ഈ വെബ് സൈറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പൊതുവായ സേവന വ്യവസ്ഥകൾ
VICTORIA INSTITUTIONS' India പേജുകൾ (victoria.org.in), നിങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ താഴെ നൽകിയിട്ടുള്ള സേവന വ്യവസ്ഥകൾക്ക് വിധേയൻ ആയിരിക്കും:
നിങ്ങൾ ഈ വ്യവസ്ഥകൾക്ക് വിധേയൻ ആവാൻ തയ്യാറല്ലായെങ്കിൽ, നിങ്ങൾ ഈ പേജുകൾ ഉപയോഗിക്കാൻ പാടില്ല.
നിങ്ങളെ അറിയിച്ചോ അറിയിക്കാതേയോ, ഈ നിബന്ധനകളിൽ ഞങ്ങൾ മാറ്റം വരുത്തിയേക്കാം. അതിനാൽ തന്നെ നിങ്ങൾ ഈ വെബ്സൈറ്റ് ഉപയോഗിക്കുകയാണ് എങ്കിൽ ഈ നിബന്ധനാ പേജ് ഇടക്കിടക്ക് വന്ന് വായിക്കുന്നത് ഉത്തമമായിരിക്കും.
അസഭ്യവും അവഹേളനകരവും അധിക്ഷേപിക്കുന്ന തരത്തിലുള്ളതും മര്യാദകെട്ടതും അശ്ലീലകരവും ലൈംഗിക ചുവയുള്ളതും വെറുപ്പ് പ്രകടിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും മറ്റുമായ യാതോരു കാര്യവും നിങ്ങൾ ഈ വെബ്സൈറ്റിൽ എഴുതാൻ പാടില്ല.
നിങ്ങൾ താമസിക്കുന്ന രാജ്യത്തിലേയും, ഈ വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള രാജ്യത്തിലേയും നിയമങ്ങളേയും അന്തർദേശീയ നിയമങ്ങളേയും ലംഘിക്കുന്നതുമായ യാതൊന്നും നിങ്ങൾ ഈ വെബ് പേജുകളിൽ എഴുതിച്ചേർക്കാൻ പാടില്ല.
ഈ നിബന്ധന നിങ്ങൾ പാലിക്കുന്നില്ലയെങ്കിൽ, ഈ വെബ് സൈറ്റിൽ നിങ്ങൾ ഔദ്യോഗികമായി വിലക്കപ്പെടാം.
ഈ വെബ് പേജുകളിൽ എഴുതപ്പെടുന്ന കാര്യങ്ങളുടെ IP address സ്വമേധയാ രേഖപ്പെടുത്തപ്പെടുന്നതാണ്.
ഈ വെബ് സൈറ്റിൽ ആര് എഴുതിയ കാര്യത്തേയും എപ്പോൾ വേണമെങ്കിലും ഒഴിവാക്കാനോ, എഡിറ്റ് ചെയ്യാനോ, മറ്റൊരു സ്ഥാനത്തേക്ക് മാറ്റാനോ, close ചെയ്യാനോ ഉള്ള അവകാശം VICTORIA INSTITUTIONSന് ഉണ്ടായിരിക്കും.
നിങ്ങൾ ഈ വെബ് സൈറ്റിൽ ചേർത്തിരിക്കുന്ന ഏത് വിവരത്തേയും ഒരു databaseൽ വെച്ചേക്കാം. ഈ കാര്യങ്ങൾ ഭരണഘടനാ പരമായുള്ള ഏതൊരു നിയമ പരിപാലന വകുപ്പിനും കൈമാറാൻ ഞങ്ങൾക്ക് അവകാശം ഉണ്ടായിരിക്കും.
നിങ്ങൾ ഈ വെബ് സൈറ്റിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ databaseൽ നിന്നും ആരെങ്കിലും hacking ചെയ്ത് ദുരുപയോഗം ചെയ്യുകയോ മറ്റെത്തെങ്കിലും രീതിയിൽ അവയുടെ സുരക്ഷയെ ബാധിക്കുകയോ, അവ നഷ്ടപ്പെടുകയോ ചെയ്താൽ, അതിന് VICTORIA INSTITUTIONSന് യാതോരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ആവില്ല.