായിയിൽ നിന്നും ആ കത്ത് കൈവശപ്പെടുത്തണം (കിട്ടണം).

Must they get that letter from the postman?
അവർ ആ തപാൽശിപായിയിൽ നിന്നും ആ കത്ത് കൈവശപ്പെടുത്തണമോ?

When must they get that letter from the postman?
അവർ ആ തപാൽശിപായിയിൽ നിന്നും ആ കത്ത് എപ്പോൾ കൈവശപ്പെടുത്തണം?


We must get to know everything about him.
അയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നമ്മൾക്ക് കിട്ടണം. അറിയണം.

Must we get to know everything about him?
അയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നമ്മൾക്ക് കിട്ടണമോ? അറിയണമോ?

How must we get to know everything about him?
അയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നമ്മൾക്ക് എങ്ങിനെ കിട്ടണം? അറിയണം?


You must get that book back.
നിങ്ങൾ ആ പുസ്തകം തിരിച്ച് വാങ്ങിക്കേണം.

Must you get that book back?
നിങ്ങൾ ആ പുസ്തകം തിരിച്ച് വാങ്ങിക്കേണമോ?

When must you get that book back?
നിങ്ങൾ ആ പുസ്തകം എപ്പോൾ തിരിച്ച് വാങ്ങിക്കേണം?


The investigator must get that information.
അന്വേഷകൻ ആ വിവരം നേടിയെടുക്കണം. കിട്ടണം.

Must the investigator get that information?
അന്വേഷകൻ ആ വിവരം നേടിയെടുക്കണമോ?

Why must the investigator get that information?
അന്വേഷകൻ ആ വിവരം എന്തിന് നേടിയെടുക്കണം?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19.

Post posted by VED »

Image

Col 1 Get in/Gets in അകത്ത്കയറാറുണ്ട്, അകത്ത്കയറുന്നു

Col 2 Get in അകത്ത്കയറുക (സാമാന്യ അർത്ഥം)

Col 3 Getting in അകത്ത്കയറുന്നു, അകത്ത്കയറികൊണ്ടിരിക്കുന്നു, അകത്ത്കയറികൊണ്ടിരിക്കുകയായിരുന്നു, അകത്ത്കയറുകയായിരുന്നു

Col 4 Got in അകത്ത്കയറി

Col 5 Got in അകത്ത്കയറിയിരുന്നു, അകത്ത്കയറിയിട്ടുണ്ട് &c.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20.

Post posted by VED »

Col 2 - Should: ചെയ്യണം, സംഭവിക്കണം.

Image

I should get in before the bus starts.
ബസ് start ആവുന്നതിന് മുൻപ് ഞാൻ അകത്ത് കടക്കണം.

Should I get in before the bus starts?
ബസ് start ആവുന്നതിന് മുൻപ് ഞാൻ അകത്ത് കടക്കണമോ?

Why should I get in before the bus starts?
ബസ് start ആവുന്നതിന് മുൻപ് ഞാൻ എന്തിന് അകത്ത് കടക്കണം?


He should get in at the right moment
അയാൾ ഏറ്റവും ഉചിതമായ സമയത്ത് അകത്ത് കടക്കണം.

Should he get in at the right moment?
അയാൾ ഏറ്റവും ഉചിതമായ സമയത്ത് അകത്ത് കടക്കണമോ?

From where should he get in?
അയാൾ എവിടെനിന്നും അകത്ത് കടക്കണം?


She should get in before the rain starts.
മഴ തുടങ്ങുന്നതിന് മുൻപ് അയാൾ (fem) അകത്ത് കടുക്കണം.

Should she get in before the rain starts?
മഴ തുടങ്ങുന്നതിന് മുൻപ് അയാൾ (fem) അകത്ത് കടുക്കണമോ?

When should she get in?
അയാൾ (fem) എപ്പോൾ അകത്ത് കടക്കണം?


They should get in before the others enter.
മറ്റുള്ളവർ അകത്ത് കടക്കുന്നതിന് മുൻപ് അവർ അകത്ത് കടക്കണം.

Should they get in before the others enter?
മറ്റുള്ളവർ അകത്ത് കടക്കുന്നതിന് മുൻപ് അവർ അകത്ത് കടക്കണമോ?

Why should they get in before the others enter?
മറ്റുള്ളവർ അകത്ത് കടക്കുന്നതിന് മുൻപ് അവർ എന്തിന് അകത്ത് കടക്കണം?


We should get in before they come in.
അവർ അകത്ത് വരുന്നതിന് മുൻപ നമ്മൾ അകത്ത് കടക്കണം.

Should we get in before they come in?
അവർ അകത്ത് വരുന്നതിന് മുൻപ നമ്മൾ അകത്ത് കടക്കണമോ?

From where should we get in?
നമ്മൾ എവിടെ നിന്നും അകത്ത് കടക്കണം?


You should get in before the bell rings.
മണി അടിക്കുന്നതിന് മുൻപ് നിങ്ങൾ അകത്ത് കടക്കണം.

Should you get in before the bell rings?
മണി അടിക്കുന്നതിന് മുൻപ് നിങ്ങൾ അകത്ത് കടക്കണമോ?

Why should you get in before the bell rings?
മണി അടിക്കുന്നതിന് മുൻപ് നിങ്ങൾ എന്തിന് അകത്ത് കടക്കണം?


The bus conductor should get in before the bus starts.
ബസ് സ്റ്റാട്ട് ആകുന്നതിന് മുൻപ് ബസ് കണ്ടക്ടർ അകത്ത് കയറണം.

Should the bus conductor get in before the bus starts?
ബസ് സ്റ്റാട്ട് ആകുന്നതിന് മുൻപ് ബസ് കണ്ടക്ടർ അകത്ത് കയറണമോ?

Why should the bus conductor get in before the bus starts?
ബസ് സ്റ്റാട്ട് ആകുന്നതിന് മുൻപ് ബസ് കണ്ടക്ടർ എന്തിന് അകത്ത് കയറണം?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21. You do

Post posted by VED »


You load that vehicle.
നിങ്ങൾ ആ വാഹനം ലോഡ് ചെയ്യൂ. (വാഹനത്തിലേക്ക് ചരക്ക് കയറ്റൂ).

You look at that car.
നിങ്ങൾ ആ കാറ് നോക്കൂ.

You love.
നിങ്ങൾ സ്നേഹിക്കൂ.

You market these products.
നിങ്ങൾ ഈ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യൂ.

You measure this height.
നിങ്ങൾ ഈ ഉയരം അളക്കൂ.

You milk
നിങ്ങൾ പാൽ കറക്കൂ

You mix the ingredients.
നിങ്ങൾ ചേരുവകകൾ കലർത്തൂ.

You mix with everybody.
നിങ്ങൾ എല്ലാവരോടും ഇടപഴകൂ.

You move to that side.
നിങ്ങൾ ആ വശത്തേക്ക് നീങ്ങൂ.

You open every window.
നിങ്ങൾ എല്ലാ ജനലുകളും തുറക്കൂ.

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22. English rhyme

Post posted by VED »

CLICK HERE Jimmy driver!
Last edited by VED on Fri Mar 22, 2024 1:30 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23. Previous - Next

Post posted by VED »

Post Reply