Day 10

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 10

Post posted by VED »

10
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Close - will

Post posted by VED »

Image





Col 1 Close/Closes അടക്കാറുണ്ട്, അടക്കുന്നു

Col 2 Close അടക്കുക (സാമാന്യ അർത്ഥം)

Col 3 Closing അടക്കുന്നു, അടച്ചുകൊണ്ടിരിക്കുന്നു, അടച്ചുകൊണ്ടിരിക്കുകയായിരുന്നു, അടക്കുകയായിരുന്നു

Col 4 Closed അടച്ചു

Col 5 Closed അടച്ചിട്ടുണ്ടായിരുന്നു, അടച്ചിട്ടുണ്ട് &c.
Last edited by VED on Thu Apr 25, 2024 11:55 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. Will close

Post posted by VED »

കോളം രണ്ടിലെ Close എന്ന വാക്ക് എടുക്കാം.

I will close the door at 9 o'clock.

ഇവിടെ വാക്യത്തെ ചോദ്യവാക്യം ആക്കാൻ, will എന്ന പദത്തെ വാക്യത്തിന് മുന്നിലേക്ക് മാറ്റുക.

Will I close the door at 9 o'clock?

I will എന്നതിനെ Will I എന്നാക്കിയപ്പോൾ, ചോദ്യമായി👆.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. Will I close?

Post posted by VED »

Image


► Click here to see Contents


ഇനി ചില അനുയോജ്യമായ ചോദ്യവാക്കുകൾ ഈ വാക്യങ്ങളിൽ ചേർക്കാം. നോക്കൂ.


I will close the door at 9 o'clock.

Will I close the door at 9 o'clock?

From where will I close the door at 9 o'clock?
എവിടെ നിന്നും ഞാൻ വാതിൽ 9 മണിക്ക് അടക്കും?


He will close the door at 9 o'clock.

Will he close the door at 9 o'clock?

How will he close the door at 9 o'clock?
അയാൾ 9 മണിക്ക് എങ്ങിനെ വാതിൽ അടക്കും?


She will close the door at 9 o'clock.

Will she close the door at 9 o'clock?

How will she close the door at 9 o'clock?
അയാൾ (fem) 9 മണിക്ക് എങ്ങിനെ വാതിൽ അടക്കും?


They will close the door at 9 o'clock.

Will they close the door at 9 o'clock?

From where will they close the door at 9 o'clock?
എവിടെ നിന്നും അവർ വാതിൽ 9 മണിക്ക് അടക്കും?


We will close the door at 9 o'clock.

Will we close the door at 9 o'clock?

How will we close the door at 9 o'clock?
ഞങ്ങൾ 9 മണിക്ക് എങ്ങിനെ വാതിൽ അടക്കും?


You will close the door at 9 o'clock.

Will you close the door at 9 o'clock?

How will you close the door at 9 o'clock?
നിങ്ങൾ 9 മണിക്ക് എങ്ങിനെ വാതിൽ അടക്കും?


Her mother will close the door at 9 o'clock.

Will her mother close the door at 9 o'clock?

How will her mother close the door at 9 o'clock?
അയാളുടെ മാതാവ് 9ത് മണിക്ക് എങ്ങിനെ വാതിൽ അടക്കും?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Col2 - will come

Post posted by VED »

Image


ഇനി ചില ചോദ്യവാക്കുകൾ ചേർക്കാൻ ശ്രമിക്കുക.
How?, From where?, At what time?



I will come back fast
ഞാൻ വേഗത്തിൽ തിരിച്ചുവരും.

Will I come back fast?
ഞാൻ വേഗത്തിൽ തിരിച്ചുവരുമോ?


He will come back fast
അയാൾ വേഗത്തിൽ തിരിച്ചുവരും.

Will he come back fast?
അയാൾ വേഗത്തിൽ തിരിച്ചുവരുമോ?


She will come back fast
അയാൾ (സ്ത്രീ) വേഗത്തിൽ തിരിച്ചുവരും.

Will she come back fast?
അയാൾ (സ്ത്രീ) വേഗത്തിൽ തിരിച്ചുവരുമോ?


They will come back fast
അവർ വേഗത്തിൽ തിരിച്ചുവരും.

Will they come back fast?
അവർ വേഗത്തിൽ തിരിച്ചുവരുമോ?


We will come back fast
ഞങ്ങൾ വേഗത്തിൽ തിരിച്ചുവരും.

Will we come back fast?
ഞങ്ങൾ വേഗത്തിൽ തിരിച്ചുവരുമോ?


You will come back fast
നിങ്ങൾ വേഗത്തിൽ തിരിച്ചുവരും.

Will you come back fast?
നിങ്ങൾ വേഗത്തിൽ തിരിച്ചുവരുമോ?


My teacher will come back fast
എന്‍റെ അദ്ധ്യാപകൻ വേഗത്തിൽ തിരിച്ചുവരും.

Will my teacher come back fast?
എന്‍റെ അദ്ധ്യാപകൻ വേഗത്തിൽ തിരിച്ചുവരുമോ?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Can - col 2

Post posted by VED »

Image

ഇനി നമുക്ക് കോളം രണ്ടിലെ Can എന്ന വാക്കുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം.

Can എന്ന വാക്കിന്‍റെ ഇവിടുള്ള അർത്ഥം കഴിയും പറ്റും സംഭാവ്യമാണ് എന്നൊക്കെയാണ്.

I can. എനിക്ക് കഴിയും.

He can. അയാൾക്ക് കഴിയും.

She can. അയാൾക്ക് (സ്ത്രീ) കഴിയും.

They can. അവർക്ക് കഴിയും.

We can. ഞങ്ങൾക്ക് കഴിയും.

You can. നിങ്ങൾക്ക് കഴിയും.

Their father can. അവരുടെ പിതാവിന് കഴിയും.

It can. അതിന് കഴിയും (ഇതിന് കഴിയും), അത് സംഭാവ്യമാണ്.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. can come

Post posted by VED »

ഈ വാക്കുകൾ ഒന്ന് ആവർത്തിക്കുക

Image

Col 1 Come/Comes വരാറുണ്ട്, വരുന്നു

Col 2 Come വരിക (സാമാന്യ അർത്ഥം)

Col 3 Coming വരുന്നു, വന്നുകൊണ്ടിരിക്കുന്നു, വന്നുകൊണ്ടിരിക്കുകയായിരുന്നു, വരികയായിരുന്നു

Col 4 Came വന്നു

Col 5 Come വന്നിട്ടുണ്ടായിരുന്നു, വന്നിട്ടുണ്ട് &.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. I can come

Post posted by VED »

Image

I can come with you to the railway station.

എനിക്ക് നിങ്ങളോടൊപ്പം റയിൽവേ സ്റ്റേഷനിലേക്ക് വരാൻ കഴിയും.

He can come with you to the railway station.

She can come with you to the railway station.

They can come with you to the railway station.

We can come with you to the railway station.

We all can come with you to the railway station.

ഞങ്ങളെല്ലാവർക്കും നിങ്ങളോടൊപ്പം റയിൽവേ സ്റ്റേഷനിലേക്ക് വരാൻ കഴിയും.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. can create

Post posted by VED »

Image


Col 1 Create/Creates സൃഷ്ടിക്കാറുണ്ട്, സൃഷ്ടിക്കുന്നു

Col 2 Create സൃഷ്ടിക്കുക (സാമാന്യ അർത്ഥം)

Col 3 Creating സൃഷ്ടിക്കുന്നു, സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു, സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു, സൃഷ്ടിക്കുകയായിരുന്നു

Col 4 Created സൃഷ്ടിച്ചു

Col 5 Created സൃഷ്ടിച്ചിട്ടുണ്ടായിരുന്നു, സൃഷ്ടിച്ചിട്ടുണ്ട് &.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. I can create

Post posted by VED »

Image

I can create a new App within two weeks.
എനിക്ക് രണ്ടാഴ്ചക്കുള്ളിൽ ഒരു പുതിയ App സൃഷ്ടിക്കാൻ കഴിയും.

ഈ വാക്യത്തെ ചോദ്യവാക്യം ആക്കുന്നു.

Can I create a new App within two weeks?

How can I create a new App within two weeks?
എനിക്ക് രണ്ടാഴ്ചക്കുള്ളിൽ ഒരു പുതിയ App എങ്ങിനെ സൃഷ്ടിക്കാൻ കഴിയും?

മലയാളത്തിൽ ആപ്പ് എന്ന് ഉച്ചരിക്കുന്ന സാങ്കേതിക പദപ്രയോഗത്തിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. ആപ്പ് എന്നല്ല ഇങ്ഗ്ളിഷിലെ ഉച്ചാരണം.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11.

Post posted by VED »

Image
► Click here to see Contents
He can create a new App within two weeks.

Can he create a new App within two weeks?

From where can he create a new App within two weeks?
അയൾക്ക് രണ്ടാഴ്ചക്കുള്ളിൽ എവിടെനിന്നും ഒരു പുതിയ App സൃഷ്ടിക്കാൻ ആവും?


She can create a new App within two weeks.

Can she create a new App within two weeks?

How can she create a new App within two weeks?


They can create a new App within two weeks.

Can they create a new App within two weeks?

From where can they create a new App within two weeks?


We can create a new App within two weeks.

Can we create a new App within two weeks?

How can we create a new App within two weeks?


You can create a new App within two weeks.

Can you create a new App within two weeks?

From where can you create a new App within two weeks?


Her brother can create a new App within two weeks.

Can her brother create a new App within two weeks?

How can her brother create a new App within two weeks?




Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. Cross - can

Post posted by VED »

Image

Col 1 Cross/Crosses മറുവശത്തേക്ക് കടക്കാറുണ്ട്, മറുവശത്തേക്ക് കടക്കുന്നു

Col 2 Cross മറുവശത്തേക്ക് കടക്കുക (സാമാന്യ അർത്ഥം)

Col 3 Crossing മറുവശത്തേക്ക് കടക്കുന്നു, മറുവശത്തേക്ക് കടന്നുകൊണ്ടിരിക്കുന്നു, മറുവശത്തേക്ക് കടന്നുകൊണ്ടിരിക്കുകയായിരുന്നു, മറുവശത്തേക്ക് കടക്കുകയായിരുന്നു

Col 4 Crossed മറുവശത്തേക്ക് കടന്നു

Col 5 Crossed മറുവശത്തേക്ക് കടന്നിട്ടുണ്ടായിരുന്നു, മറുവശത്തേക്ക് കടന്നിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. I can cross

Post posted by VED »

Image

► Click here to see Contents
I can cross the river before it gets dark.
ഇരുട്ടാകുന്നതിന് മുൻപ് എനിക്ക് (ആ) പുഴ കടക്കാൻ കഴിയും.

Can I cross the river before it gets dark?
ഇരുട്ടാകുന്നതിന് മുൻപ് എനിക്ക് (ആ) പുഴ കടക്കാൻ കഴിയുമോ?

From where can I cross the river before it gets dark?
ഇരുട്ടാകുന്നതിന് മുൻപ് എനിക്ക് (ആ) പുഴ എവിടേനിന്നും കടക്കാൻ കഴിയും.


He can cross the river before it gets dark.

Can he cross the river before it gets dark?

How can he cross the river before it gets dark?
ഇരുട്ടാകുന്നതിന് മുൻപ് അയാൾക്ക് (ആ) പുഴ എങ്ങിനെ കടക്കാൻ കഴിയും?


She can cross the river before it gets dark.

Can she cross the river before it gets dark?

When can she cross the river before it gets dark?


They can cross the river before it gets dark.

Can they cross the river before it gets dark?

How many times can they cross the river before it gets dark?


We can cross the river before it gets dark.

Can we cross the river before it gets dark?

How can we cross the river before it gets dark?


You can cross the river before it gets dark.

Can you cross the river before it gets dark?

At what time can you cross the river before it gets dark?


The students can cross the river before it gets dark.

Can the students cross the river before it gets dark?

From where can the students cross the river before it gets dark?



Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14.

Post posted by VED »

Image
► Click here to see Contents
ഇനി വീണ്ടും, will എന്ന കോഡ് വാക്ക് ഉപയോഗിക്കാം.


I will continue my story after this.

ഇതിന് ശേഷം ഞാൻ എൻ്റെ കഥ തുടരും.


Will I continue my story after this?
ഇതിന് ശേഷം ഞാൻ എൻ്റെ കഥ തുടരുമോ?


I will continue - ഞാൻ തുടരും.

Will I continue? - ഞാൻ തുടരുമോ?



He will continue his story after this.

Will he continue his story after this?


She will continue her story after this.

Will she continue her story after this?


They will continue their story after this.

Will they continue their story after this?


We will continue our story after this.

Will we continue our story after this?


You will continue your story after this.

Will you continue your story after this?


That man will continue his story after this.

Will that man continue his story after this?


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15.

Post posted by VED »

Image

Col 1 Cook/Cooks പാചകംചെയ്യാറുണ്ട്, പാചകംചെയ്യുന്നു

👉Col 2 Cook പാചകംചെയ്യുക (സാമാന്യ അർത്ഥം)

Col 3 Cooking പാചകംചെയ്യുന്നു, പാചകംചെയ്തുകൊണ്ടിരിക്കുന്നു, പാചകംചെയ്തുകൊണ്ടിരിക്കുകയായിരുന്നു, പാചകംചെയ്യുകയായിരുന്നു

Col 4 Cooked പാചകംചെയ്തു

Col 5 Cooked പാചകംചെയ്തിട്ടുണ്ടായിരുന്നു, പാചകംചെയ്തിട്ടുണ്ട് &c.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16.

Post posted by VED »

Image

► Click here to see Contents

ഇനി വീണ്ടും, will എന്ന കോഡ് വാക്ക് ഉപയോഗിക്കാം.


I will cook something, to eat, with this flour.

ഞാൻ ഈ ധാന്യപ്പൊടികൊണ്ട് തിന്നാനായി എന്തെങ്കിലും പാചകം ചെയ്യും.


Will I cook something, to eat, with this flour?

ഞാൻ ഈ ധാന്യപ്പൊടികൊണ്ട് തിന്നാനായി എന്തെങ്കിലും പാചകം ചെയ്യുമോ?


I will cook - ഞാൻ പാചകം ചെയ്യും.

Will I cook? - ഞാൻ പാചകം ചെയ്യുമോ?


He will cook something, to eat, with this flour.

Will he cook something, to eat, with this flour?


She will cook something, to eat, with this flour.

Will she cook something, to eat, with this flour?


They will cook something, to eat, with this flour.

Will they cook something, to eat, with this flour?


We will cook something, to eat, with this flour.

Will we cook something, to eat, with this flour?


You will cook something, to eat, with this flour.

Will you cook something, to eat, with this flour?

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17. English rhyme!

Post posted by VED »

CLICK HERE Jingle bells!
Last edited by VED on Mon Mar 18, 2024 8:03 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18. Speech - About English

Post posted by VED »

VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19. Previous - Next

Post posted by VED »

Post Reply