Day 8

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 8

Post posted by VED »

എട്ടാം ദിവസത്തെ ക്ളാസ്

Image
Last edited by VED on Mon Jul 08, 2024 10:25 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. Word forms of Buy

Post posted by VED »

Image

Now let us start creating sentences.


നമുക്ക് വാക്യങ്ങൾ സൃഷ്ടിച്ചു തുടങ്ങാം.


Col 1 Buy/Buys വാങ്ങിക്കാറുണ്ട്, വാങ്ങിക്കുന്നു

Col 2 Buy വാങ്ങിക്കുക (സാമാന്യ അർത്ഥം)

Col 3 Buying വാങ്ങിക്കുന്നു, വാങ്ങിച്ചുക്കൊണ്ടിരിക്കുന്നു, വാങ്ങിച്ചുകൊണ്ടിരിക്കുകയായിരുന്നു, വാങ്ങിക്കുകയായിരുന്നു

Col 4 Bought വാങ്ങിച്ചു

Col 5 Bought വാങ്ങിച്ചിട്ടുണ്ടായിരുന്നു, വാങ്ങിച്ചിട്ടുണ്ട് &c.

Last edited by VED on Wed May 08, 2024 5:12 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3.

Post posted by VED »


ഇതും ഒന്ന് വായിക്കുക


That English teacher 👉
ആ ഇങ്ഗ്ളിഷ് അദ്ധ്യാപകൻ / അദ്ധ്യാപിക

This doctor.
ഈ ഡോക്ടർ.

Image
Last edited by VED on Mon Jul 08, 2024 10:26 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. Buy - sentences - col 1

Post posted by VED »

👇

ഇപ്പോൾ നമുക്ക് Buy എന്ന വാക്കിൻ്റെ ഒന്നാം കോളത്തിലെ വാക്ക് രൂപങ്ങൾ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം.

Image

I buy eggs from that shop.
ഞാൻ ആ കടയിൽ നിന്നും മുട്ട വാങ്ങിക്കുന്നു.
ഞാൻ ആ കടയിൽ നിന്നും മുട്ട വാങ്ങിക്കാറുണ്ട്.

I do buy eggs from that shop.
Do I buy eggs from that shop?
ഞാൻ ആ കടയിൽ നിന്നും മുട്ട വാങ്ങിക്കാറുണ്ടോ?


He buys rice from that shop.

He does buy rice from that shop.

Does he buy rice from that shop?


She buys provisions from that mall.

She does buy provisions that mall.

Does she buy provisions that mall?


They buy everything from that street vendor.
അവർ എല്ലാ സാധനങ്ങളും ആ തെരുവു കച്ചവടക്കാരനിൽ നിന്നും വാങ്ങിക്കുന്നു.

They do buy everything from that street vendor.

Do they buy everything from that street vendor?


We buy all our dress from online sources.
നമ്മുടെ എല്ലാ വസ്ത്രങ്ങളും നമ്മൾ ഓൺലൈൻ സ്രോതസ്സുകളിൽ നിന്നും വാങ്ങിക്കുന്നു.
We do buy all our dress from online sources.

Do we buy all our dress from online sources?


You buy your notebooks from your school store.
നിങ്ങൾ നിങ്ങളുടെ നോട്ട് ബുക്കുകൾ നിങ്ങളുടെ സ്കൂൾ സ്റ്റോറിൽ നിന്നും വാങ്ങിക്കുന്നു.

You do buy your notebooks from your school store.

Do you buy your notebooks from your school store?


That English teacher buys nothing from our shop.
ആ ഇങ്ഗ്ളിഷ് ടീച്ചർ ഞങ്ങളുടെ ഷോപ്പിൽ നിന്നും യാതൊന്നും വാങ്ങിക്കാറില്ല.

That English teacher does buy nothing from our shop.

Does that English teacher buy nothing from our shop?

Last edited by VED on Mon Jul 08, 2024 10:39 am, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. Col 2 - code words

Post posted by VED »

ഇനി നമുക്ക് കോളം രണ്ടിലേക്ക് നീങ്ങാം.


Now let us move to Column no. 2

Image

Col 2. Sentence construction

കോളം രണ്ടിലെ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന കോഡ് വാക്കുകൾ ആണ് താഴെ നൽകിയിട്ടുള്ളത്.

നിങ്ങൾ ഇവിടെ ഇപ്പോൾ ഓർമ്മിക്കേണ്ടത്, കോളം ഒന്നിൽ ഉപയോഗിച്ചിട്ടുള്ള കോഡ് വാക്കുകൾ do, does എന്നിവയാണ് എന്നാണ്.

നോക്കുക, കോളം രണ്ടിലെ കോഡ് വാക്കുകൾ ഇവയാണ്.

will - ചെയ്യും, സംഭവിക്കും.

can - കഴിയും, സംഭാവ്യമാണ്

may - ചെയ്തേക്കാം, സംഭവിച്ചേക്കാം.

must / should - ചെയ്യണം, സംഭവിക്കണം

രണ്ടാം കോളത്തിൽ must, should എന്ന വാക്കുകൾക്ക് ഒരേ അർത്ഥമാണ് ഉള്ളത് എന്ന് മനസ്സിലാക്കുക.

Last edited by VED on Tue Jul 09, 2024 4:48 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6.

Post posted by VED »

ഇനി ഈ വാക്കുകളും ഒന്ന് വായിക്കുക.

🦩

I, He, She, They, We, You, My brothers, His sisters, The teachers, The doctor


VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Sentences created using the code words in Col 2

Post posted by VED »

Image


ഇനി രണ്ടാം കോളത്തിലെ കോഡ് വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കുന്നത് നോക്കുക.


I will come.
ഞാൻ വരും.

ഇവിടെ will ആണ് കോഡ് വാക്ക്.


He can come.
അയാൾക്ക് വരാൻ കഴിയും

ഇവിടെ can ആണ് കോഡ് വാക്ക്.


They may come.
അവർ വന്നേക്കാം.

ഇവിടെ may ആണ് കോഡ് വാക്ക്.


We must come.
നമ്മൾ വരണം.

ഇവിടെ must ആണ് കോഡ് വാക്ക്.


You should come.
നിങ്ങൾ വരണം.

ഇവിടെ should ആണ് കോഡ് വാക്ക്.




ഇവിടെ ശ്രദ്ധിക്കേണ്ടത്, must, should എന്നീ രണ്ട് വാക്കുകൾക്കും കോളം രണ്ടിൽ ഒരേ അർത്ഥമാണ്.

Last edited by VED on Wed May 08, 2024 5:43 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Using will

Post posted by VED »

Let us now start learning to use the word 'Will'.


ഇനി നമുക്ക് Will എന്ന കോഡ് വാക്ക് ഉപയോഗിച്ചു വാക്യങ്ങൾ സൃഷ്ടിക്കുന്നത് പഠിക്കാം.


Will എന്ന വാക്കിന്‍റെ പൊതുവായുള്ള അർത്ഥം ചെയ്യും, സംഭവിക്കും എന്നൊക്കെയാണ്.

Last edited by VED on Tue Jul 09, 2024 5:00 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. Word forms of Call

Post posted by VED »

Image



Col 1 Call/Calls വിളിക്കാറുണ്ട്, വിളിക്കുന്നു

Col 2 Call വിളിക്കുക (സാമാന്യ അർത്ഥം)

Col 3 Calling വിളിക്കുന്നു, വിളിച്ചുക്കൊണ്ടിരിക്കുന്നു, വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു, വിളിക്കുകയായിരുന്നു

Col 4 Called വിളിച്ചു

Col 5 Called വിളിച്ചിട്ടുണ്ടായിരുന്നു, വിളിച്ചിട്ടുണ്ട് &c.
Last edited by VED on Wed May 08, 2024 5:02 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. Sentences created using Call - col 2

Post posted by VED »

► Click here to see Contents

We are going to use the word in Col no. 2

കോളം രണ്ടിലെ വാക്കാണ് നമ്മൾ ഇപ്പോൾ ഉപയോഗിക്കാൻ പോകുന്നത്.


നോക്കൂ.

The word is : Call. 👇

കോളം രണ്ടിലെ വാക്ക് Call ആണ്. നോക്കൂ


I will call him now.
ഞാൻ അയാളെ ഇപ്പോൾ വിളിക്കും.

Will എന്നാൽ ചെയ്യും, സംഭവിക്കും എന്നാണ് അർത്ഥം എന്ന് ഓർക്കുക.

He will call him now.
അയാൾ അയാളെ ഇപ്പോൾ വിളിക്കും.

She will call him now.

They will call him now.

We will call him now.

You will call him now.

നിങ്ങൾ അയാളെ ഇപ്പോൾ വിളിക്കും.
Last edited by VED on Wed May 08, 2024 5:02 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11, Word forms of - Carry

Post posted by VED »

Image


Col 1 Carry/Carries വഹിക്കാറുണ്ട്, വഹിക്കുന്നു

Col 2 Carry വഹിക്കുക (സാമാന്യ അർത്ഥം)

Col 3 Carrying വഹിക്കുന്നു, വഹിച്ചുകൊണ്ടിരിക്കുന്നു, വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു, വഹിക്കുകയായിരുന്നു

Col 4 Carried വഹിച്ചു

Col 5 Carried വഹിച്ചിട്ടുണ്ടായിരുന്നു, വഹിച്ചിട്ടുണ്ട് &c.



Last edited by VED on Wed May 08, 2024 5:05 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. Sentences created using will - Col 2

Post posted by VED »

► Click here to see Contents

I will carry him to the boat.

ഞാൻ അയാളെ തോണിയിലേക്ക് വഹിക്കും. (എടുത്തുകൊണ്ട് പോകും).


He will carry them to the boat.
അയാൾ അവരെ തോണിയിലേക്ക് എടുത്തു കൊണ്ട് പോകും.

She will carry us to the boat.
അയാൾ (സ്ത്രീ) ഞങ്ങളെ തോണിയിലേക്ക് എടുത്തു കൊണ്ട് പോകും.

They will carry their uncle to the boat.
അവർ അവരുടെ അമ്മാവനെ തോണിയിലേക്ക് എടുത്തു കൊണ്ട് പോകും.

We will carry the luggage to the boat.
ഞങ്ങൾ ഈ യാത്രാ സാധനങ്ങൾ തോണിയിലേക്ക് എടുത്തു കൊണ്ട് പോകും.

You will carry the bed to the boat.
നിങ്ങൾ ഈ കിടക്ക തോണിയിലേക്ക് എടുത്തു കൊണ്ട് പോകും.


Will എന്ന വാക്കിന്‍റെ അർത്ഥം ചെയ്യും, അല്ലെങ്കിൽ സംഭവിക്കും എന്നാണ് എന്ന് ഓർക്കുക.



Last edited by VED on Mon Jul 08, 2024 10:47 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. Word forms of Catch

Post posted by VED »

Image


Col 1 Catch/Catches പിടിക്കാറുണ്ട്, പിടിക്കുന്നു

Col 2 Catch പിടിക്കുക (സാമാന്യ അർത്ഥം)

Col 3 Catching പിടിക്കുന്നു, പിടിച്ചുകൊണ്ടിരിക്കുന്നു, പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു, പിടിക്കുകയായിരുന്നു

Col 4 Caught പിടിച്ചു

Col 5 Caught പിടിച്ചിട്ടുണ്ടായിരുന്നു, പിടിച്ചിട്ടുണ്ട് &c.



Last edited by VED on Wed May 08, 2024 5:07 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. Sentences created using Will - col 2

Post posted by VED »

► Click here to see Contents



I will catch them if I can.
എനിക്ക് കഴിയുമെങ്കിൽ ഞാൻ അവരെ പിടിക്കും.


He will catch them if he can.
അയാൾക്ക് കഴിയുമെങ്കിൽ അയാൾ അവരെ പിടിക്കും.

She will catch them if she can.

They will catch them if they can.

We will catch them if we can.

You will catch them if you can.

നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾ അവരെ പിടിക്കും.




ഇവിടെ ശ്രദ്ധിക്കുക if എന്ന വാക്കിൻ്റെ അർത്ഥം എങ്കിൽ എന്നാണ്.
ഉച്ചാരണം, ഈഫ് എന്നല്ല.



Last edited by VED on Mon Jul 08, 2024 10:49 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15. Word forms of Clean

Post posted by VED »

Image



Col 1 Clean/Cleans വൃത്തിയാക്കാറുണ്ട്, വൃത്തിയാക്കുന്നു

Col 2 Clean വൃത്തിയാക്കുക (സാമാന്യ അർത്ഥം)

Col 3 Cleaning വൃത്തിയാക്കുന്നു, വൃത്തിയാക്കികൊണ്ടിരിക്കുന്നു, വൃത്തിയാക്കികൊണ്ടിരിക്കുകയായിരുന്നു, വൃത്തിയാക്കുകയായിരുന്നു

Col 4 Cleaned വൃത്തിയാക്കി

Col 5 Cleaned വൃത്തിയാക്കിയിട്ടുണ്ടായിരുന്നു, വൃത്തിയാക്കിയിട്ടുണ്ട് &c.



Last edited by VED on Wed May 08, 2024 5:10 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16. Sentences created using Will - col 2

Post posted by VED »

► Click here to see Contents


I will clean my room when I get up.
ഞാൻ എഴുന്നേൽക്കുമ്പോൾ, ഞാൻ എന്‍റെ മുറി വൃത്തിയാക്കും.

He will clean his room when he gets up.
അയാൾ എഴുന്നേൽക്കുമ്പോൾ, അയാൾ അയാളുടെ മുറി വൃത്തിയാക്കും.

when he gets up എന്നത് കോളം ഒന്നിലെ ഏകവചന വാക്യരൂപമാണ്. അതിനാലാണ്, get upന് പകുരം gets up വരുന്നത്.

She will clean her room when she gets up.

They will clean their room when they get up.

You will clean our room when we get up.
ഞങ്ങൾ എഴുന്നേൽക്കുമ്പോൾ, നിങ്ങൾ ഞങ്ങളുടെ മുറി വൃത്തിയാക്കും.

You will clean your room when you get up.



Last edited by VED on Wed May 08, 2024 5:10 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17. You do!

Post posted by VED »

ഇനി You do - നിങ്ങൾ ചെയ്യൂ - എന്ന അർത്ഥം വരുന്ന വാക്കുകൾ നോക്കാം.


1. You follow his advice
നിങ്ങൾ അയാളുടെ ഉപദേശം പിന്തുടരൂ (അനുസരിക്കൂ)

2. You frighten him
നിങ്ങൾ അയാളെ ഭയപ്പെടുത്തൂ

3. You gain some profit
നിങ്ങൾ കുറച്ച് ലാഭം നേടൂ

4. You get in
നിങ്ങൾ അകത്ത് കടക്കൂ

5. You get out
നിങ്ങൾ പുറത്ത് കടക്കൂ

6. You go to Trivandrum
നിങ്ങൾ തിരുവനന്തപുരത്തേക്ക് പോകൂ

7. You grow
നിങ്ങൾ വളരൂ

8. You grow some plants
നിങ്ങൾ കുറച്ച് ചെടി(കൾ) വളർത്തൂ

9. You growl
നിങ്ങൾ മുരളൂ

നായയെപ്പോലുള്ള മൃഗങ്ങൾ മുരളുന്ന ശബ്ദമാണ് growl. മനുഷ്യരും ഈ വിധമായുള്ള ശബ്ദം പുറപ്പെടുവിക്കാറുണ്ട്, ദേഷ്യം പ്രകടിപ്പിക്കാനും, മറ്റുള്ളവരെ ഭയപ്പെടുത്താനും.

10. You handle this problem
നിങ്ങൾ ഈ പ്രശ്നം കൈകാര്യം ചെയ്യൂ.
Last edited by VED on Thu Jul 04, 2024 9:52 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18. Common conversation!

Post posted by VED »

Common conversational sentences!
ഇനി അടുത്തത് സാധാരണ സംഭാഷണങ്ങൾ ആണ്.


1. Please open the door.
വാതിൽ ഒന്ന് തുറക്കൂ.

2. She is my aunt.
അയാൾ (സ്ത്രീ) എന്‍റെ അമ്മാവിയാണ്.

3. Aunt Anne, can you come with me to the fish market?
Aunt Anne, നിങ്ങൾക്ക് എന്‍റെ കൂടെ മത്സ്യമാർക്കറ്റിലേക്ക് വരാനാകുമോ?

Aunt Anne എന്ന രീതിയിൽ ആണ് Anne എന്നു പേരുള്ള അമ്മാവിയെ സംഭോധന ചെയ്യേണ്ടുന്നത്, ഇങ്ഗ്ളിഷിൽ. Anne Anti, Anti എന്നെല്ലാമുള്ള വാക്യപ്രയോഗങ്ങൾ തെറ്റാണ്. ശ്രദ്ധിക്കുക.

Aunty എന്ന വാക്കാണ് മലയാളത്തിൽ Anti എന്ന് തെറ്റായി പ്രയോഗിക്കപ്പെടുന്നത്.

4. He is my uncle.
അയാൾ എന്‍റെ അമ്മാവനാണ്.

5. Uncle George, why did you not call me in the morning?
Uncle George, നിങ്ങളെന്തുകൊണ്ടാണ് എന്നെ രാവിലെ വിളിക്കാതിരുന്നത്?

ഇവിടേയും ശ്രദ്ധിക്കുക. Uncle George.

George Uncle എന്നല്ല ഇങ്ഗ്ളിഷിൽ ഉപയോഗിക്കുന്ന പദപ്രയോഗം.
Last edited by VED on Wed May 08, 2024 4:37 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19. Question words!

Post posted by VED »


ഈ പഠന പദ്ധതിയിൽ രണ്ട് വാക്കുകളുടെ പട്ടികകൾ ഉപയോഗിക്കുന്ന കാര്യം പറഞ്ഞു കഴിഞ്ഞു.

ഇനി അടുത്ത ഒരു പട്ടികയുടെ കാര്യം പറയാം.

അത് ഇങ്ഗ്ളിഷിലുള്ള പൊതുവായുള്ള ചോദ്യവാക്യങ്ങളുടെ ഒരു പട്ടികയാണ്.

നോക്കുക. ഇതും ഒന്ന് പഠിച്ച് മനഃപാഠം ആക്കുക. അടുത്ത ക്ളാസ് മുതൽ ഈ ചോദ്യവാക്കുകളും ഉപയോഗിച്ചു തുടങ്ങാം.



1. What? എന്ത്?

2. Which? ഏത്?

3. Where? എവിടെ?

4. From where? എവിടെ നിന്ന്?

5. Why? എന്തിന്?

6. When? എപ്പോൾ?

7. How? എങ്ങിനെ?

8. Who? ആര്? ആരാണ്

9. How many? എത്ര എണ്ണം?

10. How many times? എത്ര പ്രാവശ്യം?

11. At what time? എത്ര മണിക്ക്?

12. How much? എത്രത്തോളം?

13. Who told you to?

14. Who told him to?

15. Who told her to?

16. Do you know that? നിങ്ങൾക്ക് അത് അറിയുമോ?

17. Don't you know that? നിങ്ങൾക്ക് അത് അറിയില്ലെ?



VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20. Ba ba Black sheep!

Post posted by VED »

English rhyme!

Ba ba Black sheep!



Baa, baa, black sheep, have you any wool?

Yes sir, yes sir, three bags full!

One for my master,
And one for my dame.

And one for the little boy
Who lives down the lane.
Last edited by VED on Mon Jul 08, 2024 10:54 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21. Speech About English 2

Post posted by VED »

A society reflects the personal dignity and quality of its people.
ഒരു സമൂഹം അതിന്റെ ജനങ്ങളുടെ വ്യക്തിപരമായ അന്തസ്സും ഗുണമേന്മയും പ്രതിഫലിപ്പിക്കുന്നു.


This in turn is connected to the language and words used with regard to the people.
ഇതാകട്ടെ, ജനങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്ന ഭാഷയും വാക്കുകളും ആയി ബന്ധപ്പെട്ട് കിടക്കുന്നു.

Languages that discriminate and belittle people variously cannot create a great social set-up or nation.
ജനങ്ങളെ വിവിധ രീതിയില്‍ വിവേചനം ചെയ്യുന്നതും, കൊച്ചാക്കുന്നതുമായ ഭാഷകൾക്കും ഒരു മഹത്തായ സാമൂഹിക ഘടനയോ രാഷ്ട്രമോ സൃഷ്ടിക്കാന്‍ ആവില്ല.

This is where English does make a very definite difference.
ഇവിടെയാണ് ങ്ഗ്ളിഷ് വളരെ വ്യക്തമായ ഒരു വ്യത്യാസം സൃഷ്ടിക്കുന്നത്.



English is not a feudal language.
ഇങ്ഗ്ളിഷ് ഒരു ഫ്യൂഡല്‍ ഭാഷയല്ല.



In fact, it is a planar language.
വാസ്തവത്തില്‍, ഇത് ഒരു പരന്ന ഭാഷയാണ്.



There are no higher-ups or lower beings in ordinary English words.
പൊതുവായ ഇങ്ഗ്ളിഷ് വാക്കുകളില്‍ വലിയവരോ ചെറിയവരോ ഇല്ല.


English has words for the king, the queen and other statutory functionaries.
രാജാവിനും, റാണിക്കും, മറ്റ് ഭരണഘടനാപരമായ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്ക്കും , ഇങ്ഗ്ളിഷില്‍ വാക്കുകള്‍ ഉണ്ട്.


Yet, ordinary words that discriminate or degrade or ennoble a particular person or groups of persons are not required for ordinary communication in English.
എന്നാല്‍, ഏതെങ്കിലും ഒരു വ്യക്തിയെയോ, അല്ലെങ്കില്‍ ആള്ക്കൂകട്ടങ്ങളെയോ വിവേചനം ചെയ്യുന്നതോ, തരംതാഴ്ത്തുന്നതോ, അല്ലെങ്കില്‍ ദിവ്യമാക്കുന്നതോ ആയ പൊതുവായ വാക്കുകള്‍ ഇങ്ഗ്ളിഷിലൂടെയുള്ള സാധാരണ ആശയവിനിമയത്തിന് ആവശ്യമില്ല.


This is what makes English a great language.
ഇതാണ് ഇങ്ഗ്ളിഷിനെ ഒരു മഹത്തായ ഭാഷയാക്കുന്നത്.

In fact, it is this sterling quality of English that had made it the language of a wonderful world empire.
വാസ്തവത്തില്‍, ഈ ഉൽകൃഷ്ടമായ ഗുണമാണ് ഇങ്ഗ്ളിഷിനെ ഒരു അതിശയിപ്പിക്കുന്നതരത്തിലുള്ള ലോക സാമ്രാജ്യത്തിന്റെ ഭാഷയായി മാറ്റിയത്.
Last edited by VED on Tue Jul 09, 2024 9:11 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22.

Post posted by VED »

Image description
Post Reply