സ്വകാര്യതാ നയം
നിങ്ങൾ VICTORIA INSTITUTIONS' India pages എന്ന വെബ് പേജ് ബ്രൗസ് ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും, നിങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
നിങ്ങളുടെ വിവരങ്ങൾ രണ്ട് രീതിയിൽ ആണ് ശേഖരിക്കപ്പെടുന്നത്.
ആദ്യത്തെ മാർഗ്ഗം, നിങ്ങൾ ഈ വെബ്സൈറ്റ് ബ്രൗസ് ചെയ്യുന്ന അവസരത്തിൽ, ഈ വെബ് സോഫ്ട്വേർ ഏതാനും കുക്കികൾ സൃഷ്ടിക്കും. Cookies എന്നത് ചെറിയ ടെക്സ്റ്റ് ഫൈലുകൾ ആണ്. ഇവ നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ വെബ് ബ്രൗസറുടെ ടെംമ്പററി ഫൈലുകൾ ആയി ഡൗൺലോഡ് ചെയ്യപ്പെടും.
ആദ്യത്തെ രണ്ടു കുക്കികളിൽ ആദ്യത്തേത് ഒരു യൂസർ തിരിച്ചറിയൽ ഐഡി (user-id) ആണ്. രണ്ടാമത്തേത്, ഒരു വ്യക്തി പേരറിയിക്കാതെ ഈ വെബ് സൈറ്റ് ഉപയോഗിച്ച അവസരത്തിന്‍റെ ഒരു തിരിച്ചറിയൽ രേഖയാണ്. അതായത്, anonymous session identifier (session-id). ഇത് ഈ വെബ് സോഫ്ട്വേർ നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി നൽകുന്ന ഒരു കാര്യം ആണ്.
നിങ്ങൾ ഈ വെബ് സൈറ്റിനുള്ളിലെ ടോപ്പിക്കുകൾ ബ്രൗസ് ചെയ്താൽ, മൂന്നാമത്തെ കുക്കി സൃഷ്ടിക്കപ്പെടും. നിങ്ങൾ വായിച്ചോത, കാണ്ടതോ ആയ ടോപ്പിക്കുകളുടെ ഒരു ലിസ്റ്റാണ് ഈ കുക്കിയിൽ ശേഖരിച്ചുവെക്കുക. ഇത് നിങ്ങളുടെ user experienceന് മികവു നൽകും.
ഈ മുകളിൽ നൽകിയ മൂന്ന് കുക്കികളും യഥാർത്ഥത്തിൽ വെബ് സോഫ്വേറിന് മാത്രമേ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ആവുള്ളു. എന്നുവച്ചാൽ, ഞങ്ങൾക്ക് ഇതുമായി കാര്യമായ ബന്ധം ഇല്ലതന്നെ.
നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചുവെക്കുന്ന രണ്ടാമത്തെ മാർഗ്ഗം, നിങ്ങൾ ഈ വെബ് സൈറ്റിൽ സമർപ്പിക്കുന്ന വിവരങ്ങൾ ആണ്. പേര് വെളിപ്പെടുത്താതെ നിങ്ങൾ എന്തെങ്കിലും പോസ്റ്റ് ചെയ്യുക, നിങ്ങൾ ഈ വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യുക, അതിന് ശേഷം നിങ്ങൾ ലോഗിൻ ചെയ്ത് എന്തെങ്കിലും പോസ്റ്റ് ചെയ്യുക എന്നിവയാണ് ഇതിൽ പെടുന്നവ.
നിങ്ങളുടെ എക്കൗണ്ടിന്‍റെ ഏറ്റവും കുറഞ്ഞ വിവരങ്ങൾ, നിങ്ങൾ ലോഗ് ഇൻ ചെയ്യാനായി ഉപയോഗിക്കന്ന നിങ്ങളുടെ User nameഉം passwordടും, നിങ്ങളുടെ സ്വകാര്യ ഈമെയ്ലും ആണ്. VICTORIA INSTITUTIONS' India pagesൽ നിങ്ങൾ സമർപ്പിക്കുന്ന ഈ വിധ വിവരങ്ങൾ ഈ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യത്തിലെ data-protection നിയമങ്ങൾക്ക് വിധേയമായിരിക്കും.
നിങ്ങളുടെ User name, Password, email address എന്നിവ കൂടതെ മറ്റെന്തെങ്കിലും ഈ വെബ് പേജ് ചോദിക്കുകയാണ് എങ്കിൽ അവയിൽ ചിലത് നിങ്ങൾക്ക് നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്നതാണ്.
നിങ്ങൾ സമർപ്പിച്ച് വിവരങ്ങളിൽ ഏതെല്ലാം സ്വകാര്യമായി വെക്കണമെന്നും, ഏതെല്ലാം മറ്റ് ആളുകൾക്ക് വേണമെങ്കിൽ കാണാമെന്നും നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.
മാത്രവുമല്ല, ഈ വെബ് സോഫ്ട്വേർ സ്വമേധയാ നിങ്ങൾക്ക് അയക്കുന്ന ഈമെയ്ലുളിൽ വേണ്ടാ എന്നോ വേണം എന്നോ എന്ന് നിങ്ങൾക്ക് നിങ്ങളുടെ എക്കൗണ്ടിനുള്ളിൽ സജ്ജീകരിക്കാവുന്നതാണ്.
നിങ്ങളുടെ പാസ്വേഡ് ഗുഡലിപികളിൽ (ciphered) ആണ് സൂക്ഷിക്കുക. അതിനാൽ തന്നെ അവ സുരക്ഷിതമാണ്. എന്നാൽ, നിങ്ങൾ ഇതേ പാസ്വേഡ് മറ്റ് വെബ്സൈറ്റുകളിൽ ഉപയോഗിക്കാൻ പാടില്ല, എന്നാണ് ഞങ്ങൾക്ക് ശുപാർശ ചെയ്യാവുന്ന ഒരു കാര്യം.
നിങ്ങൾക്ക് ഈ വെബ് സൈറ്റിൽ നിങ്ങളുടെ എക്കൗണ്ടിലേക്ക് ലഭിക്കാനുള്ള പാത തുറക്കുന്നത് നിങ്ങളുടെ പാസ്വേഡാണ്. അതിനാൽ തന്നെ ഇത് വളരെ സുരക്ഷിതമായി സൂക്ഷിക്കുക. യാതോരു കാരണവശാലും, VICTORIA INSTITUTIONSൽ നിന്ന് ആർക്കെങ്കിലുമോ, അതുമല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ നിയമപരമായി നിങ്ങളോട് നിങ്ങളുടെ പാസ്വേഡ് ചോദിക്കാൻ അവകാശം ഇല്ല.
നിങ്ങളുടെ പാസ്വേഡ് നിങ്ങൾക്ക് നഷ്ടപ്പെടുകയാണ് എങ്കിൽ നിങ്ങൾക്ക് ഈ വെബ് പേജിൽ സജ്ജീകരിച്ചുവച്ചിട്ടുള്ള I forgot my password എന്ന ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് പുതിയ ഒരു പാസ്വേഡ് ലഭിക്കാനായി ആവശ്യപ്പെടാവുന്നതാണ്.
അങ്ങിനെ ചെയ്യുമ്പോൾ, നിങ്ങൾ നിങ്ങളുടെ User nameഉം emailഉം സമർപ്പിക്കേണ്ടിവരും. അങ്ങിനെ ചെയ്യുമ്പോൾ, ഈ വെബ് സോഫ്ട്വേർ നിങ്ങൾക്ക് ഒരു പുതിയ പാസ്വേഡ് സൃഷ്ടിച്ചുതരും.