Day 6

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Day 6

Post posted by VED »

ആറാം ദിവസത്തെ ക്ളാസ്


Image


Good morning everybody!

നിങ്ങൾ ശ്രദ്ധിക്കേണ്ടത്, every എന്ന വാക്കിന്‍റെ ഉച്ചാരണം, എവരി എന്നോ എവറി എന്നോ അല്ല എന്നാണ്. every എന്ന് പറഞ്ഞ് പരിശീലിക്കുക.

every

every

everybody

എവരിബഡി എന്ന് പറയാതിരിക്കുക.

Last edited by VED on Thu Jul 04, 2024 12:14 am, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2.Sentence creation

Post posted by VED »




Now let us start creating sentences.

We are now going to create sentences using words in Column 1.

ഇനി നമുക്ക് വാക്യങ്ങൾ സൃഷ്ടിച്ചു തുടങ്ങാം.

കോളം ഒന്നിലെ വാക്കുകളെ ഉപയോഗിച്ചുകൊണ്ട് നമുക്ക് വാക്യങ്ങൾ സൃഷ്ടിക്കാം.

താഴെ നൽകിയിട്ടുള്ള വാക്കുകൾ ഒന്ന് ആവർത്തിക്കാം.








Last edited by VED on Wed Jun 26, 2024 6:24 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. Aim / Aims

Post posted by VED »

Image



Col 1 Aim/Aims ലക്ഷ്യം വെക്കാറുണ്ട്, ലക്ഷ്യം വെക്കുന്നു

Col 2 Aim ലക്ഷ്യംവെക്കുക (സാമാന്യ അർത്ഥം)

Col 3 Aiming ലക്ഷ്യംവെക്കുന്നു, ലക്ഷ്യംവെച്ചുകൊണ്ടിരിക്കുന്നു, ലക്ഷ്യംവെച്ചുകൊണ്ടിരിക്കുകയായിരുന്നു,

Col 4 Aimed ലക്ഷ്യംവെച്ചു

Col 5 Aimed ലക്ഷ്യംവെച്ചിട്ടുണ്ടായിരുന്നു, ലക്ഷ്യംവെച്ചിട്ടുണ്ട് &.




Last edited by VED on Wed Jun 26, 2024 6:25 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4.My brothers, His sisters &c.

Post posted by VED »


ഇനി കോളം ഒന്നിലെ വാക്കുകളെ മാത്രം ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം.

അതിന് മുൻപായി ഈ വാക്കുകളും ഒന്ന് വായിക്കുക.

I, They, We, You, My brothers, His sisters &c.

ഇവിടെ ശ്രദ്ധിക്കേണ്ടത് I ഒഴികെ മറ്റെല്ലാ വാക്കുകളും ബഹുവചനങ്ങൾ ആണ് എന്നതാണ്.

കോളം ഒന്നിൽ I എന്ന പദത്തിന് ബഹുവചന സ്വഭാവമാണ് ഉള്ളത്.







Last edited by VED on Thu Jul 04, 2024 12:21 am, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5.

Post posted by VED »

ഇനി ഈ വാക്കുകളെ aim എന്ന വാക്കുമായി കോർത്തിണക്കി വാക്യങ്ങൾ സൃഷ്ടിച്ചു തുടങ്ങാം.

കോളം ഒന്നിൽ aim എന്നവാക്കിന്‍റെ അർത്ഥം ലക്ഷ്യംവെക്കാറുണ്ട്, ലക്ഷ്യം വെക്കുന്നു എന്നൊക്കെയാണ്.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. Aim - sentences

Post posted by VED »

Image

I aim to become a doctor.
ഞാൻ ഒരു ഡോക്ടറാകാനായി ലക്ഷ്യംവെക്കുന്നു.

They aim to go to Bombay.
അവർ ബോംബെയിൽ പോകാനായി ലക്ഷ്യംവെക്കുന്നു.

We aim to catch him.
ഞങ്ങൾ അയാളെ പിടിക്കാനായി ലക്ഷ്യംവെക്കുന്നു.

You aim to study English.
നിങ്ങൾ ഇങ്ഗ്ളിഷ് പഠിക്കാനായി ലക്ഷ്യംവെക്കുന്നു.





Last edited by VED on Wed Jun 26, 2024 6:27 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. Allow

Post posted by VED »

Image



Now, let us go to the next word. 👇

ഇനി അടുത്ത വാക്കിലേക്ക് പോകാം.

Col 1 Allow/Allows അനുവദിക്കാറുണ്ട്, അനുവദിക്കുന്നു

Col 2 Allow അനുവദിക്കുക (സാമാന്യ അർത്ഥം)

Col 3 Allowing അനുവദിക്കുന്നു, അനുവദിച്ചുകൊണ്ടിരിക്കുന്നു, അനുവദിച്ചുകൊണ്ടിരിക്കുകയായിരുന്നു,

Col 4 Allowed അനുവദിച്ചു

Col 5 Allowed അനുവദിച്ചിട്ടുണ്ടായിരുന്നു, അനുവദിച്ചിട്ടുണ്ട് &c.

Last edited by VED on Sun Mar 10, 2024 12:49 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. Allow - sentences

Post posted by VED »

Image


I allow him to study English.
ഞാൻ അയാളെ ഇങ്ഗ്ളിഷ് പഠിക്കാൻ അനുവദിക്കുന്നു. (അനുവദിക്കാറുണ്ട്)

They allow me to go out.
പുറത്ത് പോകാൻ അവർ എന്നെ അനുവദിക്കുന്നു. (അനുവദിക്കാറുണ്ട്)

We allow her to come in.
അകത്തു വരാൻ ഞങ്ങൾ അയാളെ (സ്ത്രീ) അനുവദിക്കുന്നു.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക അവൾ, ഓള് തുടങ്ങിയ പദങ്ങളെ ഒഴിവാക്കിയാണ് She, her തുടങ്ങിയ പദങ്ങളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്. എന്ന്

You allow us to sing in the evening.
വൈകുന്നേരം പാടാൻ നിങ്ങൾ ഞങ്ങളെ അനുവദിക്കുന്നു. (അനുവദിക്കാറുണ്ട്)
Last edited by VED on Thu Jul 04, 2024 12:28 am, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. We

Post posted by VED »

Image


ഇനി Four formsലെ അഞ്ചാമത്തെ വാക്കായ We എന്ന പദത്തിന്‍റെ നാല് പദരൂപങ്ങൾ പഠിക്കാം.


We - ഞങ്ങൾ, ഞങ്ങൾക്ക്

Our - ഞങ്ങളുടെ

Ours - ഞങ്ങളുടേത്

Us - ഞങ്ങളെ, ഞങ്ങളോട്, ഞങ്ങൾക്ക്







Last edited by VED on Thu Jul 04, 2024 12:30 am, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10.

Post posted by VED »

Image



ഇനി നമുക്ക് ഈ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കുന്നത് പഠിക്കാം.


1a. We are going to help them.
ഞങ്ങൾ അവരെ സഹായിക്കാൻ പോകുകയാണ്.

1b. We can help them.
ഞങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയും.

2. That was our plan.
അത് ഞങ്ങളുടെ പദ്ധതിയായിരുന്നു.
അതായിരുന്നു ഞങ്ങളുടെ പദ്ധതി.

3. That idea was ours.
ആ ആശയം ഞങ്ങളുടേത് ആയിരുന്നു.


4a. Call us when you are ready.
നിങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ, ഞങ്ങളെ വിളിക്കുക.

4b. Do not tell us anything about that.
അതിനെക്കുറിച്ച് ഞങ്ങളോട് യാതൊന്നും പറയരുത്.

4c. Give that book to us.
ആ പുസ്തകം ഞങ്ങൾക്ക് തരൂ.

Last edited by VED on Wed Jun 26, 2024 6:29 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11.

Post posted by VED »

Image


ഇവിടെ ഓർക്കേണ്ടത്, ഞങ്ങൾക്ക് എന്ന പദം ഇങ്ഗ്ളിഷിൽ we, us പദങ്ങൾ കൊണ്ട് സൃഷ്ടിക്കാൻ ആവും എന്നതാണ്.

ഇതേ കാര്യം മറ്റ് പദങ്ങളുടെ കാര്യത്തിലും ശരിയാണ്.

അതായത്, I, me പദങ്ങൾകൊണ്ട്, എനിക്ക് എന്ന അർത്ഥം വാക്യത്തിൽ സൃഷ്ടിക്കാൻ ആവും.

He, him പദങ്ങൾകൊണ്ട്, അയാൾക്ക് എന്ന അർത്ഥം വാക്യത്തിൽ സൃഷിക്കാൻ ആവും.

എന്നാൽ, വാക്യരചനയിൽ വ്യത്യാസം വരും.

ഉദാഹരണത്തിന്, ഈ വാക്യങ്ങൾ നോക്കുക.

Col 1b. We want to buy a car.
ഞങ്ങൾക്ക് ഒരു കാർ വാങ്ങിക്കാൻ ആഗ്രഹം ഉണ്ട്.
ഞങ്ങൾക്ക് ഒരു കാർ വാങ്ങിക്കേണം.

Col 4. Give us that car.
ഞങ്ങൾക്ക് ആ കാർ തരൂ.

Last edited by VED on Wed Jun 26, 2024 6:30 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. You do

Post posted by VED »

You do!

ഇനി You do - നിങ്ങൾ ചെയ്യൂ - എന്ന അർത്ഥം വരുന്ന വാക്കുകൾ നോക്കാം.


1. You drink some water
നിങ്ങൾ കുറച്ച് വെള്ളം കുടിക്കൂ.

2. You drive that car
നിങ്ങൾ ആ കാർ ഡ്രൈവ് ചെയ്യൂ.

3. You drop him in the town
നിങ്ങൾ അയാളെ പട്ടണത്തിൽ കൊണ്ട് വിടൂ.

4. You dry this mat
നിങ്ങൾ ഈ പായ ഉണക്കൂ.

5. You enquire about him
നിങ്ങൾ അയാളെക്കുറിച്ച് അന്വേഷിക്കൂ.

6. You explain what happened
എന്താണ് സംഭവിച്ചത് എന്നത് നിങ്ങൾ വിശദീകരിക്കൂ.

7. You express your opinion
നിങ്ങൾ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കൂ.

8. You face it with courage
നിങ്ങൾ അതിനെ ധീരതയോടെ നേരിടൂ.

9. You faint
നിങ്ങൾ ബോധംകെടൂ

10. You fall down
നിങ്ങൾ നിലത്ത് വീഴൂ.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. English rhyme - Thirty days!

Post posted by VED »

Image

Thirty days hath September,
April, June, and November.

February alone has twenty-eight days,
All the rest have thirty-one.

Leap year coming once in four,
February then has one day more.
Last edited by VED on Wed Jun 26, 2024 6:37 pm, edited 2 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. Speech - Space colonisation! 3

Post posted by VED »

Continental Europeans have enslaved and exploited the people of South America and Africa.

ഭൂഖണ്ട യൂറോപ്പുകാർ ദക്ഷിണ എമെ്റിക്കയിലേയും, ആഫ്രിക്കയിലേയും, ജനങ്ങളെ അടിമപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.


At the same time, in Asia, Africa and South America, the traditional social upper classes have kept the lower populations as social slaves.

അതേ സമയം ഏഷ്യയിലേയും, ആഫ്രിക്കയിലേയും, ദക്ഷിണ എമെ്റിക്കയിലേയും പാരമ്പര്യ അധിപ വർഗ്ഗങ്ങൾ താഴെക്കിടയിലുള്ള ജനങ്ങളെ സാമൂഹിക അടിമകളായി നിലനിർത്തിയിട്ടുണ്ട്.


The only exception to this might be England, which during the times of English colonialism, liberated the enslaved populations in all nations, including those in this South Asian peninsular region, which now consists of Pakistan, India and Bangladesh.

ഇതിൽനിന്നെല്ലാം ഒഴിവായി നിൽക്കുന്നത് ഇങ്ഗ്ളണ്ട് മാത്രമായിരിക്കും. ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിൽ, ഇന്ന് പാക്കിസ്ഥാൻ, ഇന്ത്യ, ബങ്ഗ്ളാദേശ് ഉൾപ്പെടുന്ന ദക്ഷിണ ഏഷ്യൻ ഉപദ്വീപ് പ്രദേശങ്ങൾ ഉൾപ്പെടെ, എല്ലാ രാഷ്ട്രങ്ങളിലേയും അടിമത്തത്തിൽ നിലനിന്നിരുന്ന ജനവിഭാഗങ്ങളെ ഇങ്ഗ്ളണ്ട് മോചിപ്പിച്ചു.



From this background, we need to think of Space Colonisation.

ഈ ചുറ്റുപാടിൽ നിന്നുകൊണ്ടാണ് നാം സ്പെയ്സ് കോളണൈസേഷനെക്കുറിച്ച് ചിന്തിക്കേണ്ടത്.


If feudal language nations build up colonies in other planets, the local populations there might end up in slavery.

ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങൾ അന്യഗ്രഹങ്ങളിൽ കോളണികൾ പടുത്തുയർത്തുകയാണെങ്കിൽ, അവിടങ്ങളിലെ പ്രാദേശിക ജനങ്ങൾ അടിമത്തത്തിൽ അവസാനിച്ചേക്കാം.



My dear friends, I will conclude this talk of mine, by requesting you to ponder on this issue.

എന്‍റെ പ്രീയ സുഹൃത്തുക്കളെ, നിങ്ങളോട് ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട്, ഞാൻ എന്‍റെ വാക്കുകൾ ഉപസംഹരിക്കും.



Now listen to the audio

Continental Europeans have enslaved and exploited the people of South America and Africa. At the same time, in Asia, Africa and South America, the traditional social upper classes have kept the lower populations as social slaves.

The only exception to this might be England, which during the times of English colonialism, liberated the enslaved populations in all nations, including those in this South Asian peninsular region, which now consists of Pakistan, India and Bangladesh.

From this background, we need to think of Space Colonisation. If feudal language nations build up colonies in other planets, the local populations there might end up in slavery.

My dear friends, I will conclude this talk of mine, by requesting you to ponder on this issue.



Last edited by VED on Wed Jun 26, 2024 6:47 pm, edited 5 times in total.
Image description
Post Reply